അഞ്ചന ചേച്ചി 6 [Cyril] [Climax 2] 776

പെട്ടന്ന് അവന്റെ മുഖത്ത് ഭയം പടർന്നു പിടിക്കാന്‍ തുടങ്ങി.

“ഏട്ടന് എന്തു പറ്റി..?” അവന്‍ പെട്ടന്ന് വിരണ്ടു. “എന്തെങ്കിലും അസുഖമോ മറ്റോ പിടിപെട്ടോ? പെട്ടന്ന് ഇങ്ങനെയൊക്കെ എന്തിനാ സംസാരിക്കുന്നത്? പെട്ടന്ന് ഇരുന്ന ഇരുപ്പിൽ നമ്മുടെ പപ്പ ഏട്ടനെ ഇങ്ങോട്ട് കൊണ്ടുവന്ന കാര്യമാ എനിക്കിപ്പോ ഓര്‍മ്മ വരുന്നത്. സത്യം പറ ഏട്ടാ..!! നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണോ?” അവന്‍ വെപ്രാളം പിടിച്ചു.

അവന്റെ വെപ്രാളം കണ്ടിട്ട് ഞാൻ പെട്ടന്ന് ചിരിച്ചു പോയി.

“എനിക്കൊന്നും ഇല്ലടാ. ഒരു എക്സാമ്പിൾ ഞാൻ പറഞ്ഞെന്നെയുള്ളു.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും അവന്‍ ഒന്ന് ആശ്വസിച്ചു.

“പിന്നേ നമ്മുടെ അറബി സ്പോണ്‍സര്‍ നിങ്ങള്‍ക്ക് തന്നെ കമ്പനിയെ ഏല്പിച്ചു എന്നിരിക്കട്ടെ… അപ്പോൾ ഇവിടെ വന്ന് എന്തു ചെയ്യണം, എങ്ങനെ ഇതൊക്കെ കൈകാര്യം ചെയ്യണം എന്ന ഒരു ഐഡിയയും നിങ്ങള്‍ക്ക് ഉണ്ടാവില്ല. അതുകൊണ്ട്‌ ഇവിടെയുള്ള കാര്യങ്ങളെ എല്ലാം നിങ്ങളിൽ ആരെങ്കിലും ഇപ്പോഴേ അറിഞ്ഞിരിക്കണം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതുകൂടാതെ വേറെ രാജ്യത്ത് ഞാൻ മറ്റൊരു കമ്പനി തുടങ്ങുന്നത് കൊണ്ട്‌ ഈ കമ്പനിയെ നോക്കാൻ നിങ്ങളില്‍ ആരെങ്കിലും വേണം. അതുകൊണ്ട്‌ നിനക്ക് എന്നോട് ദേഷ്യം തോന്നരുത്.”

ഒരു അപേക്ഷ പോലെ അവനോട് ഞാൻ പറഞ്ഞതും അവന്റെ മുഖത്ത് കുറ്റബോധം ഉണ്ടായി. വീര്‍ത്തിരുന്ന മുഖവും നേരെയായി. അവന്‍ ഉടനെ എന്നെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു.

“സോറി ഏട്ടാ… ഞാൻ അങ്ങനെ ഒന്നും ചിന്തിച്ച് നോക്കിയില്ല. എനിക്ക് അറിയില്ലായിരുന്നു. പക്ഷേ പെട്ടന്ന് എന്റെ ജീവിതം മാറിമറിയുന്നത് അറിഞ്ഞതും, കാരണക്കാരനായ ഏട്ടനോട് ദേഷ്യം തോന്നിപ്പോയി. പക്ഷേ ഇപ്പൊ എനിക്ക് ദേഷ്യമില്ല.” അവന്റെ ചിരി ഒരല്‍പ്പം കൂടി വലുതായി.

“ഇരുപത് ദിവസം കൊണ്ട്‌ നിന്റെ ഇവിടത്തെ കാര്യങ്ങളൊക്കെ ശരിയാവും. അതുകഴിഞ്ഞ്‌ നിനക്ക് നാട്ടിലേക്ക് തന്നെ മടങ്ങാം. പിന്നീട് ഞാൻ പറയുമ്പോ ഇങ്ങോട്ടേക്ക് വന്നാല്‍ മതിയാകും. ഇവിടെതന്നെ പഠിക്കാനുള്ള ഏര്‍പ്പാടു ഞാൻ ചെയ്യാം.”

ഇരുപത് ദിവസത്തില്‍ മടങ്ങി പോകാമെന്ന് കേട്ടതും അവന്റെ മുഖം പ്രകാശിച്ചു. ചിലപ്പോ കോളേജില്‍ വല്ല കാമുകിയും കാണും, അതുകൊണ്ടാവാം ഇങ്ങോട്ട് വരാൻ അവന്‍ മടിച്ചത്.

65 Comments

Add a Comment
  1. ഈ climax ഇപ്പോഴാ വായിക്കുന്നേ ?
    Perfect ?❣️

    But, ആദ്യത്തേത് വിഷമിപ്പിച്ചു ട്ടോ ???

  2. Ee climax ellayirumnengil……. Thanks for keeping this climax positive. Bro orikkal ezhuthiyapole ellarum sandhishikkatte❣️

  3. കഥാകാരൻ

    അടിപൊളി ബ്രോ നന്നായിരുന്നു
    ആദ്യത്തെ ക്ലൈമാക്സ്‌ വായിച്ചിട്ട് വിഷമമായി വെറുത്തു പോയി അന്ന് വിട്ടതാ പക്ഷെ രണ്ടാം ക്ലൈമാക്സ്‌ ഇന്നാണ് വായിച്ചത് ഒരു പാട് ഇഷ്ടം അവരുടെഅവസ്ഥ ചില സമയത്ത് മനസ്സിൽ വരുമായിരുന്നു ഇപോഴാ ആ വിഷമം മാറിയത്
    എല്ലാം ഒരുമിച്ചു ഒരു pdf ഇടുമോ ബ്രോ

  4. വായനക്കാരൻ

    മികച്ച രീതിയിൽ എഴുതിയ സൂപ്പർ കഥ ❤️
    കഥക്ക് ഉള്ളിൽ നമ്മെ പിടിച്ചിരുത്തുന്ന പോലുള്ള അവതരണം. അവരുടെ റൊമാൻസും കളികളും വായിക്കാൻ നല്ല ഫീൽ ഉണ്ടായിരുന്നു. അത്രയും മികച്ച രീതിയിലാണ് ഓരോ വാക്കുകളും കഥയിൽ നൽകിയിരിക്കുന്നെ. അവർ മൂന്നുപേരും ബീച്ചിൽ പോയി കുളിച്ച സീൻ ഒക്കെ അതിഗംഭീരം ആയിരുന്നു. അവർ ഇതുപോലെ വീണ്ടും ഒത്തുകൂടുമെന്ന് കരുതി.
    എനിക്ക് ഇതിലെ നായകന്റെയും നായികയുടെയും സ്വഭാവം പലപ്പോഴും ഒട്ടും പിടിച്ചില്ല. പ്രത്യേകിച്ച് നായികയുടെ സ്വഭാവം.
    അവൾക്ക് എന്നോ അയാളെ ഉപേക്ഷിക്കാമായിരുന്നു അതവൾ ചെയ്യാതെ അയാളുടെ കൂടെ തന്നെ പോയി നിന്നത് അവളുടെ മാത്രം തെറ്റാണു. കൂട്ടുകാരുടെ കൂടെ കിടക്ക പങ്കിടണം എന്ന് അയാൾ പറഞ്ഞിട്ടും അവൾ അയാളുടെ കൂടെ നിന്നതിൽ യാതൊരുവിധ ന്യായീകരണവും ഇല്ല.
    അവൾക്ക് ഭർത്താവിനെ ഇഷ്ടമല്ല. അവൾക്ക് വിക്രമിനെ ഇഷ്ടമാണ് വിക്രമിന് അവളെയും ഇഷ്ടമാണ്. പിന്നെ എന്തായിരുന്നു അവർക്ക് ഇടയിൽ ഒന്നിക്കുന്നതിന് പ്രശ്നം.
    കൂട്ടുകാരുടെ കൂടെ കിടക്ക പങ്കിടണം എന്ന് വരെ ആവശ്യപ്പെട്ട ഭർത്താവിനെ ഉപേക്ഷിക്കാൻ അതിലും വലിയ കാരണം അവൾക്ക് വേണ്ടല്ലോ.
    അയാളുടെ കൂട്ടുകാർ ഫ്ലാറ്റിൽ വന്നു തന്റെ മുന്നിൽ വെച്ച് കമ്പി പറയുന്നതും ലിംഗം ഉയർത്തി ഇരിക്കുന്നതും കണ്ടിട്ടും അവൾ ആ ഫ്ലാറ്റിൽ തന്നെ പിന്നീടും അയാളുടെ കൂടെ നിന്നത് അവളുടെ മാത്രം തെറ്റാണു
    പിന്നെ എന്തിനാണ് അവർ കല്യാണം കഴിച്ചു അവിടുന്ന് വേറെ നാട്ടിലേക്ക് പോകുന്നെ
    ദുബായ് തന്നെ അവർക്ക് നിൽക്കാമായിരുന്നല്ലോ.
    അവന്റെ അച്ഛൻ അവനെ വിശ്വസിച്ചു ഏൽപ്പിച്ച കമ്പനി ഉപേക്ഷിക്കാൻ അവനു എങ്ങനെ തോന്നി.
    അച്ഛൻ അവൻ അത് നോക്കിക്കോളും എന്ന ഉറപ്പിലാണ് അവന്റെ പേരിൽ അത് എഴുതി നൽകിയത് ആ ഉറപ്പ് അല്ലെ അവൻ കളഞ്ഞത്
    അമേരിക്കയിൽ അവരുടെ കമ്പനിക്ക് ബ്രാഞ്ച് തുടങ്ങി അവിടെ നിന്നു ഇവിടത്തെയും കാര്യങ്ങൾ നോക്കുന്നത് പോലെ ആണേലും പ്രശ്നം ഇല്ലെന്.
    ഇത്‌ തീർത്തും അച്ഛൻ ഏൽപ്പിച്ച ബിസിനസ് ഉപേക്ഷിച്ചു അല്ലെ പോയത്.
    അഞ്ചനക്ക് അവനെ അവന്റെ ഉറ്റവരിൽ നിന്ന് ദൂരേക്ക് കൊണ്ടുപോയിട്ട് എന്താണ് കിട്ടുന്നെ
    അവന്റെ ഫാമിലിയുമായി അവൻ എത്രമാത്രം അറ്റാച്ച്ഡ് ആണെന്ന് അവൾക്ക് അറിയുന്നത് അല്ലെ
    ആ അവനെ ഭൂമിയുടെ നേരെ എതിർവശത്തു കൊണ്ട്പോയി നിർത്തുന്നതിൽ നിന്ന് എന്താണ് അവൾക്ക് കിട്ടുന്നത്
    മര്യാദക്ക് നാട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും ടൈം കിട്ടില്ല
    അമേരിക്കയിൽ പകൽ ആകുമ്പോ നാട്ടിൽ രാത്രി ആയിരിക്കും. പെട്ടെന്ന് കാണാൻ അവർക്ക് ദുബായ് പോലെ വരാനും പറ്റില്ല അത്രയും വിസ പ്രോസസ് ഉണ്ട്
    അല്ലേൽ അവന്റെ ഫാമിലിയെ കൂടെ അമേരിക്കയിലേക്ക് അവൻ കൊണ്ടുപോകണമായിരുന്നു
    മരിയക്ക് ദുബായ് ആണേലും അമേരിക്ക ആണേലും ഒരുപോലെ അല്ലെ
    മരിയയെ കൂടെ അമേരിക്കയിലേക്ക് അവരുടെ കമ്പനിയിലെ എംപ്ലോയീ ആയിട്ട് അവന് കൊണ്ടുപോകാമായിരുന്നു.

    ഇതിന്റെ സെക്കന്റ്‌ സീസൺ ഉണ്ടേൽ അവൻ ദുബായ്ലേക്ക് തന്നെ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു അല്ലേൽ അവന്റെ ഫാമിലിയെ അവൻ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നത്
    അച്ഛൻ അവനെ ഏൽപ്പിച്ചു പോയ ബിസിനസ് അവൻ തന്നെ തുടർന്നു ഏറ്റെടുത്ത് നടത്തുമെന്ന് കരുതുന്നു
    അല്ലേലും എന്തിനാണ് അവർ ഒളിച്ചു നിൽക്കുന്നത്
    അവർ രണ്ടുപേരും പ്രണയിച്ചു കല്യാണം കഴിച്ചു അതിൽ എന്താണ് തെറ്റ്

    1. Nee paranjath correct aanu,ath vare powlicha katha avasanam padikal poyi kalam udacha avastha aayi,ithil villan illa villathi anjana mathram( utavare verpeduthiyathinu)

  5. This is Perfect climax?
    മറ്റത് വേസ്റ്റ് climax?

  6. എൻ്റ സിറിൽ ബ്രോ നിങ്ങള് kadha ഉണ്ടാകുന്ന മെഷീൻ അനോ..respect ??? അടുത്ത സൂപ്പർ ഹിറ്റ് storiku ayitu wait ചെയ്യുന്നു…

  7. Ponnu Aliya climax vayichapo ente ella kiliyum ?assalayit ezhuthind

  8. Puthiya onu thanathil vallareeeeee santhosham .

  9. സിറിൽ സത്യത്തിൽ നിങ്ങളാണ് യഥാർത്ഥ കഥകൃത്തു.. കാരണം ഒരു നല്ല മനസാണ് നിങ്ങളുടേത്.. അതോണ്ടാണ് വായനക്കാരന്റെ മനസറിഞ്ഞു നിങ്ങൾ സദ്യ വിളമ്പിയത്… നന്ദി എല്ലാത്തിനും.. ??????.
    ഇനിയും പുതിയ ഒരു തുടക്കത്തിനായി ഞങ്ങൾ വീണ്ടും പ്രതീക്ഷയോടെ….. ????

  10. സിറിൽ ബ്രോ പറഞ്ഞതാണ് ശരി ഇത് പ്രണയകഥ ആണെന്ന് എനിക്ക് തോന്നിയില്ല അവിഹിതം ചിറ്റീങ്ങ് ടാഗ് കൊടുത്ത് എഴുതാമായിരുന്നു കഥയിൽ എവിടെയും പ്രണയം ഉള്ളതായി തോന്നിയില്ല ഭാര്യ അവിഹിതത്തിൽ ഏർപ്പെടുന്നതിനെ എങ്ങനെയാണ് ലൗ എന്ന് വിളിക്കാൻ കഴിയുക അത് ഗ്ലോറി ഫൈ ചെയ്യാൻ ഭർത്താവിനെ മോശക്കാരൻ ആക്കി ചിത്രിച്ചത് ശരിയായില്ല അവിഹിതം അവിഹിതം തന്നെയാണ് ആദ്യത്തെ പാർട്ട് കൊള്ളാമായിരുന്നു വല്ലവൻ്റെയും വാക്കു കേട്ട് പന്നീട് എഴുതിയത് പാവട എഴുത്തായി പോയി സുഹ്രത്തേ ഇത്തരം കഥകൾ എഴുതുമ്പോൾ അവിഹിതം ചീറ്റിങ്ങ് ടാഗ് കൊടുക്കാൻ മറക്കരുത് ഇനിയും താങ്കളിൽ നിന്ന് നല്ല രചനകൾ ഉണ്ടാകട്ടെ

  11. Pro Kottayam Kunjachan

    നന്നിയുണ്ട് ബ്രോ ഇത് ഞങ്ങക്ക് വേണ്ടി ഒന്നുടെ എഴുതിയതിന് ❤️നിങ്ങളെ പോലെ വളരെ ചുരുക്കം വ്യക്തികൽമാത്രമാണ് വായനക്കാരുടെ മനസ്സറിഞ്ഞ് എഴുതുന്നത് ?ചിലർ പകുതി വഴിക്ക് നിർത്തിപോകും ചിലർ വായനക്കാരെ മാനിക്കുകകൂടിയില്ല അങ്ങനെയുള്ളപ്പോൾ താങ്കൾ ഞങ്ങൾക്ക് വേണ്ടി വീണ്ടും എഴുതിയില്ലേ നന്ദി ❤️‍?പിന്നെ ഇനിയും എഴുതണം കാത്തിരിക്കുന്നു ?

  12. കഥ വായിച്ച എല്ലാവർക്കും നന്ദി?
    Happy ending ആഗ്രഹിച്ചവർക്ക് വേണ്ടിയാണ് ഈ ക്ലൈമാക്സ് ഞാൻ സമര്‍പ്പിച്ചത്. മുമ്പേ ഈ ക്ലൈമാക്സ് എഴുതി തയ്യാറാക്കി വച്ചിരുന്നതൊന്നുമല്ല, പക്ഷേ നിങ്ങളുടെ അഭിപ്രായം മാനിച്ചാണ് ഇതിനെ എഴുതി സബ്മിറ്റ് ചെയ്തത്.
    എന്തൊക്കെയായാലും, personally, ആദ്യത്തെ ക്ലൈമാക്സ് ആയിരുന്നു ഉചിതം, എനിക്ക് ഇഷ്ട്ടവും — ആദ്യം അരുതാത്ത One സൈഡ് പ്രണയത്തിൽ തുടങ്ങി.. അവളെയും പ്രണയത്തിലാക്കി.. അവിഹിത ബന്ധവും തുടർന്ന്.. ഒടുവില്‍ എല്ലാവരും ചെയ്ത തെറ്റിന് ശിക്ഷയും കിട്ടി അവസാനിക്കുന്ന കഥ തന്നെയായിരുന്നു മനസിലേറ്റി എഴുതിയത്. ആ ക്ലൈമാക്സിൽ ആയിരുന്നു ജീവന്റെ തുടിപ്പ്.. അതിൽ ഉണ്ടായിരുന്നു പ്രകൃതിയുടെ ന്യായവിധികള്‍.
    എന്തുതന്നെയായാലും ഇപ്പൊ രണ്ട് ക്ലൈമാക്സ് ഉണ്ട് ഇഷ്ട്ടപ്പെട്ട ക്ലൈമാക്സ് സെലക്ട് ചെയ്ത് വായിച്ചോളൂ.
    എല്ലാവർക്കും നന്ദിയും സ്നേഹവും ❤️?

    1. Bro first climax delete cheyanda athu avide kedakkatte athu vayichu kazinju ithu vayikkubol ulla feel vere thane yanu
      Entho nashtta pettathu thirichu kittiyathu pole oru feel??

    2. ഇങ്ങനെ ഒരു ക്ലൈമാക്സ് എഴുതിയത് വളരെ നന്നായി.കഴിഞ്ഞ ഭാഗത്തിൽ ഒരു നഷ്ട പ്രണയം നിഴലിച്ചു നിന്നു.കഥയിലൂടെ എങ്കിലും ആത്മാർത്തമായി സ്നേഹിക്കുന്നവർ ഒരുമിക്കട്ടേ..

    3. Pdf copy epozhaa upload cheyyunnath orumichu vaayikkanrasamaanu

  13. മോനു, ഇതാണ് സൂപ്പർ ക്ലൈമാക്സ്. Happy Ending എല്ലാവർക്കും ഇഷ്ടമാകും. ഇനിയും വരിക, ഞങ്ങൾ കാത്തിരിക്കുന്നു മോനൂൻ്റെ കഥകൾക്കായി… ?

  14. മാറ്റെ ക്ലൈമാക്സ്‌ തന്നെ ആയിരുന്നു കഥയ്ക്ക് apt ആയിട്ടുള്ളത്…

    ഏതായാലും മറ്റേത് ഡിലീറ്റ് ചെയ്യാത്തത് നന്നായി…

    Anyway.. വായനക്കാരനെ ഇത്രയും consider ചെയ്യുന്ന നിങ്ങൾക്ക് എന്റെ പ്രത്യേക സ്നേഹം ❤️❤️ അറിയിക്കുന്നു… @Cyril..

  15. Super bro ഈ ക്ലൈമാക്സ് സൂപ്പർ ??

  16. ജ്ജ്ജ്ജ്

    ആ പഴയ ക്ലൈമാക്സ് അവിടെ ഉണ്ടെങ്കി അത് ഒന്ന് remove ചെയ്തിരുന്നെങ്കി നന്നായേനെ

  17. ആദ്യ ക്ലൈമാക്സ് വായിച്ചിട്ട് മനസ്സിന് ഒരു വിങ്ങല്‍ ആയിരുന്നു….. ഇപ്പോള്‍ അത് മാറി ഒരു കുളിര്‍മഴ പയ്തിറങ്ങിയ സുഖം….. You are great!

  18. ?ശിക്കാരി ശംഭു?

    Climax മാറ്റി very good
    മറ്റേതു ഒരു tragedy ആരുന്നു ഇപ്പൊ കൊള്ളാം. അടിപൊളി സൂപ്പർ
    ???????????

  19. ക്ലൈമാക്സ് മാറ്റി എഴുതിയത് വളരെ നന്നായി.കഥ ഇത്ര ഭാഗം വായിച്ചിട്ട് അവസാനം രണ്ടു പേരും ട്രാജഡി ആയപ്പോ ഭയങ്കര വിഷമം തോന്നി. ഇപ്പൊ സമാധാനമായി. ഗുഡ് ബ്രോ. ???

  20. സിറിലച്ചാച്ചൂ..
    നിങ്ങളൊരു ബല്യ മൊയലാളിയാന്ന്..മൊതലാന്ന്. ചോയിക്കുമ്പൊ ചോയിക്കുമ്പോ ചോയികുന്നോര്ക്കെല്ലാം ചോയിച്ചതെല്ലാം കൊട്ക്കണ മൊയലാളി.
    ഇതെല്ലാം കയ്യീ വെച്ചിട്ടാണ് ഇമ്മാതിരി വേല ല്ലേ? നിങ്ങളൊരു ഒന്നൊന്നര മൊതലാ..
    ചാറ്റ് ജീപ്പീറ്റീടെ അപ്പൻ. ഗംഭീരായി..

  21. മനുരാജ്

    ആദ്യത്തെ ക്ലൈമാക്സ് വായിച്ചിട്ട് ഇത്രദിവസവും നല്ലതുപോലെ ഉറങ്ങിയിട്ടില്ല. ഇന്ന് ഒന്ന് നന്നായി ഉറങ്ങണം. ഒത്തിരി ഇഷ്ടമായി ബ്രോ…

Leave a Reply

Your email address will not be published. Required fields are marked *