അഞ്ചന ചേച്ചി 3 [Eros – God of Lust] 955

 

അത്രയും പറഞ്ഞിട്ട് ചേച്ചി ആശ്വാസത്തോടെ വേഗം നടന്ന് എന്റെ അടുത്തേക്ക് വന്നു. അതേ സമയം ചേട്ടന്റെ ഫോൺ റിംഗ് ആയി.

 

“ഹാ, അവരൊക്കെ താഴെ എത്തി എന്ന് തോന്നുന്നു.” ഉടനെ ചേട്ടൻ ഫോണിൽ സംസാരിക്കാന്‍ തുടങ്ങി.

 

“വാ വിക്രം, നമുക്ക് അകത്ത് പോകാം.” അതും പറഞ്ഞ്‌ ചേച്ചി എന്റെ കൈ പിടിച്ചു വലിച്ചു.

 

ഉടനെ ഞാനും ചേച്ചിയും എന്റെ ഫ്ലാറ്റിൽ കേറിയതും, എന്റെ കൈയിൽ നിന്ന് കീ വാങ്ങിച്ച് പിടിച്ച് ചേച്ചി വാതിൽ ലോക് ചെയ്തു.

 

ഇവിടെ ഇപ്പൊ എന്താണ് സംഭവിച്ചത്? എനിക്ക് ഒന്നും മനസിലായില്ല. എന്തൊക്കെയോ ദുരൂഹത ഉണ്ടെന്ന് മാത്രം മനസിലായി.

 

ചേച്ചിയോട് ചോദിച്ചാലും ചേച്ചി ഒന്നും പറയാൻ പോകുന്നില്ല. ആ പൊട്ടനോട് ചോദിച്ചാൽ കാര്യമൊന്നും പറയാതെ ചേച്ചിയെ ഉപദേശിക്കാൻ പറയും. എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.

 

“സത്യം പറ ചേച്ചി, ശെരിക്കും നിങ്ങൾക്കിടയിൽ എന്താണ് പ്രശ്നം?” ഞാൻ ദയനീയമായി കെഞ്ചി.

 

ഉടനെ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു. പക്ഷേ കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട്‌ ചേച്ചി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

 

എന്നിട്ട് പതിയെ പറഞ്ഞു, “നമുക്ക് ആ വിഷയം ചര്‍ച്ച ചെയ്യേണ്ട, വിക്രം. എനിക്കും ചേട്ടനും ഇടയിലുള്ള പ്രശ്നം ഞങ്ങൾ തന്നെ തീര്‍ത്തോളാം.” ശേഷം ചേച്ചി സ്പെയർ ബെഡ് റൂമിലേക്ക് പോയി.

 

ചേച്ചി വിഷമിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ലായിരുന്നു. അവൾ കരഞ്ഞതും എനിക്ക് വല്ലാത്ത സങ്കടം തോന്നി. പക്ഷേ കാര്യമൊന്നും അറിയാതെ എങ്ങനെ ഞാൻ ചേച്ചിയെ സമാശ്വസിപ്പിക്കും?

 

വിഷമത്തോടെ തലയാട്ടി കൊണ്ട്‌ എന്റെ റൂമിലേക്ക് ഞാൻ നടന്നു.

 

ഒരു ഷഡ്ഡിയും ടവലും എടുത്തുകൊണ്ട് ഞാൻ ബാത്റൂമിൽ കേറി. പക്ഷേ ഒരുപാട്‌ നേരം എന്റെ നെറ്റി ഉഴിഞ്ഞു കൊണ്ട്‌ ഞാൻ എന്തൊക്കെയോ ചിന്തിച്ചു നിന്നു.

 

ഒടുവില്‍ ഇട്ടിരുന്ന ഡ്രസ് കഴുകി ബക്കറ്റിലിട്ടിട്ട് കുളിച്ചു. ശേഷം, കൊണ്ടുപോയ ഷഡ്ഡി മാത്രം ഇട്ട് മുഖവും തലയും തുടച്ചു കൊണ്ട് ഞാൻ പുറത്തേക്ക് വന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *