അഞ്ജലീപരിണയം 4 [സിദ്ധാർഥ്] 784

“ഒന്ന് പോയെ….ഇപ്പൊ നമ്മൾ മാത്രം അല്ലെ ഉള്ളു, അപ്പൊ നമ്മളെ പറ്റി മാത്രം ഓർത്താ മതി….”അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.

“നമ്മൾ നാട്ടിൽ പോണ കാര്യം പറഞ്ഞപ്പോ ആള് എന്താ പറഞ്ഞെ….?”

“ഓക്കേ എന്ന് പറഞ്ഞു വേറെന്ത് പറയാൻ….”

“ഓ ഞാൻ മറന്നു, അവന് സംസാരം കുറവും പ്രവർത്തി കൂടുതലും ആണല്ലോ അല്ലെ….”

“ഹ്മ്മ് അതെ….”

അഞ്ജലി പ്രണവിന്റെ തോളിൽ തല ചാഴ്ച്ച പയ്യെ കണ്ണുകൾ അടച്ചു കിടന്നു.സത്യത്തിൽ അവൾ ഓർത്ത് കൊണ്ടിരുന്നത് അലക്സിനെ പറ്റി തന്നെയായിരുന്നു.അത് മറ്റൊന്നും ആയിരുന്നില്ല. ഇന്നലെ നടന്ന കാര്യം, അത് പ്രണവിനോട് പറയാത്തതും. അതുപോലെ അലക്സ്‌ തന്റെ ശരീരത്തിൽ എന്നപോലെ മനസ്സിനെയും സ്വാതീനിക്കുന്നുണ്ടോ എന്ന തോന്നലും.

 

വൈകിട്ട് ആയപ്പോഴേക്കും അവർ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തി.അവിടെ നിന്ന് ഒരു ഊബർ വിളിച്ച് അവർ നേരെ അഞ്ജലിയുടെ വീട്ടിലേക്ക് തിരിച്ചു. നാട്ടിൽ വന്ന് ഇറങ്ങിയപ്പോ അഞ്ജലിക്ക്‌ നേരെത്തെ മനസ്സിൽ ഉണ്ടായിരുന്ന പ്രയാസങ്ങൾ എല്ലാം മാറി ഒരു ഫ്രഷ് ഫീൽ തോന്നി തുടങ്ങി. മിനിറ്റ് ഇടവിട്ട് എവിടെ എത്തി എന്ന് വിളിച്ചു ചോദിക്കുന്ന അമ്മയോട് നാട്ടിൽ എത്തി എന്ന് പറഞ്ഞ് അവൾ ഫോൺ ഓഫ്‌ ചെയ്ത് പ്രണവിനോട് ചേർന്ന് ഇരുന്ന് പുറത്തേക്ക് നോക്കി ഇരുന്നു.

 

വീട്ടിൽ എത്തുമ്പോൾ സന്ധ്യ ആവാറായിരുന്നു.ആലുവ പുഴയോട് ചേർന്നുള്ള കുറച്ച് ഉള്ളിലേക്ക് കേറി ഉള്ള സ്ഥലത്ത് ആയിരുന്നു അഞ്ജലിയുടെ വീട്. പഴയ രീതിയിൽ ഉള്ള വലിയ നാല് കേട്ട് വീട്. ഏകദേശം ഏഴ് ഏക്കർ വരുന്ന പറമ്പിന്റെ നടക്ക് ഉള്ള വീട്.സ്വന്തമായി ഒരു കുളം അടുത്ത് തന്നെയുള്ള കുടുംബ ക്ഷേത്രം. പണ്ട് പത്തു ഇരുപത് പേര് ഒരുമിച്ച് താമസിച്ചിരുന്ന വീടാണ്.കാലത്തിന് അനുസരിച്ചുള്ള മിനുക്ക്‌ പണികൾ ചെയ്ത് ഇപ്പോഴും ആ പ്രൌഡി കാത്ത് ശൂഷിക്കുന്നു.വീട്ടിൽ ഇപ്പോൾ അഞ്ജലിയുടെ അച്ഛനും അമ്മയും അഞ്ജലിയുടെ ചേട്ടനും ഭാര്യയും മക്കളും പിന്നെ അഞ്ജലിയുടെ അമ്മാവനും ആണ് താമസം. അഞ്ജലിയുടെ അമ്മയുടെ അനിയൻ. മകൾ കല്യാണം കഴിഞ്ഞ് യുകെയിൽ ആണ്. ഇപ്പൊ ഇവിടുത്തെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ആളാണ്. പേര് ഭാസ്കരൻ.അതുപോലെ കാര്യങ്ങൾ നോക്കാൻ ഒരു കാര്യസ്ഥനും ഉണ്ട്.

The Author

സിദ്ധാർഥ്

"The desire of love is to give. The desire of lust is to get"

180 Comments

Add a Comment
  1. Next part end akklla minimum 2 part

  2. Sid bro nalevarumo

    1. സിദ്ധാർഥ്

      Uploaded ✅

  3. Bro..naale upload akumallo le…???

    1. Mikkavarum sunday ayirikum

  4. സിദ്ധാർഥ്

    അടുത്ത പാർട്ട്‌ ഈ വീക്കെൻഡ് വരുന്നതായിരിക്കും 👍

    1. athuvare njn adikunilla :)..allel venda..inn orennam vitit naale thott full control…

    2. Thanks bro

    3. Nisha ente amma 17 last pageil und bro id

      1. Njnum kandilla…evdeya???

Leave a Reply

Your email address will not be published. Required fields are marked *