അഞ്ചന ചേച്ചി 3 [Eros – God of Lust] 955

 

ഇതൊക്കെ കണ്ടും അനുഭവിച്ചും അഞ്ചന ചേച്ചി ഭ്രമിച്ചുപോയിരുന്നു.

 

അവസാനം, മതിമറന്ന്, എന്റെ കൈ പിടിച്ചുവലിച്ചു കൊണ്ട്‌ ചേച്ചി ചുറുചുറുക്കോടെ തോട്ടമാകെ നടന്നു കണ്ടു.

 

തോട്ടത്തില്‍ മൂന്ന്‌ ഫാമിലിയും, രണ്ട് പ്രണയ ജോഡികളും, മറ്റുള്ളവര്‍ക്ക് ശല്യമാവാത്ത അകലം പാലിച്ച് അവരവരുടേതായ ലോകത്തായിരുന്നു.

 

ഒടുവില്‍, എല്ലാം കണ്ടുകഴിഞ്ഞ ശേഷം, സന്തോഷം കൊണ്ട്‌ വിറയ്ക്കുന്ന ശബ്ദത്തില്‍ ചേച്ചി ചോദിച്ചു,

“വിക്രം..!? നമ്മൾ സ്വര്‍ഗത്തില്‍ ആണോ?!”

 

ഞാൻ ആനന്ദഭരിതനായി ചിരിച്ചു. എന്നിട്ട്, എപ്പോഴും ഞാൻ ഇരിക്കാറുള്ള പുല്‍മേട്ടിലേക്ക് ചേച്ചിയെ നയിച്ചു.

 

അവിടെ ഞാൻ ഇരുന്നതും: എന്റെ കാമുകിയെ പോലെ… എന്റെ ഭാര്യയെ പോലെ.. ചേച്ചിയും എന്നെ തൊട്ടുരുമ്മി എന്നോട് ചെന്നിരുന്നു കൊണ്ട്‌ എന്റെ തോളില്‍ തല ചായ്ച്ചു.

 

അന്നേരം, ആഹ്ലാദം എന്നില്‍ നിറഞ്ഞൊഴുകി.. ചേച്ചിയെ എന്റെ കാമുകിയായി എന്റെ ഉള്ളില്‍ ഞാൻ പ്രതിഷ്ഠിച്ചു… ഭാര്യയായി എന്റെ ഹൃദയത്തിൽ ഞാൻ പതിച്ചു… ചേച്ചി എന്റെ സ്വന്തമാണെന്ന് എന്റെ ഉപബോധം എന്നോട് ഓതി.

 

അവസാനം ഒന്നും ചിന്തിക്കാതെ ചേച്ചിയുടെ തോളത്തൂടെ എന്റെ വലതുകൈ ഇട്ട് ചേച്ചിയെ ചുറ്റിപ്പിടിച്ച്, അവളെ എന്നോട് കൂടുതൽ ചേര്‍ത്തു പിടിച്ചു — ‘ഇവള്‍ എന്റെ സ്വന്തം’ എന്ന് ലോകത്തെ അറിയിക്കാനെന്ന പോലെ.

 

അതിനുശേഷം മാത്രമാണ് എന്റെ തലച്ചോറ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയത്.

 

ഉടനെ വല്ലാത്തൊരു ടെൻഷൻ എന്നില്‍ നിറഞ്ഞു. ആ ടെൻഷൻ ഒരു പിരിമുറുക്കത്തെ സൃഷ്ടിച്ചതും ചേച്ചിയുടെ തോളത്ത് നിന്നും എന്റെ കൈ ഞാൻ വേഗം എടുത്തുമാറ്റി.

 

“തണുക്കുന്നു വിക്രം, നിന്റെ കൈ അങ്ങനെ തന്നെ ഇരുന്നോട്ടെ.” എന്നും പറഞ്ഞ്‌ ചേച്ചി പെട്ടന്ന് എന്റെ കൈ പിടിച്ച് നേരത്തെ ഇരുന്നത് പോലെ ചേച്ചിയുടെ തോളിലൂടെ ചുറ്റിച്ചു വച്ചു. ശേഷം, ചേച്ചിയുടെ ഇടതു കൈപത്തി എന്റെ മുതുകിലൂടെ ഇഴഞ്ഞ് താഴേക്ക് പോയി എന്റെ ഇടത് അരയിൽ അമർന്നിരുന്നു.

 

ശ്വാസം മുട്ടിയപ്പോഴാണ് ശ്വാസം അടക്കി പിടിച്ചിരുന്ന കാര്യം പോലും മനസിലായത്. അതിനെ പതിയെ വിട്ടു കൊണ്ട്‌ ഞാൻ നിരങ്ങി ചേച്ചിയോട് കൂടുതൽ ചെർന്നിരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *