“യെസ് നമിത.what’s the update….?”അപ്പുറത്ത് നിന്ന് ഒരു പരുക്കൻ ശബ്‌ദം.
“അവർ ഫസ്റ്റ് ടൈം ചെയ്ത് വന്നു. ആൻഡ് ദേ റിയലി എന്ജോയ്ഡ് ഇറ്റ്….”
“Good…, നമ്മൾ പ്ലാൻ ചെയ്ത പോലെ അല്ലെ കാര്യങ്ങൾ നടന്നത്….”
“അതെ അവരെ ഞാൻ Game of keys ന് ആണ് വിട്ടത്. അവിടെ ഇല്ല പറഞ്ഞ പോലെ ചെയ്തു. അതുപോലെ അഞ്‌ജലിക്ക് ഹാർഡ് ട്രീറ്റ്മെന്റ് വേണം എന്നും പറഞ്ഞു. I think they did it successfully…”
“Very good so, നെക്സ്റ്റ് സ്റ്റെപ്പിന് സമയമായി. നിന്റെ പ്ലേ…”
“Yes i will do that….”
“I can’t wait any longer, അവൾ എന്നെ തേടി എന്റെ അടുത്ത് വരണം. നീ വരുത്തണം. Then i will make her mine forever…..!”
“ഒക്കെ, പിന്നെ കാര്യം നടന്നാൽ എനിക്ക് തന്ന വാക്ക് മറക്കരുത്….”
“I will kept my promise darling…..”
“Ok, oh sorry… Thanks master…..”
“Good girl…..”
അവൻ ഫോൺ കട്ട് ചെയ്തു.ചെറിയ ചുവന്ന വെളിച്ചമുള്ള ആ ഇടവഴിയിലൂടെ അവൻ ആ റൂമിലേക്ക് കയറി. X അകൃതിയിൽ ഉള്ള വുഡൻ വാളിലെ ഹാൻഡ് കഫിലും ചങ്ങലയിലും അവൻ കൈ ഓടിച്ചു.
“അഞ്ജലി…. I will make you come here. And treat you like my own. Then make you mine, forever…..”അവൻ അട്ടഹാസിച്ച് ചിരിച്ചു.
(തുടരും….)
തിരക്കുകൾ കാരണം കുറച്ചു സമയമെടുത്താണ് ഈ ഭാഗം എഴുതിയത്. അതികം വലിച്ചു നീട്ടാതെ ഒരു മൂന്നു ഭാഗം കൊണ്ട് തീർക്കാൻ ആണ് ഉദ്ദേശിക്കുന്നത്. അടുത്ത ഭാഗം ഇതിന്റെ റെസ്പോൺസ് പോലെ കൊണ്ടുവരാം.

Super
Super bro
ആര് പറയുന്നതും കേൾക്കണ്ട സ്വന്തം ഇഷ്ട്ട പ്രകാരം മാത്രം എഴുത്തു.. ഒരുപാട് അഭിപ്രായം വന്ന കഥകൾ പലരും വഴിയിൽ ഉപേക്ഷിച്ച അവസ്ഥ ആണ് സൈറ്റ് മുഴുവൻ കാണുന്നത്. വളരെ കുറച്ചു പേർ മാത്രം ആണ് ഇടുന്ന കഥ അവസാനിപ്പിക്കുന്നേ അത്കൊണ്ട് എങ്ങനെ എങ്കിലും എഴുതി തീർക്കു വഴിയിൽ ഉപേക്ഷിക്കരുത്
❤️
Sidh bro…..2nd part start cheitho…..ennathekku varum
Uploaded👍
ബ്രോ ഇതിന് ഇത്രെയും ലൈക്ക് കൂടാനുള്ള കാരണം ലാസ്റ്റ് ഒരു bdsm കിങ്ക് ടച്ച് വന്നതുകൊണ്ടാണ് അടുത്ത പാർട്ടിലും bdsm കിങ്ക് തുടരട്ടെ അത് പൊളിക്കും എന്തായലും കഥ സൂപ്പറായിട്ടുണ്ട്
അങ്ങനെ തോന്നിയോ
ലൈക് കൂടിയതോ. ബ്രോ അവന്റെ ഇതിന് മുമ്പുള്ള കഥകളുടെ ലൈക് എടുത്ത് നോക്കിയ മതി മനസ്സിലാവും
സൂപ്പർ സ്റ്റോറി