അഞ്ജലി തീര്‍ത്ഥം 3 [Achu Raj] 842

അഞ്ജലി തീര്‍ത്ഥം 3

Anjali theertham Part 3 bY Achu Raj | Previous Parts

Njnª emP¯nWp Wn§Ä S¶ t{bmÕmiW§Ä¡v Wµn…Cu emP§apw Wn§Ä hzoN^n¡psf¶ knlzmht¯msX

AMvK`n]psX fWhp t{b£vÏvfm]n^p¶p….i^n]psX km¡pNÄ AkapsX fWhn A`]Xn¨p sNm*n^p¶p…i^n Wà H^p WmaNÄ D*mNpsf¶p b_ªSv F´v Dt±ln¨pÅSm\v….H¶pw fWhn`mNp¶nÃ….Ak³ AkapsX ko«n tbm]Sv Ss¶ AkÄ¡p kas^ Blzmhw WÂNp¶Sm]n^p¶p ….
^m{Sn]n b\nNÄ FÃmw tkP¯n SoÀ¡mWpÅ S{S¸XnÃ]n^p¶p AMvK`n….F¦n`pw AkapsX fWhns` In´NÄ b`t¸mapw AkapsX tKm`nNan knÃWm]t¸mÄ ASnWpÅ kj¡pw lm^V]n Wn¶pw AkÄ¡p Nn«n….
sb«¶m\v bqfpOSv ^mK³s_ lÐw AkÄ tN«Sv ..AkÄ sb«¶v Ss¶ At§mt«¡v sI¶p…Ak³s_ tNm`¯n fmäsfm¶pw D*m]n^p¶nÃ…
BXn]mXn N®pNÄ Ipk¸n¨v NÅn³s_ ^q£ PÔw A]mapsX fpO¯v Wn¶p k^p¶p*m]n^p¶p…
“”””tim F³s_ ^mK Wo C§sW NpXn¨p Wln¡m³ Ss¶]mt\m DtUlw”
dm`Wm\v ASv tImUn¨Sv…A{S]pw tImUn¨Sv Ss¶ A]mÄ¡v– fm{Sfm\v B ko«n AMvK`nt]mXp A¸w F¦n`pw hvtWifpÅSv….
AMvK`n At¸mÄ dm`³s_ fpOt¯¡v tWm¡n…bs£ AMvK`n¡v ht¸mÀ«v B]n A]mÄ hpf`St]m fäpÅkt^m DÅt¸mÄ hwhm^n¡m_nÃ…
At¸mta¡pw AkntX¡v i^n]pw l^V]pw fäpÅk^pw k¶p…
hpf`S]psX N®pNÄ At¸mapw i^n]psX fpNan B]n^p¶p….
“”””Fs¶ B^pw DbtUln¡m³ tWmt¡*…”
^mK³ BXn]mXn Sq\n bnXn¨p Wn¶psNm*v Bt^msX¶nÃmsS b_ªp…
“”””At¿m Wns¶ DbtUln¨p W¶m¡mw F¶ ASn tfmitfm¶pw CknsX BÀ¡pw CÃ…NpXpd¯nWv fmWs¡Xp*m¡msS C^p¶m fm{Sw fSn”
lm^U bÃv NXn¨p sNm*v b_ªp…i^n¡v Cu ^wP§saÃmw bpSpf]m\¦n`pw AMvK`n]psX kngmU emkw AkWn H^pbmXv h¦Xw Wn_¨p…
“”””Hm MmWm]n«v B^psX]pw H¶pw Wln¸n¡m³ Wn¡p¶nÔ
^mK³ ko*pw Npjª Wm¡pNÄ sNm*v b_ªp…
“”””i^n¡pªp CknsX Ds*s¶¦n`pw In´n¡t* ^mK”
dm`³ ko*pw b_ªpsNm*v i^n]psX fpOt¯¡v tWm¡n In^n¨p…
i^n]pw Sn^n¨p In^n¨t¸mÄ ^mK³ i^n]psX fpOt¯¡v tWm¡n…A]mÄ Ak³s_ AXpt¯¡v WX¶p k¶p…
i^n]psX fWhn sI_ns]m^p sbXn]p*m]n F¶pÅSv hSyfm\v..
^mK³ i^n]psX ssNNan bnXn¨p….BXn]mXn Wn¡p¶ A]mÄ¡v– dm`³hv Nn«m³ tk*n]mt\m AtSm fsä´nsW¦n`pw tk*n]mt\m ssNNÄ bnXn¨Sv F¶Sv i^n¡v Akyàfm]n^p¶p…
“”””i^n Nptª Wo ^mK³ fmftWmXv t£fn¡v….F³s_ N¼nNp«³.sWäv

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

147 Comments

Add a Comment
  1. നല്ല intresting കഥയാണ് .അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു .ഇത് പോലെ തുടരുക

    1. നന്ദി JR

  2. Marvellous ..thakarthu achu ..antha feel orginalitya vallunna feel ningaloru puppuliyanu achu .pinna anjali harikku mathram ullathakana …eni adutha partinayee kathirikkunnu achu..

    1. നന്ദി വിജയകുമാർ… എല്ലാം നമുക്ക് കാത്തിരിക്കുന്നു കാണാം

  3. Engane sathikkunnu ithra feelode ezuthan.polichu.hariyude kudumbathinte entry um rajante maranavum pratheekshikkunnu

    1. നന്ദി ആൽബി… നിങ്ങളുടെ സപ്പോർട് ആണ് എഴുതാനുള്ള എന്റെ പ്രെജോദനം

  4. Unbelievable writing

    1. Thanks anu

  5. മനോഹരമായിരുന്നു……

    1. Thanks bro

  6. ജോർദ്ദാൻ

    അച്ചു ഇതിന്റെ രണ്ടാം ഭാഗവും ഈ ഭാഗവും വായിച്ചിട്ടില്ല. സമയം തീരെ കുറഞ്ഞതുകൊണ്ട് ഭക്തരതിയും ഇതും സമയംപോലെ സമാധാനമായി വായിക്കാൻ മാറ്റി വച്ചിരുന്നതാണേ. ??വായിച്ചിട്ട് പറയാം.

    1. Ok ബ്രോ… വായിച്ചിട്ട് പറയു

  7. thakarthu…nalla avatharanam…kiyekkal kathaiku aanu munthookkam…nalla theme….itharam avatharanam vaayanakkare kooduthal interest aakum….pls continue..aduthabaagathinayi kaathirikkunnu…

    1. നന്ദി shas… വരുന്ന ഭാഗങ്ങളിലും ഈ സപ്പോർട് ഞാൻ പ്രതീക്ഷിക്കുന്നു

  8. രാജമ്മ

    അടുത്ത ഭാഗം വേഗം വേണം…. Plsss

    1. വേഗത്തിലാക്കും രാജമ്മ

  9. പ്രിയപ്പെട്ട എഴുത്തുകാരാ,

    ഒരു മഞ്ഞുതുള്ളി മനസിലേക്ക് ഇറ്റുവീഴുന്നപോലെ, വായനക്ക് അത്തരം ഒരു അനുഭവം തരാൻ കഴിയുന്ന എഴുത്തുകാരൻ എന്ന നിലയിൽ താങ്കളുടെ ഉത്തരവാദിത്വം കൂടുകയാണ് . ഭാവന വാക്കുകളിലൂടെ വാക്യങ്ങളിലൂടെ ഇങ്ങനെ വാരി വിതറാൻ, നിങ്ങളുടെ സ്വപ്‌നങ്ങൾ വീണുറങ്ങിയ വഴികളിലൂടെ ഞങ്ങളെ കൈപിടിച്ചു നടത്താൻ, വായനാനുഭവം അതിന്റെ ഏറ്റവും ഉദാത്തമായ അവസ്ഥയിലേക്കുയർത്താൻ എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    ഭദ്ര

    1. ഭദ്ര..
      വാക്കുകൾ എല്ലാം ഭദ്ര പറഞ്ഞതുപോലെ എന്റെ മനസിൽ ഒരു മഞ്ഞുതുള്ളിയായി enne കുളിരണിയിച്ചുകൊണ്ടു പെയ്തിറങ്ങുന്നു…ഞാൻ എന്റെ കൈകൾ നീട്ടി വക്കുന്നു ഭദ്ര അതിൽ പിടിച്ചു നിങ്ങൾക്ക് എന്റെ സ്വാപ്നങ്ങളിലൂടേ നടന്നു കയറാം… എന്റെ മാത്രം അക്ഷരങ്ങളുടെ സ്വാപ്നലോകത്തേക്കു ഞാൻ കൂട്ടികൊണ്ടുപോകാം…

      1. അക്ഷരങ്ങളുടെ ഭാവനകളുടെ സ്വപ്നങ്ങളുടെ പ്രണയത്തിന്റെ നീ ഒരുക്കുന്ന ലോകത്തേക്ക് വരാൻ ആ നീട്ടിയ കൈകളിലേക്ക് എന്റെ കൈ ചേർത്തു വെച്ചിരിക്കുന്നു ഞാൻ …..

        ഭദ്ര

        1. എങ്കിൽ നമുക്ക് നടന്നു തുടങ്ങാം ഭദ്ര… അക്ഷരങ്ങളുടെ എന്റെ പ്രെണയലോകത്തിലേക്കു…. എന്നിലെ നനവാർന്ന മണ്ണിൽ മനസിന്റെ ചില്ലകളിൽ എവിടെയും നിനക്ക് കൂടി കൂട്ടി ചേക്കേറാം

  10. അഞ്ജാതവേലായുധൻ

    പറയാൻ വാക്കുകൾ കിട്ടുന്നില്ല സഹോ,അത്രക്ക് മനോഹരമായിരുന്നു

    1. നന്ദി ബ്രോ

  11. Oru cinemaku ezhitikoode, super aiyt und

    1. എഴുതണം ബ്രോ.. ആഗ്രഹം മാത്രം പോരല്ലോ…Thanks for ur comments

  12. സെക്സി ബോയ്‌

    വായനയുടെ ഒരു സുഖം മിസ്റ്റർ അച്ചു രാജ് ???
    60 പേജുകളിൽ കൂടി ആകെ 2 സെക്സ് അതും വേണം എന്നില്ല
    എഴുത്തു സമ്മതിച്ചു ട്ടാ ഒന്ന് കൊന്റക്റ്റ്‌ ചെയ്യാൻ എന്താ ഒരു വഴി ?

    1. Thanks bro…. കോൺടാക്ട് ഇമെയിൽ അഡ്മിനോട് ചോദിച്ചു നോക്കു ഈ സൈറ്റിലെ നിയമങ്ങൾ അനുവദിക്കുമെങ്കിൽ നിങ്ങൾക്ക് ലഭിച്ചേക്കാം

  13. സെക്സി ബോയ്‌

    എഴുത്തിന്റെ ഭംഗി കൊണ്ട് മൂന്നു ഭാഗവും ഒറ്റ വായനയിൽ കഴിഞ്ഞു മനോഹരം
    ഏകാദേശം 60 പേജ് വരെ ഉണ്ട്‌ മൂന്നു പാർട്ടും കൂടി
    എന്നിട്ടും ഒരു മടുപ്പ് തോന്നിയില്ല

  14. Superb …

    Love storY athrakku angu dhahikkal illa ..but e atorYil entho Oru magic ndu ..

    Waiting next part

    1. നന്ദി benzy…. നിങ്ങൾക്ക് ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ സന്തോഷം

  15. Achu Anna namichu parayan vakukalilla enna Oru feel last part. Nee achu raj Alla parayanam virikunna prem Raj .

    1. വാക്കുകൾക്കു നന്ദി ജോസഫ്…

  16. ithrayum manoharithayum naturalitiyum snehavum sankadavum .. angane ellam ithra feel cheytha katha njn vayichittilla .. ippol thanne katha njn 2 pravishyam vayichu .. ee katha kure kalam vayikkanam ennund .. bt anjaliyum hariyum onnikkan manass vembunnu ..

    its an unbelievable stuff man .. u have some magic hands.. wat a beatiful lines ..?

    1. നന്ദി shen… വാക്കുകൾ സന്തോഷത്തോടെ ഹൃദയത്തിൽ ചേർക്കുന്നു…

  17. Entammo kidukkaachiiii ?????❤️ enthoru feel… Bro ningal vere level aanu… ?

    1. THanks maddy

  18. ഫഹദ് സലാം

    അനിയാ….അന്നെ എനിക്കൊന്നും കെട്ടിപിടിച്ചു കയ്യിൽ മുത്തം തരണം എന്നുണ്ട്….പക്ഷെ എനിക്ക് ആ ഭാഗ്യം ഇല്ല…ഞാൻ ഇവിടെയും നീ അവിടെയും…വിധിയുണ്ടങ്കിൽ നമുക്ക് ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ വെച്ച് കണ്ടു മുട്ടിയാൽ…ഇന്ന് തരാൻ കഴിയാതെ പോയത്‌ അന്ന് ഞാൻ തരും..ഇൻഷാഅല്ലാഹ്….
    ഒന്നും പറയാനില്ല…This is one of the best creations I’ve ever read .. I do not have the words to describe it .. I’ll be one of the best classics in Kambikuttan…ദൈവം അനുഗ്രഹിക്കും..all the best???

    1. വാക്കുകൾ ഒരിറ്റു സന്തോഷക്കണ്ണീരോടെ നെഞ്ചിൽ ചേർക്കുന്നു… നിങ്ങൾ പറഞ്ഞതുപോലെ ജീവിതത്തിന്റെ വഴിത്താരയിൽ നമുക്ക് കണ്ടുമുട്ടാം… ഇൻശാഅല്ലാഹ്‌

      1. ഫഹദ് സലാം

        ബ്രോ ഇതി ഞമ്മളെ അഞ്ജലിക് ഏകദേശം എത്ര വയസ്സ് ഉണ്ടാകും…ജസ്റ്റ്‌ ഒന്ന് അറിയാനാ

        1. enthayalum 18nu mukalila fahad :))

          1. ഇരുപത്തിയഞ്ചു…. ഞാൻ ഒരിക്കലും ഈ സൈറ്റിന്റ നിയമങ്ങൾക്ക് അതീതമായി ഒന്നും എഴുതില്ല ബ്രോ

          2. ഫഹദ് സലാം

            ബ്രോ…ജസ്റ്റ്‌ ഒന്ന് അറിയാൻ വേണ്ടി ആയിരുന്നു…വേറെ ഒന്നിനും അല്ലാട്ടോ

          3. കുഴപ്പമില്ല ബ്രോ സംശയങ്ങൾ അതു തീർക്കേണ്ടവ തന്നെ ആണ്

          4. ഫഹദ് സലാം

            അച്ചുവേ ഇതിന്റെ ബാക്കി എന്നാടാ വരുക..

  19. അടിപൊളി, ഓരോ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടെന്ന് വരട്ടെ.

    1. നന്ദി റാഷിദ്‌

  20. എത്ര മനോഹരമായ കഥ ,കഥാപാത്രങ്ങൾ ,സംഭാഷണങ്ങൾ ,ചിന്തകൾ, വർണ്ണനകൾ ….അഭിനന്ദനങ്ങൾ ബ്രോ .അഞ്ജലിയുടെ വീട്ടുകാരെ കഥയിൽ കൂടുതൽ ഉൾപെടുത്തിയാൽ നന്നായിരുന്നു .(പാലക്കാട് പോയപ്പോൾ നമ്മുടെ പഴയ ഓട്ടോ ഡ്രൈവറെ മറന്നോ ??)

    1. നന്ദി അനസ് ബ്രോ… അഞ്ജലിയുടെ വീട്ടുക്കാർ തീർച്ചയായും വരും കഥയിൽ ഉടനീളം… പാലക്കാട് പോയപ്പോൾ മറന്നതല്ല… ഡ്രൈവർക്കും അവരുടേതായ സ്ഥാനങ്ങളുണ്ട്

  21. കിടുക്കാച്ചി.. എന്താ എഴുത്ത്… ഏറ്റവും കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്. ഇനി എങ്ങനെ മുന്നോട്ട് പോകമെന്നറിയാൻ കാത്തിരിക്കുന്നു. ഇതേ പോലെ എഴുതിയാൽ മതി.. എത്ര ഭാഗങ്ങൾ എഴുതിയാലും പെട്ടെന്ന് തീരരുതെന്നാണ് ആഗ്രഹം..

    1. Same 2 u maashe
      Atra feel aanu e story

    2. നന്ദി അനീഷ്… ഭാഗങ്ങൾ ഒരുപക്ഷെ കുറഞ്ഞാലും നിങ്ങളുടെ പ്രതീക്ഷകൾ കുറക്കാതെ തന്നെ എഴുതാൻ ശ്രമിക്കാം

  22. അച്ചു നിനക്കുമറിയാം എനിക്കുമറിയാം നീ പൊളി ആണെന്ന് ?
    ഹരിയോട് എനിക്ക് ദേഷ്യമാണ് എന്റെ അഞ്ജലിയുടെ മനസ്സ് അവൻ തട്ടിയെടുത്തു ??
    അവസാനത്തെ ആ പേജ് വായിച്ചപ്പോൾ ചുറ്റും നടക്കുന്നത് എന്താണ് എന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥയിൽ ആ ഫീലിംഗ്സ് എല്ലാം കൂടി എന്റെ നെഞ്ചിൽ കൊണ്ടുകേറി….
    രണ്ടു പേർക്കും പരസ്പരം ഉള്ള അളവറ്റ സ്നേഹം വ്യക്തമാക്കുന്ന വരികൾ അതിമനോഹരം ആണ്… അതിലും നന്നായി ഒരിക്കലും ആ വികാരങ്ങളെ വർണിക്കാൻ മറ്റാർക്കും കഴിയില്ല അവിടെ ആണ് അച്ചു നീ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ….
    ഹരിയും അഞ്ജലിയും ഒന്നിക്കുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ഞാൻ…. ഇനിയും ധാരാളം ഭാഗങ്ങൾ ഈ കഥയ്ക്ക് ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം… എല്ലാം പതുകെ മതി നന്നായി വിവരിച്ചു. അടുത്ത ഭാഗം കഴിവതും വേഗത്തിൽ തന്നെ ഇടാൻ ശ്രമിക്കണേ, കാത്തിരിക്കാൻ ക്ഷമ ഇല്ല, അത്രയ്ക്കു ഇഷ്ടപ്പെട്ടു പോയി അഞ്ജലിയെയും ഹരിയേയും ??

    1. അക്ഷരങ്ങാളാൽ എന്നെ സന്തോഷിപ്പിച്ച കൂട്ടുകാരാ നിനക്ക് നന്ദി എന്ന രണ്ടു വാക്കാല്ലാതെ ഒന്നും പറയാൻ ആകുന്നില്ല എനിക്ക്… അടുത്ത ഭാഗങ്ങളും വേഗത്തിലാക്കും ബ്രോ

  23. അഭിരാമി

    പൊളിച്ചു അച്ചുവേട്ട. നിങ്ങൾ ………….
    പറയാൻ വാക്കുകൾ കിട്ടുന്നില്ല. അടിപൊളി ആണ്.

    1. നന്ദി അഭിരാമി…

  24. Njn naleye kadha vayikooo innu time illa.. ennalum njn achuninu oru thanks parayunnu e part ethra vegam thannathinu….vayichit adutha cmnt parayand

    1. Ok ബ്രോ… പറയാൻ മറക്കരുതേ

      1. No brooo… njn jeevanode undenkil parajirikm

        1. ??????

  25. Dark knight മൈക്കിളാശാൻ

    ഈ സൈറ്റിൽ ഫോട്ടോ കമന്റ് ഇടാൻ പറ്റിയിരുന്നെങ്കിൽ ബിജുകുട്ടന്റെ ഒന്നും പറയാനില്ല എന്ന ഫോട്ടോ ഇട്ടേനെ ഞാൻ. അഞ്ജലിയോട് എനിക്ക് പ്രേമം മൂക്കുമോ എന്നൊരു സംശയം ഇല്ലാതില്ല. എന്റെ അഞ്ജലികുട്ടിക്ക് നല്ലത് മാത്രം വരുത്തണേ അച്ചൂസെ…

    1. അവളെ പ്രേമിക്കുമ്പോൾ സൂക്ഷിക്കണം… അവൾക്കു വേണ്ടി ഹരി കാത്തിരിക്കുകയാണ് എങ്കിലും ശ്രമിച്ച നോക്ക്… അഞ്ജലിക്ക് നല്ലതുമാത്രം വരട്ടെ അല്ലെ… വാക്കുകളിൾ സന്തോഷത്തിനു എതിരില്ലാതെ ആക്കുന്നു മൈക്കിളാശാനെ… നന്ദി…

  26. 16 page muthal manassu kavarunnu onnu parayanilla maashe ganbheeram aduth part nu kaathirikkunnu

    1. നന്ദി ആരോമൽ… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം

  27. ശാലിനി

    Onnum parayanilla man super….
    Oru request und Mattu palarem pole idak vechu mugaruth

    1. എന്റെ ഒരു കഥയും അപൂർണങ്ങളാകില്ല ശാലിനി… അഭിനന്ദനങ്ങൾക്കു നന്ദി

  28. Sreekutten

    പറയാൻ വാക്കുകൾ ഇല്ല സഹോദര അത്രക്കും നല്ല ഒരു കഥ. പ്രണയം ഇത്രയും നല്ല രീതിയിൽ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം നന്നി.???
    അടുത്ത ഭാഗം ഉടൻ പ്രതിക്ഷിക്കുന്നു.

    1. നന്ദി sreekkuttan…. വാക്കുകൾ നെഞ്ചോടു ചേർക്കുന്നു

  29. Maashe vaichittu parayam
    Enthayalum kidu aayirikkum urapp

    1. Ok bro… Vaayichittu parayu…

  30. അവസാന പേജിലെ അവസാന വരികള്‍…
    അനുഭവിച്ചെഴുതി, കഥാകാരന്‍.
    അനുഭവിച്ചു വായിച്ചു വായനക്കാരി.

    1. അനുഭവം ആണ് ഗുരു എന്നല്ലേ… നന്ദി സ്മിത…

    2. അജ്ഞാതൻ

      എന്റെ കഥ ‘” ഞാൻ കഥ എഴുതുകയാണ്” ഒന്ന് വായിച്ചു നോക്ക്. നല്ല കഥയാണ്. വായനക്കാരെ ലഹരി പിടിപ്പിക്കും https://kambikuttan.net/njan-kadha-ezhuthukayanu-7/

      1. ജിന്ന്

        അത് ഞങൾ വായനക്കാർ അല്ലേ തീരുമാനിക്കേണ്ടത്??
        ഇവിടെ കഥ എഴുതുന്ന എത്രയോ പേരുണ്ട്, ആരും സ്വന്തം കഥകളെ ഇങ്ങനെ പുകഴ്താരില്ല,
        ഒരാളുടെ കഥ നല്ലതോ മോശമോ എന്ന് തീരുമാനിക്കുന്നത് അതെഴുതിയവർ അല്ല,അത് വായിക്കുന്നവർ ആണ്..

        1. ജിന്നെ ഈ മറുപടി മാത്രം മതിയാകും അവനു… അവർ പറയട്ടെ നമ്മൾ അതു കാര്യമാക്കണ്ട….

Leave a Reply

Your email address will not be published. Required fields are marked *