അഞ്ജലി എന്ന പുതുമണവാട്ടി 5 [M D V] 738

“ശരി ഏട്ടാ ഞാൻ പോയേക്കാം. പിന്നെ വിളിക്കാം. ലവ് യു”

 

ഈ സമയം വിദേശത്തു അരുണിന്റെ മാനേജരുടെ വീട്ടിൽ..

 

“അരുൺ ജോലിയൊക്കെ നന്നായി പൊകുന്നുണ്ടൊ”

 

“യെസ് ഉണ്ട് സാർ”

 

“തന്റെ കല്യാണം ഈയിടെ അല്ലെ കഴിഞ്ഞത്, എനിക്ക് വരാൻ പറ്റിയില്ല”

 

“അതെ സാർ കുറച്ചു നാളായിട്ടുള്ളു”

 

“ഓഹ് അയാം റിയലി സൊറി മാൻ”

 

“സാരമില്ല സാർ.. ജോലിയാണ് എന്റെ ആദ്യ ഭാര്യ…അത് കഴിഞ്ഞേ ഉള്ളു എന്റെ അഞ്ജലി”

 

“കൂൾ കൂൾ നിന്റെ ജോലിയോടുള്ള പാഷൻ കൊണ്ട് നിനക്ക് ഉടനെ പ്രമോഷൻ ഞാൻ തരുന്നുണ്ട്”

 

അരുണിന്റെ അരികിൽ വെച്ച മൊബൈൽ ഫോൺ ഇല് ആരോ മെസ്സേജ് അയച്ചപ്പോൾ അതിന്റെ ലോക്ക് സ്‌ക്രീനിൽ അഞ്ജലിയുടെ ഒരു ക്യൂട്ട് ഫോട്ടോ തെളിഞ്ഞു.

 

ആ മൊട്ടത്തലയൻ മാനേജർ അരുണിനോട് സംസാരിക്കുമ്പോ അയ്യാളുടെ നോട്ടം അവന്റെ ഐഫോണിലേക്ക് പാളി.

 

അയാൾ പതിയെ അരുണിന്റെ ഫോൺ എടുത്തുകൊണ്ട് വോൾപേപ്പർ നോക്കി. കണ്ണ് തള്ളിക്കൊണ്ട് തൊമ്മൻ പറഞ്ഞു.

 

“ഇതാണോ അരുണിന്റെ ഭാര്യ അഞ്ജലി”

 

“അതെ സാർ”

 

“വൗ ഷീസ് സൊ ക്യൂട്ട്”

 

“നിങ്ങൾ കല്യാണം കഴിഞ്ഞിട്ട് ഹണിമൂൺ പോയോ അരുൺ. ഞാൻ ഇത്ചോദിക്കുന്നതിൽ തനിക്ക് കുഴപ്പം ഇല്ലലൊ”

 

“ഇല്ല സാർ കുഴപ്പമില്ല. ഹണിമൂൺ പോകാനൊന്നും പറ്റിയില്ല സാർ. ഇനി നാട്ടിലെത്തിയിട്ട് വേണം പോകാൻ”

The Author

M D V

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

98 Comments

Add a Comment
  1. മുത്തേ ഇതിന്റെ ബാക്കി കൂടെ എഴുത് നന്നായിരുന്നു അഞ്ജലി ഇനിയും കഴപ്പിയക്ക് എന്നിട്ട് അഞ്ജലിയെ പെഴപ്പിക്ക് അപ്പൊ അടിപൊളിയാകും

    1. Super 🥰🥰eniyum venm.. I enjoy it🥰🥰

  2. ഈ കഥ ഞാൻ ഇനി എഴുതുന്നില്ല !
    ഈ സബ്ജക്ട് എനിക്ക് മടുത്തു.

    1. ഷീബ നാരായൺ

      അങ്ങനെ പറയരുത്… ഞാൻ ആദ്യമായി വായിച്ചു തുടങ്ങിയത് നിങ്ങളുടെ കഥകളാണ്… അതിൽ ഒരുപാട് ഇഷ്ടപെട്ട സ്റ്റോറി ആണ് ഇതു. ഇതിന്റെ ബാക്കി എഴുതണം

    2. അഞ്ജന കോട്ടയം

      പൊന്നു ചേട്ടാ ഈ കഥകൾ വായിച്ചു വായിച്ചു ഫാൻ ആയതാണ്… ഇതിനൊരു തുടർച്ച വേണം.. എത്ര നാൾ ആയി കാത്തിരിക്കുന്നു ??

  3. അശ്വതി

    പൊളിച്ചു

  4. bakki udane kanumooo?????

    1. സെക്സ് മാത്രമേ കാണു പ്രിയ, കഥയൊന്നും ഇല്ല, സെക്സ് മാത്രം എഴുതാൻ മടുപ്പാണ് ഇപ്പൊ എനിക്ക്. ബാക്കിയുള്ള കഥകൾ വായിക്കുക
      നന്ദി
      (എപോഴെക്കും വരുമായിരിക്കും, പ്രത്യകിച്ചു പഴയ ഭാഗങ്ങൾ ഒന്നും വായിക്കണം എന്നിലലോ, ഇതുപോലെ ഉള്ള കഥകൾക്ക്. തുണ്ടു സിനിമയിലെ തുണ്ട് രംഗം തപ്പി കാണും പോലെ അല്ലാലോ, 40 പേജ് ഉണ്ടെങ്കിൽ അത് മുഴുവനും തുണ്ടല്ലേ ?)

  5. സ്രാങ്ക്

    Bro innu broyude kadha vallom varunnundo

    1. നാളെ രാവിലെ..

  6. എന്ന പുതിയ കഥ പോരട്ടെ

  7. ഇനി ഉടനെ ഒന്നും ഞാൻ ഇതിന്റെ ബാക്കി തരാൻ ഉദ്ദേശിക്കുന്നില്ല .!
    പുതിയ കഥയും , ഹൌസ് ഓണർ കം വൈഫ് ഓണറും ആവും പോസ്റ്റ് ചെയുക.
    കാര്യം അഞ്ജലി 6 ഇനി സംഘം ചേർന്നു എന്ന കാറ്റഗറിയിൽ ആവും കൂടുതലും വരിക , എനിക്ക് ത്രീസം /ഫോർസം എഴുതി മടുത്തു .
    വിഷമിക്കണ്ട ജനുവരി ലാസ്‌റ് അല്ലെങ്കിൽ ഫെബ് ആയിരിക്കും അഞ്ജലി 6 വരിക , അപ്പോഴേക്കും ഒരു മൂഡ് വരും .

    1. 3some നല്ല മൂഡ് ഉള്ളപ്പോൾ എഴുതിയാൽ മതി പക്ഷെ വേണം അത് വേറെ ലെവൽ ആണ്..fetish അതിൽ വേണ്ട…

    2. മച്ചാനെ
      ജനുവരിയും ഫെബ്രുവരിയും കഴിഞ്ഞു, ഇനിയെങ്കിലും അടുത്ത പാർട്ട് തന്നൂടെ.. ??

    3. Marchum kazhinju next part idumo

      1. ഇല്ലാ !!!
        I dont like this subject anymore.

  8. ബാക്കിയില്ലെ

  9. റിഷി ഗന്ധർവ്വൻ

    അണ്ണാ കലക്കി. നിങ്ങളാണ് ഇവിടെ രാജ

Leave a Reply

Your email address will not be published. Required fields are marked *