അഞ്ചന ചേച്ചി 3 [Eros – God of Lust] 955

 

“എന്ത് തോന്ന്യാസം?” ചിരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു. “തുണി നനയ്ക്കുന്നതും, ദേഹമാസകലം എണ്ണ തേച്ചു പിടിപ്പിക്കുന്നതും തോന്ന്യാസം ആണോ?”

 

“ഏഹ്…! അതായിരുന്നോ നി ഉദ്ദേശിച്ചത്?” ജോലി നിർത്തി എന്നെ നോക്കാതെ അവള്‍ ചോദിച്ചു.

 

“ചേച്ചി എന്താ വിചാരിച്ചത്?” ചിരി ഒളിപ്പിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“അത് പിന്നെ… ഞാൻ.. ഞാനൊന്നും വിചാരിച്ചില്ല.” ചേച്ചി സ്പീഡിൽ പറഞ്ഞു.

 

“അത് കള്ളം. സത്യം പറ ചേച്ചി, ഞാൻ വാണമടിച്ചു എന്നല്ലേ ചേച്ചി വിചാരിച്ചത്?” ഒരു കൂസലുമില്ലാതെ ഞാൻ ചോദിച്ചതും “അയ്യേ…!!!” എന്ന് ചേച്ചി നിലവിളിച്ചു പോയി.

 

“എന്തു അയ്യേ? ശരിക്കും അതുതന്നെയല്ലെ ചേച്ചി വിചാരിച്ചത്?” ഞാൻ ചോദിച്ചു.

 

“വേണ്ടാത്തരം പറയാതെ ഒന്ന് പോയേ.” അതും പറഞ്ഞ്‌ ചേച്ചി വേഗത്തിൽ അണ്ടിപ്പരിപ്പ് നെയ്യില്‍ ഇട്ട് വറുക്കാന്‍ തുടങ്ങി. “ഇങ്ങനെയൊക്കെ ഓരോന്ന് പറയാൻ നാണമില്ലേ  നിനക്ക്?” ചേച്ചി നാണിച്ച് ചോദിച്ചു.

 

“ഏകദേശം എല്ലാ മനുഷ്യരും ചെയ്യുന്നത് തന്നെയല്ലേ ഇതൊക്കെ?” ഞാൻ ചോദിച്ചു, “പിന്നേ ചേച്ചി ഇങ്ങനെയൊന്നും ചെയ്തിട്ടില്ലേ?”

 

എന്റെ ചോദ്യം കേട്ട് ചേച്ചി ഒന്ന് ഞെട്ടി, ഭയന്നത് പോലെ ചേച്ചിയുടെ ശരീരം ഒന്ന് വിറച്ചു. മുഖത്ത് ഉണ്ടായിരുന്ന നാണമൊക്കെ നൊടിയിടയിൽ മറഞ്ഞു.

 

“ഈ സംസാരം മതിയാക്ക് വിക്രം.” ചേച്ചി പെട്ടന്ന് ദേഷ്യത്തിൽ ശബ്ദമുയർത്തിയതും ഞാനും പറയാൻ വന്നതിനെ വിഴുങ്ങി.

 

ചേച്ചി ദേഷ്യപ്പെട്ടത് എന്നെ സങ്കടപ്പെടുത്തി യെങ്കിലും ഞാൻ പുറത്ത്‌ കാണിച്ചില്ല.

 

അത്തരം സംസാരം വേണ്ടായിരുന്നു! എന്നെ ഞാൻ സ്വയം വഴക്ക് പറഞ്ഞിട്ട് മിണ്ടാതെ കോഫീ കുടിച്ചു.

 

ശേഷം ഞാനും ചേച്ചിയെ സഹായിക്കാൻ തുടങ്ങി. ചേച്ചിയും എനിക്ക് ചെയ്യാനുള്ളത് മാത്രം അതാത് സമയങ്ങളില്‍ പറഞ്ഞ്‌ കൊണ്ടിരുന്നു എന്നല്ലാതെ. മറ്റൊരു കാര്യവും സംസാരിച്ചില്ല.

 

അങ്ങനെ ജോലിയെല്ലാം കഴിഞ്ഞതും, “കുറച് നേരം ഞാനൊന്ന് കിടക്കട്ടെ, വിക്രം. തല വേദനിക്കുന്നു.” എന്നും പറഞ്ഞ്‌ അഞ്ചന ചേച്ചി ചേച്ചിയുടെ റൂമിലേക്ക് പോയി.

 

വിഷമത്തോടെ ഞാൻ പോയി സോഫയിൽ കിടന്ന് ടിവി കണ്ടു. ഇടയ്ക്ക് നെഷിധയെ വിളിച്ച് സംസാരിക്കുകയും ചെയ്തു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *