അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj] 435

അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4

Anjali theertham Season 4 | AuthorAchu Raj | Previous Part

 

എന്നെ മറന്നില്ല എന്ന് വിശ്വസിക്കുന്നു…കൊറോണ എന്ന മഹാമാരി ലോകത്തെ പിടിമുരുക്കിയപ്പോള്‍ അതിനെ തുരത്തി ഓടിക്കാനുള്ള മുന്നണി പോരാളി ആയി ഞാനും കൂടി ..അതുകൊണ്ടാണ് ഇത്രയും വൈകിയത്…തുടര്‍ച്ചകള്‍ വേഗത്തില്‍ ആക്കാന്‍ ശ്രമിക്കുന്നുണ്ട് …മുന്‍ഭാഗങ്ങള്‍ മനസ്സില്‍ ഇല്ലാത്തവര്‍ ഒന്നുകൂടെ ഓടിച്ചു നോക്കുമല്ലോ

വാകമരം നാണത്തില്‍ കണ്ണുകളടച്ചു….നാല് വര്‍ഷത്തെ ഹരിയുടെയും അഞ്ജലിയുടെയും പ്രണയത്തിനു ആ വാകമരവും മഴയും സാക്ഷി നില്‍ക്കെ പൂര്‍ണത വന്നു…അവര്‍ ആ മഴയില്‍ ലയിച്ചു നിന്നു…
പക്ഷെ ഇതെല്ലം അങ്ങകലെ നിന്നും കണ്ടുകൊണ്ട് ശത്രുക്കള്‍ രൗദ്ര ഭാവം പൂണ്ടു…
അഞ്ജലിയുടെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു…അവള്‍ വേഗത്തില്‍ അച്ഛനെ വിളിച്ചു ഈ സന്തോഷ വിവരം അറിയിച്ചു..ഒപ്പം അവളോട്‌ അച്ഛനുള്ള സ്നേഹത്തിനു നന്ദി പറയാനും അവള്‍ മറന്നില്ല…
ഹരി പക്ഷെ പതിവുകള്‍ പോലെ തന്നെ നീങ്ങി…ആ ഗൌരവ ഭാവം വിട്ടു മാറിയില്ലെങ്കിലും അഞ്ജലിക്ക് അതൊന്നും ഒരു പ്രശനമേ അല്ലായിരുന്നു…അവള്‍ അവന്‍റെ സ്നേഹത്തില്‍ മനം മറന്നു സന്തോഷിച്ചു കൊണ്ട് അവിടമാകെ പറന്നു നടന്നു ..
ലൈബ്രറിയില്‍ ഹരി വീണ്ടും കയറി വന്ന സമയം മൃദുല അവനെ ദേഷ്യത്തോടെ നോക്കി പക്ഷെ ഹരി അത് മൈന്‍ഡ് ചെയ്തില്ല..
“കണ്‍ഗ്രാജുലെഷന്‍ ഹരി”
മൃദുല പുച്ചത്തോടെ പറഞ്ഞു…ഹരി അവരെ നോക്കി ചിരിച്ചു കൊണ്ട് വീണ്ടും ബുക്കുകള്‍ പരത്താന്‍ തുടങ്ങി…
“എപ്പോളാ ഹരി കല്യാണം”
വീണ്ടും മൃദുലയുടെ പുച്ചസ്വരം വന്നു..ഹരി പക്ഷെ വലിയ ഭാവങ്ങള്‍ ഇല്ലാതെ മൃദുലയുടെ നേരെ തിരിഞ്ഞു..
“കല്യാണം ആകുമ്പോള്‍ അറിയിക്കാം”

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

101 Comments

Add a Comment
  1. വായിച്ചു തീർന്നു….
    എന്താ പറയുക…. പഴയ ആഹ് കയ്യടക്കവും ഒഴുക്കുമെല്ലാം അതുപോലെ തന്നെ, അവരുടെ പ്രണയത്തിൽ ശെരിക്കും മുഴുകിപോയി….
    അഞ്ജലിയുടെ കാരക്ടറിന്റെ ഭാവഭേദങ്ങൾ എല്ലാം വേറെ ലെവൽ ഹരിയുടെ അടുത്തുള്ളപ്പോൾ ഉള്ള അഞ്ജലി അല്ല മൃദുലയുടെയും മരിയയുടെയും അടുത്ത്,
    കുരുതിമലക്കാവ് പലപ്പോഴും ഓർത്തുപോയി…ഫാന്റസികൾ കാണുമ്പോൾ..
    Mysterys തലപൊക്കുന്നുണ്ടല്ലോ… സീസൺ1 ലോ അഞ്ജലിക്ക് കിട്ടിയില്ല….ഇതിലെങ്കിലും കൊടുത്തേക്കണേ..
    സുഗമാണെന്നു കരുതുന്നു….ചേട്ടനും ഒപ്പം ഭദ്രേച്ചിക്കും….
    ഭദ്രേച്ചിയോട് കഴിയുമെങ്കിൽ പ്രണയഭദ്രം തുടരാൻ പറയുമോ…

    ഒരിക്കൽക്കൂടി സ്നേഹപൂർവ്വം❤❤❤

    1. അച്ചു രാജ്

      വായിച്ച കഥകൾ കൃത്യമായി അവലോകനം ചെയ്ത് എഴുത്തുക്കരെ അറിയിക്കുന്ന നിങ്ങളെ പോലുള്ളവരാണ് ശെരിക്കും ഓരോ എഴുത്തുകാർക്കും വീണ്ടും എഴുതാനുള്ള പ്രജോദനം നൽകുന്നത്…

      ഇത്തവണ കൊടുക്കാൻ മാക്സിമം shrmikkamn???

      എല്ലാവർക്കും സുഖം..
      നന്ദി ബ്രോ

      1. areyum kollaruthee plss. Ee kadhayil engilum angaliyum hariyum onnichu jeevikkaneee. Plssss
        Kaalu pidikkam
        Season one vayiche njn orupade karanju.
        Ethilum karayippichal pinne Thanne kadha njn vayikoola

  2. ബ്രോ എന്താ പറയാ അടിപൊളിയായിട്ടുണ്ട്. ??
    കാത്തിരുന്നതിന്റെ മധുരം. ???
    തിരിച്ചു വന്നതിൽ വളരെ അധികം സന്തോഷമുണ്ട്?
    പൂർത്തിയാകാത്ത കഥകൾ പൂർത്തിയാക്ക് ട്ടോ ??

    1. അച്ചു രാജ്

      വാക്കുകൾക്ക് നന്ദി ബ്രോ… ബാക്കി കഥകൾ പൂർത്തീകരിക്കും

  3. കിച്ചു

    കഴിഞ്ഞ സീസണില്‍ അഞ്ജലിയേ കൊന്നു. ഈ സീസണില്‍ വെറൈറ്റിക്ക് വേണ്ടി ഹരിയേ തട്ടാം ?.

    അങ്ങനെ ഒന്നും ചെയ്തേക്കല്ലേ.

    1. അച്ചു രാജ്

      കിച്ചു ബ്രോ പറഞ്ഞതല്ലേ തട്ടിയേക്കാം… എനിക്കാണെങ്കിൽ ആരെങ്കിലും തട്ടിലെങ്കിൽ ഭയങ്കര പാടാ????

      ശുഭപര്യവസാനിയാക്കാം ബ്രോ.. നന്ദി

  4. അവസാനം തിരിച്ച് വന്നല്ലേ, നിന്റെ നാട് അറിയാമായിരുനെങ്കി അവിടെ നിനക്ക് രണ്ടെണ്ണം തരാൻ അറിയാൻ പാടില്ലിഞ്ഞിട്ടല്ല, പിന്നെ favourite writers ൽ ഒരാളായി പോയി, അല്ലെങ്കി കാണിച്ച് തന്നേനെ, എന്തോന്ന് പോക്ക് ആടോ പോയത്, ഇന്ന് വരും, നാളെ വരും എന്ന് വിചാരിച്ച് ഇപ്പോ ഒരു വർഷം കഴിഞ്ഞു. എന്തായാലും കഥയുടെ ഒഴുക്കിന് ഒരു കുറവും ഇല്ലാതെ മുൻഭാഗങ്ങളെ പോലെ അടിപൊളി ആയിട്ട് അവതരിപ്പിച്ചു. ഹരിയുടേം അഞ്ജലിയുടെയും സ്നേഹം കണ്ട് ദൈവങ്ങൾക്ക് പോലും അസൂയ വരണം. മുൻ കഥയിലെ പോലെ അവരെ പിരിയിക്കാൻ ആണ് ഉദ്ദേശമെങ്കി അമ്മച്ചിയാണേ ഇയാളെ ഞാൻ കൊല്ലും, കഷ്ണം കഷ്ണമാക്കി കൊല്ലും ??. അടുത്ത ഭാഗം വേഗം വരട്ടെ

    1. അച്ചു രാജ്

      ബ്രോ,

      ഈ വാക്കുകളിൽ തന്നെ നിങ്ങൾക്കൊക്കെ എന്നോടുള്ള സ്നേഹം മനസിലാകുന്നു… മനഃപൂർവം മാറി നിന്നതല്ലട്ടോ… തിരക്കുകൾ മലവെള്ളപ്പാച്ചിൽ പോലെ ആയിരുന്നു…

      സ്നേഹത്തിനു മുന്നിൽ തോൽക്കാത്ത ആരുണ്ട് ഈ ഭൂമിയിൽ… ഇത്തവണ നമുക്ക് കിച്ചു ബ്രോ പറഞ്ഞപ്പോലെ ഒരു വെറൈറ്റിkk ഹരിയെ അങ്ങ് തട്ടാം ???

      നന്ദി ബ്രോ

  5. MR. കിംഗ് ലയർ

    അച്ചപ്പോ,❣️

    സമയം ഇല്ലടാ അച്ചുസേ ഒട്ടും അതുകൊണ്ട് വായന പിന്നത്തേക്ക് മാറ്റിവെക്കുന്നു…. പിന്നെ അന്റെ ഭദ്ര സുഖമായി ഇരിക്കുന്നോ…?
    വീണ്ടും കണ്ടതിൽ സന്തോഷം..!
    വായിച്ചു കഴിഞ്ഞു വരാട്ടോ…!

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അച്ചു രാജ്

      സമയമെടുത്തു വായിച്ചു പറയു ബ്രോ… ഭദ്ര സുഖമായി ഇരിക്കുന്നു…

  6. എന്റെ പൊന്ന് ആശാനേ വളരെയധികം സന്തോഷം തിരിച്ചു വന്നതില്‍?. താങ്കളെ വല്ലാതെ മിസ് ചെയ്തിരുന്നു പിന്നെ വിചാരിച്ചു നിർത്തി പോയെന്ന്.
    അണിമംഗലവും നക്ഷത്രങ്ങള്‍ പറയാതിരുന്നതും കമ്പ്ലീറ്റ് ചെയ്യുമോ…

    1. അച്ചു രാജ്

      അങ്ങനെ നിർത്തി പോകാൻ പറ്റോ ബ്രോ നിങ്ങളെ പോലെ ഉള്ളവരുടെ ഈ സ്‌നേഹവും പ്രോത്സാഹനവും എല്ലാം കളഞ്ഞിട്ട് അൽപ്പം തിരക്കിൽ പെട്ടുപ്പോയി.. കഥകളുടെ എല്ലാം ബാക്കി വേഗത്തിൽ വരും

  7. ഏക - ദന്തി

    അച്ചുസ് 12 മാസങ്ങളും 10 ദിവസങ്ങളും കാത്തിരുന്ന കിട്ടിയ താണ് ….മോശമാക്കിയില്ല ..കാത്തിരുന്ന് കിട്ടുമ്പോൾ ഉള്ള സുഖം …… കഥ വേറെ ഒരു ഫീൽ ആണ് ..
    പൊളി സാനം …ഇഷ്ട്ടായി

    അപേക്ഷയാണ് ഇനി ങ്ങൾ ദ് പോലെ മുങ്ങല്ലേ ട്ടോ…. plees

    1. അച്ചു രാജ്

      ഒരുപാടു സന്തോഷം തരുന്ന വാക്കുകൾ… ഇത്രയും അധികം സമയം കഴിഞ്ഞിട്ടും എന്നെ മറന്നില്ല എന്നത് അതിലേറെ സന്തോഷം..

      കഥ വായിച്ചു ഇഷ്ട്ടപ്പെട്ടതിൽ വീണ്ടും സന്തോഷം.. ഹോ ആകെ സന്തോഷമയം..

      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ബ്രോ… ഇനി മുങ്ങൂല ???

      സ്നേഹത്തോടെ
      അച്ചു രാജ്

    2. അച്ചു രാജ്

      ഒരുപാടു സന്തോഷം തരുന്ന വാക്കുകൾ… ഇത്രയും അധികം സമയം കഴിഞ്ഞിട്ടും എന്നെ മറന്നില്ല എന്നത് അതിലേറെ സന്തോഷം..

      കഥ വായിച്ചു ഇഷ്ട്ടപ്പെട്ടതിൽ വീണ്ടും സന്തോഷം.. ഹോ ആകെ സന്തോഷമയം..

      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ബ്രോ… ഇനി മുങ്ങൂല ???

      സ്നേഹത്തോടെ
      അച്ചു രാജ്

    3. അച്ചു രാജ്

      ഒരുപാടു സന്തോഷം തരുന്ന വാക്കുകൾ… ഇത്രയും അധികം സമയം കഴിഞ്ഞിട്ടും എന്നെ മറന്നില്ല എന്നത് അതിലേറെ സന്തോഷം..

      കഥ വായിച്ചു ഇഷ്ട്ടപ്പെട്ടതിൽ വീണ്ടും സന്തോഷം.. ഹോ ആകെ സന്തോഷമയം..

      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ബ്രോ… ഇനി മുങ്ങൂല ???

      സ്നേഹത്തോടെ
      അച്ചു രാജ്

  8. 2020 ഫെബ്രുവരി 3 ന് ശേഷം അച്ചു ബ്രോ തിരിച്ചെത്തിയിരുന്നു?. അന്ന് മുതൽ കാത്തിരിക്കുന്നതാണ് അടുത്ത വരവിനായി. മെയ് ആയിട്ടും കാണാതായേപോൾ അച്ചുവിന് മെയിൽ അയച്ചിട്ടുണ്ടായിരുന്നു. അത് വായിച്ചോ എന്നറിയില്ല.
    ഒരപേക്ഷ ഉള്ളത് “നക്ഷത്രങ്ങൾ പറയാതിരുന്നത്” എന്ന കഥ വീണ്ടും എഴുതി തുടങ്ങണം.അതുപോലെ തന്നെ ചുടല കാവും.ഇതൊക്കെ ഞാൻ മെയിലിൽ വിശദമായി എഴുതിയിരുന്നു.വായിച്ച് കാണും എന്ന് വിശ്വസിക്കുന്നു?.ഈ കഥ ഞാൻ അന്ന് വായിച്ച് നിർത്തിയതാണ്.അതുകൊണ്ട് മുൻപത്തെ ഭാഗങ്ങൾ ഒന്നുകൂടി വായിച്ചിട്ട് ഈ ഭാഗം വായിക്കും.വീണ്ടും തിരിച്ചെത്തിയത് ഒരുപാട് സന്തോഷം??.”നക്ഷത്രങ്ങൾ പറയാതിരുന്നത്” ഇതിന്റെ കാര്യം മറക്കല്ലേ…. because അത്രയേറെ ഇഷട പെട്ടിട്ടുണ്ട് ആ കഥ.അതുപോലെ അച്ചുവിന്റെ എല്ലാ കഥകളും വായിക്കുന്ന ഒരാളാണ് ഞാൻ.അതുകൊണ്ട് ഇതോരപേക്ഷ ആയി പരിഗണിക്കണം…ഈ ഭാഗം ഞാൻ വായിച്ചിട്ട് അഭിപ്രായം പറയാട്ടോ…

    എന്ന് സ്നേഹത്തോടെ
    Jack Sparrow

    1. അച്ചു രാജ്

      താങ്കളുടെ മെയിൽ കണ്ടിരുന്നു റിപ്ലേ തന്നു എന്നാണ് തോന്നുന്നത്… കഥകൾ എന്തായാലും പൂർത്തീകരിക്കും ബ്രോ… തിരക്കുകൾ അധികമാണ് എങ്കിലും നിങ്ങളുടെ എല്ലാം ഈ സ്നേഹം ഉള്ളപ്പോൾ എനിക്ക് പൂർത്തിയാക്കാതെ പോകാൻ കഴിയില്ലലോ..നക്ഷത്രങ്ങൾ പറയാതിരുന്നത് ലാസ്റ്റ് വന്ന പാർട്ട് ഒന്ന് മാറ്റിപ്പിടിച്ചു ഒരുതരത്തിൽ ഒന്ന് ഒപ്പിച്ചു വച്ചിട്ടുണ്ട്… പൂർണമായി അത് എഴുതിക്കഴിഞ്ഞാൽ അയച്ചു കൊടുക്കാം..ചുടലക്കാവ് എഴുതാനുള്ള മൂഡിലേക് വരുന്നേ ഉള്ളു… ഇതൊന്നു തീർക്കട്ടെ എന്നിട്ട് ബാക്കി നോക്കാം ബ്രോ… എന്നെ ഓർത്ഥത്തിലും വിവരങ്ങൾ അന്വേഷിച്ചതിനു എല്ലാം ഒരുപാട് നന്ദി

      അച്ചു രാജ്

      1. ♥️♥️♥️

    1. അച്ചു രാജ്

      ????

  9. Hyder Marakkar

    വീണ്ടും ഹോം പേജിൽ ഈ പേര് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്, ടച്ച് വിട്ടുപോയി ആദ്യം തൊട്ട് വായിക്കണം…സമയം കുറവാണ്, വായിക്കാം ബ്രോ?

    1. അച്ചു രാജ്

      സമയമെടുത്ത വായിച്ചു പറയു ബ്രോ

  10. കിച്ചു

    ?

    1. അച്ചു രാജ്

      ??

  11. Dr:രവി തരകൻ

    കാത്തിരിപ്പായിരുന്നു ആശാനെ ഇപ്പോളതിനൊരവസാനവുമുണ്ടായി ❤

    അഞ്‌ജലിക്കും ഹരിക്കും ഇനിയൊരു വിരഹദുഃഖം നൽകല്ലേയെന്നപേക്ഷയോടെ ❤

    Dr:രവി തരകൻ

    1. അച്ചു രാജ്

      കാത്തിരുപ്പിന്റെ അവസാനം ശുഭമായി കലാശിക്കട്ടെ
      നന്ദി bro

  12. Adipoli bro??

    1. അച്ചു രാജ്

      അഭിപ്രായങ്ങൾക്ക് നന്ദി ബ്രോ

  13. നീ എന്നെ ഓർക്കുന്നുണ്ടോ

  14. എടാ ചെറുക്കാ നീ ഇതു എവിടായിരുന്നു

    1. അച്ചുവേ കഥ എല്ലാം മറന്നു പോയി പക്ഷെ അഞ്ജലിയെ മാത്രം മറന്നിട്ടില്ല പിന്നെ നിന്നെയും

      1. അച്ചു രാജ്

        ബ്രോ നിങ്ങളെ ഒക്കെ മറക്കാൻ പറ്റോവ്…കഥ വായിച്ചു പറയു

  15. അഗ്നിദേവ്

    ചേട്ടാ തിരിച്ച് വന്നതിൽ സന്തോഷം. ഇനി അണിമംഗലതെ ചുടലകാവിൻ്റ് ബാക്കി കുടി തരണേ കാത്തിരിക്കുന്നു ചേട്ടാ.?????

    1. അച്ചു രാജ്

      അതിന്റെയും ബാക്കി ഉടനെ ഉണ്ടാകും ബ്രോ താങ്ക്സ്

  16. മാസങ്ങളോളം കാത്തിരികുവായിരുന്ന് ഇൗ കഥക്ക് വേണ്ടി ഇപ്പോഴെങ്കിലും തരാൻ സാധിച്ചല്ലോ വളരെ അധികം സന്തോഷം തോന്നുന്നു.
    വളരെ മനോഹരം ആയൊരു ഭാഗം ആയിരുന്നു വായിച്ചു കഴിഞ്ഞതെ അറിഞ്ഞില്ല അത്രക്കും ഫീലോടെ വായിച്ചു.ഹരിയുടെയും അഞ്ജലിയുടെ യും പ്രണയം അതിന്റെ തീവ്രത അത് വളരെ ഇഷ്ടമായി.
    ഒരേയൊരു പ്രാർത്ഥന മാത്രമേ ഉള്ളൂ കഴിഞ്ഞ ജന്മത്തിലെ പോലെ ഇവരെ പിന്നെയും പിരിക്കരുത് എന്ന് കഴിഞ്ഞ ഭാഗം വളരെ നൊമ്പരപ്പെടുത്തിയതുകൊണ്ടാ.
    എന്നാലും കാത്തിരുന്നു വായിച്ചതിന്റെ ഒരു സുഖം വേറെ തന്നെ ആയിരുന്നു.
    ഇനി വരും ഭാഗങ്ങൾ വൈകാതെ തന്നെ വരോ അതോ ഇനിയും ഒരു കാത്തിരിക്കണോ
    എന്തായാലും കാത്തിരിക്കുന്നു സ്നേഹത്തോടെ♥️♥️

    1. അച്ചു രാജ്

      ഇനി ഇതിലും ഒരുപാട് ഒന്നും കാത്തിരിപ്പിക്കല്ല ബ്രോ ആൾറെഡി നല്ല വെയ്റ്റിംഗ് ആയി എന്നറിയാം.. തിരക്കുകൾ കാരണം ആണ് എഴുത്ത് നടക്കാത്തത്…

      അഞ്‌ജലിയേയു ഹരിയെയും നിങ്ങൾ വീണ്ടും സ്നേഹിച്ചു തുടങ്ങുന്നു എന്നത് ഒരുപാടു സന്തോഷം തരുന്നു

      നന്ദി

  17. കുറെ കാലത്തിനു ശേഷം വീണ്ടും…… വളരെ ഫീലോടെ തന്നെ വായിച്ച് പോകാൻ കഴിയുന്നു……. സ്വപ്നങ്ങൾ അതിൻ്റെ യാഥാർത്ഥ്യം… ശത്രുക്കൾ അഞ്ജലിയെ പിന്തുടരുമ്പോൾ മരണം sabhavikkumo…. കഥയുടെ ഗതി തന്നെ മാറ്റി മറിച്ച് കൊണ്ടുള്ള രഹസ്യങ്ങൾ നിറയുന്നു……. അടുത്ത partinayi waiting.. വേഗം വരുമല്ലോ അല്ലേ…….

    മറ്റൊരു കഥ ഫുൾ ആക്കാൻ ഉണ്ടല്ലോ bro അത് തുടരുമോ..????

    സ്നേഹത്തോടെ..???

    1. അച്ചു രാജ്

      വാക്കുകൾക്ക് ഒരുപാടു നന്ദി ബ്രോ… രഹസ്യം അത് അടുത്ത ഭാഗത്ത് ചുരുളഴിയും എന്ന് തന്നെ വിശ്വസിക്കാം… ബാക്കി കഥകൾ പുറകെ വരും ബ്രോ

  18. Next part vegam

    1. അച്ചു രാജ്

      വേഗത്തിലേക്കാ ബ്രോ താക്സ്

  19. ആശാനെ വന്നു അല്ലെ.കുറെ നാൾ മുൻപ് വായിച്ചത് അല്ലെ.ഒന്നു കൂടി ഓടിച്ചിട്ട് വായിക്കണം കഥയുടെ ത്രെഡ് ആയി അച്ചു ബ്രോ.പൂർത്തിയാകാനുള്ള ഒരു ഹൊററോർ സീരിയസ് കഥ ബാക്കി കൂടി പ്രേതിഷിക്കുന്നു അച്ചു ബ്രോ.?

    1. അച്ചു രാജ്

      സമയമെടുത്ത വായിച്ചു പറയു ബ്രോ…കഥകൾ പൂർത്തിയാക്കും ഉറപ്പ്

  20. Ha….!!!
    The Prodigal son returns…..
    ??????

    1. അച്ചു രാജ്

      Thanks bro… Indeed i need to

  21. ഹരിയും അഞ്ജലിയും ഞാന്‍ എപ്പോഴും കാണാന്‍ ആഗ്രഹിച്ച കഥാപാത്രങ്ങളായിരുന്നു. ഇടക്ക് അവര്‍ വായനക്കാരിയായ എന്‍റെ സമീപത്ത് നിന്നും പോയപ്പോള്‍, അകന്നു നിന്ന കാലത്തിന്‍റെ ദൈര്‍ഘ്യമേറിയപ്പോള്‍ സ്വാഭാവികമായ ഒരു വിരഹമനുഭവിച്ചുപോയി..

    അവരുടെ തിരിച്ചു വരവ് ആവേശപൂര്‍വ്വമാണ് കാണുന്നത്…

    1. അച്ചു രാജ്

      അവർക്ക് നിങ്ങൾക്കരികിലേക്കി തിരിച്ചു വന്നേ മതിയാകു… നിങ്ങളോടെല്ലാം അവരുടെ ജീവിതം പറഞ്ഞു തീർക്കാതെ കാലത്തിൻറെ ഒഴുക്കിൽ ദിശയിറിയാതെ പോകുന്ന തോണിയിൽ അവർക്കെത്രക്കാലം മറഞ്ഞിരിക്കാൻ ആകും.

      നന്ദി സ്മിത

    1. അച്ചു രാജ്

      നന്ദി ബ്രോ

  22. അച്ചു ബ്രൊ….. തിരിച്ചു വന്നു അല്ലെ. കണ്ടതിൽ സന്തോഷം. പിന്നെ ഭദ്രക്ക് സുഖം തന്നെയല്ലെ

    1. അച്ചു രാജ്

      വരാതിരിക്കാൻ ആകില്ലലോ ബ്രോ… ഭദ്രക്കു സുഖം

  23. വളരെ സന്ദോഷം
    അഞ്ജലിയെയെയും ഹരിയെയും കൊണ്ടുവന്നതിൽ ❤️. കുറെ കാലത്തിന്നു ശേഷം ഈ കഥകന്നുബോൾ ഒന്നും പറയാൻ പറ്റുന്നില്ല.
    എന്തോ കുറെ പറയാൻ ഉണ്ട് എന്നാൽ അക്ഷരങൾക്കും നിറമില്ലാത്തപോലെ.

    കഥ വായിച്ചതിനു ശേഷം വീണ്ടും വരാം.

    ഇഷ്ടം മാത്രം

    എന്ന് Monk

    1. അച്ചു രാജ്

      പറയാനുള്ളതെല്ലാം ചായം പിടിപ്പിച്ചു മോടി കൂട്ടി വർണക്കടലാസ്സിൽ വായനക്ക് ശേഷം കോറിയിടാൻ മറക്കണ്ട

    1. അച്ചു രാജ്

      ?????

  24. രജപുത്രൻ

    കാത്തിരുന്ന എഴുത്തുകാരൻ….. ഞാനൊക്കെ കളം വിടാൻ നോക്കുമ്പോൾ ഇങ്ങേരോക്കെ തിരിച്ചു വരുന്നതിൽ സന്തോഷം

    1. അച്ചു രാജ്

      കാത്തിരുന്ന എഴുത്തുക്കാരൻ… ഈ വരി വളരെ സന്തോഷം ഉണ്ടാക്കി.. എന്നെ ഒക്കെ ഓർക്കുന്നു എന്നത് തന്നെ വലിയ സന്തോഷം… കളം വിടാനോ. എങ്ങോട്ടാ…

  25. അങ്ങനെ വന്നു അല്ലെ ??

    Ly?

    1. അച്ചുവേട്ടാ അങ്ങനെ ഹരിക്കും അഞ്‌ജലിക്കുമുള്ള കത്തിരിപ്പിന്…. ഒരുപാട് നാളുകൾക്കു ശേഷം വന്നു അല്ലെ.. ഇനി ഇത്പോലെ ഒര് ഗ്യാപ് ഇടാതെ അടുത്ത ഭാഗങ്ങളും തരണേ… ഇത് മാത്രമല്ല മറ്റു രണ്ട് കഥകളും…പിന്നെ അക്ഷരത്തെറ്റ് ശ്രദ്ധിക്കണേ..

      കത്തിരിക്കുന്നു… സ്നേഹത്തോടെ

      Ly?

      1. അച്ചു രാജ്

        കഴിവതും വേഗത്തിൽ എല്ലാം പൂർത്തീകരിക്കാൻ ഞാൻ ശ്രമിക്കാം ബ്രോ… നിങ്ങൾ എല്ലാവരും ഇവിടെ ഉള്ളപ്പോൾ വരാതിരിക്കാൻ ആകില്ലലോ

  26. ആഹാ ser എത്തിയോ
    എവടാരുന്നു ചെങ്ങായി
    സുഖമാണോ?
    Ntyalum വായിച്ചേച് വരാം ?

    1. അച്ചു രാജ്

      എത്തി എത്തി…???.. വായിച്ചു പറയു ബ്രോ… അവിടുത്തെ പോലെ ഇവിടെയും സുഖം

  27. ???…

    ആശാനേ…

    ആദ്യമേ പറയാനുള്ളത് ഒരു അപേക്ഷ ആണ്

    !””അണിമംഗലത്തെ ചുടലക്കാവ് [ Achu Raj ]””!!

    ഇ കഥ തുടരണം ?

    1. അച്ചു രാജ്

      തീർച്ചയായും പൂർത്തിയാക്കും ബ്രോ… നന്ദി

      1. ???…

        കഥ ആദ്യം മുതലെ വായിച്ചു തുടങ്ങേണ്ട

        കാരണം, ഇതുവരെ ഇ part വായിച്ചിട്ടില്ല.

        വൈകാതെ അഭിപ്രായം അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *