“ഓഹ് വെൽക്കം….”അവർ അവരെ അകത്തേക്ക് ഷെണിച്ചു.
അകത്തേക്ക് കയറിയ അവർ ഒന്ന് നിന്നു. ഒരുമാതിരി പഴയ ഇംഗ്ലീഷ് സിനിമകളികളെ റോയൽ പാർട്ടി സെറ്റപ്പ്. ചെറിയ സ്വരത്തിൽ പ്ലേ ചെയുന്ന സോഫ്റ്റ് സോങ്. തങ്ങളെ പോലെ തന്നെ അവിടെ വന്നിരിക്കുന്ന കപ്പിൾസ്. ഏകദേശം ഒരു എട്ട് പത്ത് പേര് കാണും.
“Come….”പുറകെ വന്ന ലേഡി അവരെ അകത്തേക്ക് ഷെണിച്ചു.
“Wear it….”അവർ അവർക്ക് രണ്ട് ഫേസ് മാസ്ക് കൊടുത്തു.കണ്ണിന്റെ ഭാഗം മാത്രം മൂടുന്ന ടൈപ്പ് കപ്പിൾ മാസ്ക്. അത് ധരിച്ച് അവർ ഉള്ളിലേക്ക് നടന്നു.
അവർ അവിടെ ഉള്ള കപ്പിൾസ്നെ നോക്കി.എല്ലാവരും നല്ല വെൽ ഡ്രസ്സ്ഡ് ആണ്. 25 മുതൽ 40 വയസ് വരെ പ്രായം ആയവർ ഉണ്ട്. ആ ലേഡി അവരെ മെയിൻ ഹാളിൽ ആക്കി അവിടെ നിന്ന് പോയി. ടേബിളിൽ ഇരുന്ന ഷാമ്പയിൻ ഗ്ലാസ് എടുത്ത് ഒരെണ്ണം അഞ്‌ജലിക്കുമായി കൊടുത്തു.
“സെറ്റപ്പ് കൊള്ളാലെ….?”അവൻ ചോദിച്ചു.
“ഹ്മ്മ് സിനിമകളിലും വീഡിയോസിലും കാണുന്നപോലെ. നിനക്ക് ടെൻഷൻ ഉണ്ടോ….?”
“ഇല്ലന്ന് പറയാൻ പറ്റില്ല, ഫന്റാസി പോലെ ഉള്ള കാര്യം നടക്കാൻ പോവാണെന്നു കരുതുമ്പോൾ.ഇവിടെ എന്തോ റൂൾസ് ഒക്കെ ഉണ്ടെന്ന് അല്ലെ നമി പറഞ്ഞെ…”
“ഹ്മ്മ് അതെ, വെയിറ്റ് ചെയ്യാം….”
അവർ ഷാമ്പയിൻ കുടിച്ചു നിന്നു.കുറച്ചു കഴിഞ്ഞ് ആ ലേഡി അവിടേക്ക് വന്നു.
“Hey everybody, it’s time to start…. ”
ഇല്ല കപ്പിൾസും മെയിൻ ഹാളിൽ വന്നു. അവർ ആ വലിയ സ്റ്റെയർ കേസിൽ നിന്നു.
“So Everyone, welcome to the party. ഇവിടെ ആദ്യമായി വരുന്നവർക്ക് വേണ്ടി. ഈ പാർട്ടിയെ പറ്റിയും റൂൾസും എല്ലാം ഒന്ന് പറയാം. This party is called the game of keys. എല്ലാവരും ആ ടേബിളിൽ ചെന്ന് ഇരിക്കുക.

Super
Super bro
ആര് പറയുന്നതും കേൾക്കണ്ട സ്വന്തം ഇഷ്ട്ട പ്രകാരം മാത്രം എഴുത്തു.. ഒരുപാട് അഭിപ്രായം വന്ന കഥകൾ പലരും വഴിയിൽ ഉപേക്ഷിച്ച അവസ്ഥ ആണ് സൈറ്റ് മുഴുവൻ കാണുന്നത്. വളരെ കുറച്ചു പേർ മാത്രം ആണ് ഇടുന്ന കഥ അവസാനിപ്പിക്കുന്നേ അത്കൊണ്ട് എങ്ങനെ എങ്കിലും എഴുതി തീർക്കു വഴിയിൽ ഉപേക്ഷിക്കരുത്
❤️
Sidh bro…..2nd part start cheitho…..ennathekku varum
Uploaded👍
ബ്രോ ഇതിന് ഇത്രെയും ലൈക്ക് കൂടാനുള്ള കാരണം ലാസ്റ്റ് ഒരു bdsm കിങ്ക് ടച്ച് വന്നതുകൊണ്ടാണ് അടുത്ത പാർട്ടിലും bdsm കിങ്ക് തുടരട്ടെ അത് പൊളിക്കും എന്തായലും കഥ സൂപ്പറായിട്ടുണ്ട്
അങ്ങനെ തോന്നിയോ
ലൈക് കൂടിയതോ. ബ്രോ അവന്റെ ഇതിന് മുമ്പുള്ള കഥകളുടെ ലൈക് എടുത്ത് നോക്കിയ മതി മനസ്സിലാവും
സൂപ്പർ സ്റ്റോറി