അഞ്ചന ചേച്ചി 2 [Eros – God of Lust] 795

 

ചേച്ചിയുടെ നോട്ടം എന്റെ കണ്ണില്‍ തുളച്ചിറങ്ങി.

 

അതിന്‌ ശേഷം എന്നെ നോക്കാതെ, എന്നോട് മിണ്ടാതെ, പുഞ്ചിരിക്കുക പോലും ചെയ്യാതെ അവള്‍ മുന്‍ സീറ്റിൽ വന്നിരുന്നു.

 

അറ്റ്ലീസ്റ്റ് മുന്‍ സീറ്റിലെങ്കിലും അവൾ ഇരുന്നല്ലൊ! ഞാൻ സമാധാനിച്ചു.

 

6 കിലോമീറ്റർ അകലെയുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൽ അവളെ കൊണ്ട്‌ പോകാനാണ് ഞാൻ പ്ലാൻ ചെയ്തത്.

 

ഇടയ്ക്കിടെ ടെന്‍ഷന്‍ കൂടിയത് പോലെ അഞ്ചന ചേച്ചി വിരലുകളെ തിരുമ്മുന്നത് ഞാൻ ശ്രദ്ധിച്ചു.

 

“ചേച്ചി പേടിക്കേണ്ട, ചേച്ചിയെ ഞാനൊന്നും ചെയ്യില്ല. ഞാനായിട്ട് സംസാരിച്ച് പോലും ശല്യവും ചെയ്യില്ല.”

 

ഞാൻ അങ്ങനെ പറഞ്ഞതും അഞ്ചന ചേച്ചിയുടെ കൈകൾ പെട്ടന്ന് സ്തംഭിച്ചു. എന്റെ മുഖത്ത് അവളൊന്ന് നോക്കി.

 

ആ കണ്ണുകളില്‍ ദേഷ്യം മുന്നിട്ട് നിന്നിരുന്നെങ്കിലും, അല്‍പ്പം വിഷമവും കുറ്റബോധവും മിന്നി മറഞ്ഞു.

 

എന്റെ ഹൃദയത്തിന്‍റെ വേഗത കൂടിയതും ഞാൻ വേഗം റോഡിലെ ട്രാഫികിൽ ശ്രദ്ധ കൊടുത്ത് വണ്ടി ഓടിച്ചു.

 

പോകുന്ന വഴിക്ക് ആദ്യം കണ്ട എടിഎം ഇൽ നിർത്തി എനിക്ക് ആവശ്യമുള്ള പണം ഞാൻ പിന്‍വലിച്ചു. ശേഷം ലുലു പാർക്കിംഗിൽ വണ്ടി നിർത്തിയതും അഞ്ഞൂറിന്‍റെ 4 നോട്ടുകൾ പേഴ്സിൽ നിന്നെടുത്ത് ചേച്ചിക്ക് നേരെ നീട്ടി.

 

അവള്‍ മുഖം ചുളിച്ചു.

 

അവളോട് തര്‍ക്കിക്കാനുള്ള ക്ഷമയും ശക്തിയും ഇല്ലായിരുന്നത് കൊണ്ട്‌ ഞാൻ പ്രഷോബ് ചേട്ടനെ വിളിച്ച് സ്പീക്കരിൽ ഇട്ടു.

 

എടാ പറയട, വിക്രം.” പ്രഷോബ് ചേട്ടന്‍റെ ശബ്ദം കാറിൽ നിറഞ്ഞു.

 

‘ചേച്ചിക്ക് എത്ര കൊടുക്കാന ചേട്ടൻ പറഞ്ഞത്?’ ഞാൻ ചോദിച്ചു.

 

‘കുറച് മുമ്പ് പറഞ്ഞപ്പോ നിന്‍റെ ചെവിക്ക് തകരാറ് വല്ലതും ഉണ്ടായിരുന്നോ?’ ചേട്ടൻ അക്ഷമനായി ചോദിച്ചു.

 

അയാളുടെ ചോദ്യം കേട്ട് ചിരിക്കാതിരിക്കാൻ ചേച്ചി ശ്രമിക്കുന്നത് ഞാൻ കണ്ടു. പക്ഷേ അയാളോട് എനിക്ക് ദേഷ്യമാണ് തോന്നിയത്.

 

‘അവള്‍ക്ക് രണ്ടായിരം കൊടുക്ക്.” അയാളുടെ ശബ്ദം പറഞ്ഞു “പിന്നെ എ—’

 

‘ചേച്ചി അടുത്ത് തന്നെയുണ്ട്, ചേട്ടാ. ചേച്ചിയോട് കാശ് വാങ്ങാൻ  നിങ്ങള്‍ തന്നെ പറ.’ വെപ്രാളപ്പെട്ട് ഞാൻ പറഞ്ഞതും, അയാളുടെ അക്കൌണ്ടിൽ പണം ഇടുന്ന കാര്യം പറയാതെ അയാൾ വിഴുങ്ങി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *