അഞ്ജലിയുടെ പ്രണയങ്ങൾ 1 [അഞ്‌ജലി] 253

ഞാൻ വളരെ ഫ്രണ്ട്‌ലി ആയ പെണ്ണായതുകൊണ്ടും. വായാടി ആയതുകൊണ്ടും. ഞാൻ avaliable ആണെന്ന്നൊരുതോന്നൽ എന്നോട് മിണ്ടുന്ന. കിളവന്മാർ അടക്കം എല്ലാവർക്കും ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. അവർ തരുന്ന സൗകര്യങ്ങൾക്കും സൗച്ചന്യങ്ങൾക്കുമായി ഞാനത് മാറ്റാൻ ശ്രമിച്ചില്ല. എനിക്ക് ഫ്രീ ഓട്ടോ യാത്ര, ഫ്രീ ബസ്സ് ടിക്കറ്റ്, ഫ്രീ സിനിമ ടിക്കറ്റ്, ഐസ്ക്രീം, കുഴിമന്തി, എന്നിവപോലും കിട്ടിയിരുന്നു 🫢.

അച്ചു വന്നു. ഞാൻ ആരെയും മൈൻഡ് ചെയ്യാതെ അവന്റെ പിറകിൽ കേറിയിരുന്നു.. ബേക്കറിക്കാരൻ സൂക്ഷിച്ചു നോക്കുന്നുണ്ട്. പാവാട മുട്ടൊപ്പം ആണ് ഇത്തിരി മാറിയാൽ അയാൾക്ക് എന്റെ തുടയുടെ ഇത്തിരി കാണാം അതിനായിരിക്കും.

ഇയാള് ഇഷ്ടംപോലെ കാണുന്നത് ആണെല്ലോ ഞാൻ നിക്കർ ഒക്കെ ഇട്ടു നടക്കുമ്പോൾ.. എന്നാലും ഇരിക്കട്ടെ ഞാൻ അയാളെ ഒന്ന് കാണിച്ചേക്കാം എന്നമട്ടിൽ അറിയാത്തപോലെ പാവാട ഇത്തിരി ഉയർത്തിയിട്ടാണ് സ്കൂട്ടറിൽ കേറിയത്.
കണ്ടുകാണും വൈകിട്ടത്തെ ചോക്ലേറ്റിനുള്ളത്..

നിനക്ക് അയാളുമായി എന്താണ് ഇത്ര കളിചിരി. അച്ചു സീരിയസ് ആണ്..

എന്ത് കളിചിരി. ചുമ്മാ ഓരോന്ന് പറയല്ലേ അച്ചൂ..

ചിരിച്ചു കുഴയുന്നത് ഞാൻ കണ്ടല്ലോ അവനൊന്നും ആള് ശരിയല്ല പന്ന കിളവൻ. അച്ചു ദേഷ്യത്തിലാണ്. അതിന് ഒപ്പത്തിന് നീയും. അച്ചു പറഞ്ഞു.

ഞാൻ എന്ത് ചെയ്തെന്നാ അച്ചൂ രാവിലെ ചുമ്മാ പിണങ്ങാൻ നോക്കല്ലേ ചക്കരെ. ഞാൻ അച്ചുവിന്റെ പുറത്തു മുഖം ചേർത്ത് കൊഞ്ചി.

ചുമ്മാ ഒന്നുമല്ല നീ ഇത്തിരി വാചകം അങ്ങ് കുറച്ചേ എല്ലാരോടും ഒരു അളിഞ്ഞുകേറ്റം!!.അച്ചു ശുണ്ഠിഎടുത്തു.

7 Comments

Add a Comment
  1. Keep going

  2. Continue chey bro

  3. ലെസ് ലെസ്ബിയൻ

    1. Ningal evide anne new stories onnum ella

  4. pwoli vere level… adutha bhagathinu waiting ..

  5. Othiri nalk shesham nalle oru story

  6. Pls continue

Leave a Reply

Your email address will not be published. Required fields are marked *