അഞ്ചന ചേച്ചി 3 [Eros – God of Lust] 955

 

“ഞാൻ പറയുന്നത് ചേട്ടനും മനസ്സിലാക്കില്ല, അല്ലേ എനിക്ക് ആരെയും പരിചയപ്പെടേണ്ട. ഇപ്പൊ തന്നെ വിക്രമന്‍റെ ഫ്ലാറ്റിലേക്ക് ഞാൻ പോകുവാ. നിങ്ങളും കൂട്ടുകാരും എന്ത് വേണമെങ്കിലും ഇവിടെ ചെയ്തോ.” ചേച്ചി ദേഷ്യത്തില്‍ പറഞ്ഞു.

 

ഒപ്പം ചേച്ചി കരയുന്നതും ഞാൻ കേട്ടു.

 

“ഞാൻ പറയുന്നത് നി കേള്‍ക്കില്ല, അല്ലേടി?” ഒരു ഭ്രാന്തനെ പോലെ ചേട്ടൻ അലറി.

 

അതുകേട്ട് ഞാൻ ഞെട്ടി പോയി. കാരണം, ഇതുപോലെ ചേട്ടൻ വയലന്റ് ആകുന്നത് ഞാൻ കണ്ടിട്ടേയില്ല. ചേച്ചിയെ അയാൾ ഉപദ്രവിക്കുമെന്ന് ഞാൻ ഭയന്നു.

 

ചേട്ടൻ  ചേച്ചിയെ തല്ലുമെന്ന് തോന്നിയതും ഞാൻ വേഗം അവരുടെ കോളിങ് ബെൽ അടിച്ചു.

 

ഉടനെ ഉള്ളില്‍ കേട്ടുകൊണ്ടിരുന്ന എല്ലാ ശബ്ദങ്ങളും നിലച്ചു, പക്ഷേ സമയം കുറെ കഴിഞ്ഞിട്ടും വാതില്‍ ആരും തുറന്നില്ല.

 

എന്തായാലും പ്രഷോബ് ചേട്ടൻ ഇപ്പൊ വാതിലിൽ ഘടിപ്പിച്ചിരുന്ന പീപ് ഹോളിലൂടെ നോക്കി പുറത്ത്‌ ഞാനാണെന്ന് മനസ്സിലാക്കിക്കാണും, സംശയമില്ല.

 

വാതില്‍ തുറന്നില്ലെങ്കിലും സാരമില്ല, താല്‍ക്കാലിക മായിട്ടെങ്കിലും അവരുടെ പ്രശ്നത്തിന് ഒരു ശമനം ഉണ്ടായല്ലോ, അത് മതി.

 

ഞാൻ പോയി എന്റെ ഫ്ലാറ്റ് തുറന്നു. പക്ഷേ അകത്ത് കേറും മുന്‍പ് ചേട്ടന്റെ ഫ്ലാറ്റും തുറന്ന ശബ്ദം കേട്ടിട്ട് ഞാൻ തിരിഞ്ഞു നോക്കി.

 

ചേച്ചി മുഖം കഴുകി വന്നത് പോലെ തോന്നി. ഇവിടെ ഒന്നും സംഭവിച്ചില്ല എന്നപോലെ ചേട്ടൻ പുഞ്ചിരിച്ചു. ആ കണ്ണുകൾ കണ്ടാലറിയാം, ചേട്ടൻ നല്ലപോലെ കുടിച്ചിട്ടുണ്ട്.

 

“എടാ നീ വന്നോ?” അയാൾ ചോദിച്ചു. “പിന്നെ എന്റെ നാല് ഫ്രണ്ട്സ് ഇവിടെ ഇപ്പൊ വരും, ഈയാഴ്ച എന്റെ വക ചെറിയൊരു പാര്‍ട്ടിയുണ്ട്. പക്ഷേ ഞങ്ങൾ കുടിക്കുന്നത് അഞ്ചനയ്ക്ക് ബുദ്ധിമുട്ടാവും.” ചേട്ടൻ ഒന്ന് നിര്‍ത്തിയിട്ട് തുടർന്നു, “അതുകൊണ്ട്‌ അവൾ നിന്റെ ഫ്ലാറ്റിൽ കിടക്കുന്നതിൽ നിനക്ക് ബുദ്ധിമുട്ടുണ്ടൊ, വിക്രം?” അയാൾ ചേച്ചിയെ ദേഷ്യത്തില്‍ ഇരുത്തിയൊന്ന് നോക്കിയ ശേഷം എന്നോട് ചോദിച്ചു.

 

ഞാൻ വായ് തുറക്കും മുന്‍പ് ചേച്ചി പെട്ടന്നു കേറി പറഞ്ഞു, “വിക്രമിന് ബുദ്ധിമുട്ടൊന്നും ആവില്ല.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *