അഞ്ജലി തീര്‍ത്ഥം 5 [Achu Raj] 732

അഞ്ജലി തീര്‍ത്ഥം 5

Anjali theertham Part 5 bY Achu Raj | Previous Parts

AMvK`n]pw i^ns]]pw fWh_nªp sW©ns`än] Wn§Äs¡ÃmkÀ¡pw F³s_ Wµn…

fpOt¯¡v k¶ {bNmlw H^p ssd¡nsâSm\v F¶v i^n¡v fWhn`m]n…i^n tkP¯n Ss¶ Hjnªp NnX¶ B sWXpwdp^]psX sshXn`m]pÅ sI_n] Sq\nWp f_knt`¡v Wn¶p….
hpf`S]psX tISW]ä l^o^w At¸mapw ^àw kmÀt¶m`n¨p AknsX Ss¶ NnX¡pN]m]n^p¶p….ASnt`¡p tWm¡m³ i^n¡v fWhp k¶nÃ…SWn¡p tWs^ k¶ {bNmlw A¸ tW^¯nWp tlgw Wn¶t¸mÄ i^n¡v sSÃp Blzmhfm]n….i^n hq£n¨p tWm¡n]t¸mÄ ssd¡n Wn¶pw BXn]mXn ^mK³ C_§p¶Sv N*p….
A]mapsX Nm`pNÄ At¸mapw Wn`¯p_In^p¶nà ,,,ko*pw A^]n Wn¶pw fUy¯nsâ Np¸n FXp¯p ^mK³ AX¸v Sp_¶p ASv NpXn¨psNm*v B Np¸n sWXpwdp^¡v tWs^ F_nªp….i^n¡v fp¶ns` H^p sI_n] NÃn S«n B Np¸n sbm«n sS_n¨p…^mK³ ASpN*v In^n¨Sv tbms` i^n¡v tSm¶n…
bs£ A]mapsX AXp¯ Wo¡w i^ns] sl^n¡pw sM«n¨p…F¶pw k¶p Njnªm tWs^ koXnWpÅnt`¡v N]_n tbmNm_pÅ ^mK³ bs£ At¸mÄ AknsX Ss¶ Wn¶psNm*v Sm³ k`ns¨_nª Np¸n]psX In¶n InS_n NnX¡p¶ InÃpNant`¡v tWm¡n Wn¡pN]m]n^p¶p….
F§sWs]¦n`pw AknsX Wn¶pw tbmNm³ {lfn¨p sNm*n^n¡p¶ i^n¡v bs£ ^mK³ AknsX DÅSpsNm*v Njn]msS tbm]n..
S³s_ KoknSw CknXw sNm*v AkhmWn¡pN]m\tÃm F¶Sv i^n]n h¦Xfp*m¡n…H¶v sbm«n¡^]m³ Ak³ B{Pin¨p bs£ ASnWpw AkWm]nÃ….
^mK³ i^ns] ko*pw sM«n¨psNm*v sWXpwdp^]psX AXpt¯¡v sk¨v sk¨v BXn]mXn WX¡m³ SpX§n…Culz^m Mm³ F´v sI¿pw…C]mÄ hpf`Ss] Nm\p¶ Wnfngw F³s_ KoknSw CknsX AkhmWn¡pw..ASp_¸m\p…..AMvK`n AktamXv– Mm³ F´v hfmUmWw b_]pw t`mNw Fs¶ sb®v bnXn]³ F¶v knan¡ntà Wn]fw Fs¶ sNm`bmSNn F¶v knan¡ntÃ….
i^n]psX In´NÄ NqXn NqXn k¶p..Ak³s_ S`t¨m_nt`¡pÅ ^vàt]m«kpw NqXn…bs£ AW§m³ Njn]msS B sI_n] Sq\nWp f_kn i^n F§tWms¡t]m bnXn¨p Wn¶p….
^mK³ ko*pw fpt¶m«p k¶psNm*v– In¶n InS_n] Np¸n InÃpNÄsb_p¡n FXp¡m³ SpX§n…tim C]mapsX H^p thkW ftWmemkw…Cu hf]¯v..i^n ^mKsW fWvhm {bmNn…
NpWnªp Wn¶p t{b]mht¯msX B Np¸n Ng\§Ä FXp¯p ^mK³ H¶v Ipäpw tWm¡n bn¶oXv ASv Na]m³ F¶k®w A]mÄ sk¨p sk¨v f_pklt¯¡v WX¡m³ SpX§n..
CSv Ss¶ Akh^w F¶v fWhn`m¡n] i^n ^mK³ Sn^nª fm{S]n AknsX Wn¶pw bSns] C_§n Ak³s_ hÀk làn]pw FXp¯p AknsX Wn¶pw N¼nNp«³.sWäv

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

176 Comments

Add a Comment
  1. നിങ്ങളും വേറെ ലെവൽ ആണ് ബ്രോ അടുത്ത ഭാഗം വേഗം

    1. നന്ദി ബീന… അടുത്ത ഭാഗം ഉടനെ വരും

  2. Super, Super & Super.. Pls continue writing bro..

    Cheers

    1. Thanks raj

  3. കൊള്ളാം. നല്ല അടിപൊളി ആയി തന്നെ പോകുന്നു. ഒരു കാര്യം മനസ്സിലാവുന്നില്ല. രാജന് എന്താണ് അഞ്ജലിയോട് ഇത്ര ദേഷ്യം. അടുത്ത ഭാഗങ്ങളിൽ അത് പറയും എന്ന് പ്രതീക്ഷിക്കുന്നു.

    1. asuran broo .. ath aadyathe partukalil und .. rajan prema nayrashyaman ..

    2. നല്ല വാക്കുകൾക്കു നന്ദി bro…. ബ്രോയുടെ ചോദ്യത്തിനുള്ള ഉത്തരം shen ബ്രോ പറഞ്ഞതാണ്

      1. ആ ഭാഗം എന്തോ മനസ്സിൽ രെജിസ്റ്റർ ആയിലായിരുന്നു. ഒന്നും കൂടി നോക്കി. ഇപ്പോൾ മനസ്സിലായി

  4. Twist കലക്കി അടിപൊളി സ്റ്റോറി please continew

    1. നന്ദി അക്ഷയ്

  5. ഈ ഭാഗവും കലക്കി
    ഒരു സിനിമ കാണുന്നത് പോലെ ദ്യശ്യങ്ങൾ
    മനസ്സിൽ കണാൻ സാധിച്ചു.
    അത്ര മനോഹരമായ എഴുത്ത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ₹₹₹

    1. വളരെയധികം നന്ദി ബ്രോ… വാക്കുകൾ മനസു നിറക്കുന്നു… ഒരു സിനിമ കാണുന്ന ഫീൽ കിട്ടി എന്നത് ആഹ്ലാദിപ്പിക്കുന്നു…

  6. Kurachudee page undayirunnu nkil athude angu vayikayirunnu

    1. ???????

  7. കട്ടപ്പ

    ഈ ഭാഗവും വളരെ നന്നായിരുന്നു……പക്ഷെ പെട്ടെന്ന്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നുണ്ടല്ലോ…….

    1. എല്ലാത്തിനും അവസാനമില്ലേ കട്ടപ്പ… ഒരുപാട് വലിച്ചു നീട്ടിയാൽ കുളമായിപ്പോയാലോ… പേടിയുണ്ട് bro… വാക്കുകൾക്കു നന്ദി ബ്രോ

      1. കട്ടപ്പ

        കുളമൊന്നും ആവില്ല ബ്രോ……നീ ആള് പുലിയല്ലേ…….

  8. Ayoo ini shilpa yanganum hari ya kettyal ninak angali shapam kittum nokiko ??

  9. Ayoo ini shilpa yanganum hari ya kettyal ninak anagaki shapam kittum nokiko ??

    1. ???????? ദൈവമേ പണി പാളുമോ….. വാക്കുകൾക്കു നന്ദി ബ്രോ

  10. നല്ല അവതരണം, ഈ ഭാഗവും ഇഷ്ടപ്പെട്ടു

    1. വാക്കുകൾക്ക് നന്ദി ബ്രോ

  11. Achu orupad lagging vannu ee partil..theme nannayitund but kathayude ozhuku miss ayi ….echu vechal muzhachu nilkum ennum parayum pole ayi ipol athinte pokku

    1. നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു ബ്രോ… ലാഗ് അനുഭവപ്പെട്ടതിൽ ക്ഷേമ ചോദിക്കുന്നു… അടുത്ത ഭാഗത്തിൽ ശരിയാക്കാം ബ്രോ

  12. അജ്ഞാതൻ

    എനിക്ക് മനസിലാവാത്ത കൊണ്ട് ചോദിക്കുന്നതാണ് ഡീസന്റ് ആയിട്ട് ഉള്ള കഥ എഴുതാൻ ആണെങ്കിൽ അത് വേറെ ഏതെങ്കിലും നല്ല സൈറ്റ് പോയി എഴുതിക്കൂടെ? കമ്പി കഥ എഴുത്തു അറിയാത്തവൻ എന്തിനാണ് ഇവിടെ ഇങ്ങനത്തെ കഥയും കൊണ്ടു വരുന്നു?

    1. Nee vayikandedooo.. thannod ithra kashtapett vayikkan paranjo….?
      Achuvinte kadha vayikkan ivide orupadu per kathirikunnund…athu kond avn iniyum orupad kadhakal ezhuthum.nee soukaryamundenkil vayichal mathi

      1. സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ…

    2. നിങ്ങളുടെ അത്രയും കഴിവ് ഇല്ല bro… കമ്പി സൈറ്റിൽ നല്ല കഥകൾ വന്നാൽ വായിക്കുമെന്ന് കരുതി… ആളുകൾ വായിച്ചത് കണ്ടിട്ടുണ്ട് ഞാനും വായിച്ചിട്ടുണ്ട്…. അക്ഷരങ്ങളെ ആത്മാർത്ഥമായി പ്രേണയിക്കുന്നവർക്കു എല്ലാ കഥകളും ഇഷ്ട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു

      1. അച്ചൂ… വായനക്കാരിൽ നിന്നും വിമർശനങ്ങൾ ഉണ്ടാവാം. പ്രത്യേകിച്ചും, ഭാഗങ്ങളായി വരുന്ന ഒരു നോവൽ ആകുമ്പോൾ, അതു serious ആയി വായിക്കുന്നവർ പോസിറ്റീവ് ആയും നെഗറ്റീവ് ആയും സംശയങ്ങൾ ചോദിക്കാം. അതിന് ഉത്തരം നൽകുന്ന ഒരു കഥാകൃത്ത് വായനക്കാരന്റെ മനസ്സിൽ തീർച്ചയായും ഒരു സ്ഥാനം നേടുകയും ചെയ്യും.

        പക്ഷേ മേൽ പറഞ്ഞവന്റെ കമന്റ് അങ്ങനെയൊന്നും അല്ല. അവന്റെ വാക്കുകളിൽ ഉള്ളത് അച്ചുവിനോടുള്ള അസൂയ മാത്രം ആണ്. അവൻ എഴുതി തള്ളിയിട്ടുള്ള മഹത്തായ സൃഷ്ടികൾ കുറെ എണ്ണം കയറി നോക്കിയിട്ടാണ് ഞാൻ ഇത് എഴുതുന്നത്. വായനക്കാരനോട് ഇത്രയധികം പ്രതിബദ്ധതയുള്ള ആ ദേഹം ഇന്നു വരെ അവന്റെ കഥകളിൽ വന്നിട്ടുള്ള ഒരു കമന്റിനും reply കൊടുത്തിട്ടില്ല. ബാക്കി ഉള്ളവന്റെ നെഞ്ചത്തേക്ക് കയറാൻ ആണ് അവന് താൽപ്പര്യം. അച്ചുവിനെ, അച്ചുവിന്റെ എഴുത്തിനെ സ്നേഹിക്കുന്ന, സ്ഥിരബുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത സാധാരണക്കാർക്ക് വേണ്ടി ആണ് ഞാൻ ഇത് ഇവിടെ പറയുന്നത്

        @അജ്ഞാതൻ : കഥ എങ്ങനെ എഴുതണം, അതിൽ എന്തൊക്കെ എവിടെയൊക്കെ വേണം എന്നു കൃത്യമായി സ്ക്രീൻ ചെയ്ത് പബ്ലിഷ് ചെയ്തിരുന്നെങ്കിൽ നീ എഴുതി വെച്ചിട്ടുള്ള ഒരെണ്ണം പോലും ഈ സൈറ്റിൽ കൂടി വെളിച്ചം കാണില്ലായിരുന്നു എന്നത് നീ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം.

        കഥ എഴുതുന്നവർക്ക് തെറി എഴുതാനും അറിയാം എന്നത് നീ മനസ്സിലാക്കേണ്ട രണ്ടാമത്തെ കാര്യം.

        നീ കൂലി കൊടുത്ത് ആരെയെങ്കിലും കൊണ്ട് എഴുതിക്കുവാണെങ്കിൽ മാത്രം, അവരോടു മാത്രം മതി നിന്റെ ഈ ഭരണവും അഹങ്കാരവും. ഈ കണ്ടറാക്കടി മതിയാക്കി നിന്റെ പണിയും നോക്കി പോയാൽ നിനക്കു കൊള്ളാം.

        1. ബ്രോ.. അദ്ദേഹത്തിന്റെ നെഗറ്റീവ് അഭിപ്രായങ്ങൾ രണ്ടു ഭാഗങ്ങളിലും കണ്ടതുകൊണ്ടു മാത്രം റിപ്ലൈ കൊടുത്തതാണ്… നിങ്ങളുടെ ഒക്കെ ഈ സപ്പോർട് ആണ് അയാൾക്കുള്ള എന്റെ മറുപടി… പിന്നെ അദ്ദേഹത്തിന്റെ കഥ ഞാനും കണ്ടിരുന്നു… അഭിപ്രായങ്ങൾ പറയാൻ നിന്നാൽ… വേണ്ട അദ്ദേഹം പറഞ്ഞോട്ടെ…

        2. Athe moovandan mango chetta pettennu bhadha yude second part idu katta waiting.
          Pinne achu10nu kodukkunna supportinu ente koodi support. Lalettante oru punch dialog koodi kaachiyal comment adipoliyayene

    3. അജ്ഞാതൻ

      താങ്ങൾക്ക് ഈ കഥ ഇഷ്ടമല്ലെകിൽ വായിക്കാതിരിക്കു.
      ഇഷ്ടമുള്ളവർ വായിക്കട്ടെ

    4. @അജ്ഞാതൻ evide ezhuthiyal entha kuzhappam ninakkuvendel Vayikkenda…

      1. Thanks ഫോർ the സപ്പോർട് മാസ്റ്റർ

      2. Athanu master. Sarikkum oru nandi ningalkkanu master parayendath nammde ANANDAM ANJATHANE pole ningalum chindichirunnenkil njangalkku engane oru kadha vayikkan avasaram kittillarunnu.
        Achu10 you carryon njangalude akamzhinja pinthuna prakyapikunnu.
        #pRanayichu Kothi ThEeraAthaVan

        1. വളരെയധികം സന്തോഷം ബ്രോ… ഇത്രയും സപ്പോർട് തന്നതിന്…

          1. Achu10 muthallle.

    5. പങ്കാളി

      അജ്ഞാതൻ ആള് കിടു ആയിരുന്നു അല്ലെ,,,? ഹമ്പോ ????????.
      അപ്പോൾ എല്ലാവരിയിലും കമ്പി ഉണ്ടെങ്കിൽ മാത്രമേ കഥ submit ചെയ്യാൻ പാടുള്ളു അല്ലെ ?
      അജ്ഞാത ബ്രോ ഇത് ഒരു അസുഖമാണ്. എപ്പോഴും കമ്പി. ഇടുന്ന കമന്റിലും കമ്പി ഇങ്ങനെ ഒരാളെ എനിക്ക് അറിയാം… അത് കഥയാക്കിയാൽ ആകെ പണി പാളും. എന്നാലും കമ്പി എഴുതുക ആണെങ്കിൽ ആ സംഭവം പറയാതെ വയ്യ. കാലാവസ്ഥ അനുകൂലമാകും എങ്കിൽ ഇനി കമ്പി എഴുതാൻ കൈ വെക്കും. അന്ന് ഞാൻ ഉറപ്പായും സ്മരിച്ചിരിക്കും നിങ്ങളെ.

      1. പങ്കാളി ധർമത്തിൽ അച്ചൂനേം കാമുകിയായി ഭദ്രയെയും ചേർക്കുവോ….

        എനിക്ക് മാങ്കോയെ മതി നായകനായി,,,

        കാരണം മാങ്കോ ഇടക്ക് എന്നെ “”ധൃതങ്ങപുളകിത”” ആക്കാറുണ്ട്…

        ???????

        1. പങ്കാളി ആമി പറഞ്ഞപൊലെ എനിക്കും ഒരു റോൾ കിട്ടുവായിരിക്കും അല്ലെ….

          പങ്കാളിയുടെ കട്ട സപ്പോർട്ടിന് നന്ദി…

          1. പങ്കാളി

            ഉറപ്പിച്ചു…..
            അവസാനം തെറി പറയരുത്!

          2. ഒരു തെറിയും പറയില്ല ബ്രോ… നിങ്ങൾ തകർക്കു…

          3. പങ്കാളി

            ഭദ്ര എന്ന കാണരൂപം നമുക്ക് അങ്ങ് പൊലിപ്പിക്കാം….?????

          4. Role venel directorneyum producernem karyamayittu kaanendi varum. Pinne pangaali ayath kond kuzhappamille. Lle pangaaali.❔❔❔?

          5. പങ്കാളി

            ആരോമൽ എന്നങ്ങു ഇട്ട് തരും. aRML എന്നൊന്നും ടൈപ്പാൻ വയ്യ!

        2. @ആമി..
          മംഗോ ധൃതങ്ങപുളകിതയാക്കിയെങ്കിൽ ഭദ്ര എന്ന കാണരൂപം എന്നെ എന്തൊക്കെയോ ആക്കുകയാണ് ????

          1. Ammaavo,nammukkum Oru sidevaram Oru vesham kittumo.valla chayakkadakkarano aayi

          2. പങ്കാളി

            ടാ ആൽബി നിനക്കും ഷഹാനയ്ക്കും വേണ്ടിയാ അന്ന് ഇങ്ങനൊരു കഥ തുടങ്ങാം എന്ന് പറഞ്ഞത്. ഇപ്പോൾ പിള്ളേര് കൂടി… അവർക്കും ഒക്കെ റോൾ വേണ്ടി വരുന്നു.

          3. ഇതിൽ നമുക്ക് വല്ല റോളും ഉണ്ടോടാ,,, പങ്കു,,,

            ലൂസിഫർ കിംഗ് പറഞ്ഞത് പോലെ ഒരു പാട്ട് സീൻ ആയാലും മതി കൂടെ സണ്ണി ചേച്ചിയും നയൻസും വേണ്ട എനിക്ക് ഉർവശി rautela മതി….

          4. പങ്കാളി

            നിങ്ങളുടെ ഒക്കെ റോൾ കണ്ടു കമ്പിക്കുട്ടൻ വിറയ്ക്കും

          5. Ammaavo aaranente nayika

          6. പങ്കാളി

            നിനക്ക് ആരെ വേണമെന്ന് പറയെടാ…. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരേലും ഉണ്ടോ മനസ്സിൽ???

          7. Ammaavo,njan chothichathinte rason othanu.dharmam 2 il Oru reply thannille.ninte nyika aranennariyumo ennu.ath kanjavadichond chothichathaano.maravi nannalla.pinne 5’2pokkathl Oru unnikkudavayarum aayi nadakkunna nammaleyokke aaru premikkan.agraham und ansiya ayirunnu enkil ennu…..

          8. പങ്കാളി

            അൻസിയ ആണെങ്കിൽ ആൽബിയ്ക്ക് വാപ്പാന്റെ റോൾ തരേണ്ടി വരും ????????????……. ഞാൻ മറന്നിട്ടില്ല. ലഹരി ഉപയോഗിക്കുകയും ഇല്ല. നിങ്ങൾക്ക് ആരെങ്കിലും മനസ്സിൽ ഉണ്ടോ എന്നറിയാൻ ചോദിച്ചത് ആണ്. ഇനിയിപ്പോൽ രണ്ട് നായിക ഇരിക്കട്ടെ

          9. 2oh enne piziyum alle

  13. Adipoli broo parayan vakkukalilla

    1. നന്ദി ബ്രോ

  14. ??ithokke ende vakkukalan achubro ..enthan parayendath allenkil enthan parayendath enn polum ariyilla .. athrayum manoharam .. kathayile oro vaakkum oroo aksharavum sookshmathayode aan vayich theerthath .. 1:30 hr eduthu ee 22 page vayikkan .. athrayum manoharam ..

    ini anjaliyudeyum hariyudeyum kalyanam koodi nadannal mathi ..

    pinne oru apeksha .. pettann kalyanathil kondoyi katha stop idaruth .. avrde jeevithavum snehavum koodi kurach varach kanikkamoo??

    1. Nalla വാക്കുകൾക്കു ഒരുപാട് നന്ദി shen… നിങ്ങളുടെയെല്ലാം ഈ പ്രതികരണങ്ങളാണ് എഴുതാനുള്ള എന്റെ ശക്തി… തുടർന്നും ഈ സപ്പോർട് പ്രതീക്ഷിക്കുന്നു…

  15. ലക്കി ബോയ്

    ഞാൻ ഇന്നാണ് ഇ കഥ മുഴുവൻ വായിക്കുന്നത്.. സൂപ്പർ സ്റ്റോറി അച്ചു

    1. നന്ദി ബ്രോ… പാർട്ടുകൾ എല്ലാ വായിക്കാൻ താങ്കൾ എടുത്ത സമയത്തെ സന്തോഷംപൂർവം ഓർക്കുnnu

  16. Vayichu.anjajiyude pakvathayum hariyude snehavum ennum onnichundavanam.orupadu chodyangal und manasil.athinulla utharangalkkayi aduth part nu wait cheyyunnu

    1. ചോദ്യങ്ങൾക്കല്ലാം വൈകാതെ ഇത്തരം ലഭിക്കും ആൽബി…. വാക്കുകൾക്കു നന്ദി

  17. ?????????????????❤️❤️❤️???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒന്നും പറയാനില്ല superb

    1. നന്ദി anujoy

  18. പൊന്നു.?

    വൗ…… സൂപ്പർ…….

    ????

    1. നന്ദി പൊന്നു

  19. ഫഹദ് സലാം

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????
    ????????????????????????????????????
    ????????????????????????????????????????????????????????????????????????

    ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.. ഞാൻ നിനക്ക് എന്താടാ തരേണ്ടത്.. ഇത്ര മനോഹരമായ പ്രണയകാവ്യം സൃഷ്ടിച്ചെടുത്ത എന്റെ പ്രിയകൂട്ടുകാരാ നിന്റെ കയ്യിൽ ഒരു മുത്തം തരണം എന്നുണ്ട്..

    1. വാക്കുകൾക്കു സന്തോഷം bro… പ്രെണയകാവ്യം നിങ്ങൾക്ക് മുന്നിൽ വരച്ചിടാൻ കഴിഞ്ഞതിൽ ഞാൻ ആഹ്ലാദിക്കുന്നു… ????????????

  20. Dark knight മൈക്കിളാശാൻ

    ആ ശില്പക്ക് കൊട്ടേഷൻ കൊടുക്കേണ്ടി വരുമോ അച്ചൂസെ…

    1. കൊടുക്കണോ ബ്രോ പറ… നമുക്ക് കൊടുത്തേക്കാം… ?????

      1. Dark knight മൈക്കിളാശാൻ

        ആ ഡാഷ് മോളെ ഞാൻ വേണമെങ്കിൽ ഫ്രീയായി ഇരുട്ടടി അടിക്കാം.

        1. എന്ന കൊടുത്തേക്കു ബ്രോ അഡ്രെസ്സ് ഞാൻ അയച്ചു തരാം… മുല്ലശ്ശേരി തറവാട്… പൊന്നരംകുന്ന് post… പാലക്കാട്… ????????

  21. Superb . . Oror variYilum akamshaYum vaYanaYude asvadhanaYum kondu varan pattY …

    Achuveeee EathaYalum sambavam kidukki ….

    Waiting next part

    1. നന്ദി benzy… കഥ ഇഷ്ട്ടപ്പെടുന്നതിൽ ഒരുപാട് സന്തോഷം

  22. പൊളിച് മച്ചാനെ ..വല്ലാത്ത ഒരു കഥ ..ഒരു രക്ഷയും ഇല്ല ..അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ് …?❤️❤️

    1. നന്ദി bro… അടുത്ത ഭാഗം ഉടനുണ്ടാകും

  23. Gdmrng SUPERR MAAsheee
    Twist powlichu pakshe adutha tension thannittanallo poya
    Next part nayi kaathirikkunnu

    Othiri nanniyundu maashe petannu kadhaittathil vaak palichu Tku maashe

    1. നന്ദി ആരോമൽ… ട്വിസ്റ്റ്‌ ഇഷ്ട്ടമായതിൽ സന്തോഷം… എഴുതിയപ്പോൾ ചെറിയൊരു ഡൌട്ട് ഉണ്ടായിരുന്നു ഇപ്പോൾ അതു മാറി

  24. ലക്ഷ്മി എന്ന ലച്ചു

    ഹോ സന്തോഷായി ഹരിയും അഞ്ജലി യും ഒന്നിച്ചപ്പോൾ ഇനിയും അവരേ സങ്കടപെടുത്തല്ലേ

    1. അവരെ ഇനിയും സങ്കടപ്പെടുത്താതിരിക്കാൻ ശ്രമിക്കാം… സങ്കടമില്ലാതെ ജീവിതമില്ലലോ… വാക്കുകൾക്കു നന്ദി ലക്ഷ്മി

  25. Achuveee e twist pratheekshichilla….Dhileepinte aa diologue polichu……
    Hariyudeyum anjaliyudeyum romance oripad ishtamayi..ennalum kuach koodi vivarikkamayirunnu ennu oru thonnal..
    Enthoke ayalum ethum thakarthu…adutha bhagavum pettannu tharum enna pratheekshayil ..BHAGAVAN….

    1. വാക്കുകൾക്ക് സന്തോഷം ഭഗവാൻ… നിങ്ങളൊക്കെ ഇത്രയേറെ ഈ കഥ സ്വീകരിച്ചതിൽ അതിയായ ആഹ്ലാദം… അഞ്ജലിയുടെ ജീവിതം വേഗത്തിൽ തന്നെ നിങ്ങളുടെ മുന്നിലേക്കെത്തും

  26. അജൂട്ടൻ

    Achuvetta…. Pwolich…. Nalla kidilan twist thanne ketto…. Apravachaneeyam aanu ningalude aashayangal…. Anjali veendum oru divyamaaya oru nadhi pole ente manasiloode ozhukukayaanu…. Ee Anjali jeevich irippundaayirunnenkill… Avalde Hari aakaan njaan kothikkunnu….
    Ningalude ee kathakku ningalude kodukkunna bhaavikajeevan… Athu oru vallaatha oru unmaadhavum oru pranaya bhaavanayum ente ullill nalkunnundu…
    Waiting for next part…. Pettannu varumo???

    1. ഒരുപാട് നന്ദി അജൂട്ടൻ… വാക്കുകൾ മനസിൽ നിറഞ്ഞു നിൽക്കുന്നു…. അഞ്ജലിയെ ഇത്രയധികം നിങ്ങൾ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം… അടുത്ത ഭാഗം ഉടനുണ്ടാകും

      1. അജൂട്ടൻ

        Achuvetta… വേട്ടപ്പട്ടികളും കൂത്തിപട്ടികളും കുരക്കുന്നു എന്ന് വച്ച്… നിങ്ങടെ കഥക്കോ ആ srishtikko ഒന്നും തന്നെ ബാധിക്കില്ല… നിങ്ങ എഴുതൂ ബ്രോ… ഞാൻ ഉണ്ട് എപ്പോഴും കൂടെ… ഇൗ കഥയുടെ അവസാനം വരെ…. ഇത് അവസാനിക്കുമ്പോൾ ഞാൻ നിങ്ങളോടു ഒരു കാര്യം പറയും… വെയിറ്റിംഗ് ആണ് അടുത്ത ഭാഗത്തിന്…?????????????????????????????????????????????????????????????????????

        1. നിങ്ങളുടെയൊക്കെ ഈ കട്ട സപ്പോർട് ആണ് ബ്രോ എന്റെ വിജയം…. ആദ്യമായി ഇതിൽ ഒരു കഥ അയക്കുമ്പോൾ പ്രസിദ്ധീകരിക്കോ എന്നുപ്പോലും അറിയില്ലായിരുന്നു… അവിടെ നിന്നും നിങ്ങളുടെയൊക്കെ സപ്പോർട്ടുകൊണ്ടു ഇവിടെ വരെ എത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് ബ്രോ

          1. അജൂട്ടൻ

            Ninga pwoli alle bro… Pinnenthina pedikkunne..???

  27. Sreekutten

    ഈ ഭാഗത്തിൽ കഥ അവസാനിക്കും എന്നു പ്രതിക്ഷിച്ചു. എന്നൽ വീണ്ടും ആകാംഷ എന്നു വരും ഭായി അടുത്ത ഭാഗം , അവരുടെ കല്യാണം വീട്ടുകർ നടത്തുമോ? ഒരു സമധനം നഷ്ടപ്പേട്ട അവസ്തയാണ്.
    കഥ സുപ്പർ ഹിറ്റ് ⭐⭐⭐⭐⭐

    1. വാക്കുകൾക്ക് നന്ദി ശ്രീക്കുട്ടൻ… അടുത്തഭാഗം ഉടനെ വരും

  28. ഓഹ് തകർത്തു. സുമലതയുടെ മരണത്തിലെ twist കലക്കി. ഇനി അഞ്ജലിയുടേം ഹരിയുടേം യഥാർത്ഥ കൂടിച്ചേരലിനായി കാത്തിരിക്കുന്നു.

    1. വാക്കുകൾക്ക് നന്ദി റാഷിദ്

  29. Maash vanno Njan vaichittu parayam

  30. ?????????????????

      1. കഥ വായിച്ചിട്ടു ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു… അതുകൊണ്ടാ achu ഞാൻ കുറച്ച് ഇമോജിയിൽ കമന്റ്‌ ഒതുക്കിയത്…..

        അന്ന് വായിച്ചപ്പോൾ എന്തൊക്കെ പറയണം എന്ന് ഉണ്ടായിരുന്നു എല്ലാം ആ ഫീലിൽ മറന്നു പോയി …..

        വളരെ ഫീലിംഗ് ആയാ ഭാഗം ആയിരുന്നു ഇതു …. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല …. ഇപ്പോഴും പറ്റുന്നില്ല ….

        ഒന്നേ പറയാൻ ഒള്ളു അവരെ തമ്മിൽ പിരിക്കരുത്…..
        ☺☺☺☺☺☺☺

        ????????

        1. നല്ല വാക്കുകൾക്ക് നന്ദി ബ്രോ… ഇത്രയധികം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം….

          പ്രെണയത്തിനു കാലം ഉത്തരം കൊടുക്കും… അവർ ഒന്നിക്കുമായിരിക്കും അല്ലെ

Leave a Reply

Your email address will not be published. Required fields are marked *