“ഹ്മ്മ് വിചാരിച്ച പോലെ അല്ല, പക്ഷെ കൈപ്പ് ആണ്….”വീണ്ടും അവൾ രണ്ട് സിപ് കൂടി കുടിച്ചു.
“Hey that’s my drink bitch….”അവിടേക്ക് വന്ന നമിത പറഞ്ഞു.
“വിചാരിച്ച പോലെ അല്ലാട്ടോ കൊള്ളാം…..”അവൾ വീണ്ടും ഒരു സിപ് എടുത്തു.
“ഹ്മ്മ് അതികം വേണ്ട, ലാസ്റ്റ് വാള് വച്ചാ ഞാൻ കോരേണ്ടിവരും…., നീ ഇവിടെ ഇരിക്കാതെ വാടി ഡാൻസ് ഫ്ലോറിലേക്ക്. It’s party time….!”
നമിത അഞ്ജലിയുടെ കൈ പിടിച്ച് ഡാൻസ് ഫ്ലോറിലേക് കൊണ്ടുപോയി. അവർ അവിടെ നിന്ന് ഡാൻസ് ചെയ്യുന്നവരുടെ ഇടയിൽ കേറി നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങി. അകത്ത് വോഡ്ക ഉള്ളത് കൊണ്ട് രണ്ട് പേരും മതിമറന്ന് തുള്ളാൻ തുടങ്ങി.നമിത കുറച്ചു കഴിഞ്ഞപ്പോൾ ഒന്നുകൂടി അടിക്കാനായി ബാർ ഏരിയയിലേക്ക് നടന്നു. അഞ്ജലി അപ്പോഴും മതിമറന്ന് തുള്ളുകയായിരുന്നു.കുറച്ചു കഴിഞ്ഞ് അവൾ സോഫയിൽ വന്ന് ബാക്കി ഇരുന്ന ബിയർ കുടിച്ചിരുന്നു. ആ സമയം നമിത അവിടേക്ക് രണ്ട് പേരുടെ കൂടെ വന്നു.
“അഞ്ചു നിനക്ക് രണ്ട് പേരെ പരിചയപ്പെടുത്തി തരാം, ഇത് രാഹുൽ പിന്നെ ഇത് അലക്സ്. രണ്ടുപേരും നമ്മുടെ സൂപ്പർ സീനിയർസ് ആണ്….”
“ഹായ് ഗയ്‌സ്….”അഞ്ജലി എഴുനേറ്റ് അവർക്ക് കൈ കൊടുത്തു.
“ദേ ഈ അലക്സ് നിന്റെ ഫാൻ ആണ്.കോളേജ് ഡേയ്ക്ക് നിന്റെ ഡാൻസ് കണ്ട് ക്രഷ് ആയെന്ന്….”
“Oh isn’t it..? Thankyou….”അഞ്ജലി ഒന്ന് കുഴഞ്ഞു പറഞ്ഞു.
“ടി ഞാനും രാഹുലും ഒന്ന് ചിൽ ചെയ്തിട്ട് വരാം. നീ അലക്സിന്റെ കൂടെ പൊക്കോ. ലാസ്റ്റ് ഡേ അല്ലെ ഇനി എന്നാ ഇങ്ങനെ. ടേക്ക് യുവർ ടൈം, എന്നിട്ട് നേരെ റൂമിലേക്ക് വന്ന മതി….”നമിത അഞ്ജലിയെ മാറ്റി നിർത്തി പറഞ്ഞു.

Super
Super bro
ആര് പറയുന്നതും കേൾക്കണ്ട സ്വന്തം ഇഷ്ട്ട പ്രകാരം മാത്രം എഴുത്തു.. ഒരുപാട് അഭിപ്രായം വന്ന കഥകൾ പലരും വഴിയിൽ ഉപേക്ഷിച്ച അവസ്ഥ ആണ് സൈറ്റ് മുഴുവൻ കാണുന്നത്. വളരെ കുറച്ചു പേർ മാത്രം ആണ് ഇടുന്ന കഥ അവസാനിപ്പിക്കുന്നേ അത്കൊണ്ട് എങ്ങനെ എങ്കിലും എഴുതി തീർക്കു വഴിയിൽ ഉപേക്ഷിക്കരുത്
❤️
Sidh bro…..2nd part start cheitho…..ennathekku varum
Uploaded👍
ബ്രോ ഇതിന് ഇത്രെയും ലൈക്ക് കൂടാനുള്ള കാരണം ലാസ്റ്റ് ഒരു bdsm കിങ്ക് ടച്ച് വന്നതുകൊണ്ടാണ് അടുത്ത പാർട്ടിലും bdsm കിങ്ക് തുടരട്ടെ അത് പൊളിക്കും എന്തായലും കഥ സൂപ്പറായിട്ടുണ്ട്
അങ്ങനെ തോന്നിയോ
ലൈക് കൂടിയതോ. ബ്രോ അവന്റെ ഇതിന് മുമ്പുള്ള കഥകളുടെ ലൈക് എടുത്ത് നോക്കിയ മതി മനസ്സിലാവും
സൂപ്പർ സ്റ്റോറി