ഇങ്ങനെയുള്ള അവരസരങ്ങളില്‍ തന്റെ പങ്കാളിക്ക് മറ്റുവഴികളിലൂടെ രതിമൂര്‍ച്ഛ നല്‍കുകയാണ് വേണ്ടത്. ഇനിയും ബന്ധപ്പെടാന്‍ അവസരമുണ്ടെന്ന് തിരിച്ചറിയുക. എന്നിട്ട് അടുത്ത സംഭോഗത്തില്‍ കൂടുതല്‍ ഉന്മേഷത്തോടെ പങ്കെടുക്കുക.
സുഖമുള്ള വേദന
ആദ്യ സംഭോഗം അതീവ വേദനാജനകമാണെന്നു മിക്ക സ്ത്രീകളും കരുതുന്നു. എന്നാല്‍ ഇത് മിഥ്യാധാരണയാണ്. മിക്കപ്പോഴും ചെറിയൊരു നുള്ളലിന്റെ വേദന മാത്രമേ ഉണ്ടാകാറുള്ളൂ എന്നതാണ് സത്യം.
അതിതീവ്രമായ വേദന സഹിക്കേണ്ടിവരുമെന്ന പേടി പല സ്ത്രീകളെയും ലൈംഗിക ബന്ധത്തില്‍ നിന്ന് പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. ഈ പേടി അവരുടെ യോനി കൂടുതല്‍ സങ്കോചിക്കാന്‍ കാരമാവും. ഇത് സംഭോഗം ദുഷ്കരമാക്കും.
ഇണയുടെ പേടി ഒഴിവാക്കാന്‍ പുരുഷന്മാര് മുന്‍കൈ എടുക്കണം.തന്റെകൂടെ സുരക്ഷിതയാണെന്നുളള ബോധം അവളില്‍ ഉളവാക്കാന്‍ പുരുഷന് കഴിയണം. കൂടാതെ സംഭോഗത്തിന് മുന്‍പ് യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷന് ഉണ്ടാവാന്‍ ബാഹ്യകേളികളില്‍ ഏര്‍പ്പെടുക.
കന്യാചര്‍മ്മം
തന്റെ പങ്കാളി കന്യകയാണെന്ന് മിക്ക പുരുഷന്മാരും വിലയിരുത്തുന്നത് ആദ്യ ബന്ധപ്പെടലില്‍ കന്യാചര്‍മ്മം പൊട്ടി രക്തം വരുന്നത് വഴിയാണ്.
എന്നാല്‍ ഇത് തികച്ചും തെറ്റായ സമീപനമാണ്. കായികമായ പരിശീലനവും മറ്റു കളികളും എന്തിനു സ്വയംഭോഗം പോലും കന്യാചര്‍മ്മം നേരത്തെ പൊട്ടാന്‍ കാരണമാകാറുണ്ട്. ചിലര്‍ക്ക് ജന്മനാതന്നെ കന്യാചര്‍മ്മം കാണണമെന്നില്ല.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍
ചെറിയൊരു പിഴവ് ചിലപ്പോള്‍ വേണ്ടാത്തൊരു ഗര്‍ഭത്തിലേക്കു വഴി വച്ചേക്കാം. വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധങ്ങള്‍ക്ക് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ശീലമാക്കുക.
വിവാഹമടുത്ത യുവതികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ കോപ്പര്‍ ടി പോലുള്ള അധികകാലത്തേക്ക് പ്രയോജനപ്പെടുന്ന ഗര്‍ഭ നിരോധന രീതികള്‍ സ്വീകരിക്കാവുന്നതാണ്.
കഥ ഇഷ്sപെട്ടു ഇനിയുള്ള കഥ പബ്ലിക്ഒ place ൽ വൈബ്രേറ്റർ ഉപയോഗിക്കുന്നത് എഴുതുവാ
Kollamgirije.oru samsayam chilapennungalku poortheen cheettycheetty v arum.chilarkku kurachuOzhukivarum. Enthanu eevyathyasathinu karanam
Ini niyasum steevum daniyammaye onnu polichadukatte
Enthyalum…..adipoli…..ini niyasum steevum koodi daniyammaye onnu panni polikkatte
Super waiting next part
അതൊക്കെ വരും ഗ്രാന്‍ഡ് പാ
extra ordinary
ഹോ…………ഗിരിജ ചേച്ചി…..
admin valla PDF files idu plzzz
Pdf ഒക്കെ… ഡോക്ടർ kambi kuttan post ചെയ്യണം…, പുള്ളി varumbol ഇടും…
Super but tips separate publish cheyyanamarunnu.ithippo kuzanju poyi ellam koodi.ennalum kollam.anjaliyumayulla Kali flas back I’ll parayathe avar olich Kanda mathiyarunnu.kaliyum kuranju poyi.puthiya charectors vannallo.super.steiv ne aa doctor AE kond kalippikkumo
Kollam. Adipoli…..
Kaumarakunna
മനോഹരമായ അവതരണം ‘
എന്റെ ഒരു അഭിപ്രായം പറയട്ടെ . നിങ്ങൾ ഇടക്ക് എഴുതിയ ടിപ്സ് മാത്രം ആക്കി ഒന്ന് പ്രസിദ്ധീകരിച്ചൂടെ
മനോഹരമായി എഴുതുന്നു ഗിരിജ. കൂടെ കുറെ ക്ലിനിക്കൽ ടിപ്സും ഒക്കെ ഉണ്ടല്ലോ. വളരെ നല്ലത്. ഇവിടെ കുറെ പുരുഷ ഡോക്ടർമാർ ഉണ്ടല്ലോ. Dr.ഗിരിജ എന്നാക്കിക്കൂടെ. നമ്മക്കും ഇരിക്കട്ടെ ഒരു ഡോക്ടർ. എനിവേ,നെക്സ്റ്റ് പാർട്ട് ഇനി എന്നാണ്. ഓൾ ദ ബെസ്റ് dr.ഗിരിജ.
അമ്മച്ചി ഇത് ഗിരിജനും ആകാമെല്ലോ?
Bro ആണായാലും പെണ്ണായാലും we are friends… so വകഭേദം വേണ്ടാ… Pls??
pENNAANEELOO
jESSIYE AANO AMMACHI ENNU VILICHATH
Hi dear
Athu veeno
dOCTOR AAVAAN NAMMAL mbbs ALLA
സൂപ്പർ കഥ ഗിരിജ ചേച്ചി
കുറച്ചു കൂടി മസാല കേറ്റ് എല്ലാം പക്ക ആകും 🙂
ഇത്രയൊക്കെ മസ്സാല പോരേ
ചേച്ചി പെട്ടെന്ന് തന്നെ കളികൾ എല്ലാം അവസാനിപ്പിക്കുന്നു,അത് ഒന്ന് വികസിച്ച് നല്ല ഞെരിപ്പൻ ആക്കിയാൽ മതി കമ്പി താനെ കേറിക്കോളും 🙂
oK INIYUM sRAMIKAAME
grandpayude Kali varatte
varum varaathirikilla