അങ്ങനെ അധികം വേഗം തന്നെ കോളേജ് ജീവിതത്തിൽ രണ്ടാം വർഷവും കഴിഞ്ഞു,
അങ്ങനെ 3 വർഷം അവളുടെ ജീവിതത്തിൽ ആരംഭിച്ചു, വളരെ സുഗമമായി അത് മുന്നോട്ട് പോയി,
ഒരു ദിവസം കോളേജ് കഴിഞ്ഞു സ്റ്റോപ്പ് ലക്ഷ്യം ആക്കി നടക്കുമ്പോൾ പിന്നിൽ നിന്നും ചേച്ചി എന്ന് ഒരു വിളി, തിരിഞ്ഞു നോക്കുമ്പോൾ അവളുടെ ജൂനിയർ പയ്യൻ, ലാവണ്യ ബസ് വരുന്നു എന്ന് പറഞ്ഞു ഓടി പോയി,
ഉടൻ അവൾ അവനോടു ചോദിച്ചു
“എന്താ”
“ചേച്ചി എന്റെ പേര് അർജുൻ എനിക്ക് ചേച്ചിയെ ഇഷ്ടമാ നോ പറയരുത് പ്ലീസ് ”
അവൾ അവിടെ നിന്ന് ചിരിച്ചുകൊണ്ട് നടന്നു, പക്ഷെ അവൾ ക്ക് അവന്റെ ആ കള്ളതരാം ഇല്ലാത്ത ആ മുഗം മറക്കാൻ പറ്റി ഇല്ല, അവന്റെ ആ കണ്ണുകളിൽ അവൾ ഒരു സത്യസന്ധത കണ്ടു.
പിറ്റേ ദിവസം മുതൽ അവൾ ആ കണ്ണുകളെ തിരയാൻ തുടങ്ങി , അങ്ങനെ പിന്നീട് ഉള്ള ദിവസങ്ങളിൽ എല്ലാം അവൻ അവളുടെ ഒപ്പം നടന്നു, അവർ നല്ല കുട്ടുകാർ ആയി, അപ്പോളും അവൻ അവളോട് ഇഷ്ടം ആണ് എന്ന് തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു, അങ്ങനെ കുറച്ച് ദിവസങ്ങൾ കടന്നു പോയി, ഒരു ദിവസം അവൾ അവനോട്
“ഡാ നീ വെറുതെ എന്റെ പുറകിൽ നടക്കണ്ടാ, ”
“അത് എന്താ എനിക്ക് ചേച്ചിയെ ഒരു പാട് ഇഷ്ടമാ, ഞാൻ പ്രായത്തിൽ കുറവ് ആയതു കൊണ്ട് ആണോ?”
Soosanna ezhuthiya unni aano ith ?
നന്നായിട്ടുണ്ട്. ലെസ്ബിയൻ കളിക്ക് വെയിറ്റ് ചെയ്യുന്നു.
Super