അഞ്ജലി തീര്‍ത്ഥം 6
Anjali theertham Part 6 bY Achu Raj | Previous Parts
hpir¯p¡sa Fjp¯v ]{´w b\nfpX¡n]Spw fäp In` Nm^\§apw sNm*pfm\v NT sskNn]Sv…..AMvK`ns] Wn§Ä FÃmk^pw fWh_nªp k^tkäSn ASn]m] ht´mgw….NT AkhmW emP¯nt`¡v NX¡pN]m\v…fWhns` In´NÄ sN«p sbm«n] H^p b«w tbms` b_¶p WX¡pN]m\v…ASpsNm*v Cu AkhmWemPw Wn§apsX km]Wt]mXv– Wq_p lSfmWw Nq_v bp`À¯nt]m F¶Sv FWn¡v hwl]fm\v….H^pbmXv Sk\ fmän fm_n FjpSn…AbqÀ\fm]n H¶v Ss¶ Aktlgn¸n¡m³ Mm³ B{Pin¡p¶nÃ….. .Wn§apsXs]Ãmw ht¸mÀ«nWv H^pbmXv Wµn…knfÀlW§Ä¡pw Aen{bm]§Ä¡pw tk*n Nm¯n^n¡p¶p ……
i^n AN¯p sI¶t¸mÄ tif`S fp_n]n Ss¶ D*m]n^p¶p…fNsW N*t¸mÄ B fmSrhvtWiw AksW tWm¡n bp©n^n¨p….AktWmXpÅ hvtWikpw N^pS`pw kmÕ`ykpw FÃmw B bp©n^n]n i^n N*p…
AkÀ i^n]psX fpXn]njNan St`mXn..
“”””A½t]mXv H^p Nq«w b_]mWp*v”
sNm¨p Np«nNsa tbms` A½]psX N®pNan tWm¡n i^n b_ªp..
“”””A½¡v b_]mWp*v tfmtWmXv H^p Nm^yw”
tif`S ko*pw bp©n^n¨p ….
“”””F¦n A½ b_]p”
“”””ASv tk* tfm³ Asà BUyw b_ªSv…At¸mÄ tfm³ BUy b_]p”
tif`S AXp¯pÅ Nth^]n C^p¶psNm*v b_ªp…Ak³ A½]psX fpOt¯¡v tWm¡n….Caw Wo` Wn_¯n`pÅ hm^n]pXpSv Npan¨p sWän]n IµWkpw sW_pN]n Np¦pfkpw A\nªp hv{SoSzw knadn WnÂNp¶ fpOkpfm]n tif`S AkWp tWs^ tWm¡n C^p¶p..
i^n Smsj A½]psX Nm¡ C^p¶p….AkÀ ko*pw Ak³s_ fpXn]njNan`qsX ssNNÄ bm]n¨p..
“”””As½ Mm³ b_]m³ tbmNp¶Sv F{Sfm{Sw tl^n]pÅ Nm^yfm\v F¶Sv FWn¡_n]nÃ…bns¶ CSn l^n]pw sSäpw Mm³ tWm¡p¶nÃ…ASnsWWn¡p Njn]nÃ….”
i^n]psX fpOkp^ fWhn`mNmsS tif`S Ak³s_ fpOt¯¡v tWm¡n C^p¶p..
“”””Wfp¡nX]n fpOkp^NapsX Bklyw F´nWm tfmsW..Wo b_]p”
i^n H¶v UoÀQfm]n lzhn¨p..bns¶ Hä lzmh¯n Ak³ FÃmw b_ªp SoÀ¯p….i^n]psX N®pNÄ Wn_ªn^p¶p b_]p¶ hf]f{S]pw….hpf`S]psX]pw ^mKsâ]pw Nm^y§Ä FÃmw Ak³ f_¨p k¨p..
tif`S i^n]psX km¡pNÄ tN«v WXp§n…Ak^psX N®pNÄ Wn_sªmjpNn…F´v b_]\sf¶_n]msS AkÀ Nth^]n d`fm]n bnXnIp sNm*v C^p¶p…AkÀ¡v tW^n] lzmh SXhw AWpeks¸«p….
i^n A½]psX Nm`pNan bnXn¨p….Ak³s_ N®p WoÀ Ak^psX bmU§an ko\t¸mÄ tif`S tkP¯n fNsW bnXnsIjps¶Â¸n¨p…
“”””tfmsW Wo Fs´ms¡] Cu b_]pt¶…CSv ,….tfmsW N¼nNp«³.sWäv
Romance..vere level..pala novalukalilum same stuations kandittundenkilum thaankalude ezhuthinu Oru udavum sambavichilla…Hari enna kadhapathrathinte avastha..alochikkankoodi vayya…paridhi vitta pranayamgalude climax mikkappozhum ingane aanu..enthaayalum chanku paricheduthu bro..Anjali Hari. Orikkalum marakkan avatha 2 per..
വാക്കുകൾക്കു കണ്ണീരിൽ കുതിർന്ന നന്ദി ബ്രോ…. കഥയും കഥാപാത്രങ്ങളും മാനസിൽ തങ്ങി നിൽക്കുന്ന രൂപത്തിൽ നിങ്ങൾക്ക് മുന്നിൽ വരച്ചിടാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്
അടിപൊളി but അവസാന ഭാഗം ഇങ്ങനെ വേണ്ടായിരുന്നു happy ending മതിയായിരുന്നു.ഇനി എന്തായാലും നല്ല ഒരു കഥയുമായി പെട്ടന്ന് വായോ
Nandi jr
ഭയങ്കരചതി ആയി പോയി ബ്രോ
????
പൊളിച്ചടുക്കി ബ്രോ അഞ്ജലി മരിച്ചത് വിഷമം ഉണ്ടാക്കി എങ്കിലും കഥയുടെ ഫീൽ വല്ലാതെ ഇഷ്ടപ്പെട്ടു. ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു
നന്ദി കല്യാണരാമൻ
എന്ത് പറഞ്ഞാലും ഒന്നും പോരാതെ വരും. കിടിലോസ്ക്കി – വേറെ ഒന്നും പറയാൻ ഇല്ല
നന്ദി അനിൽ
അച്ചുവേ കഥ തകർത്തു..ട്രാജഡിയാക്കിയെങ്കിലും എനിക്ക് ഇഷ്ടമായി.തീരെ പ്രതീക്ഷിക്കാത്ത അവസാനമായിരുന്നു.ലാസ്റ്റിലേക്കാണ് സൂപ്പർ ആയത്.
അടുത്ത കഥയുമായി വീണ്ടും വരിക.
നന്ദി ബ്രോ… ട്രാജഡി ആണ് നല്ലതെന്നു തോന്നി… പക്ഷെ ഇപ്പോൾ പലരും… വേണ്ടെന്നു തോന്നിപോകുന്നു…. മനഃപൂര്വമല്ല… അടുത്ത കഥ…..
വാക്കുകൾക്കു നന്ദി ബ്രോ
2018ലെ സിനിമയായി തുടങ്ങി ഒടുക്കം എണ്പതുകളിലെ സിനിമ ആയലോ. അഞ്ജലി മരിക്കും എന്നത് എനിക്ക് മുൻപേ തോന്നിയിരുന്നതാണ്. പക്ഷെ ഇങ്ങനെ എല്ലാവരും അംഗീകരിച്ച ഒരു ബന്ധത്തിന് ശേഷം ആകും എന്ന് വിചാരിച്ചില്ല. വളരെ നന്നായി തന്നെ എഴുതി. അടുത്ത കഥയും ആയി വരൂ ബ്രോ.
പിന്നെ ഒരു കുറ്റം. മേനോന്മാർക്ക് 28 ഇന്റെ അന്നാണ് പേര് വെക്കുക ഒരിക്കലും കൊല്ലം കഴിഞ്ഞിട്ടല്ല.
പ്രസാദ് മേനോൻ എന്നത് എവിടെയോ കണ്ട തോന്നൽ ഇനി അത് തെറ്റാണെങ്കിൽ ഞാൻ കമന്റിന്റെ അവസാന ഭാഗം പിൻവലിച്ചു.
ഒരുപാട് നന്ദി അസുരൻജി… പലരും ട്രാജഡി ആക്കിയതിൽ വിഷമം പറഞ്ഞു ചിലർ എന്റെ കഥകൾ ഇനി വായിക്കില്ല എന്ന പറയാതെ പറഞ്ഞു….
എന്നെ ഒരു ചെറിയ എഴുത്തുകാരൻ ആക്കിയത് ningal എല്ലാവരും കൂടിയാണ്… പക്ഷെ ഇനി അതു വേണ്ട എന്നാണെങ്കിൽ അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്… ഈ കഥയ്ക്ക് ഇങ്ങനെ അല്ലാതെ മറ്റൊരു എൻഡിങ് അതിനെനക്ക് കഴിയുമായിരുന്നില്ല… അടുത്ത കഥ ഈ കഥയുടെ പ്രതികരണം കണ്ടതുകൊണ്ട് ആവശ്യമുണ്ടെന്നു തോന്നുന്നില്ല….
ബ്രോ പറഞ്ഞത് ശെരിയാണ് മേനോൻ തന്നെയാണ് ആചാരങ്ങൾ അറിയില്ല അതുകൊണ്ട് vanma തെറ്റാണു.. സദയം ക്ഷെമിക്കുമല്ലോ
ഡോൺഡൂ. ഇത്രയും നല്ല കഥ എഴുതിയ ആൾ എഴുത്ത് നിർത്തുകയോ. നെവർ. ഇതിലെ നെഗറ്റീവ് കമ്മൻറ് യഥാർഥത്തിൽ താങ്കൾക്കുള്ള അംഗീകാരം ആണ്. ആ നെഗറ്റീവ് കമ്മൻറ് എഴുതിയ ആൾക്കാരുടെ ഹൃദയത്തിൽ താങ്കൾ തൊട്ടു എന്നാണ് ആ കമന്റുകൾ കാണിക്കുന്നത്. ഹരിയും അഞ്ജലിയും അവരുടെ ഹൃദയത്തിൽ ജീവിക്കുന്നു.
ഞാൻ കുറച്ചു കൂടി കരച്ചിൽ സെന്റി പ്രതീക്ഷിച്ചാണ് വായിക്കാൻ തുടങ്ങിയത്. അതില്ലാതെ മനോഹരമായി കഥ മുന്നോട്ട് കൊണ്ടു പോയതിൽ ഒരു പ്രത്യേക അഭിനന്ദനം.
സപ്പോർട്ടിന് വളരെയധികസന്തോഷം ബ്രോ… പക്ഷെ എന്തോ ഞാൻ കഥ എഴുതിയിട്ടുണ്ട് എല്ലാവരെയും കരയിപ്പിച്ചു എന്ന് പറയുമ്പോൾ എന്തോ മുന്നോട്ടു തൂലിക ചലിക്കുന്നില്ല..
അടുത്ത ഒരു കഥ എഴുതി വച്ചതാണ് പക്ഷെ പലരുടെയും കണ്ണീരിൽ അതലിഞ്ഞു ഇല്ലാണ്ടാകുന്നു
ബ്രോ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ. ആകാശദൂതിന് ശേഷം സിബി മലയിൽ സിനിമ എടുത്തിട്ടില്ലേ. ഇപ്പോളും കണ്ണ് നിറയാതെ എനിക്ക് ആ സിനിമ കാണാൻ കഴിയില്ല. ചില കാര്യങ്ങൾ നമ്മുടെ മനസ്സിൽ ഒരു നൊമ്പരമായി നിൽക്കും. ആ നൊമ്പരം പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കുന്നത് തന്നെയാണ് ആ കഥാകൃത്തിന്റെ വിജയവും. ഒന്നും ആലോചിക്കേണ്ട അടുത്ത കഥ അങ്ങാട്ട് പെടക്ക്. പോരട്ടെ ഇങ്ങാട്ട്.
കുന്തമാണ്.. എടോ.. താങ്കൾക്ക് അതിന്റെ സൈക്കോളജി മനസ്സിലായില്ലേ? തന്റെ കഴിവിന് ഇതിൽപരം എന്ത് അംഗീകാരമാടോ വേണ്ടത്. പലയാവര്‍ത്തി ഞാൻ പറഞ്ഞ കാര്യം ഇവിടെയും പറയട്ടെ. ജോയെന്ന എഴുത്തുകാരൻ ഒരു വർഷം മുമ്പ് എന്റെ മനസ്സിൽ കേറിപ്പറ്റിയത് എന്റെ മനസ്സിനെ നോവിച്ചുകൊണ്ടായിരുന്നു. എഴുത്തുകാരന്റെ സ്വാതന്ത്ര്യമല്ലേ എറ്റവും വലുത്. വായനക്കാരൻ ഇന്നത് വായിച്ചാൽ മതിയെന്ന് എഴുത്തുകാരന് തീരുമാനിക്കാൻ കഴിയണം. അവിടെയാണ് ഒരു നല്ല എഴുത്തുകാരന്റെ വിജയം. ഇപ്പോൾ കാണുന്നതൊക്കെ കഥാപാത്രത്തോട് വായനക്കാർക്ക് തോന്നിയ attachmentന്റെ ഭാഗം മാത്രം. അത്രയേറെ താങ്കളുടെ എഴുത്ത് ഞങ്ങളെ സ്പർശിച്ചു എന്ന് കാണിക്കാനുള്ള വഴിയാണ് ഈ സങ്കടം പറച്ചിൽ. അതാണ് അഞ്ചാം ഭാഗത്തിൽ ഞാനും അങ്ങനൊരു കമന്റ് ഇട്ടതിന്റെ ഉദ്ദേശം. അല്ലാതെ ഇത് വായിച്ചിട്ട് ആരെങ്കിലും തന്റെ കഥ വായിക്കാതിരിക്കുമോടോ? വായനക്കാർ കൂടത്തേയുള്ളു. ചിത്രം കണ്ടിട്ട് ആരെങ്കിലും ലാലേട്ടനെ വെറുത്തിട്ടോണ്ടോ? ആരെങ്കിലും പ്രിയന്റെ പടം കാണാതിരുന്നിട്ടുണ്ടോ? ഇപ്പോഴും മലയാളത്തിൽ എറ്റവും കൂടുതൽ ദിവസം ഓടിയ പടങ്ങളിൽ ഒന്നാണ് ചിത്രം. വേദനയും വിരഹവും സന്തോഷം പോലെ തന്നെ അനുഭൂതിയുള്ളവാക്കുന്ന വികാരങ്ങൾ തന്നെയാണ്.
ഈ കിട്ടുന്ന കമന്റൊക്കെ താങ്കളിലെ എഴുത്തുകാരന്റെ.. ഈ പ്രണയതീർത്ഥത്തിന്റെ വിജയമാണ്.
ശെരിയായിരിക്കാം ബ്രോ.. alla താങ്കൾ പറഞ്ഞത് തീർച്ചയായും ശെരിയാണ്… പക്ഷെ… മനസിൽ എവിടെയോ ഒരു വിങ്ങൽ… ഞാനും ഒരുപക്ഷെ അഞ്ജലിയെ ഒരുപാട് സ്നേഹിച്ചിരുന്നിരിക്കാം
സ്വന്തം ജീവിതം വരച്ചിടുന്നപ്പോലെയാണ് ഞാൻ ഇതിലെ ഓരോ വരിയും എഴുതിയത്… അതിൽ അഞ്ജലിക്ക് നൽകാൻ വച്ചതു മരണമായിരുന്നില്ല പക്ഷെ ചില സംഭവങ്ങൾ ജീവിതങ്ങൾ അതെല്ലാം അവളെ മരണത്തിലേക്ക് കയറ്റി വിടാൻ enne നിർബന്ധിച്ചു…
അക്ഷരങ്ങളുടെ പ്രണയലോകത്തു അഞ്ജലിയെ സമർപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണ്… അതുപോലെ അവളെ ഇല്ലാണ്ടാക്കിയതിൽ സങ്കടവും
അതെനിക്ക് മനസ്സിലായിരുന്നു. അഞ്ജലിതീർത്ഥത്തെപ്പറ്റി മൂന്നാം ഭാഗം എനിക്ക് ഒരേയൊരു വിമർശനമേ ഉന്നയിക്കാനുണ്ടായിരുന്നു. എഴുത്തുകാരനും അഞ്ജലിയുമായി പ്രണയത്തിലായത് കഥയുടെ നീളത്തെ പരിമിതപ്പെടുത്തി. എളുപ്പന്ന് അഞ്ജലിയോടുള്ള പ്രണയം പറയുവാൻ.. അവരുടെ പ്രണയം സാക്ഷാത്‌കരിക്കുവാൻ എഴുത്തുകാരനും തിടുക്കപ്പെടുന്നപോലെ….
സ്പീഡാണോ? ഒരിക്കലുമല്ല… എല്ലാ സംഭവങ്ങളും നല്ല കൃത്യതയിലാണ് പോവുന്നത്. എന്നാൽ ഈ എഴുത്തുകാരന്റെ ക്ലീഷേകളില്ലാത്ത സംഭവങ്ങളിലൂടെ കഥ മുന്നോട്ട് പോവാനുള്ള കഴിവുണ്ടല്ലൊ. അവിൽ പൊതിയിലൂടെ അഞ്ജലിയൂടെ മനസ്സിനെ കീഴടക്കിയ ആ എഴുത്തിന്റെ മാസ്മരികത. അതുപോലുള്ള കുറേ നല്ല സന്ദർഭങ്ങളിലൂടെ ഒരു build up എന്തുകൊണ്ടോ താങ്കൾ മനപ്പൂര്‍വ്വം ചുരുക്കി. ജോ പറഞ്ഞതുപോലെ. ഒരു പക്ഷേ പരീക്ഷണമാണ് അത്രയും സമയം ഈ കഥയ്ക്ക് ചിലവിടണോ എന്ന പേടിയായിരുന്നിരിക്കാം.
എന്നാൽ ഞാൻ പറയട്ടെ.. ഇതൊരു പരീക്ഷണമാണെന്ന് ഒരു ഘട്ടത്തിലും വായനക്കാർക്ക് തോന്നിയതേയില്ല. കൂടുതൽ വേണമെന്ന തോന്നാലായിരുന്നു നിറയെ. എഴുത്തുകാരൻ ചിറകുകളെ പൂർണ്ണമായും വിടർത്താൻ മടിച്ചപ്പോൾ അഞ്ജലി തീർത്ഥത്തിന്റെ ഫുൾ പൊട്ടെൻഷ്യൽ ഞങ്ങൾക്ക് കിട്ടിയില്ല. Potential എന്നുദ്ദേശിച്ചത് സാധ്യത എന്നർത്ഥത്തില്ല. താങ്കളുടെ കാര്യത്തിൽ ‘ഉറപ്പ്’ എന്നർത്ഥമാണ് അതിന്.
ക്ലീഷേകളാൽ മുഖരിതമായേക്കാവുന്ന ഒരു കഥയെ പുതുമയുള്ള കഥാസന്ദർഭങ്ങളാൽ വളരെ തന്മയത്തോടെ ക്രിയേറ്റ് ചെയ്ത് മനോഹരമായ പ്രണയകാവ്യം വായനക്കാർക്ക് സമ്മാനിച്ച അനുഗ്രഹീതനായ എഴുത്തുകാരനാണ് നിങ്ങൾ
Perfect!!!!
????????
ശ്ശെ.. എന്റെ അച്ചൂ… എനിക്ക് ഇതുപോലൊക്കെ കുറേ കമന്റുകൾ കിട്ടിയാരുന്നുന്നേൽ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടിയേനെ… സത്യം. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്.
“you’ve got to crack a few eggs to make an omelette”
എന്തെങ്കിലും നേടണമെങ്കിൽ എന്തെങ്കിലുമൊക്കെ sacrifice ചെയ്യണം. താങ്കൾക്ക് വായനക്കാരുടെ മനസ്സിൽ താങ്കൾ ഉദ്ദേശിച്ച ഫീലുണ്ടാക്കണമായിരുന്നു. അതിന് ഈ എൻഡിങായിരുന്നു മാർഗ്ഗം. അതിൽ താങ്കൾ നൂറുശതമാനം വിജയിച്ചിരിക്കുന്നു. അതല്ലാതെ ഞങ്ങൾ പ്രതീക്ഷിച്ച ഫീലായിരുന്നു വേണ്ടതെങ്കിൽ ഞങ്ങൾക്കങ് എഴുതിയാൽ മതിയായിരുന്നെല്ലൊ..
ഇത് അപ്രതീക്ഷിതം. ഹൃദയഭേദകം. ഹൃദയസ്പർശകം (അങ്ങനെയൊരു വാക്കുണ്ടോ? അറിയില്ല.) ഒരായിരം അഭിനന്ദനങ്ങൾ
പലരുടെയും വാക്കുകൾ മനസിനെ വല്ലാതെ സ്പർശിക്കുന്നു നിങ്ങളുടെ വാക്കുകൾ സന്തോഷം കൊണ്ട് കണ്ണ് നനയിക്കുന്ന…
അഞ്ജലിയെ സ്നേഹിച്ചവരും ഹരിയും അഞ്ജലിയു എല്ലാം എന്നോട് ക്ഷമിക്കുമായിരിക്കും അല്ലെ
ഹരിനേം അഞ്ജലീനേം വിഷമിപ്പിക്കരുത് ന്ന് പറഞ്ഞു . അതിന് എനിക്കിത്രയും വലിയ ശിക്ഷ. ഇനി ഇങ്ങളോട് ഞാൻ മിണ്ടൂല്ല പോ പിശാചേ,?????
ആരെയും ഞാൻ വിഷമിപ്പിച്ചില്ല ലക്ഷ്മി…. എന്റെ രീതിക്ക് എഴുതാൻ പറഞ്ഞു ഞാൻ എഴുതി….ആരും ഈ ലോകത്തു എല്ല തികഞ്ഞവരല്ല…. അതു മനസിലാക്കാൻ ഇതുപോലൊരു എൻഡിങ് വേണമെന്ന് എനിക്ക് തോന്നി
അച്ചുവേട്ടൻ ചെയ്തത് ശരി ആണ് പക്ഷേ അഞ്ജലി മരിച്ചപ്പോൾ എന്താ പറയാ എൻറെ ആരെയോ നഷ്ട്ടപ്പെട്ട പോലെ . എൻറെ കമൻറ് അച്ചുവേട്ടനേ വിഷമിപ്പിച്ചുവെങ്കിൽ സോറി . പക്ഷേ കഥയിൽ ആണേലും ഇതെനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല
സങ്കടപ്പെടുത്തിയത് ഞാൻ അല്ലെ ലക്ഷ്മി… ആഗ്രഹിച്ചതല്ല pakshe..
വേണ്ട മതി അടുത്ത കഥ പെട്ടെന്ന് ഇങ്ങ് തന്നാ മതി അതാണ് അച്ചുവേട്ടനുള്ള ശിക്ഷ
????????
ഇനിയൊരു കഥ അതു വേണോ ലച്ചു
വേണം എത്രയും പെട്ടെന്ന് തന്നെ വേണം
Trajedy aakiyalae bro
മനഃപൂര്വമല്ല…. കഥ അതിന്റെ പൂര്ണതക്ക് ഇതിലും നല്ല ഒരു അവസാനം എനിക്ക് കഴിയുമായിരുന്നില്ല
Tragedy aakkiyallodaaaa pullae.anjaliye konnukalanju allae
ട്രാജഡി ജീവിതം ഭാഗമാണ് ആൽബി… നിങ്ങൾ എല്ലാവരും പറഞ്ഞതല്ലേ എന്റെ രീതിക്ക് തന്നെ കഥ എഴുതാൻ…. ഞാൻ അതിനു മാത്രമാണ് ശ്രമിച്ചത്…
ഇങ്ങനെ അവസാനിപ്പിക്കണ്ടിയിരുന്നു വല്ലാത്ത ചതിയായി
കഥയുടെ പൂർണത ഇങ്ങനെയാകണം എന്നെനിക്കു തോന്നി ബ്രോ….
വൃത്തി കെട്ടവൻ…എന്തിനാടാ അഞ്ജലിയെ കൊന്നേ..? നിനക്ക് മാപ്പില്ലെടാ അച്ചു.
ഒരു കഥ നിങ്ങളെ ഇത്രമാത്രം പിടിച്ചു കുലുക്കിയെങ്കിൽ njan അതിൽ സന്തോഷവാനാണ്
ഞാൻ കരഞ്ഞു പോയി… എന്റെ അഞ്ജലിയെ കൊന്ന നിന്നെ ഞാൻ വെറുതെ വിടില്ലെടാ അച്ചു ??
കരയിപ്പിച്ചത് മനഃപൂർവം alla ബ്രോ… എല്ല ജീവിതങ്ങളുടെയും അവസാനം ഇങ്ങനെ എല്ലാം thanne ആണ്… ആരും ഈ ലോകത്തു ഉണ്ടാക്കിവച്ചതു പ്രണയിച്ചതും ഒന്നും കൊണ്ടുപോകില്ല…. വാക്കുകൾക്കു നന്ദി
കരയിപ്പിച്ചതിനു സോറി ബ്രോ… പക്ഷെ അഞ്ജലി അതര്ഹിക്കുന്നില്ല എന്ന് നിങ്ങൾക് പറയാനാകുമോ
എന്റെ അഞ്ജലിയെ കൊല്ലെണ്ടിയിരുന്നില്ല അച്ചു…..എന്തിനാ ഇത്രെം സ്നേഹിച്ചെ..ഇത്രെം ആഗ്രഹം കൊടുത്തേ…. ഒട്ടും സഹിയ്ക്കൻ പറ്റുന്നില്ല…
I hate you….
എല്ലാത്തിനും എല്ലാവർക്കും അവരുടേതായ നിയോഗങ്ങളും വിധിയും ഉണ്ടെന്നല്ലേ… അപ്പോൾ അഞ്ജലി കാത്തിരിക്കട്ടെ അടുത്ത ജന്മം വരെ….
വാക്കുകൾക്ക് നന്ദി
വിഷമം തൊന്നല്ലെ അച്ചു. comments ഒക്കെ വായിച്ചപ്പോ ഒരു വിങ്ങൽ. എന്റെ comment അച്ചുവിനെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിയ്ക്കുന്നു. കഥ ലാസ്റ്റ് പാർട്ട് ആണെന്നത് അദ്യത്തെ സങ്കടം, പിന്നെ അഞ്ജലിയും…അഞ്ജലി ശിക്ഷ അർഹിയ്ക്കുന്നു..പക്ഷെ എവിടെയോ ഒരു നീറ്റൽ. വിധിയെ തടുക്കാൻ പറ്റില്ലല്ലോ….
അടുത്ത കഥയുമയി ഉടനെ വരുമല്ലോ … പ്രതീക്ഷയോടെ…
തീർത്ഥ മോളെ അഞ്ജലിക്ക് അവസാനമായി ഒരു ഉമ്മയെങ്കിലും വെക്കാൻ പറ്റിയിരുന്നേൽ നന്നായേനെ. ഒരിക്കലും മറക്കില്ല, ഈ കഥയെയും അതിലെ കഥാപാത്രങ്ങളെയും. അഞ്ജലിയോട് എനിക്കും പ്രണയം തന്നെയാണെന്ന് ഈ കഥ വായിച്ച് തീരുമ്പോഴാണ് മനസിലാകുന്നത്.
പ്രണയം അഞ്ജലിയോടെങ്കിൽ അവൾ വരും ബ്രോ… എന്നും നിങ്ങളുടെ രാവുകളിലെ സ്വപ്ങ്ങളിൽ…. അഞ്ജലി ഒരു സ്നേഹശില്പമായി നിലകൊള്ളട്ടെ… വാക്കുകൾക്കു നന്ദി ബ്രോ
“അഞ്ജലിയുടെ മനസ്സിൽ ഒരു പ്രണയം മൊട്ടിട്ടപ്പോൾ ജീവിതത്തിന്റെ ഗതി വീണ്ടും വഴിമാറി. പ്രണയിതാവിനെ സ്വന്തമാക്കാനായെങ്കിലും അവിടെയും പരാജയത്തിന്റെ കൈപുനീരായിരുന്നു അഞ്ജലിയുടെ ഫലം”
അച്ചുവേ ചങ്കേ.. കരയിപ്പിച്ചു കളഞ്ഞല്ലോ കള്ള ബടുവ നീ?.. അഞ്ജലി മനസ്സിൽ നിന്നു പോണില്ല..ശിൽപ അവൾ മുത്താണ്.. അമ്മ ഒന്നും പറയാനില്ല.. മാതൃസ്നേഹം എത്ര മനോഹരമായിട്ടാണ് നീ രചിച്ചത്.. അച്ഛൻ ആള് പുലിയാണ്.. സ്നേഹിച്ച പെണ്ണിനെ കൈപിടിച്ച് പിടിച്ച് ഇറക്കി കൊണ്ടുവന്ന ഇരട്ടചങ്കൻ.. ഓട്ടോഡ്രൈവർ മാസ്സ്..ബാലനും രാജനും നാരായണനും ഗംഭീരമായിട്ടുണ്ട്.. പിന്നെ സുമലത മനസ്സിൽ മായാതെ കിടക്കുന്നു.. നമ്മുടെ അടുക്കള ഭരണാധികാരി ചിത്ര ഹരിയുടെ മനസ്സിൽ അഞ്ജലിയോടുള്ള സ്നേഹം കൂട്ടിയുറപ്പിച്ച കഥാപാത്രം..
‘അങ്ങ് ഏഴു ആകാശവും കടന്നു സ്വർഗ്ഗരാജ്യത്തിൽ അന്നദാദാവായ സ്വർഗ്ഗസ്ഥനായ തമ്പുരാന്റെ മുന്നിൽ നിന്നു കൊണ്ട് അഞ്ജലി തമ്പുരാനോടും സ്വർഗ്ഗത്തിലെ മാലാഖമാരോടും പറഞ്ഞു’..
എന്റെ മകൾ.. “തീർത്ഥ”.. അവളുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ ഇറ്റിവീണു.. അവളുടെ അടുത്ത് നിൽക്കുന്ന രാജനോട് അഞ്ജലി
രാജേട്ട നോക്ക് എന്റെ മോൾ.. നമ്മുടെ മോൾ
തനിക്കു പിറക്കാതെ പോയ തന്റെ മകളെ രാജൻ സ്വർഗത്തിൽ നിന്ന് നോക്കി നിന്നു.. അയാളുടെ കണ്ണുനീർ ധാരയായി ഒഴുകി..അവരുടെ അടുത്ത് നിന്ന സുമലതയുടെയും അവസ്ഥ മറിച്ചായിരുന്നില്ല.. അവൾ അവളുടെ ബാലേട്ടനെ കണ്ടു.. ഇരുണ്ട ജയിലറയുടെ ഉള്ളിൽ നിന്ന് പ്രതീക്ഷയുടെ വെളിച്ചം നോക്കി നിൽക്കുന്ന ബാലനെ.. അവൾ അത്രയും സ്നേഹിച്ചിരുന്നു ബാലനെ..
“എന്നെ സ്നേഹിച്ചവരെ എന്നിൽനിന്നും അകറ്റിനിർത്തി, ഞാൻ സ്നേഹിച്ചവരെ എന്നോടുചേർത്തു നിർത്തി. അതാകാം സംഭവിച്ചിട്ടുണ്ടാവുക” സുമലത മനസ്സിൽ പറഞ്ഞു.. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഇറ്റി ഇറ്റി വീണു..
-فهد عبد السلام-
നല്ല വാക്കുകൾ. ഒരു കഥ എഴുതിക്കൂടെ?
കഥ എഴുതുന്നുണ്ടല്ലോ.. ബോഡിഗാർഡ് 2ആം ഭാഗം.. വരികൾ ഇഷ്ട്ടപെട്ടതിനു ഒരുപാട് നന്ദി
ഈ കഥയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുകയാണെങ്കിൽ അതിന്റെ തുടക്കം താങ്കളുടെ ഈ വരികളിൽ നിന്നായിരിക്കും ബ്രോ…
മനോഹരമായി നിങ്ങൾ സ്വർഗം വിവരിച്ചു കാണിച്ചു… മൈക്കിളാശാൻ പറഞ്ഞപ്പോലെ ഒരു കഥ എഴുത്തു ബ്രോ…. നല്ല വരികൾ… ഒരുപക്ഷെ ഈ കഥ നിങ്ങൾ എഴുതിയിരുന്നെങ്കിൽ വളരെ മികച്ചതാകുമായിരുന്നു…
നല്ല വാക്കുകൾക്കു ഒരുപ്പാട് ഒരുപാട് നന്ദി… ??????????????
കഥ വായിച്ചു കഴിഞ്ഞപ്പോൾ.. അഞ്ജലി മനസ്സിൽ നിന്ന് പോയില്ല.. അതാ ഞാൻ ഒരു ചെറിയ ഭാഗം എഴുതിയത്.. കഥാകൃത്തായ താങ്കളോട് അനുവാദം ചോദിക്കാതെ ആണ് ഞാൻ ആ ചെറിയ ഭാഗം എഴുതിയത്.. ഞാൻ അതിനു താങ്കളോട് മാപ്പ് ചോദിക്കുന്നു..
‘അഞ്ജലി” അവൾ മരിക്കുന്നില്ല.. മരണമില്ലാത്ത ലോകത്ത് നിന്ന് അവൾ അവളുടെ പ്രിയപെട്ടവരെ കാണുന്നുന്നു.. അവൾ മാത്രമല്ല രാജനും സുമലതയും.. എല്ലാത്തിനും സാക്ഷിയായ “അന്നദാദാവായ തമ്പുരാൻ” എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു..
താങ്കളുടെ മനോഹരമായ വരികൾക്ക് ഞാൻ ആണ് നന്ദി പറയേണ്ടത്…
നിങ്ങൾ എന്നോട് മാപ്പു ചോദിച്ചാൽ അതു അക്ഷരലോകത്തിലെ തീരാ കളങ്കമാകും… നിങ്ങളെ പോലുള്ളവരാണ് എന്നെപ്പോലുള്ള ഒന്നുമല്ലാത്ത എഴുത്തുകാരെ എഴുതാൻ പ്രേരിപ്പിക്കുന്നത്…
അഭിപ്രായങ്ങൾ നിർദേശങ്ങൾ എല്ലാം യഥാ സമയത്തു തരുന്ന നിങ്ങളാണ് ഞങ്ങളെ ഇവിടെ പിടിച്ചു നിർത്തുന്നത്… അങ്ങനെയുള്ള നിങ്ങൾ മാപ്പ് ചോദിക്കുകയോ… അതിനേക്കാൾ നല്ലത് എന്നെ അങ്ങ് കൊന്നു കളയുന്നതല്ലെ ബ്രോ നല്ലത് ?????
കൊല്ലാനോ.. ജി ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലേ മൊത്തലെ(വിഷമം കൊണ്ട് വിളിച്ചു പോയതാ) അവൾ അഞ്ജലി മനസ്സിൽ നിന്ന് പോകുന്നില്ല.. അതാ ഞാൻ അഞ്ജലിയെ ഞാൻ കമന്റ് രൂപത്തിൽ ആ ചെറിയ ഭാഗം കൊണ്ട് വന്നത്.. ശെരിക്കും ചങ്കിൽ തട്ടിയാണ് ഞാൻ ആ കമന്റ് എഴുതിയത്..
അറിയാം ബ്രോ… നിങ്ങളെല്ലാവരും അഞ്ജലിയെ ഒരുപാടിഷ്ട്ടപെട്ടു എന്ന്…
മനസിന്റെ മായാകോണിൽ ഒരു തേങ്ങലായി അവൾ എന്നിലും ഉണ്ട്… ഒരു മഞ്ഞു തുള്ളിയെപ്പോലെ
ദെ achu വിന്റെ അഞ്ജലി വന്നുവല്ലോ … വായിച്ചിട്ടു പറയാം… അധികം വൈകാതെ വായിക്കാൻ സാധിക്കും എന്ന് കരുതുന്നു എനിക്ക്…… ☺☺☺☺☺????
നിങ്ങളുടെ അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു
അഞ്ജലി മരിക്കുവോ ? ആദ്യം കമന്റ് വായിച്ചത് നന്നായി. ഒന്ന് പോണം ഹേ.. അഞ്ജലിയെ കൊന്ന ഈ ഭാഗം ഞാൻ ബഹിഷ്‌ക്കരിക്കുന്നു …
വായിക്കു ബ്രോ… സന്തോഷവും സങ്കടവും ഒരുപോലെ ഉള്ളതല്ലേ ജീവിതം
achubro ..
nammalthammilulla bandham ivde theernnu ..
ente anjaliye than konnilledoo .. sankadapeduthananel operation theatre vare ethicha pore .. avle kollanamayrnnu ..
anjali theertham ithuvare vayicha partinte ella rasavum poyi ..
ithinte full pdf download cheyyanam enn karuthiyatha .. but ini illa .. athrem tension adichanlast vayichath .. but kollumenn karuthilla ..
ithum satha kathapole last nayikaye angott konnu ..
really sad .. thankalude rajanayod vallathhaa aradhana undayrnnu .. ath ivde theernnu ..
Shen ബ്രോ..
ജീവിതത്തിൽ നിയോഗങ്ങളോ വിധിയോ നമുക്ക് മാറ്റി വരയ്ക്കാൻ സാധിക്കാത്ത ഒന്നാണ്..
അങ്ങനെ നമുക്ക് കഴിയുമായിരുന്നെങ്കിൽ ഇത്രേം ദൈവങ്ങളുടെ ആവശ്യം നമുക്കുണ്ടാകുമായിരുന്നില്ല….
നിങ്ങളറിഞ്ഞ ഇഷ്ട്ടപെട്ട അഞ്ജലി നന്മയുടെ പ്രതീകവും സ്നേഹത്തിന്റെ പവിത്രശില്പവും ആയിരിക്കാം പക്ഷെ അവൾ ഒരു മനുഷ്യ ജന്മമാണ്… സ്വാർത്ഥത അതു ആരും ചെയ്താലും മാപ്പില്ല… നിങ്ങൾ തന്നെയാണ് എന്നോട് എന്റെ രീതിയിൽ കഥ എഴുതാൻ ആവശയപ്പെട്ടത്… ഞാൻ അതു മാത്രമേ ചെയ്തുള്ളു
ഈ കഥ ഇങ്ങനെ ആയതുകൊണ്ട് ഇനി നിങ്ങൾ ente കഥകൾ വായിക്കിലായിരിക്കാം നിങ്ങളുടെ മനസിൽ എഴുത്തുകാരുടെ പട്ടികയിൽ achuraj എന്ന പേര് എടുത്തുമാറ്റപ്പെട്ടേക്കാം…
ഒന്നുമില്ലാതിരുന്ന എന്നെ ഒരു ചെറിയ എഴുത്തുകാരനാക്കിയത് നിങ്ങൾ എല്ലാം തന്നെ ആണ്… ഇനി എഴുതണ്ട എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ അതു അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനാണന്
Shen bro….
അഞ്ജലി നിങ്ങളെ കരയിച്ചതിൽ വിഷമമുണ്ട് പക്ഷെ അവളുടെ വിധിയെയും നിയോഗങ്ങളെയും മാറ്റി എഴുതാൻ njaan ആളല്ല… Angane നമുക്കെന്തങ്കിലും മാറ്റാൻ കഴിയുമായിരുന്നെങ്കിൽ നമുക്ക് ഇത്രയും ദൈവങ്ങളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല….
ഈ സൈറ്റിലെ നിങ്ങൾ ഓരോരുത്തരുമാണ് എന്നിലെ ചെറിയ എഴുത്തുകാരനെ കണ്ടെത്തിയത്… നിങ്ങൾ ഇല്ലങ്കിൽ ഞാനില്ല… അതുകൊണ്ടു ഞാനും ഇനിയൊരു വായനക്കാരനാകാം….
enth vidhi achu raj .. ningade penayil alle vidhi ..
njn ee sitil kayaran thudangiyitt varshamgalayi .. ithuvare oru -ve cmmnt polum ittittilla .. ningade kuruthimalakkavu muthal ningale cmmntiloode ennalavum vidham prolsahippicha vekthiyan thankal .. athilum kure durandhangal und .. but athonnum anjaliyude viyokatholam sankadam thannittilla .. athrem manassil kayariya oru kathapathravum kathayum vere illa ..
avre vishamippikkaruth enn njn kalu pidich paranjathalle ..
katha innale vayichatha ippazhum aa neettal manassinn poyittilla
Shen bro…
ഇതിൽ വേറെ എന്ത് അവസാനമാണ് njaan ഉണ്ടാകേണ്ടത്…. അവർ എല്ലാം കഥകളെ പോലെ നായകനും നായികയും ഒന്നിച്ചാൽ അവിടെ എന്റെ എഴുത്തിനു എന്താണ് പ്രസക്തി….
വിധി എഴുതുന്ന സമയത്തു ente പേന തുമ്പിലല്ല… അങ്ങനെ ഞാൻ കഥ എഴുതാറില്ല അഞ്ജലിയ ശൃഷ്ടിച്ചതു് ഞാൻ ആണെങ്കിലും അവളുടെ koode നടന്നത് ente മനസ്സായിരുന്നു…. വായിച്ച നിങ്ങൾക്ക് അഞ്ജലിയെ ഇത്രകണ്ട ഇഷ്ട്ടപ്പെട്ടുവെങ്കിൽ അതു എഴുതിയ ente അവസ്ഥ എന്താകും ബ്രോ…
ബാലൻ എന്ത് തെറ്റാണ് ചെയ്തത്… Avide നമ്മളാരും വിലപിച്ചില്ല നമ്മൾ ഇഷ്ടപ്പെടുന്നവർ മാത്രം നന്നാകണം avr എത്ര തെറ്റ് ചെയ്താലും നമ്മൾ ക്ഷമിക്കും മറ്റുള്ളവരെ engane വേണമെങ്കിലും ശിക്ഷിക്കാം… സമൂഹത്തിന്റെ ആ ഒരു പൊതു chintha കൂടി എഴുതിയപ്പോൾ ഞാൻ മുന്നിൽ കണ്ടിരുന്നു…
താങ്കളുടെ അഭിപ്രായം ഞാൻ പോസിറ്റീവ് ആയി തന്നെ ആണ് സ്വീകരിച്ചത് അഞ്ജലിയെ നിങ്ങൾ ഒരുപാടിഷ്ട്ടപ്പെട്ടതിൽ ഞാൻ അതീവ സന്തോഷവാനാണ്…
പക്ഷെ ഒരു കഥയിലൂടെ ഞാനെന്ന കഥാകൃത്തുമായുള്ള ബന്ധം ഉപേക്ഷിച്ചു എന്ന് പറഞ്ഞതിലാണ് ഞാൻ തകർന്നുപോയത് ??????????
angane thankalod enikk oru ethirppum illa ..
ningalk ningade ishtam pole eyutham .. its ur story .. shiksha aanelum avle kollanamayrnno ..
pinne nayakan nayika onnikunna pole ethra storikalil marikkunnund ..
pinne njn thanna cmmnt ..
dont take it wrong .. athrem sanakadamayathonda angne paranjath .. srry ..
മനസിലായി ബ്രോ താങ്കളെ പോലുള്ളവർ അഞ്ജലിയെ ഒരുപാട് സ്നേഹിച്ചിരുന്നു…
ഞാൻ അടുത്ത ഒരു കഥ എഴുതുന്നുണ്ടെങ്കിൽ അതിൽ നിങ്ങളെപോലുള്ളവര്ക്ക് സന്തോഷങ്ങൾ മാത്രം തന്നുകൊണ്ടായിരിക്കും
eyuthunnundenkil enn parayaruth .. eyuthanam ..
njangalkk vendi ..
premavum kambiyum chernna oru katha .. ithupole
Sure broo….. ????
തികച്ചും യാതൃശ്ചിചമായി ഞാനീ കഥ ഒരു ജീവിതം ആണെന്ന് കരുതി …
അഞ്ജലി അവളിലേ ആ പ്രണയമാണ് ഹരിയേ വീണ്ടും ജീവിതത്തിലേക്ക് നയിച്ചത് ..
ഇതുപോലെ തന്നെയാവാം ഓരോ ജീവിതസംഭവങ്ങളും..
ഞാൻ വായിച്ചത്തിൽ വെച്ചു എനിക്ക് ഏറ്റവും മികച്ചതായി തോന്നിയ ഒരു കഥ അല്ല ജീവിതം അതിതാണ് …
പക്ഷെ അഞ്ജലിയുടെ മരണം അത് വല്ലാതെ വിഷമിപ്പിച്ചു…
ഏതൊരു കഥയിലും അവസാനം മരണത്തിലേക്ക് എത്തപ്പെടുന്നതെന്തുകൊണ്ടെന്ന് ഒരറിവും ഇല്ല…
അവൾ മരിക്കരുതായിരുന്നൂ … ?
ഏവനും ജനിക്കുന്നത് മരിക്കാൻ വേണ്ടി മാത്രാമാണ്… അതിനിടയിൽ കണ്ടു മുട്ടുന്നതും വെട്ടിപ്പിടിക്കുന്നതും, കൂടെ കൂട്ടുന്നതും എല്ലാം താൽക്കാലികം മാത്രം…
അതുകൊണ്ടാണാലോ ദൈവം നമ്മളെ അല്പപ്രാണികൾ എന്നൊരിക്കൽ വിളിച്ചത്… അഹങ്കാരത്തിന്റെ അഹന്തയുടെ ഞാൻ എന്ന വിചാരത്തിന്റെ സ്വാർത്ഥതയുടെ എല്ലാം വേഷങ്ങൾ കെട്ടിയാടിയാണ് അഞ്ജലി ഉറങ്ങാൻ പോയത്…. അഞ്ജലിയെ ഇഷ്ട്ടപെട്ടതിൽ ഒരുപാട് നന്ദി
Ningal enne karayichu mashe,katha super super super. Thangalku abhivadhyangal
നന്ദി ബ്രോ… കരയിച്ചതിൽ വിഷമം
അഞ്ജലിയെ കൊല്ലണ്ടായിരുന്നു
അവൾ ഹരിയുടെ മനസിലൂടെ ജീവിക്കും bro….
ഇത് വേണ്ടായിരുന്നു ബ്രോ. എല്ലാം മൂഡും പോയി, അഞ്ജലിയെ കൊല്ലണ്ടായിരുന്നു. ഇത്രേം feel ആയ ഒരു കഥ വേറെ ഇല്ല
കഥയുടെ അവസാനം ഞാൻ നേരത്തെ മനസിൽ കണ്ടതാണ്… അത് മാറ്റം വരുത്താൻ തോന്നിയില്ല…. വാക്കുകള്ക്കി നന്ദി
അച്ചു നീ എന്നേ കരയിച്ചു. ?????
കുടുതൽ ഒന്നു പറയാൻ പറ്റുന്നില്ല. മനസിൽ ഒരു വിങ്ങൽ
കരയിപ്പിച്ചതിനു ക്ഷേമ… കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം…. വാക്കുകൾക്ക് നന്ദി
karayichu
????
ഇതെന്താ വായിക്കാം pattathe?
Bad gateway എന്ന് കാണിക്കുന്നു..
eppo ok ayi
so nice athrem mathre parayunnullu
നടി bro
എന്താ ചിപ്പിക്ക് വിഷമം ആയോ???? കെട്ടിപിടിച്ചു ആശ്വസിപ്പിക്കണോ?? അതിന് റെഡി ആയി ആരെങ്കിലും കാണും. നിക്ക് വയ്യ
ങ്ങ്ഹാ, അപ്പോള്‍ മനസ്സിലായി അല്ലേ, ആരെങ്കിലും ഒക്കെ കാനുമെന്ന്‍! കുശുമ്പന്‍ പങ്കാളി!
കുശുമ്പ് എനിക്കൊ? ഹഹഹ അതും ചിപ്പിയോട് ????…
ഉം..ഉം…അറിയാം…
ചുമ്മാതെയാണ് അച്ചൂ…. ഈ ചിപ്പി തള്ളുന്നത് ആണ്. ഉറപ്പായും വായിക്കില്ല. ചിലപ്പോൾ ഇനി മറ്റ് comments കണ്ട് രോമാഞ്ചം ഉണ്ടാകുന്ന ഒരു കഥയോ കവിതയോ കമന്റ് ആയി തട്ടി വെയ്ക്കും. അത് കൊണ്ട് ചിപ്പി പറയുന്നത് നീ കാര്യം ആയി എടുക്കണ്ട കേട്ടോ ?????….
ആ ചിപ്പി അവളെ എനിക്ക് അറിയാവുന്ന പോലെ ആർക്കറിയാം എന്നാലും ഓള് പാവമാ ട്ടൊ ????
ദുഷ്ട്ടന്‍ പങ്കാളി. അച്ചൂന് എന്നെ അറിയാം. ങ്ങ്ഹാ!!
സമയമെടുത്തു വായിച്ചു പറയു സ്മിത…
ഹേമലത, ഹരി, സുമ, രാജന്‍…വിസ്മൃതിയിലേക്ക് പോകാന്‍ വിസമ്മതിക്കുന്ന കഥാപാത്രങ്ങളുമായി അച്ചുരാജ് വീണ്ടുമെത്തിയിരിക്കുന്നു. മൂന്നാമത്തെ പേജിലാണ്. വായന തുടരട്ടേ.
ചുമ്മാതെയാണ് അച്ചൂ…. ഈ ചിപ്പി തള്ളുന്നത് ആണ്. ഉറപ്പായും വായിക്കില്ല. ചിലപ്പോൾ ഇനി മറ്റ് comments കണ്ട് രോമാഞ്ചം ഉണ്ടാകുന്ന ഒരു കഥയോ കവിതയോ കമന്റ് ആയി തട്ടി വെയ്ക്കും. അത് കൊണ്ട് ചിപ്പി പറയുന്നത് നീ കാര്യം ആയി എടുക്കണ്ട കേട്ടോ ?????….
ആ ചിപ്പി അവളെ എനിക്ക് അറിയാവുന്ന പോലെ ആർക്കറിയാം എന്നാലും ഓള് പാവമാ ട്ടൊ ????
അതെന്നാ അച്ചു അഞ്ജലീതീര്‍ത്ഥം എഴുതിയിരിക്കുന്നത് മലയാളത്തില്‍ അല്ലേ, എനിക്ക് വായിക്കാതെയിരിക്കാന്‍? ഞാന്‍ നോക്കിയിട്ട് മലയാളത്തിലാണ്. ദുഷ്ട്ടന്‍, കുശുമ്പന്‍ പങ്കാളി നോക്കുമ്പം അത് ചിലപ്പോള്‍ പരന്ത്രീസോ ചൈനീസോ സ്വാഹിലിയോ ഒക്കെയായിരിക്കും.
പറയ്യ് പറയ്യ്…. ഓരോ വാക്കും പറയുന്തോറും ധർമ്മത്തിൽ ഫെറ്റിഷ് ടാഗിൽ നിറയും എന്റെ പൊന്ന് ചിപ്പി ?????
അയ്യേ, എന്‍റെ പേരെങ്ങാനും ധര്‍മ്മത്തില്‍ ഫെറ്റിഷ് ആയി വരുത്തരുത്. വേറെ ഏത് ടാഗില്‍ വേണമെങ്കിലും ആയിക്കോ. നോ പ്രോബ്ലം. ഫെറ്റിഷ്? ഇറ്റ് ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ.
അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാവും ചിപ്പീ??? എനിക്ക് നിന്നോടുള്ള കുശുമ്പ് തീർക്കണ്ടേ???????
നിന്നോട് കുശുമ്പ് ഇത്തിരി കൂടുതലാണ് ചിപ്പിയെ
പങ്കാളിയെ എന്തായി ധർമം….
Achu polich.. Twist polich..
Dharmam ennu varum panku.ente heroine aaraaaa
നന്ദി pk