“എടാ നിനക്കൊക്കെ ഞാന്‍ എന്നും നല്ലപ്പോലെ കൊണക്കാന്‍ തരുന്നില്ലേ..പിന്നെ അവളുടെ പൂര് കിട്ടിയാല്‍ മാത്രമേ നിനക്കൊക്കെ കുണ്ണപ്പാല് പോകത്തോള്ളോ”
“ഹാ അങ്ങനല്ലെടി…അവളുടെ കൈല്‍ നല്ല പൂത്ത കാശുണ്ട്..പിന്നെ നല്ല കിളി പോലുള്ള പെണ്ണുങ്ങളും,,,അവളെ പിണക്കാതെ കൊണ്ട് നടക്കുന്നത് അതല്ലേ”
“ഉവ അല്ലാതെ നിനക്കൊക്കെ എന്നെ മടുത്തിട്ടല്ല…പോടാ”
അത് പറഞ്ഞുകൊണ്ട് അവളും അവിടെ നിനും പോയി…
————————————-
മൂഖമായിരുന്നു അഞ്ജലിയുടെ ആ ദിനം മുഴുവന്‍ ..അവള് ക്ലാസില്‍ കയറിയില്ല…ഹോസ്റ്റെല്‍ മുറിയില്‍ അവള് ചടഞ്ഞു കൂടി കിടന്നു…റോസ് വന്നു വിളിച്ചപ്പോള്‍ ആണ് അവള് എണീറ്റത്…മുഖമെല്ലാം വാടി കുഴഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവള് റോസിന്റെ മുഖം നോക്കി
“ഇത് തീര്‍ന്നില്ലേ…എന്റെ പോന്നു അഞ്ജലി ഹരി അത് കളിക്ക് ചെയ്തതാകും…അല്ലാതെ അവനെന്താ ബ്രോക്കറാണോ…ചുമ്മാ അതും ആലോചിച്ചു കിടക്കുവാ”
“റോസ് എനിക്ക്..ഞാന്‍ എത്ര ഭംഗിയായിട്ടാടി അവനെ സ്നേഹിക്കുന്നെ ഈ ലോകത്ത് മറ്റുള്ളവര്ക്കെലാം എന്റെ സ്നേഹം മനസിലായിട്ടും അവനു മാത്രം എന്താടി എന്നെ മനസിലാക്കാനും സ്നേഹിക്കാനും പറ്റാത്തത്”
അഞ്ജലിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി..റോസ് അവളുടെ അരികില്‍ ഇരുന്നപ്പോള്‍ അഞ്ജലി റോസിന്റെ മാറില്‍ തലവച്ചു കിടന്നു…
“നോക്കിക്കേ അഞ്ജലി …ഈ സ്നേഹം എന്ന് പറയുന്നത് ആര്‍ക്കു എപ്പോളാ ആരോടാ തോന്നിക്ക എന്നൊന്നും പറയാന്‍ പറ്റുല..അതുകൊണ്ട് നീ ചുമ്മാ ഇങ്ങനെ കിടന്നു കരയണ്ട…നീ പറഞ്ഞപ്പോലെ ഹരി നിന്റെ മാത്രമാണ്..നീ കണ്ട സ്വപനങ്ങള്‍ എല്ലാം നടക്കും..എന്റെ കൊച്ചു വിഷമിക്കാതെ”
അഞ്ജലിയെ ആശ്വസിപ്പിച്ചു കൊണ്ട് റോസ് അവളുടെ കൂടെ ഇരുന്നു…അല്‍പ്പം കഴിഞ്ഞു അഞ്ജലി കുളിക്കാന്‍ കയറിയപ്പോള്‍ റോസ് ഹരിയെ ഫോണില്‍ വിളിച്ചു..
“ഹാ റോസ് പറയെടാ”
“നിനക്ക് എന്നാത്തിന്റെ കേടാ ചെക്കാ…പട്ടി…തെണ്ടി”
“അയ്യോ ഇങ്ങനെ തെറി വിളിക്കാതെ എന്റെ തടിച്ചി പാറു”
“മിണ്ടരുത് നീ ഇന്ന് കാണിച്ച കാര്യത്തിന് നിനക്കിട്ടു ഒരെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്”
“ആഹ നല്ല കലിപ്പിലാണല്ലോ “
“അതേടാ”
“എല്ലാമറിയുന്ന നീ ആണോ റോസ് ഈ പറയുന്നേ”
“എന്ന് വച്ചു..ഇന്നതെത് അല്‍പ്പം കൂടതാലാണ് ഹരി…അത്രക്കൊന്നും ഒരു പെണ്ണിനോടും ചെയ്യരുത്…ആര്‍ക്കായാലും സഹിക്കാന്‍ കഴിയില്ല..നിന്നെ അവള് അത്രക്കും സ്നേഹിക്കുന്നുണ്ടേടാ”
“നീ അടുത്ത മാസം വീട്ടില്‍ വരുന്നില്ലെടാ…ഞാന്‍ അമ്മയോട് പറഞ്ഞു വചെക്കുവാ…എല്ലാവരും വരുന്നു”
“ഹാ അപ്പോളേക്കും അവന് വിഷയം മാറ്റി”
“നീ ചോദിച്ചതിനു ഉത്തരം പറ”
“അഞ്ജലി വന്നാല്‍ ഞാനും വരും അല്ലങ്കില്‍ ഇല്ല”
അച്ചു അടുത്ത ഭാഗം എന്താണ് വൈകുന്നത് ?
Nice.
പൊളിച്ചു ബ്രോ കട്ട വെയ്റ്റിംഗ് ആണ്. വേഗം തരണേ
അച്ചു ബ്രോ… വീണ്ടും കണ്ടതിൽ സന്തോഷം.
തിരിച്ചുവരവിലും എന്നെയൊക്കെ ഓർത്തതിൽ ഒത്തിരി സന്തോഷം. അത് നവവധുവിന്റെ സൃഷ്ടാവ് എന്നപേരിൽ ഓർത്തത്തിൽ അടങ്ങാത്ത സന്തോഷം. (രണ്ടുപാർട്ടുംകൂടി ഇപ്പോഴാണ് വായിച്ചത്. അതുകൊണ്ട് അതിന്റെയും ഇതിന്റെയും കമന്റ് ഇവിടെ ഇടുകയാണ്. ഒരിടവേളയ്ക്ക് ശേഷം ഞാനും തിരിച്ചുവരവ് നടത്തുകയാണ്. അതാണ് ആദ്യ പാർട്ട് വായിക്കാൻ കഴിയാത്തത്. ക്ഷമിക്കുക)
അഞ്ജലിയും ഹരിയും. ഒട്ടും മറക്കാനാവാത്ത രണ്ടു പേരുകൾ. അഞ്ജലിതീർത്ഥമെന്ന പേര് കണ്ടപ്പോൾ ആദ്യം ചിന്തിച്ചത് അന്നത്തെ അഞ്ചലി വീണ്ടും വന്നെന്നാണ്. പക്ഷേ വന്നത് അതിലും ഹൃദ്യമായ മറ്റൊരു അഞ്ചലി. കലക്കി സഹോ.
ഒരു കുഞ്ഞു സജഷൻ പറഞ്ഞോട്ടെ… പാരഗ്രാഫ് തിരിക്കുമ്പോൾ ഒരല്പംകൂടി സ്പേസ് ഇട്ടാൽ വായന കൂടുതൽ ഹൃദ്യമായിരിക്കും. സംഭാഷണങ്ങൾ എഴുതുമ്പോഴും അങ്ങനെ ചെയ്താൽ കൂടുതൽ ആസ്വാദ്യകരമാകും. ഒന്ന് ശ്രമിക്കണേ… കഴിഞ്ഞ കഥകളിൽ അച്ചുവിന്റെ രചന അങ്ങനെയായിരുന്നു. ഇതിലൂടെ… പ്ലീസ്…
ഡാ ആ ചേച്ചി പെണ്ണെ കഥ bhakki എവിടെ. കുറെ ആയല്ലോ അതിന്റെ തുടർച്ച വന്നിട്ടു.
ചേച്ചി ഇന്നോ നാളെയോ വരേണ്ടതാണ്.
ഉറപ്പാണോ പറ്റിക്കല്ലേ ബ്രോ
Waiting…
അച്ചു ബ്രോ……. വായിച്ചു
ഇഷ്ട്ടമായി…..
പക്ഷെ സാധാരണ രണ്ടാം ഭാഗങ്ങൾക്ക് സംഭവിക്കുന്നത് ഇവിടെയും ആവർത്തിക്കുന്നു.
സീസൺ ഒന്നിന്റെ നിഴൽ മാത്രം ആയി മാറുന്നുവോ ഇത്.അതിനും മേലെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എവിടെയൊ…. എന്തോ… അച്ചു ബ്രോക്ക് ഇതിൽ ഒരു തിടുക്കം കൂടുതൽ.കൂടാതെ ആദ്യ ഭാഗത്തെ സീൻ ഒക്കെ ഇടക്ക് ഓർമ്മപ്പെടുത്തുന്ന സന്ദർഭങ്ങൾ
സ്നേഹപൂർവ്വം
ആൽബി
ആൽബിച്ച, സംഭവം പറഞ്ഞത് ശെരി ആണ്… പക്ഷെ ഇന്നും നിങ്ങളുടെ എല്ലാം മനസിൽ ഉള്ളപ്പോലെ അഞ്ജലി എന്റെ മനസിലെയും ഒരുപാട് തേങ്ങൽ ആണ്… അത് ജീവന്റെ പാതിയോടു പറഞ്ഞപ്പോൾ അവളാണ് നിർദേശിച്ചത് ഇങ്ങനെ ഒരിക്കൽ കൂടി അഞ്ജലിക്ക് ഒരു പുനർജ്ജന്മം…അതുകൊണ്ട് തന്നെ എഴുതുബോൾ പലപ്പോളും പഴയ അഞ്ജലിയിലേക്കു അറിയാതെ പോകുന്നതാണ്.. അത് അടുത്ത ഭാഗത്തിൽ ശെരി ആക്കും ബ്രോ… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..
അച്ചു ബ്രോ…..വളരെ നന്നായിരിക്കുന്നു…. ഒരു പ്രത്യേക ഫീൽ….തുടരുക..പിന്നെ happily ever after exist എന്നു വിശ്വസിക്കുന്നവനാണ്….കരയിപ്പിക്കരുത്….
ഉറപ്പായും ബ്രോ ഈ തവണ ഞാൻ ആരെയും വിഷമിപ്പിക്കില്ല അഞ്ജലിയെ പോലും.. നന്ദി ബ്രോ
Nice bro keep going ❤️
താങ്ക്സ് ബ്രോ
അച്ചു ബ്രോ അഞ്ജലികൊച്ചു കരയണ്ട കുറെ ആയില്ലേ അവളെ കരയിപ്പിക്കനും,കൊല്ലാനും തുടങ്ങീട്ട് ഇതിൽ അഞ്ജലി സന്തോഷിക്കട്ടെ
സ്നേഹപൂർവ്വം
അനു(ഉണ്ണി)
ഏതൊരു വലിയ സന്തോഷത്തിന്റെ മുൻപും അൽപ്പം സങ്കടം നല്ലതാണ് ബ്രോ… അങ്ങനെ ഉണ്ടെങ്കിലേ ആ സന്തോഷത്തിൽ അഹങ്കാരം വരാതിരിക്കു… നന്ദി bro
കലക്കി, അഞ്ജലിയുടെ birth day സീൻ ഒരുപാട് ഇഷ്ടായി, ശില്‍പ്പ അഞ്ജലിക്ക് ഒരു എതിരാളി ആവില്ല എന്ന് അറിയാം, പക്ഷെ എന്നാലും അവൾ ആരാണെന്ന് അറിയാൻ ഒരു ആകാംക്ഷ ഉണ്ട്. അടുത്ത ഭാഗം വേഗം വരട്ടെ.
ഒരുപാടു സന്തോഷം ബ്രോ… ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ.. എതിരാളികൾ വരാൻ കിടക്കുന്നെ ഉള്ളു ബ്രോ.. നന്ദി
പ്രിയ അച്ചു,
എഴുത്തുകാരൻ ഇനി കുറച്ചു നാൾ വെറും വായനക്കാരൻ…… (എന്നെ തന്നെയാണ് )മുഖമൂടിയും കുപ്പായവും എല്ലാം ഊരി വെച്ചു ഒരു വായനക്കാരൻ ആവുകയാണ് ഞാൻ .
അച്ചു നീ മുത്താണ്, ദേ ചെക്കാ ഒരു കാര്യം പറഞ്ഞേക്കാം കരയിപ്പിക്കാൻ ആണ് പരുപാടി എങ്കിൽ… നിന്റെ കാന്താരിയോട് പറഞ്ഞേക്ക് ഇനി നിന്നെ ഈ രൂപത്തിൽ കാണാൻ പറ്റുല്ലന്നു…. ചവിട്ടി കൂട്ടും കേട്ടോ. പ്രണയം എത്ര അടുത്തറിയാൻ ശ്രമിച്ചാലും പിടിതരാത്ത കുസൃതി കുട്ടി. നിന്നിലെ പ്രണയം നിന്റെ വിരൽ തുമ്പിലൂടെ ഒഴുകിയിറങ്ങി വാക്കുകൾ ആയി കൂടി ചേരുമ്പോൾ അറിയാതെ ലയിച്ചു പോവുകയാണ് ഈ ഞാൻ…. ഒരുപാട് ഇഷ്ടമായി അച്ചു ഈ ഭാഗവും കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം……..
ഈ വാക്കുകൾക്കും സ്നേഹത്തിനും മറുപടി പറയാൻ ഞാൻ വാക്കുകൾക്ക് വേണ്ടി പരതുകയാണ് ബ്രോ… സ്നേഹം ചാലിച്ചെഴുതുന്ന എന്തിനും മധുരം koodum.. സ്നേഹം എന്നും എനിക്കായി പകർന്നു തന്നവൾ ഒരിക്കൽ കൂടി അഞ്ജലിക്കൊരു പുനർജന്മം കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ എന്നും പ്രണയം മാത്രം മനസിലുള്ള എനിക്കതു നിഷേധിക്കാൻ ആകില്ലായിരുന്നു… കഥകൾ വായിക്കുന്നതിനോടൊപ്പം എഴുതും കൊണ്ട് പോകു… എല്ലാം ഒന്ന് തന്നെ… orupafu സന്തോഷം ബ്രോ
നക്ഷത്രങ്ങള്‍ പറയാതിരുന്നത്. ഈ കഥ താങ്കൾ എഴുതിയതാണോ. ഇതിൻറെ ബാക്കി ഭാഗം കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്.
https://kambistories.com/nakshathrangal-parayathirunnathu-part-4-by-achu-raj/
അതെ bro.. അതിന്റെ തുടർച്ച ഉടനെ ഉണ്ടാകും… വൈകുന്നതിൽ ക്ഷേമപണം
താങ്ക്സ് ബ്രോ.
Orru nalla love stry pratheshikkunnu
എന്നാൽ കഴിയും വിധം ശ്രമിക്കാം bro
താൻ റൂട്ട് മാറ്റി പിടിച്ചു ആല്ലേ we’ll nice story ഹരിയുടെ മറ്റൊരു മുഖം കാണേണ്ടി ഇരിക്കുന്നു അഞ്ജലി മരണ മാ.. ആഹ അന്തസ്സ് എന്തായാലും അടുത്ത part ന് കട്ട waiting
ഒരുപാടു സന്തോഷം ബ്രോ…
ഒരു വെത്യസ്തമായ മായാലോകം തീർത്ത എഴുത്തുകാരാ തങ്ങൾക്കു നന്ദി അടുത്ത ഭാഗം ഉടൻ വരുമെന്ന് കരുതുന്നു
വ്യത്യസ്തമായ അഭിപ്രായം കൊണ്ട് എന്റെ മനം നിറച്ച കൂട്ടുക്കാര നിനക്ക് നന്ദി… അടുത്ത ഭാഗം നാളെ കൊടുക്കാം ബ്രോ
മൈ ഡിയർ അച്ചുവേട്ട….
ഇതിപ്പോ അഞ്ജലിയെ വീണ്ടും ഉള്ളിലേക്ക് കയറ്റി വിട്ടല്ലോ… ഇനി അവളെന്നെ കൊല്ലാതെ കൊല്ലും… ഇവളെ നിങ്ങൾ ഇനി കൊല്ലില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ എന്റെ “പ്രണയത്തൂവലിൽ” എഴുതാൻ വിചാരിച്ച അതേ സീൻസ് വന്നൂ.ഇപ്പൊ ഒറ്റയിരുപ്പിൽ വായിച്ചതാ രണ്ടു ഭാഗവും. എന്തായാലും കഥ പൊളിച്ചു. വീണ്ടും വീണ്ടും മനസ്സിനെ നിങ്ങളുടെ കഥകൾ കീഴടക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഞാൻ എന്റെ കഥയുടെ അടുത്ത ഭാഗം തയ്യാറാക്കാൻ പോകുന്നു….
സ്വന്തം
Mythreyan Tarkovsky
പ്രിയ സുഹൃത്തേ..
നിങ്ങളുടെ വാക്കുകൾ എല്ലാം ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു… നിങ്ങളുടെ കഥയിലെ സീൻ മാറ്റാതെ തന്നെ എഴുതു… ഓരോ സീനും ഒരോരുത്തരുടെ കാഴ്ചപ്പാടില്‍ ഇതിലേറെ മനോഹരമാണ്… അത് ഞങ്ങൾക്കും വായിക്കലോ… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം…
Powli bro
താങ്ക്സ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????
Nic story chetta nxt part vegam thanne….aujali kuttiye athikam vishamippikkalle…..
അവളുടെ വിഷമങ്ങൾ എല്ലാം തന്നെ അഞ്ജലിയുടെ ഹരിയുടെ സ്നേഹത്തിൽ അലിഞ്ഞില്ലാണ്ടാകും.. നന്ദി
Nice, waiting for next part
?✌️❤️
താങ്ക്സ് ബ്രോ
Achu bro ee partum polichutta.
താങ്ക്സ് ജോസഫ് bro
Nice, waiting for next part
താങ്ക്സ് bro
പൊളിച്ചു
താങ്ക്സ് ബ്രോ
Ee bagavum super ayi, waiting for next part.
പാവം അഞ്ജലിയെ നീ കരയിപ്പിച്ചു കരയിപ്പിച്ചു കൊള്ളുമോടാ പന്നി ??
ഈ ഭാഗം ഗംഭീരം ആയിട്ടുണ്ട് ആശാനെ ?
ഈ ശില്പ ഇനി പുതിയ കുരിശ് ആകുമോ ?
അതോ അവൾ ഹരിയേയും അഞ്ജലിയെയും ഒന്നിപ്പിക്കുമോ ?
അടുത്ത ഭാഗം ഉടനെ ഇടണെ ??
ഒരുപാടു മധുരത്തിന് മുന്നേ ഇച്ചിരി സങ്കടം നല്ലതല്ലേ ബ്രോ… കഥ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ നന്ദി
super….. adutha part pettennu ayakku bro…
നാളെ അയക്കാം ബ്രോ
Its very good brow…
മനസ്സിൽ സുഖവും ദുഖവും ഒരുമിച്ച് അനുഭവപ്പെടുന്നു.
Waiting for more
വാക്കുകളിൽ ഒരുപാട് സന്തോഷം.. നന്ദി ബ്രോ
അടുത്ത ഭാഗം വേഗം ഇടുമോ ബ്രോ? ഒരുപാട് ഇഷ്ടമായി.
നാളെ കൊടുക്കാം ബ്രോ.. നന്ദി
എന്റെ സഹോ എന്ത് കഥയാണ്.
താൻ പൊളിയാണ് സഹോ.വല്ലാത്തൊരു ഒഴുക്കിലങ്ങനെ പോകുന്നു.
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
വാക്കുകൾ ഒരുപാട് സന്തോഷം തരുന്നതാണ് ബ്രോ.. നന്ദി
Super ???
താങ്ക്സ് manu
ഗ്രന്ഥ രക്ഷസ് ബാക്കി എവിടെ അച്ചുവേട്ട. ബാക്കി ഇത് വായിച്ചിട് പറയാംട്ടോ
ഗ്രന്ഥരക്ഷസ് കിച്ചുവിന്റെ കഥ ആണ് പെണ്ണെ അച്ചുവിന്റെ കഥ അല്ല അത്… എഴുത്തുകാരെ ഓർത്തുവെക്കുക കഥയെയും ?
മാറിപ്പോയിക്കാണും ബ്രോ വിട്ട് കള
ഉദ്ദേശിച്ച കടയുടെ പേരാണ് മാറിപോയത്. “അനിമംഗലത്തെ ചുടലാക്കാവ്” ആണ് ഞാൻ ഉദ്ദേശിച്ച കഥ. ആദ്യത്തെ കമെന്റ് ഇടാൻ ഉള്ള വ്യെഗ്രതയിൽ പേരു മാറി പോയതാണ്.
കഥ ആരുടെ ആയാലും വായിക്കാ പ്രോത്സാഹിപ്പിക്ക അത്രേ ഉള്ളു.. പിന്നെ അഭിരാമി ചോദിച്ച ചോദ്യം ആ കിച്ചു നെ കണ്ടാൽ ഞാനും ചോദിക്കാൻ ഇരിക്ക… മുങ്ങി നടക്കുകയാണ് അവൻ