അഞ്ചന ചേച്ചി 3 [Eros – God of Lust] 955

 

അത്രയും പറഞ്ഞിട്ട് ഞാൻ നടന്ന് പോയി എന്റെ വസ്ത്രങ്ങൾ ഇരിക്കുന്ന ഷെൽഫ് തുറന്നു. അതിൽ നിന്ന് ടീഷർട്ടും  ത്രീഫോര്‍ത്തും എടുത്തു കൊണ്ട്‌ ഹാളിലേക്ക് പോയി അണിഞ്ഞു.

 

അപ്പോഴേക്കും എന്റെ ദേഷ്യം മാറിയിരുന്നു. ദേഷ്യത്തില്‍ ചേച്ചിയോട് ഞാൻ പറഞ്ഞതൊക്കെ ഓര്‍ത്ത് ഞാൻ ലജ്ജിച്ചു. ഒരിക്കലും അങ്ങനെ ഒന്നും ഞാൻ അവളോട്‌ പറയരുതായിരുന്നു.

 

ചേച്ചി എന്നോട് പിണങ്ങുമെന്ന ഞാൻ കരുതിയത്. പക്ഷേ എന്നെ അതിശയിപ്പിച്ചു കൊണ്ട്‌ അഞ്ചന ചേച്ചി എന്നെ വിളിച്ചു.

 

“വിക്രം?” ആ വിളിയിൽ ദേഷ്യമോ കുറ്റപ്പെടുത്തലോ ഇല്ലായിരുന്നു. ഒരൽപ്പം സ്നേഹം ആ വിളിയിൽ ഒളിച്ചിരുന്നെന്ന് ഞാൻ സംശയിച്ചു. ചിലപ്പോ തോന്നിയതും ആവാം.

 

മെല്ലെ നടന്ന് എന്റെ റൂമിലേക്ക് ഞാൻ പോയതും ചേച്ചി എനിക്ക് നേരെ തിരിഞ്ഞു നിന്നു. പക്ഷേ മുല ഞെട്ട് ഇപ്പൊ ഹാർഡ് അല്ലായിരുന്നു. എനിക്ക് ശെരിക്കും നിരാശ തോന്നി.

 

എന്റെ നിരാശ മനസിലായത് പോലെ ചേച്ചി ചിരിച്ചു.

 

“തണുക്കുമ്പോ അത് ഹാർഡാവും, വിക്രം. ഇപ്പൊ എനിക്ക് തണുക്കുന്നില്ല.” ചേച്ചി സാധാരണ കാര്യം പോലെ പറഞ്ഞു. “പക്ഷേ ബ്രാ ഇട്ടിരിക്കുന്ന സമയത്ത്‌ അത് ഹാർഡ് ആയാൽ പോലും പുറത്ത്‌ കാണാന്‍ പാടില്ലാത്തതാണ്, എന്തോ എനിക്ക് അറിയില്ല.” ചേച്ചി ആലോചനയുടെ പറഞ്ഞിട്ട് ചിന്തിച്ച് നിന്നു.

 

ഞാൻ വായും പൊളിച്ച് നില്‍ക്കുകയായിരുന്നു. കാരണം, ഇത്ര ഫ്രീയായി ഇതുപോലത്തെ കാര്യങ്ങൾ ചേച്ചി എന്നോട് പറയുമെന്ന് ഞാൻ വിചാരിച്ചില്ല.

 

“പിന്നേ വിക്രം, എനിക്ക് ഇടാന്‍ നിന്റെ ആ നീല സ്വെറ്റർ തരുമോ?” കുറെ കഴിഞ്ഞ് ചേച്ചി എന്നെ നോക്കി ചോദിച്ചു.

 

“എനിക്ക് നീല സ്വെറ്റർ ഉണ്ടെന്ന് ചേച്ചിക്ക് എങ്ങനെ അറിയാം?!” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.

 

“നെഷിധടെ മൊബൈലിലുള്ള നിന്റെ ഫോട്ടോസൊക്കെ അവൾ കാണിച്ചു തന്നിരുന്നു. അങ്ങനെ എനിക്കറിയാം. പിന്നെ ആ നീല സ്വെറ്റർനെ കണ്ടതും എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഒരിക്കലെങ്കിലും അതിനെ ഇടാന്‍ ഞാൻ കൊതിച്ചത.” ചേച്ചി പറഞ്ഞു നിർത്തി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *