അഞ്ചന ചേച്ചി 6 [Eros – God of Lust] 855

 

“ശരി, കൈ കൊണ്ട്‌ ഞാൻ തൊടില്ല, പോരേ?”

“പോരാ. കൈയും, വായും, നാവും, പിന്നേ നിന്റെ അതുകൊണ്ടും തൊടരുത്.” അവള്‍ ചിരിച്ചു.

 

“സമ്മതിച്ചു. പക്ഷെ അവന്‍ ഉണരും മുമ്പ്‌ കുളിക്കണം, ഇല്ലെങ്കില്‍ ചിലപ്പോ എന്തെങ്കിലും സംഭവിക്കും.” ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു.

 

“നീ കള്ളനാ, മോനു.. പക്ഷേ നിന്റെ ശിങ്കിടി നിന്നേക്കാളും വലിയ കള്ളനാ…” അവള്‍ പിന്നെയും ചിരിച്ചു.

***************

 

അങ്ങനെ അടുത്ത ദിവസം രാവിലെ ചേച്ചിയുടെ മെഡിക്കല്‍ എടുക്കാന്‍ പോയി. അത് കഴിഞ്ഞ് ഉച്ചക്ക് മുമ്പ്‌ തന്നെ റിപ്പോര്‍ട്ട് വന്നതും, ഗവണ്‍മെന്‍റ് ഐഡി ഓഫീസിലും അവളെ കൊണ്ടു പോയി അവളുടെ ബയോമെട്രിക്സും ചെയ്തു.

 

അതുകഴിഞ്ഞ്‌ അവളെയും കൂടി എന്റെ ഓഫിസിലേക്കാണ് പോയത്.

 

അവളെ എന്റെ സ്റ്റാഫ്സിന് ഇൻട്രഡ്യൂസ് ചെയ്തു. അതുപോലെ അവരെയെല്ലാം അഞ്ചനയ്ക്കും പരിചയപ്പെടുത്തി.

 

അത് കഴിഞ്ഞ് എന്റെ ഓഫീസ് റൂമിലേക്ക് അവളെ കൂട്ടിക്കൊണ്ടു വന്നു. കൂടെ മറിയയും വന്നു.

 

ഞാൻ എന്റെ സീറ്റിലും, അവർ എനിക്ക് എതിരെ മേശയ്ക്ക് അപ്പുറം ഉണ്ടായിരുന്ന സീറ്റിലും ഇരുന്ന ശേഷം മറിയ എന്നെ നോക്കി.

 

“സർ, അഞ്ചനയെ എന്തു ജോലിക്ക് ഏതു സെക്ഷനിൽ ആണ് നിയമിക്കുന്നത്..?” മറിയ ചോദിച്ചു.

 

“കഴിഞ്ഞ ആഴ്ച നമുക്ക് ലഭിച്ച പുതിയ പ്രോജക്റ്റിന്‍റെ ഡോക്യുമെന്‍റ് കണ്‍ട്രോളർ ആയിട്ടാണ് അഞ്ചനയെ നിയമിക്കാന്‍ പോകുന്നത്.” ഞാൻ അഞ്ചനയെ നോക്കിയാണ് പറഞ്ഞത്.

 

മറിയയുടെ മുഖത്തേക്ക് ഞാൻ നോക്കാത്തത് കൊണ്ട്‌ അവള്‍ക്ക് സങ്കടം ഉണ്ടായത് എന്റെ കടക്കണ്ണിലൂടെ ഞാൻ കണ്ടു.

 

മറിയയെ തന്നെ ചിന്താകുഴപ്പത്തോടെ നോക്കുന്ന അഞ്ചനയെ നോക്കി ഞാൻ പുഞ്ചിരിച്ചു.

 

മറിയ എന്നെ ‘സർ’ എന്ന് വിളിച്ചതിന്‍റെ ചിന്താകുഴപ്പത്തിൽ ആയിരുന്നു അവള്‍. അത് മറിയയും മനസ്സിലാക്കി.

 

“നമ്മൾ ചെയ്യുന്ന ജോലിക്കും, ആ സ്ഥാപനത്തിനും, അതിന്‍റെ മുതലാളിക്കും ബഹുമാനം കൊടുക്കണം, അഞ്ചന. പ്രത്യേകിച്ച് ഓഫീസിൽ ഉള്ള സമയത്തും, പുറത്ത്‌ ഒഫിഷ്യൽ കാര്യങ്ങളുമായി ബന്ധപ്പെട്ട സാഹചര്യത്തിലും ബഹുമാനം കൊടുക്കണം.” മറിയ വിശദീകരിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *