അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj] 396

ഇതുവരെ അവന്‍ ഏതൊക്കെ പെണ്‍ കുട്ടികളുടെ കൂടെ നടന്നു പോയാലും ഒന്നും തോന്നാതിരുന്ന അവള്‍ക്കു പക്ഷെ ശില്‍പ്പയുടെ പേരും രൂപവും അവളുടെ അവനോടുള്ള അമിത സ്വാതന്ത്ര്യവും അവല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി…എന്തെന്നറിയാത്ത ഒരു വേദന അവളെ പിടി കൂടിയപ്പോലെ…മൗനമായി തല താഴ്ത്തി അവള്‍ നടന്നു പോകവേ മരിയയും അവന്തികയും അവളുടെ അരികിലേക്ക് വന്നു…
“എന്ത് പറ്റി അഞ്ജലി കാത്തു സൂക്ഷിച്ച മാമ്പഴം ഇപ്പോള്‍ ശില്‍പ്പ കൊത്തി കൊണ്ട് പോയല്ലോ….ഇനി ഇപ്പൊ ഇവള്‍ എന്ത് ചെയ്യും അവന്തിക”
മരിയ പുച്ചത്തോടെ അവളെ തടഞ്ഞു വച്ചു ചോദിച്ചു…അവന്തികയും പുചിച്ചു ചിരിച്ചു…
“അയ്യോ ഇതിപ്പോ ആകെ കഷ്ട്ടമായല്ലോ മരിയ..അല്ല ഹരിയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല…ശില്‍പ്പ അഞ്ജലിയെക്കാള്‍ സുന്ദരി അല്ലെ”
“പിന്നല്ലാണ്ട്…എന്ത് ഭംഗിയാ അവളെ കാണാന്‍…ഹരിക്ക് നന്നായി ചേരും…അല്ലെങ്കിലും അവരാണ് ഒന്നിക്കേണ്ടത്..എനിക്ക് തോന്നുന്നത് മുജന്മ ബന്ധമാണ് ഹരിയും ശില്‍പ്പയും തമ്മില്‍ എന്ന്…എന്തൊരു ചേര്‍ച്ചയ അവര് തമ്മില്‍ നോക്കിക്കേ”
അത് കേട്ടപ്പോള്‍ അഞ്ജലിയുടെ മനസില്‍ വെള്ളിടി മിന്നിയ പോലെ തോന്നി..പക്ഷെ അവള്‍ പ്രതികരിക്കാതെ തല കുനിഞ്ഞു നിന്നു…
“ഇപ്പൊ നടപും കിടപ്പും എല്ലാം ഒരുമിച്ചാണ് എന്നാണു കേട്ടത്…അപ്പൊ പിന്നെ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞു കാണും അല്ലെ മരിയെ”
“പിന്നെ കഴിയാതെ..അവള്‍ സുന്ദരി മാത്രമല്ല നല്ല കിടിലന്‍ പീസുമാണല്ലോ….അല്ലാതെ ഇവളെ പോലെ കുഞ്ഞിതോന്നുമല്ല ഒന്നും”
അത് പറഞ്ഞു അവളെ പരിഹസിച്ചു രണ്ടുപേരും അട്ടഹസിച്ചു ചിരിച്ചു…അഞ്ജലി മൗനമായി അവിടെ നിന്നും നടന്നു നീങ്ങി….അങ്ങകലെ അപ്പോള്‍ ശില്‍പ്പ അവളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു…
തുടരും….

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

62 Comments

Add a Comment
  1. അച്ചു അടുത്ത ഭാഗം എന്താണ് വൈകുന്നത് ?

  2. പൊളിച്ചു ബ്രോ കട്ട വെയ്റ്റിംഗ് ആണ്. വേഗം തരണേ

  3. അച്ചു ബ്രോ… വീണ്ടും കണ്ടതിൽ സന്തോഷം.

    തിരിച്ചുവരവിലും എന്നെയൊക്കെ ഓർത്തതിൽ ഒത്തിരി സന്തോഷം. അത് നവവധുവിന്റെ സൃഷ്ടാവ് എന്നപേരിൽ ഓർത്തത്തിൽ അടങ്ങാത്ത സന്തോഷം. (രണ്ടുപാർട്ടുംകൂടി ഇപ്പോഴാണ് വായിച്ചത്. അതുകൊണ്ട് അതിന്റെയും ഇതിന്റെയും കമന്റ് ഇവിടെ ഇടുകയാണ്. ഒരിടവേളയ്ക്ക് ശേഷം ഞാനും തിരിച്ചുവരവ് നടത്തുകയാണ്. അതാണ് ആദ്യ പാർട്ട് വായിക്കാൻ കഴിയാത്തത്. ക്ഷമിക്കുക)

    അഞ്ജലിയും ഹരിയും. ഒട്ടും മറക്കാനാവാത്ത രണ്ടു പേരുകൾ. അഞ്‌ജലിതീർത്ഥമെന്ന പേര് കണ്ടപ്പോൾ ആദ്യം ചിന്തിച്ചത് അന്നത്തെ അഞ്ചലി വീണ്ടും വന്നെന്നാണ്. പക്ഷേ വന്നത് അതിലും ഹൃദ്യമായ മറ്റൊരു അഞ്ചലി. കലക്കി സഹോ.

    ഒരു കുഞ്ഞു സജഷൻ പറഞ്ഞോട്ടെ… പാരഗ്രാഫ് തിരിക്കുമ്പോൾ ഒരല്പംകൂടി സ്‌പേസ് ഇട്ടാൽ വായന കൂടുതൽ ഹൃദ്യമായിരിക്കും. സംഭാഷണങ്ങൾ എഴുതുമ്പോഴും അങ്ങനെ ചെയ്താൽ കൂടുതൽ ആസ്വാദ്യകരമാകും. ഒന്ന് ശ്രമിക്കണേ… കഴിഞ്ഞ കഥകളിൽ അച്ചുവിന്റെ രചന അങ്ങനെയായിരുന്നു. ഇതിലൂടെ… പ്ലീസ്…

    1. ഡാ ആ ചേച്ചി പെണ്ണെ കഥ bhakki എവിടെ. കുറെ ആയല്ലോ അതിന്റെ തുടർച്ച വന്നിട്ടു.

      1. ചേച്ചി ഇന്നോ നാളെയോ വരേണ്ടതാണ്.

        1. ഉറപ്പാണോ പറ്റിക്കല്ലേ ബ്രോ
          Waiting…

  4. അച്ചു ബ്രോ……. വായിച്ചു

    ഇഷ്ട്ടമായി…..

    പക്ഷെ സാധാരണ രണ്ടാം ഭാഗങ്ങൾക്ക് സംഭവിക്കുന്നത് ഇവിടെയും ആവർത്തിക്കുന്നു.
    സീസൺ ഒന്നിന്റെ നിഴൽ മാത്രം ആയി മാറുന്നുവോ ഇത്.അതിനും മേലെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എവിടെയൊ…. എന്തോ… അച്ചു ബ്രോക്ക് ഇതിൽ ഒരു തിടുക്കം കൂടുതൽ.കൂടാതെ ആദ്യ ഭാഗത്തെ സീൻ ഒക്കെ ഇടക്ക് ഓർമ്മപ്പെടുത്തുന്ന സന്ദർഭങ്ങൾ

    സ്നേഹപൂർവ്വം
    ആൽബി

    1. അച്ചു രാജ്

      ആൽബിച്ച, സംഭവം പറഞ്ഞത് ശെരി ആണ്… പക്ഷെ ഇന്നും നിങ്ങളുടെ എല്ലാം മനസിൽ ഉള്ളപ്പോലെ അഞ്ജലി എന്റെ മനസിലെയും ഒരുപാട് തേങ്ങൽ ആണ്… അത് ജീവന്റെ പാതിയോടു പറഞ്ഞപ്പോൾ അവളാണ് നിർദേശിച്ചത് ഇങ്ങനെ ഒരിക്കൽ കൂടി അഞ്ജലിക്ക് ഒരു പുനർജ്ജന്മം…അതുകൊണ്ട് തന്നെ എഴുതുബോൾ പലപ്പോളും പഴയ അഞ്ജലിയിലേക്കു അറിയാതെ പോകുന്നതാണ്.. അത് അടുത്ത ഭാഗത്തിൽ ശെരി ആക്കും ബ്രോ… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..

  5. ഏലിയൻ ബോയ്

    അച്ചു ബ്രോ…..വളരെ നന്നായിരിക്കുന്നു…. ഒരു പ്രത്യേക ഫീൽ….തുടരുക..പിന്നെ happily ever after exist എന്നു വിശ്വസിക്കുന്നവനാണ്….കരയിപ്പിക്കരുത്….

    1. അച്ചു രാജ്

      ഉറപ്പായും ബ്രോ ഈ തവണ ഞാൻ ആരെയും വിഷമിപ്പിക്കില്ല അഞ്ജലിയെ പോലും.. നന്ദി ബ്രോ

  6. Nice bro keep going ❤️

    1. അച്ചു രാജ്

      താങ്ക്സ് ബ്രോ

  7. അച്ചു ബ്രോ അഞ്ജലികൊച്ചു കരയണ്ട കുറെ ആയില്ലേ അവളെ കരയിപ്പിക്കനും,കൊല്ലാനും തുടങ്ങീട്ട് ഇതിൽ അഞ്ജലി സന്തോഷിക്കട്ടെ

    സ്നേഹപൂർവ്വം

    അനു(ഉണ്ണി)

    1. അച്ചു രാജ്

      ഏതൊരു വലിയ സന്തോഷത്തിന്റെ മുൻപും അൽപ്പം സങ്കടം നല്ലതാണ് ബ്രോ… അങ്ങനെ ഉണ്ടെങ്കിലേ ആ സന്തോഷത്തിൽ അഹങ്കാരം വരാതിരിക്കു… നന്ദി bro

  8. കലക്കി, അഞ്ജലിയുടെ birth day സീൻ ഒരുപാട് ഇഷ്ടായി, ശില്പ്പ അഞ്ജലിക്ക് ഒരു എതിരാളി ആവില്ല എന്ന് അറിയാം, പക്ഷെ എന്നാലും അവൾ ആരാണെന്ന് അറിയാൻ ഒരു ആകാംക്ഷ ഉണ്ട്. അടുത്ത ഭാഗം വേഗം വരട്ടെ.

    1. അച്ചു രാജ്

      ഒരുപാടു സന്തോഷം ബ്രോ… ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ.. എതിരാളികൾ വരാൻ കിടക്കുന്നെ ഉള്ളു ബ്രോ.. നന്ദി

  9. പ്രിയ അച്ചു,

    എഴുത്തുകാരൻ ഇനി കുറച്ചു നാൾ വെറും വായനക്കാരൻ…… (എന്നെ തന്നെയാണ് )മുഖമൂടിയും കുപ്പായവും എല്ലാം ഊരി വെച്ചു ഒരു വായനക്കാരൻ ആവുകയാണ് ഞാൻ .

    അച്ചു നീ മുത്താണ്, ദേ ചെക്കാ ഒരു കാര്യം പറഞ്ഞേക്കാം കരയിപ്പിക്കാൻ ആണ് പരുപാടി എങ്കിൽ… നിന്റെ കാന്താരിയോട് പറഞ്ഞേക്ക് ഇനി നിന്നെ ഈ രൂപത്തിൽ കാണാൻ പറ്റുല്ലന്നു…. ചവിട്ടി കൂട്ടും കേട്ടോ. പ്രണയം എത്ര അടുത്തറിയാൻ ശ്രമിച്ചാലും പിടിതരാത്ത കുസൃതി കുട്ടി. നിന്നിലെ പ്രണയം നിന്റെ വിരൽ തുമ്പിലൂടെ ഒഴുകിയിറങ്ങി വാക്കുകൾ ആയി കൂടി ചേരുമ്പോൾ അറിയാതെ ലയിച്ചു പോവുകയാണ് ഈ ഞാൻ…. ഒരുപാട് ഇഷ്ടമായി അച്ചു ഈ ഭാഗവും കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം……..

    1. അച്ചു രാജ്

      ഈ വാക്കുകൾക്കും സ്നേഹത്തിനും മറുപടി പറയാൻ ഞാൻ വാക്കുകൾക്ക് വേണ്ടി പരതുകയാണ് ബ്രോ… സ്നേഹം ചാലിച്ചെഴുതുന്ന എന്തിനും മധുരം koodum.. സ്നേഹം എന്നും എനിക്കായി പകർന്നു തന്നവൾ ഒരിക്കൽ കൂടി അഞ്ജലിക്കൊരു പുനർജന്മം കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ എന്നും പ്രണയം മാത്രം മനസിലുള്ള എനിക്കതു നിഷേധിക്കാൻ ആകില്ലായിരുന്നു… കഥകൾ വായിക്കുന്നതിനോടൊപ്പം എഴുതും കൊണ്ട് പോകു… എല്ലാം ഒന്ന് തന്നെ… orupafu സന്തോഷം ബ്രോ

  10. അർജുനൻ പിള്ള

    നക്ഷത്രങ്ങള്‍ പറയാതിരുന്നത്. ഈ കഥ താങ്കൾ എഴുതിയതാണോ. ഇതിൻറെ ബാക്കി ഭാഗം കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്.

    https://kambistories.com/nakshathrangal-parayathirunnathu-part-4-by-achu-raj/

    1. അച്ചു രാജ്

      അതെ bro.. അതിന്റെ തുടർച്ച ഉടനെ ഉണ്ടാകും… വൈകുന്നതിൽ ക്ഷേമപണം

      1. അർജുനൻ പിള്ള

        താങ്ക്സ് ബ്രോ.

  11. Orru nalla love stry pratheshikkunnu

    1. അച്ചു രാജ്

      എന്നാൽ കഴിയും വിധം ശ്രമിക്കാം bro

  12. താൻ റൂട്ട് മാറ്റി പിടിച്ചു ആല്ലേ we’ll nice story ഹരിയുടെ മറ്റൊരു മുഖം കാണേണ്ടി ഇരിക്കുന്നു അഞ്ജലി മരണ മാ.. ആഹ അന്തസ്സ് എന്തായാലും അടുത്ത part ന് കട്ട waiting

    1. അച്ചു രാജ്

      ഒരുപാടു സന്തോഷം ബ്രോ…

  13. ഞാൻ ഗന്ധർവ്വൻ?‍❤️‍??

    ഒരു വെത്യസ്തമായ മായാലോകം തീർത്ത എഴുത്തുകാരാ തങ്ങൾക്കു നന്ദി അടുത്ത ഭാഗം ഉടൻ വരുമെന്ന് കരുതുന്നു

    1. അച്ചു രാജ്

      വ്യത്യസ്തമായ അഭിപ്രായം കൊണ്ട് എന്റെ മനം നിറച്ച കൂട്ടുക്കാര നിനക്ക് നന്ദി… അടുത്ത ഭാഗം നാളെ കൊടുക്കാം ബ്രോ

  14. Mythreyan Tarkovsky

    മൈ ഡിയർ അച്ചുവേട്ട….

    ഇതിപ്പോ അഞ്ജലിയെ വീണ്ടും ഉള്ളിലേക്ക് കയറ്റി വിട്ടല്ലോ… ഇനി അവളെന്നെ കൊല്ലാതെ കൊല്ലും… ഇവളെ നിങ്ങൾ ഇനി കൊല്ലില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ എന്റെ “പ്രണയത്തൂവലിൽ” എഴുതാൻ വിചാരിച്ച അതേ സീൻസ്‌ വന്നൂ.ഇപ്പൊ ഒറ്റയിരുപ്പിൽ വായിച്ചതാ രണ്ടു ഭാഗവും. എന്തായാലും കഥ പൊളിച്ചു. വീണ്ടും വീണ്ടും മനസ്സിനെ നിങ്ങളുടെ കഥകൾ കീഴടക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഞാൻ എന്റെ കഥയുടെ അടുത്ത ഭാഗം തയ്യാറാക്കാൻ പോകുന്നു….

    സ്വന്തം
    Mythreyan Tarkovsky

    1. അച്ചു രാജ്

      പ്രിയ സുഹൃത്തേ..
      നിങ്ങളുടെ വാക്കുകൾ എല്ലാം ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു… നിങ്ങളുടെ കഥയിലെ സീൻ മാറ്റാതെ തന്നെ എഴുതു… ഓരോ സീനും ഒരോരുത്തരുടെ കാഴ്ചപ്പാടില് ഇതിലേറെ മനോഹരമാണ്… അത് ഞങ്ങൾക്കും വായിക്കലോ… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം…

    1. അച്ചു രാജ്

      താങ്ക്സ് ബ്രോ

  15. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അച്ചു രാജ്

      ??????

  16. Nic story chetta nxt part vegam thanne….aujali kuttiye athikam vishamippikkalle…..

    1. അച്ചു രാജ്

      അവളുടെ വിഷമങ്ങൾ എല്ലാം തന്നെ അഞ്ജലിയുടെ ഹരിയുടെ സ്നേഹത്തിൽ അലിഞ്ഞില്ലാണ്ടാകും.. നന്ദി

  17. Nice, waiting for next part
    ?✌️❤️

    1. അച്ചു രാജ്

      താങ്ക്സ് ബ്രോ

  18. Achu bro ee partum polichutta.

    1. അച്ചു രാജ്

      താങ്ക്സ് ജോസഫ് bro

  19. Nice, waiting for next part

    1. അച്ചു രാജ്

      താങ്ക്സ് bro

  20. പൊളിച്ചു

    1. അച്ചു രാജ്

      താങ്ക്സ് ബ്രോ

  21. Ee bagavum super ayi, waiting for next part.

  22. പാവം അഞ്ജലിയെ നീ കരയിപ്പിച്ചു കരയിപ്പിച്ചു കൊള്ളുമോടാ പന്നി ??
    ഈ ഭാഗം ഗംഭീരം ആയിട്ടുണ്ട് ആശാനെ ?
    ഈ ശില്പ ഇനി പുതിയ കുരിശ് ആകുമോ ?
    അതോ അവൾ ഹരിയേയും അഞ്ജലിയെയും ഒന്നിപ്പിക്കുമോ ?
    അടുത്ത ഭാഗം ഉടനെ ഇടണെ ??

    1. അച്ചു രാജ്

      ഒരുപാടു മധുരത്തിന് മുന്നേ ഇച്ചിരി സങ്കടം നല്ലതല്ലേ ബ്രോ… കഥ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ നന്ദി

  23. super….. adutha part pettennu ayakku bro…

    1. അച്ചു രാജ്

      നാളെ അയക്കാം ബ്രോ

  24. Its very good brow…

    മനസ്സിൽ സുഖവും ദുഖവും ഒരുമിച്ച് അനുഭവപ്പെടുന്നു.

    Waiting for more

    1. അച്ചു രാജ്

      വാക്കുകളിൽ ഒരുപാട് സന്തോഷം.. നന്ദി ബ്രോ

  25. സാധുമൃഗം

    അടുത്ത ഭാഗം വേഗം ഇടുമോ ബ്രോ? ഒരുപാട് ഇഷ്ടമായി.

    1. അച്ചു രാജ്

      നാളെ കൊടുക്കാം ബ്രോ.. നന്ദി

  26. എന്റെ സഹോ എന്ത് കഥയാണ്.
    താൻ പൊളിയാണ് സഹോ.വല്ലാത്തൊരു ഒഴുക്കിലങ്ങനെ പോകുന്നു.
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. അച്ചു രാജ്

      വാക്കുകൾ ഒരുപാട് സന്തോഷം തരുന്നതാണ് ബ്രോ.. നന്ദി

    1. അച്ചു രാജ്

      താങ്ക്സ് manu

  27. അഭിരാമി

    ഗ്രന്ഥ രക്ഷസ് ബാക്കി എവിടെ അച്ചുവേട്ട. ബാക്കി ഇത് വായിച്ചിട് പറയാംട്ടോ

    1. ഗ്രന്ഥരക്ഷസ് കിച്ചുവിന്റെ കഥ ആണ് പെണ്ണെ അച്ചുവിന്റെ കഥ അല്ല അത്… എഴുത്തുകാരെ ഓർത്തുവെക്കുക കഥയെയും ?

      1. മാറിപ്പോയിക്കാണും ബ്രോ വിട്ട് കള

      2. അഭിരാമി

        ഉദ്ദേശിച്ച കടയുടെ പേരാണ് മാറിപോയത്. “അനിമംഗലത്തെ ചുടലാക്കാവ്” ആണ് ഞാൻ ഉദ്ദേശിച്ച കഥ. ആദ്യത്തെ കമെന്റ് ഇടാൻ ഉള്ള വ്യെഗ്രതയിൽ പേരു മാറി പോയതാണ്.

        1. അച്ചു രാജ്

          കഥ ആരുടെ ആയാലും വായിക്കാ പ്രോത്സാഹിപ്പിക്ക അത്രേ ഉള്ളു.. പിന്നെ അഭിരാമി ചോദിച്ച ചോദ്യം ആ കിച്ചു നെ കണ്ടാൽ ഞാനും ചോദിക്കാൻ ഇരിക്ക… മുങ്ങി നടക്കുകയാണ് അവൻ

Leave a Reply

Your email address will not be published. Required fields are marked *