അഞ്ചന ചേച്ചി 6 [Eros – God of Lust] 855

 

“ശരി സർ, അത് ഞാൻ എപ്പോഴും പാലിക്കാം..” അഞ്ചന എന്നെ നോക്കി പറഞ്ഞു.

 

സത്യത്തിൽ അവൾ അങ്ങനെ വിളിച്ചത് എനിക്ക് ഇഷ്ടപ്പെടില്ല. ഞങ്ങൾ തമ്മില്‍ അകന്നു പോയത് പോലെ എനിക്ക് ഫീൽ ചെയ്തു.

 

സർ എന്ന് പറഞ്ഞ സമയത്ത് അഞ്ചനയുടെ കണ്ണില്‍ എന്തോ ഒരു കുസൃതി മിന്നിമറഞ്ഞത് കണ്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി.

 

എന്തായാലും വഴിയേ നി മനസ്സിലാക്കിക്കോളും എന്ന് എന്റെ മനസ്സ് പറഞ്ഞു.

 

അതുകൊണ്ട്‌ അതിനെ കുറിച്ച് ചിന്തിച്ച് സമയം കളയാതെ ഞാൻ കാര്യങ്ങളിലേക്ക് കടന്നു.

 

“പിന്നേ അഞ്ചന, ഈ പുതിയ പ്രോജക്റ്റ് ഇതുവരെ തുടങ്ങിയില്ല. ഒരു മാസം കഴിഞ്ഞേ തുടങ്ങു… അതുകൊണ്ട്‌ അഞ്ചന ആ സമയത്ത് ജോയിൻ ചെയ്താലും മതി. അല്ലെങ്കിൽ നാളെ തൊട്ട് ഓഫീസിൽ വരണം എന്നുണ്ടെങ്കില്‍ അത് അഞ്ചനയുടെ തീരുമാനത്തില്‍ വിട്ടു തരുന്നു.” ഞാൻ എന്റെ വശം വ്യക്തമാക്കി.

 

“നാളെ തൊട്ട് ഞാൻ വരാം സർ.” അഞ്ചന പുഞ്ചിരിയോടെ പറഞ്ഞു.

 

ആ ‘സർ’ എന്ന വിളി ആവശ്യമേ ഇല്ലായിരുന്നു. അവളെന്നെ ചൊടിപ്പിക്കാൻ വേണ്ടി വിളിച്ചതാണെന്ന് മനസ്സിലായി.

 

ഞാൻ പെട്ടന്ന് മറിയയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, “പിന്നേ പുതിയ പ്രോജക്റ്റ് തുടങ്ങുന്നത് വരെ മറിയയുടെ കാബിനിൽ തന്നെ അഞ്ചന ഉണ്ടാവും. അതുകൊണ്ട്‌ ഡെസ്ക് ഇടാനുള്ള കാര്യങ്ങളും പഴയ പ്രോജക്റ്റിന്‍റെ ഹാര്‍ഡ് ആന്‍ഡ് സോഫ്റ്റ് കോപ്പി ഡോക്യുമെന്റ്സും എല്ലാം മറിയ അറേഞ്ച് ചെയ്യിക്കണം, ഇന്നുതന്നെ. ഓഫീസ് സ്റ്റോറില്‍ നിന്ന് പ്രീ പ്രോഗ്രാംഡ് പിസി യും മറ്റുള്ള സാധനങ്ങളും റിലീസ് ചെയ്യാനുള്ള അപ്രൂവൽ-മെയിൽ ഞാൻ ഉടനെ അയക്കും, കളക്റ്റ് ചെയ്യാൻ റാമിനെ ഏല്‍പ്പിക്കു. പിന്നെ നാളെത്തന്നെ എച്ച് ആര്‍ സെക്ഷനില്‍ പറഞ്ഞ്‌ അഞ്ചനയുടെ എംപ്ലോയീ ഫയല്‍ ഓപ്പണ് ചെയ്യിപ്പിക്കണം.”

 

“ശരി സർ.” മറിയ സമ്മതിച്ചു.

അഞ്ചന വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കിയിരുന്നു.

 

“പിന്നേ സർ, നാളെ മീറ്റിംഗ് ഉള്ള കാര്യം മറക്കേണ്ട..” മറിയ എന്നെ ഓര്‍മ്മപ്പെടുത്തി. ഞാനും അവളെ നോക്കാതെ തലയാട്ടി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *