അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj] 435

നോക്കി..അഞ്ജലി ആകെ വിയര്‍ത്തിരുന്നു…റോസ് വേഗത്തില്‍ വെള്ളത്തിന്‍റെ ജഗ് അവള്‍ക്ക് നേരെ നീട്ടി..സുഷമ്മ അഞ്ജലിയെ താങ്ങി പിടിച്ചു ഇരുന്നു
അഞ്ജലി ആ ജഗിലെ വെള്ളം മുഴുവനെ കുടിച്ചു തീര്‍ത്ത്‌കൊണ്ട് റോസിനെ നോക്കി..
“എന്താ..എന്താ അഞ്ജലി..എന്തിനാ നീ നിലവിളിച്ചേ..നീ ..നീ പിന്നേം ആ സ്വപനം കണ്ടോ?”
“ഞാന്‍…റോസേ..ഞാന്‍”
അത് പറഞ്ഞുകൊണ്ട് അഞ്ജലി റോസിന്റെ ചുമലില്‍ കിടന്നുകൊണ്ട് വിങ്ങി പൊട്ടി കരഞ്ഞു ..സുഷമ്മയും റോസും മുഖത്തോടു മുഖം നോക്കി
“എന്താ പറ്റിയെ എന്ന് പറ അഞ്ജലി”
“എടാ ഞാന്‍ ..”
അഞ്ജലി അവള്‍ കണ്ട സ്വപനം മുഴുവനായും അവരോടു പറഞ്ഞുകൊണ്ട് കരഞ്ഞു..
“ഉം ഇന്ന് ഹരി അവന്‍റെ വീട്ടില്‍ പോകുന്ന കാര്യവും പിന്നെ അവന്‍റെ നാടിനെ കുറിച്ചും കാവിനെ കുറിച്ചും എല്ലാം നിന്നോട് പറഞ്ഞു എന്ന് പറഞ്ഞപ്പോളെ ഞാന്‍ ഓര്‍ത്തതാ ഇന്ന് ഇങ്ങനെ വല്ലതും ഉണ്ടാകും എന്ന് ..”
റോസ് അത് പറഞു അഞ്ജലിയെ തറപ്പിച്ചു ഒന്ന് നോക്കി..
“ഇല്ലട..ഇതങ്ങനെയല്ല…ആ രൂപം ഞാന്‍ കണ്ടാ ആ രൂപം..എനിക്ക് എനിക്കുപെടിയാകുന്നു”
“എന്താ അഞ്ജലി ഇത് അതൊരു സ്വപനം അല്ലെ.. റോസ് പറഞ്ഞപ്പോലെ നീ വേണ്ടാത്ത ഓരോന്ന് ആലോചിച്ചു കിടന്നിട്ട..”
“അല്ല സുഷമ്മ..ഇത് …ഞാന്‍ ..സുഷമ്മേ അന്ന് നീ പറഞ്ഞില്ലേ നിന്‍റെ നാട്ടിലെ ഒരു വലിയ ആളെ കുറിച്ച് ഒരു ജ്യോത്സ്യനെ കുറിച്ച് …നമുക്ക് നമുക്ക് നാളെ അവരെ പോയൊന്നു കണ്ടാലോ പ്ലീസ്”
“ഓ…ഇനിയിപ്പോ അതിന്‍റെ ഒരു കുറവുകൂടെ ഉള്ളു..നിനക്ക് വട്ടാ അഞ്ജലി”
“അല്ല റോസേ അഞ്ജലി പറയുന്നതിലും കാര്യം ഉണ്ട് “
“എന്ത് കാര്യം..നീയും ഇനി ഇവളുടെ കൂടെ കൂടിക്കോ”
“അങ്ങനെ അല റോസേ ഇതിപ്പോ കുറെ ആയി അവളിങ്ങനെ കാണുന്നെ…ഇതെന്ന എന്ന് അറിയാലോ..പക്ഷെ ഹരി അറിഞ്ഞാല്‍ സമ്മതിക്കോ പോകാന്‍”
“വേണ്ട ഹരി ഇപ്പൊ ഒന്നും അറിയണ്ട..നിനക്ക് എന്തെങ്കിലും അത്യാവ്ശ്യാമായി വീട്ടില്‍ പോകണം എന്ന് പറഞ്ഞാല്‍ മതി ഞാന്‍ കൂടെ വരാം”
“അപ്പൊ ഞാനോ”
“അപ്പൊ നീ അല്ലെ പറഞ്ഞ നിനക്കിതില്‍ വിശ്വാസം ഇല്ലാന്ന്”
അഞ്ജലിയുടെ മുഖത്തെ വിയര്‍പ്പു തുടച്ചു കൊണ്ട് റോസിനോട് സുഷമ്മ ചോദിച്ചു ..
“അല്ല നിങ്ങള്‍ രണ്ടു പേരും ഇങ്ങനെ പറയുമ്പോള്‍ എന്താ എന്ന് എനിക്കും അറിയണമല്ലോ”
“ഉം”
“എന്താ ആ സ്ഥലത്തിന്‍റെ പേര് പറഞ്ഞെ നീ സുഷമ്മേ അന്ന് “
“ഐവൂര്‍ മഠം..ഐവൂര്‍ മടത്തിലെ സൂര്യധത്തന്‍ നമ്പൂരി “
അഞ്ജലിയുടെ മുഖം ആ പേരുക്കെട്ടപ്പോള്‍ ഒരുപോലെ ആശ്വാസവും ഭയവും നിഴലിച്ചു …
പിറ്റേന്ന് രാവിലെ ഹരിയോട് കുഞ്ഞു കള്ളവും പറഞ്ഞു അഞ്ജലിയു സുഷമ്മയും റോസും കൂടെ പുറപ്പെട്ടു…അഞ്ജലിയുടെ എഴുതിവക്കപ്പെടാത്ത വിധിയെ തേടി അവളുടെ സ്വപനങ്ങളിലെ യാഥാര്‍ത്ഥ്യം തേടി…ഐവൂര്‍ മടത്തിലേക്ക്
തുടരും ….

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

101 Comments

Add a Comment
  1. നിർത്തിയോ ഈ കഥ, നല്ല intrest ആയി വന്നതാ

  2. Bro❤ പൊളിയാണ്… കിടിലൻ ഫീൽ ❤❤ അടുത്ത ഭാഗത്തിന്റെ എന്തേലും അപ്ഡേറ്റ്??? പല നല്ല കഥകരന്മാരും കാണിച്ച പോക്രിത്തരം (ഇടക് വെച്ച നിർത്തിപ്പോക്) കാണിക്കരുത് ???? അപേക്ഷ ആണ്.. All d very bst dear?

  3. ലങ്കാധിപതി രാവണൻ

    ബ്രോയുടെ കുരുത്തിമലക്കാവും എന്റെ ഫോണിൽ ഉണ്ട്

    ഇത് പോലെ ഉള്ള കഥകൾ വീണ്ടും എഴുതുക ♥️

    1. ഒരുപാട് ഇഷ്ടം ആയ കഥ, കുരുതി മലക്കാവ്, അഞ്ജലി തീർത്ഥം,

  4. ലങ്കാധിപതി രാവണൻ

    മച്ചാനെ ഇതിന്റ സീസൻ 1 എന്റെ ഫോണിൽ ഇപ്പോഴും സേവ് ആണ് എന്നും നൈറ്റ്‌ വായിക്കാറുണ്ട്

    ഇതും അത് പോലെ നന്നാവണം

  5. ലങ്കാധിപതി രാവണൻ

    സൂപ്പർ bro

    Next പാർട്ട്‌ എവിടെ

    1. ഇതിന്റെ ബാക്കി ഇനി ഉണ്ടവുമോ അച്ചു ഏട്ടാ…. വല്ലാണ്ട് ഇഷ്ടായ കഥ ആയിരുന്നു?…. പറ്റുമെങ്കിൽ ബാക്കി എഴുതാൻ ശ്രെമിക്കു… ലവ് ആൻഡ് ലവ് ഒൺലി♥️

  6. അച്ചു bro കഥ അടിപൊളി ആയിട്ടുണ്ട് പിന്നെ ബാക്കി എന്തായാലും എഴുതാണം ♥️അടുത്ത ഭഗത്തിനായി കാത്തിരുകുന്നു

  7. അച്ചു bro കഥ അടിപൊളി ആയിട്ടുണ്ട് പിന്നെ ബാക്കി എന്തായാലും എഴുതാണം ♥️അടുത്ത ഭഗത്തിനായി കാത്തിരുകുന്നു ട്ടോ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  8. Achu bro…..season 2 full ottayadiku vayichu thirtu…nothing to say..superb…katta waiting for next part…please don’t delay

  9. യക്ഷി ഫ്രം ആമ്പൽക്കുളം

    Achu ചേട്ടോ…

    Adipoli..ആദ്യം വായിച്ചപ്പോൾ s1 ൻ്റെ feel തോന്നിയില്ല.പക്ഷേ e part okke ആയപ്പോൾ കഥ മാറി.വേറെ level ആയി.

    അടുത്ത part നായി കട്ട waiting ആണ്…
    Thaamasikkalle..

    സ്നേഹം മാത്രം?

  10. ?സിംഹരാജൻ

    Achu raj❤?,
    Story oro part koodumpozhum expectations KOodikkondirikkuva…avarude romance kanan tanne pwoliya…S1 ile pole avasanam SAD aakathirunnal mathiyayrunnu ivideym…
    Waiting for next part love u bro
    ❤?❤?

  11. മാലാഖയെ പ്രണയിച്ചവൻ

    അച്ചു ബ്രോ ❤️

    ഞാൻ ബ്രോയുടെ എട്ടത്തിയമ്മയും അഞ്ജലി തീർത്ഥവും ആണ് വയിച്ചിട്ടുലത്ത് . അഞ്ജലിതീർത്ഥം വായിച്ച് കരഞ്ഞുപോയി ?.ഇൗ കഥ കണ്ടപ്പോൾ അതിന്റെ തുടർച്ച ആണെന് ആണ് വിചാരിച്ചത് അത് വായിച്ചപ്പോൾ മാറി കിട്ടി . ഇതിലെ ചില ഡയലോഗുകളും കഥാപാത്രങ്ങളെയും കാണുമ്പോൾ ആദ്യത്തെ അഞ്ജലി തീർത്ഥതം
    ഓർമ്മ വരുന്നു ഹരിയെ കാമതോടെ സമീപിക്കുന്ന മൃദുലയെ കാണുമ്പോൾ ആദ്യത്തെ അഞ്ജലി തീർത്ത്തിലെ സുഭദ്രെയെ ഓർമ്മ വരുന്നു . പിന്നെ ആ കള്ള തെമ്മാടി എന്ന് ഉള്ള വിളി കേക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് ???. ഇതിൽ ഒരു ഹാപ്പി എണ്ടിംഗ് വേണമെന്ന് ആഗ്രഹിക്കുന്നു ?.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  12. മാലാഖയെ പ്രണയിച്ചവൻ

    അച്ചു ബ്രോ ❤️

    ഞാൻ ബ്രോയുടെ എട്ടത്തിയമ്മയും അഞ്ജലി തീർത്ഥവും ആണ് വയിച്ചിട്ടുലത്ത് . അഞ്ജലിതീർത്ഥം വായിച്ച് കരഞ്ഞുപോയി ?.ഇൗ കഥ കണ്ടപ്പോൾ അതിന്റെ തുടർച്ച ആണെന് ആണ് വിചാരിച്ചത് അത് വായിച്ചപ്പോൾ മാറി കിട്ടി . ഇതിലെ ചില ഡയലോഗുകളും കഥാപാത്രങ്ങളെയും കാണുമ്പോൾ ആദ്യത്തെ അഞ്ജലി തീർത്ഥതം
    ഓർമ്മ വരുന്നു ഹരിയെ കാമതോടെ സമീപിക്കുന്ന മൃദുലയെ കാണുമ്പോൾ ആദ്യത്തെ അഞ്ജലി തീർത്ത്തിലെ സുഭദ്രെയെ ഓർമ്മ വരുന്നു . പിന്നെ ആ കള്ള തെമ്മാടി എന്ന് ഉള്ള വിളി കേക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് ???. ഇതിൽ ഒരു ഹാപ്പി എണ്ടിംഗ് വേണം അപേക്ഷ ആണ് ?.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  13. Devil With a Heart

    തുടക്കത്തിൽ മുൻപത്തെ ഭാഗം ഒന്ന് വായിച്ചുനോക്കാൻ പറഞ്ഞില്ലേ സഹോ…അതിന്റെ ആവശ്യമില്ല..ഈ സൈറ്റിലേക്ക് വരുമ്പോഴൊക്കെ visit ചെയ്യുന്ന കുറച്ച് എഴുത്തുകാരിൽ ഒരാളാണ് താങ്കൾ..കുരുതിമലക്കാവ് ആണ് ഞാൻ ആദ്യമായി വായിക്കുന്നത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളിലൊന്നാണ് അത്, അഞ്ജലിത്തീർത്ഥം വായിച്ചു കരഞ്ഞതിന് കയ്യും കണക്കുമില്ല..അതുകൊണ്ട് തന്നെ ഒരു കഥ പകുതിക്ക് നിർത്തി പോവില്ലെന്ന് ഉറപ്പായിരുന്നു… മുൻപത്തെ ഭാഗത്തിലെ കമന്റുകളിൽ “ഇവിടെ വെച്ച് കഥ അവസാനിക്കട്ടെ” എന്ന് പലരും പറയുന്നുണ്ടായിരുന്നു അതാണ് നിങ്ങളുടെ എഴുത്തിന്റെ ശക്തി കാരണം വായനക്കാരന്റെ നെഞ്ചു പൊളിക്കുന്ന വേദനയാണ് ക്ലൈമാക്സ്സിൽ നിങ്ങൾ നൽകാറുള്ളത്?..പക്ഷെ ഒരപേക്ഷ മാത്രേ ഉള്ളു ഈ ഭാഗത്തിനൊരു ഹാപ്പി എൻഡിങ്ങ് അത് തീർച്ചയായും വേണം..എന്റെ മാത്രമാവില്ല മിക്ക വായനക്കാരുടേയും ആഗ്രഹമാണ് സാധിച്ചു തരണം…അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    Devil With a Heart

  14. വായിക്കാൻ വൈകിയതിൽ ക്ഷമിക്കുക. അത്യുജ്വലമായ രചനാ ശൈലി. നിഗൂഢത നിറഞ്ഞ തീം. കട്ട വെയ്റ്റിങ് ബ്രോ

    1. അച്ചു രാജ്

      ഈ പേര് കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളു… നല്ല വാക്കുകൾക്ക് നന്ദി ബ്രോ

      1. Adutha part ennane
        Udane undakumoo.
        reply plsss

  15. അച്ചു ബ്രൊ…..

    മുൻ ഭാഗങ്ങൾ നോക്കേണ്ടിവന്നു. അതാണ് വൈകിയത്. ഇപ്പോൾ കഥ ശരിക്കും ട്രാക്ക് പിടിച്ചുകഴിഞ്ഞു.

    സീസൺ വണ്ണിലെ ഓരോരുത്തരും പുനർജ്ജന്മം നേടിയിരിക്കുന്നു. അതാരൊക്കെ എന്നും വ്യക്തമാണ്.
    അക്ഷരത്തെറ്റ് മാത്രം ഒന്ന് ശ്രദ്ധിക്കുമല്ലോ.

    ആൽബി

    1. അച്ചു രാജ്

      അഭിപ്രായങ്ങൾക്ക് നന്ദി ബ്രോ…പുനർജ്ജമങ്ങൾ ഒരു വീക്നെസ് ആണ് എനിക്ക് ????… അക്ഷരതെറ്റുകൾ മനസിലായി അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കും ബ്രോ

  16. pravasi

    അച്ചുരാജ് ബ്രോ,.

    ഏറ്റവും പ്രശസ്തമായ കഥ… അതിന്റ ആദ്യഭാഗം മാത്രമേ വായിച്ചിട്ട് ഒള്ളു…

    ഇതടക്കം ഉള്ള സീസൺ 2 തോന്നിയിട്ടില്ല വായിക്കാൻ.. മനസ്സിൽ ഉള്ളത് മായാതെ നിൽക്കുന്നത് കൊണ്ടു എന്ന് വായിക്കും എന്ന് പറയാനും വയ്യ… എങ്കിലും ഇടയ്ക്കിടെ സീസൺ 1 വായിക്കും.. PDF സേവ് ചെയ്തിട്ടും ഉജ്ഡ്….

    പൂർത്തിയാക്കൂ… ആശംസകൾ..?♥️♥️♥️♥️♥️♥️

    1. അച്ചു രാജ്

      സീസൺ 1 ഇടക്കിടക്കു വായിക്കുന്നു എന്നത് തന്നെ വളരെ സന്തോഷം… സമയം പോലെ വായിച്ചു പറയു ബ്രോ..

      1. pravasi

        ബ്രോ സമയം ഇല്ലാത്തത് കൊണ്ടല്ല വായിക്കാത്തത്… ജോലി തിരക്ക് ഉണ്ടെന്നത് സത്യം തന്നെ.. പക്ഷേ..

        പഴയ ആ ഫീൽ ഉള്ളീ നില്കുന്നോണ്ടാ… എങ്കിലും വായിക്കും ബ്രോ ?

    2. Devil With a Heart

      പ്രവാസി ബ്രോ എവിടെയാ ഇപ്പൊ കഥകൾ ഒന്നും കാണുന്നില്ലലോ..നിങ്ങളുടെ കഥകളുടെ ഒരു ആരാധകൻ ആണേ..

      1. pravasi

        ഒരുപാട് കഥ പോസ്റ്റിയിട്ടുണ്ട് ബ്രോ ഇപ്പോൾ ഉണ്ടല്ലോ ?

        1. യക്ഷി ഫ്രം ആമ്പൽക്കുളം

          തിരികെ വന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്. Pravasi യുടെ കഥകൾക്ക് ജീവൻ ഉള്ളത് പോലെ ആണ്.?

          ഞാനും ഒരു ആരാധകൻ ആണ് കേട്ടോ.?

          സ്നേഹം മാത്രം???

        2. Devil With a Heart

          എവിടെ ഇട്ടൂന്ന ?..ഞാൻ എപ്പഴും കേറി നോക്കും പുതിയ കഥ ഒന്നും വന്നില്ല…ഇനീപ്പോ ഞാൻ കാണാതെ വല്ലൊടുത്തും ആണോ??

  17. അക്ഷരലോകത്തെ മാന്ത്രികാ…

    തിരികെ എത്തിയതിൽ വളരെ അധികം സന്തോഷം…സുഖമാണെന്ന് കരുതുന്നു…എഴുത്തിന്റെ പുണ്യ ‘തീർത്ത’തിനൊപ്പം,ചുടലക്കാവും കൂടി പരിഗണിക്കും എന്ന് വിശ്വസിക്കുന്നു..

    സ്നേഹ ഗർജ്ജനങ്ങളോടെ
    ബഗീര

    1. അച്ചു രാജ്

      കാണാൻ കൊതിച്ച ഒരു പേര് കണ്ടപ്പോൾ വളരെ അധികം സന്തോഷം… അല്പം തിരക്കുകൾ കുറഞ്ഞു എന്നുള്ളതുകൊണ്ട്ത്ര മാത്രമാണ് അഞ്ജലി തീർത്ഥം പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്..ചുടാളക്കാവിലേക്കു ഉടനെ പോകാ.. മറ്റുള്ള കഥകൾ പോലെ അല്ല എന്നെ സംബന്ധിച് ചുടാലകാവ് ഒരു വെല്ലുവിളി ആണ് അൽപ്പം സമയം കൂടെ അനുവദിക്കു ഞാൻ അത് പൂർത്തീകരിക്കും

      നന്ദി ബഗീര

      1. സമയകുറവിന്റെ കാര്യം അറിയാഞ്ഞിട്ടല്ല…വായിക്കാൻ ഒരുപാട് ആഗ്രഹം ഉള്ളതുകൊണ്ടും..കുരുതിമലക്കാവ് പോലെ മികച്ചതാവും എന്ന് തൊന്നിയതുകൊണ്ടും ഓർമിപ്പിച്ചു എന്നെ ഉള്ളു…കാത്തിരിക്കുന്നു..

        സ്നേഹ ഗർജ്ജനങ്ങളോടെ
        ബഗീര

  18. വളരെ പെട്ടെന്ന് എന്‍റെ വായനയുടെ ഭാഗമായ കഥകളാണ് അച്ചുരാജ് എഴുതിയിരിക്കുന്നത്. വായനയ്ക്ക് ഒരു ആയാസവുമില്ലാത്ത എത്രയോ കഥകളാണ്, ഞാനും മറ്റുള്ളവരും കാത്തിരുന്നു വായിച്ചിട്ടുള്ളത്!

    അച്ചുരാജ് പറഞ്ഞ കഥകള്‍ക്ക് വളരെയേറെ ആരാധകരേ സൃഷ്ട്ടിക്കാനുള്ള കഴിവുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ ഇടയ്ക്കിടെ “അഭിപ്രായം ” പേജിലും ഒക്കെ വന്നു ചോദിച്ചുകൊണ്ടിരുന്നത്.

    ഈ സ്ഥലത്ത് കഥകള്‍ വളരെ ആകര്‍ഷണീയമായി എഴുതുന്നവര്‍ അധികമില്ല. ഉള്ളവരില്‍ എത്രയോ മുമ്പിലാണ് അച്ചുരാജ്. ഞാന്‍ ഈ കുറിപ്പ് ഇടുന്നത് എന്തിനാണ് എന്ന് വെച്ചാല്‍ ഇങ്ങോട്ടുള്ള വരവ് ഒന്നുകൂടി ഫാസ്റ്റ് ഫ്രീക്വന്റ്റ് ആക്കാമോ എന്ന് അപേക്ഷിക്കാനാണ്.

    മനസ്സിലേക്ക് എത്തിച്ചേരണം അനുഭവങ്ങള്‍, ഏത് കഥ വായിച്ചാലും. അച്ചുരാജിന്റെ എല്ലാ കഥകളിലും അതുണ്ട്. അനുഭവ സാഗരം. അതുകൊണ്ട് ഇടയ്ക്കിടെ മാത്രമല്ല സാധ്യമെങ്കില്‍ വരവുകള്‍ക്കിടയിലെ ആ ഗ്യാപ്പ് ഒന്ന് കുറച്ചാല്‍…സന്തോഷം…

    1. അച്ചു രാജ്

      ഗുരു തുല്യരായ എഴുത്തുക്കാരിൽ ഒരാളയാണ് തങ്കളെ ഞാൻ കാണുന്നത് അതുകൊണ്ട് തന്നെ ഈ അപേക്ഷ എന്നുള്ള പദം ഞാൻ കാണുന്നില്ല..

      തിരക്കുകൾ കുറെ അധികാരിച്ചതും പുതിയ ചുമതലകൾ വന്നു ചേർന്നതുമാണ് ഒരു വർഷം ഇവിടേക്ക് വന്നു നോക്കാൻ കഴിയാതെ പോയത്.. താങ്കളുടേത് ഉൾപ്പടെ കഥകൾ കുറെ ഏറെ വായന ബാക്കി ഉണ്ട്‌ ഓരോന്ന് വായിച്ചു വരുന്നേ ഉള്ളു…

      അഞ്ജലി തീർത്ഥം കഴിഞ്ഞു ചുടാളക്കാവിലേക് പോകും മുൻപേ മനസിൽ കുറെ നാളായുള്ള ഒരു കഥ എന്റെ ഒരു സുഹൃത്തിന്റെ അനുഭവം പങ്കു വച്ചത് ഇവിടെ കുറിക്കണം എന്നുണ്ട്..

      ഫ്രീക്വൻസി വേഗത്തിൽക്കാൻ പരമാവധി ശ്രമിക്കാം.. ഇടയ്ക്കു വരുന്ന ഗാപ് എന്റെ സമയക്കുറവു മൂലമാണ് എന്ന് കരുതി ക്ഷെമിക്കുമല്ലോ..

      താങ്കളെ പോലുള്ള ഒരു എഴുത്തുകാരി എന്റെ കഥകളിൽ അനുഭവത്തിന്റെ പകർപ്പുണ്ട്എ ന്ന് പറയുമ്പോൾ സന്തോഷം അലതല്ലിയെത്തുന്നു…

      ഇങ്ങനെ ഒരു അഭിപ്രായം പറയാൻ താങ്കൾ കാണിച്ച മനസിനെ ഒരുപാടു നന്ദിയോടെ ഓർക്കുന്നു

      അച്ചു രാജ്

  19. അച്ചു ബ്രോ WELOCOME BACK ♥️♥️♥️♥️♥️
    ബാക്കി കമന്റ്‌ വായിച്ചിട്ട് ??

    1. അച്ചു രാജ്

      ഈ പേര് കണ്ടില്ലലോ എന്ന് വിചാരിച്ചേ ഉള്ളു അപ്പോളേക്കും വന്നു…നല്ല വാക്കുകൾക്ക് നന്ദി ബ്രോ

    2. Suvin. Mv Suvin. Mv

      Chu chetta bhakkiyum kudy vegam purthiyakku

Leave a Reply

Your email address will not be published. Required fields are marked *