അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞു…നേര്‍ത്ത കണ്മഷിയാല് വരച്ചിട്ട അവളുടെ വിടര്‍ന്ന കണ്ണുകളില്‍ ആ കണ്ണ് നീര് തുള്ളികള്‍ വീഴാന്‍ മടിച്ചു നിന്നു..
“ഇടക്കൊക്കെ എനിക്ക് തോന്നാറുണ്ട് ..പക്ഷെ നിന്റെ കൂടെ നിന്നിലേക്ക് ഞാന്‍ അപ്പോളെ അലിഞ്ഞാല്‍ ചിലപ്പോള്‍ ഇന്ന് ഞാന്‍ നേടിയതെല്ലാം എനിക്ക് കിട്ടാതെ വരുമായിരുന്നു…പിന്നെ കാത്തിരുന്നു കിട്ടുന്ന സ്നേഹത്തിനു വല്ലാത്ത ഒരു മധുരം ഇല്ലേ “
അഞ്ജലി അവനെ നോക്കികൊണ്ട് പുഞ്ചിരിച്ചു..അപ്പോളും അവളുടെ കണ്ണുകള്‍ക്ക് അലങ്കാരമായി ആ കണ്ണ് നീര് തുള്ളികള്‍ പൊഴിയാതെ നിന്നു..
“ഹരി ഞാന്‍ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല..അത്രക്കിഷ്ട്ടവ എനിക്ക്…എന്റെ ശ്വസമാടോ നീ”
“അറിയാടോ…നിന്റെ സ്നേഹത്തിനു മുന്നില്‍ പലപ്പോളും തോറ്റ് തരാന്‍ തോന്നിയിട്ടുണ്ട്”
“വേണ്ടാ എന്റെ ഹരി ഒന്നിന് മുന്നിലും ആരുടെ മുന്നിലും തോല്‍ക്കുന്നത് എനിക്കിഷ്ടമല്ല…നീ എന്നും ജയിച്ചു കാണാനാ എനിക്കിഷ്ട്ടം..:
“എത്ര ഭംഗിയായിട്ടാടോ നീ എന്നെ സ്നേഹിക്കുന്നെ…ഇത്രയൊക്കെ ഞാന്‍ നിന്നെ സങ്കടപ്പെടുത്തിയിട്ടും എങ്ങനെ സാദിക്കുന്നു നിനക്ക് എന്നെ ഇങ്ങനെ സ്നേഹിക്കാന്‍”
“എനിക്ക് അതിനു മാത്രമേ കഴിയു ഹരി…എന്റെ പ്രാണനേക്കാള്‍ പ്രിയപ്പെട്ടതാണ് നീ എനിക്ക്..ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ…നമ്മള് ഈ ജന്മത്തില് അല്ല മുന്‍ ജന്മത്തിലും ഒന്നായിരുന്നു,,,നമുക്ക് ..നമുക്കൊരു മോളുണ്ടായിരുന്നു”
അത് പറഞ്ഞപ്പോള്‍ അഞ്ജലിയുടെ മുഖം നാണത്തില്‍ കുതിര്‍ന്നു…അവള് മുഖം താഴ്ത്തി പുച്ചിരിച്ചു..ഹരി അവളുടെ മുഖം ഉയര്‍ത്തി…
“ഒരു മോളെ ഉണ്ടായിരുന്നുള്ളോ”
“ഉം..പക്ഷെ ഹരി…ആ സ്വപനം ഞാന്‍ കാണുമ്പോള്‍ എല്ലാം മോളുണ്ടായി കഴിഞ്ഞ കുറച്ചു കഴിഞ്ഞാല്‍ പിന്നെ എനിക്ക് എനിക്ക് എന്നെ കാണാന്‍ കഴിയില്ല”
അത് കേട്ടപ്പോള്‍ ഹരിയുടെ ചുണ്ടില്‍ ചചിരി വന്നു..
“ഹാ അപ്പൊ ഒന്നുകില്‍ നീ മരിച്ചു പോയി കാണും അല്ലെങ്കിലും ഞാനും മോളും”
അത് പറഞ്ഞു മുഴുമിക്കും മുന്നേ അഞ്ജലി ഹരിയുടെ വാ പോത്തികൊണ്ട് തലകൊണ്ട് ഇല്ലെന്നു തലയാട്ടി..
“അങ്ങനെ ചിന്തിക്കാന്‍ കൂടെ എനിക്ക് കഴിയില്ല ഹരി..കഴിഞ്ഞ ജന്മത്തിലോ കഴിയാതെ പോയി ഈ ജന്മത്തില് എങ്കിലും എനിക്ക് ഹരിയുടെ മാത്രമാകണം”
“എന്റെ അഞ്ജലി ഞാന്‍ ഒരു താമശ പറഞ്ഞതല്ലേ ..”
അഞ്ജലിയുടെ നിറഞ്ഞ കണ്ണുകള്‍ പതിയെ തുടച്ചുകൊണ്ട് ഹരി പറഞ്ഞു..
“തമാശക്ക് പോലും അങ്ങനെ ഒന്നും പറഞ്ഞുപോയെക്കല്ലേ ഹരി..എനിക്കതൊന്നും സഹിക്കാന്‍ കഴിയില്ല “
“ഇല്ല ഇനി ഞാന്‍ അങ്ങനെ ഒന്നും പറയില്ല പോരെ…”
അഞ്ജലി ചിരിക്കാന്‍ ശ്രമിച്ചു..
“അല്ല കഴിഞ്ഞ ജന്മത്തില് ഒരു കുഞ്ഞു എന്നല്ലേ പറഞ്ഞെ..നമുക്ക് ഈ ജന്മം ആ കുറവങ്ങു നികത്തിയെക്കാം ഒരു അഞ്ചു കുഞ്ഞുങ്ങള്‍ എന്താ”
“അയ്യട..മോന്റെ പൂതി മനസില്‍ ഇരിക്കാത്തെ ഉള്ളു”
“അതെന്താ”
നിർത്തിയോ ഈ കഥ, നല്ല intrest ആയി വന്നതാ
Bro❤ പൊളിയാണ്… കിടിലൻ ഫീൽ ❤❤ അടുത്ത ഭാഗത്തിന്റെ എന്തേലും അപ്ഡേറ്റ്??? പല നല്ല കഥകരന്മാരും കാണിച്ച പോക്രിത്തരം (ഇടക് വെച്ച നിർത്തിപ്പോക്) കാണിക്കരുത് ???? അപേക്ഷ ആണ്.. All d very bst dear?
ബ്രോയുടെ കുരുത്തിമലക്കാവും എന്റെ ഫോണിൽ ഉണ്ട്
ഇത് പോലെ ഉള്ള കഥകൾ വീണ്ടും എഴുതുക ♥️
ഒരുപാട് ഇഷ്ടം ആയ കഥ, കുരുതി മലക്കാവ്, അഞ്ജലി തീർത്ഥം,
മച്ചാനെ ഇതിന്റ സീസൻ 1 എന്റെ ഫോണിൽ ഇപ്പോഴും സേവ് ആണ് എന്നും നൈറ്റ് വായിക്കാറുണ്ട്
ഇതും അത് പോലെ നന്നാവണം
സൂപ്പർ bro
Next പാർട്ട് എവിടെ
ഇതിന്റെ ബാക്കി ഇനി ഉണ്ടവുമോ അച്ചു ഏട്ടാ…. വല്ലാണ്ട് ഇഷ്ടായ കഥ ആയിരുന്നു?…. പറ്റുമെങ്കിൽ ബാക്കി എഴുതാൻ ശ്രെമിക്കു… ലവ് ആൻഡ് ലവ് ഒൺലി♥️
അച്ചു bro കഥ അടിപൊളി ആയിട്ടുണ്ട് പിന്നെ ബാക്കി എന്തായാലും എഴുതാണം ♥️അടുത്ത ഭഗത്തിനായി കാത്തിരുകുന്നു
അച്ചു bro കഥ അടിപൊളി ആയിട്ടുണ്ട് പിന്നെ ബാക്കി എന്തായാലും എഴുതാണം ♥️അടുത്ത ഭഗത്തിനായി കാത്തിരുകുന്നു ട്ടോ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Achu bro…..season 2 full ottayadiku vayichu thirtu…nothing to say..superb…katta waiting for next part…please don’t delay
Achu ചേട്ടോ…
Adipoli..ആദ്യം വായിച്ചപ്പോൾ s1 ൻ്റെ feel തോന്നിയില്ല.പക്ഷേ e part okke ആയപ്പോൾ കഥ മാറി.വേറെ level ആയി.
അടുത്ത part നായി കട്ട waiting ആണ്…
Thaamasikkalle..
സ്നേഹം മാത്രം?
Achu raj❤?,
Story oro part koodumpozhum expectations KOodikkondirikkuva…avarude romance kanan tanne pwoliya…S1 ile pole avasanam SAD aakathirunnal mathiyayrunnu ivideym…
Waiting for next part love u bro
❤?❤?
അച്ചു ബ്രോ ❤️
ഞാൻ ബ്രോയുടെ എട്ടത്തിയമ്മയും അഞ്ജലി തീർത്ഥവും ആണ് വയിച്ചിട്ടുലത്ത് . അഞ്ജലിതീർത്ഥം വായിച്ച് കരഞ്ഞുപോയി ?.ഇൗ കഥ കണ്ടപ്പോൾ അതിന്റെ തുടർച്ച ആണെന് ആണ് വിചാരിച്ചത് അത് വായിച്ചപ്പോൾ മാറി കിട്ടി . ഇതിലെ ചില ഡയലോഗുകളും കഥാപാത്രങ്ങളെയും കാണുമ്പോൾ ആദ്യത്തെ അഞ്ജലി തീർത്ഥതം
ഓർമ്മ വരുന്നു ഹരിയെ കാമതോടെ സമീപിക്കുന്ന മൃദുലയെ കാണുമ്പോൾ ആദ്യത്തെ അഞ്ജലി തീർത്ത്തിലെ സുഭദ്രെയെ ഓർമ്മ വരുന്നു . പിന്നെ ആ കള്ള തെമ്മാടി എന്ന് ഉള്ള വിളി കേക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് ???. ഇതിൽ ഒരു ഹാപ്പി എണ്ടിംഗ് വേണമെന്ന് ആഗ്രഹിക്കുന്നു ?.
എന്ന് സ്നേഹത്തോടെ
മാലാഖയെ പ്രണയിച്ചവൻ
അച്ചു ബ്രോ ❤️
ഞാൻ ബ്രോയുടെ എട്ടത്തിയമ്മയും അഞ്ജലി തീർത്ഥവും ആണ് വയിച്ചിട്ടുലത്ത് . അഞ്ജലിതീർത്ഥം വായിച്ച് കരഞ്ഞുപോയി ?.ഇൗ കഥ കണ്ടപ്പോൾ അതിന്റെ തുടർച്ച ആണെന് ആണ് വിചാരിച്ചത് അത് വായിച്ചപ്പോൾ മാറി കിട്ടി . ഇതിലെ ചില ഡയലോഗുകളും കഥാപാത്രങ്ങളെയും കാണുമ്പോൾ ആദ്യത്തെ അഞ്ജലി തീർത്ഥതം
ഓർമ്മ വരുന്നു ഹരിയെ കാമതോടെ സമീപിക്കുന്ന മൃദുലയെ കാണുമ്പോൾ ആദ്യത്തെ അഞ്ജലി തീർത്ത്തിലെ സുഭദ്രെയെ ഓർമ്മ വരുന്നു . പിന്നെ ആ കള്ള തെമ്മാടി എന്ന് ഉള്ള വിളി കേക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് ???. ഇതിൽ ഒരു ഹാപ്പി എണ്ടിംഗ് വേണം അപേക്ഷ ആണ് ?.
എന്ന് സ്നേഹത്തോടെ
മാലാഖയെ പ്രണയിച്ചവൻ
തുടക്കത്തിൽ മുൻപത്തെ ഭാഗം ഒന്ന് വായിച്ചുനോക്കാൻ പറഞ്ഞില്ലേ സഹോ…അതിന്റെ ആവശ്യമില്ല..ഈ സൈറ്റിലേക്ക് വരുമ്പോഴൊക്കെ visit ചെയ്യുന്ന കുറച്ച് എഴുത്തുകാരിൽ ഒരാളാണ് താങ്കൾ..കുരുതിമലക്കാവ് ആണ് ഞാൻ ആദ്യമായി വായിക്കുന്നത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളിലൊന്നാണ് അത്, അഞ്ജലിത്തീർത്ഥം വായിച്ചു കരഞ്ഞതിന് കയ്യും കണക്കുമില്ല..അതുകൊണ്ട് തന്നെ ഒരു കഥ പകുതിക്ക് നിർത്തി പോവില്ലെന്ന് ഉറപ്പായിരുന്നു… മുൻപത്തെ ഭാഗത്തിലെ കമന്റുകളിൽ “ഇവിടെ വെച്ച് കഥ അവസാനിക്കട്ടെ” എന്ന് പലരും പറയുന്നുണ്ടായിരുന്നു അതാണ് നിങ്ങളുടെ എഴുത്തിന്റെ ശക്തി കാരണം വായനക്കാരന്റെ നെഞ്ചു പൊളിക്കുന്ന വേദനയാണ് ക്ലൈമാക്സ്സിൽ നിങ്ങൾ നൽകാറുള്ളത്?..പക്ഷെ ഒരപേക്ഷ മാത്രേ ഉള്ളു ഈ ഭാഗത്തിനൊരു ഹാപ്പി എൻഡിങ്ങ് അത് തീർച്ചയായും വേണം..എന്റെ മാത്രമാവില്ല മിക്ക വായനക്കാരുടേയും ആഗ്രഹമാണ് സാധിച്ചു തരണം…അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
Devil With a Heart
വായിക്കാൻ വൈകിയതിൽ ക്ഷമിക്കുക. അത്യുജ്വലമായ രചനാ ശൈലി. നിഗൂഢത നിറഞ്ഞ തീം. കട്ട വെയ്റ്റിങ് ബ്രോ
ഈ പേര് കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളു… നല്ല വാക്കുകൾക്ക് നന്ദി ബ്രോ
Adutha part ennane
Udane undakumoo.
reply plsss
അച്ചു ബ്രൊ…..
മുൻ ഭാഗങ്ങൾ നോക്കേണ്ടിവന്നു. അതാണ് വൈകിയത്. ഇപ്പോൾ കഥ ശരിക്കും ട്രാക്ക് പിടിച്ചുകഴിഞ്ഞു.
സീസൺ വണ്ണിലെ ഓരോരുത്തരും പുനർജ്ജന്മം നേടിയിരിക്കുന്നു. അതാരൊക്കെ എന്നും വ്യക്തമാണ്.
അക്ഷരത്തെറ്റ് മാത്രം ഒന്ന് ശ്രദ്ധിക്കുമല്ലോ.
ആൽബി
അഭിപ്രായങ്ങൾക്ക് നന്ദി ബ്രോ…പുനർജ്ജമങ്ങൾ ഒരു വീക്നെസ് ആണ് എനിക്ക് ????… അക്ഷരതെറ്റുകൾ മനസിലായി അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കും ബ്രോ
അച്ചുരാജ് ബ്രോ,.
ഏറ്റവും പ്രശസ്തമായ കഥ… അതിന്റ ആദ്യഭാഗം മാത്രമേ വായിച്ചിട്ട് ഒള്ളു…
ഇതടക്കം ഉള്ള സീസൺ 2 തോന്നിയിട്ടില്ല വായിക്കാൻ.. മനസ്സിൽ ഉള്ളത് മായാതെ നിൽക്കുന്നത് കൊണ്ടു എന്ന് വായിക്കും എന്ന് പറയാനും വയ്യ… എങ്കിലും ഇടയ്ക്കിടെ സീസൺ 1 വായിക്കും.. PDF സേവ് ചെയ്തിട്ടും ഉജ്ഡ്….
പൂർത്തിയാക്കൂ… ആശംസകൾ..?♥️♥️♥️♥️♥️♥️
സീസൺ 1 ഇടക്കിടക്കു വായിക്കുന്നു എന്നത് തന്നെ വളരെ സന്തോഷം… സമയം പോലെ വായിച്ചു പറയു ബ്രോ..
ബ്രോ സമയം ഇല്ലാത്തത് കൊണ്ടല്ല വായിക്കാത്തത്… ജോലി തിരക്ക് ഉണ്ടെന്നത് സത്യം തന്നെ.. പക്ഷേ..
പഴയ ആ ഫീൽ ഉള്ളീ നില്കുന്നോണ്ടാ… എങ്കിലും വായിക്കും ബ്രോ ?
പ്രവാസി ബ്രോ എവിടെയാ ഇപ്പൊ കഥകൾ ഒന്നും കാണുന്നില്ലലോ..നിങ്ങളുടെ കഥകളുടെ ഒരു ആരാധകൻ ആണേ..
ഒരുപാട് കഥ പോസ്റ്റിയിട്ടുണ്ട് ബ്രോ ഇപ്പോൾ ഉണ്ടല്ലോ ?
തിരികെ വന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്. Pravasi യുടെ കഥകൾക്ക് ജീവൻ ഉള്ളത് പോലെ ആണ്.?
ഞാനും ഒരു ആരാധകൻ ആണ് കേട്ടോ.?
സ്നേഹം മാത്രം???
എവിടെ ഇട്ടൂന്ന ?..ഞാൻ എപ്പഴും കേറി നോക്കും പുതിയ കഥ ഒന്നും വന്നില്ല…ഇനീപ്പോ ഞാൻ കാണാതെ വല്ലൊടുത്തും ആണോ??
അക്ഷരലോകത്തെ മാന്ത്രികാ…
തിരികെ എത്തിയതിൽ വളരെ അധികം സന്തോഷം…സുഖമാണെന്ന് കരുതുന്നു…എഴുത്തിന്റെ പുണ്യ ‘തീർത്ത’തിനൊപ്പം,ചുടലക്കാവും കൂടി പരിഗണിക്കും എന്ന് വിശ്വസിക്കുന്നു..
സ്നേഹ ഗർജ്ജനങ്ങളോടെ
ബഗീര
കാണാൻ കൊതിച്ച ഒരു പേര് കണ്ടപ്പോൾ വളരെ അധികം സന്തോഷം… അല്പം തിരക്കുകൾ കുറഞ്ഞു എന്നുള്ളതുകൊണ്ട്ത്ര മാത്രമാണ് അഞ്ജലി തീർത്ഥം പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്..ചുടാളക്കാവിലേക്കു ഉടനെ പോകാ.. മറ്റുള്ള കഥകൾ പോലെ അല്ല എന്നെ സംബന്ധിച് ചുടാലകാവ് ഒരു വെല്ലുവിളി ആണ് അൽപ്പം സമയം കൂടെ അനുവദിക്കു ഞാൻ അത് പൂർത്തീകരിക്കും
നന്ദി ബഗീര
സമയകുറവിന്റെ കാര്യം അറിയാഞ്ഞിട്ടല്ല…വായിക്കാൻ ഒരുപാട് ആഗ്രഹം ഉള്ളതുകൊണ്ടും..കുരുതിമലക്കാവ് പോലെ മികച്ചതാവും എന്ന് തൊന്നിയതുകൊണ്ടും ഓർമിപ്പിച്ചു എന്നെ ഉള്ളു…കാത്തിരിക്കുന്നു..
സ്നേഹ ഗർജ്ജനങ്ങളോടെ
ബഗീര
വളരെ പെട്ടെന്ന് എന്റെ വായനയുടെ ഭാഗമായ കഥകളാണ് അച്ചുരാജ് എഴുതിയിരിക്കുന്നത്. വായനയ്ക്ക് ഒരു ആയാസവുമില്ലാത്ത എത്രയോ കഥകളാണ്, ഞാനും മറ്റുള്ളവരും കാത്തിരുന്നു വായിച്ചിട്ടുള്ളത്!
അച്ചുരാജ് പറഞ്ഞ കഥകള്‍ക്ക് വളരെയേറെ ആരാധകരേ സൃഷ്ട്ടിക്കാനുള്ള കഴിവുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ ഇടയ്ക്കിടെ “അഭിപ്രായം ” പേജിലും ഒക്കെ വന്നു ചോദിച്ചുകൊണ്ടിരുന്നത്.
ഈ സ്ഥലത്ത് കഥകള്‍ വളരെ ആകര്‍ഷണീയമായി എഴുതുന്നവര്‍ അധികമില്ല. ഉള്ളവരില്‍ എത്രയോ മുമ്പിലാണ് അച്ചുരാജ്. ഞാന്‍ ഈ കുറിപ്പ് ഇടുന്നത് എന്തിനാണ് എന്ന് വെച്ചാല്‍ ഇങ്ങോട്ടുള്ള വരവ് ഒന്നുകൂടി ഫാസ്റ്റ് ഫ്രീക്വന്റ്റ് ആക്കാമോ എന്ന് അപേക്ഷിക്കാനാണ്.
മനസ്സിലേക്ക് എത്തിച്ചേരണം അനുഭവങ്ങള്‍, ഏത് കഥ വായിച്ചാലും. അച്ചുരാജിന്റെ എല്ലാ കഥകളിലും അതുണ്ട്. അനുഭവ സാഗരം. അതുകൊണ്ട് ഇടയ്ക്കിടെ മാത്രമല്ല സാധ്യമെങ്കില്‍ വരവുകള്ക്കിടയിലെ ആ ഗ്യാപ്പ് ഒന്ന് കുറച്ചാല്‍…സന്തോഷം…
ഗുരു തുല്യരായ എഴുത്തുക്കാരിൽ ഒരാളയാണ് തങ്കളെ ഞാൻ കാണുന്നത് അതുകൊണ്ട് തന്നെ ഈ അപേക്ഷ എന്നുള്ള പദം ഞാൻ കാണുന്നില്ല..
തിരക്കുകൾ കുറെ അധികാരിച്ചതും പുതിയ ചുമതലകൾ വന്നു ചേർന്നതുമാണ് ഒരു വർഷം ഇവിടേക്ക് വന്നു നോക്കാൻ കഴിയാതെ പോയത്.. താങ്കളുടേത് ഉൾപ്പടെ കഥകൾ കുറെ ഏറെ വായന ബാക്കി ഉണ്ട് ഓരോന്ന് വായിച്ചു വരുന്നേ ഉള്ളു…
അഞ്ജലി തീർത്ഥം കഴിഞ്ഞു ചുടാളക്കാവിലേക് പോകും മുൻപേ മനസിൽ കുറെ നാളായുള്ള ഒരു കഥ എന്റെ ഒരു സുഹൃത്തിന്റെ അനുഭവം പങ്കു വച്ചത് ഇവിടെ കുറിക്കണം എന്നുണ്ട്..
ഫ്രീക്വൻസി വേഗത്തിൽക്കാൻ പരമാവധി ശ്രമിക്കാം.. ഇടയ്ക്കു വരുന്ന ഗാപ് എന്റെ സമയക്കുറവു മൂലമാണ് എന്ന് കരുതി ക്ഷെമിക്കുമല്ലോ..
താങ്കളെ പോലുള്ള ഒരു എഴുത്തുകാരി എന്റെ കഥകളിൽ അനുഭവത്തിന്റെ പകർപ്പുണ്ട്എ ന്ന് പറയുമ്പോൾ സന്തോഷം അലതല്ലിയെത്തുന്നു…
ഇങ്ങനെ ഒരു അഭിപ്രായം പറയാൻ താങ്കൾ കാണിച്ച മനസിനെ ഒരുപാടു നന്ദിയോടെ ഓർക്കുന്നു
അച്ചു രാജ്
അച്ചു ബ്രോ WELOCOME BACK ♥️♥️♥️♥️♥️
ബാക്കി കമന്റ് വായിച്ചിട്ട് ??
ഈ പേര് കണ്ടില്ലലോ എന്ന് വിചാരിച്ചേ ഉള്ളു അപ്പോളേക്കും വന്നു…നല്ല വാക്കുകൾക്ക് നന്ദി ബ്രോ
Chu chetta bhakkiyum kudy vegam purthiyakku