കാർത്തിക………!!!!!!!!
പ്രേമിന്റെ ചുണ്ടുകൾ മന്ത്രിച്ചു………….. കാർത്തിക എന്താണിവിടെയെന്ന് പ്രേം ചിന്തിച്ചു………….
“ചേട്ടന്റെ കൂട്ടുകാരി വന്നിട്ട് ചേട്ടനെന്താ ഒന്നും മിണ്ടാതെ നിക്കുന്നത്….???? ” അമൽ ചോദിച്ചു.
പ്രേം : ” ഒന്നുമില്ല….. ”
” കാർത്തു ചേച്ചി എന്റെ വല്യമ്മേടെ മോളാ…..” അമൽ പറഞ്ഞു…..
കാർത്തു : “നീയെന്താടാ എന്നെ കണ്ടിട്ട് ഒന്നും മിണ്ടാത നിക്കുന്നേ….??”
പ്രേം :” ഒന്നൂല്ലെടീ….. നിന്നെ ഞാൻ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല…. അമൽ എന്നോട് നീ അവന്റെ ചേച്ചിയാണെന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല….”
കാർത്തു : ” പക്ഷെ നിന്നെ ഫംഗ്ഷന് ക്ഷണിച്ച കാര്യം അമൽ എന്നോട് പറഞ്ഞിരുന്നു……. നിനക്ക് ഒരു Surprise ആയിക്കോട്ടെ എന്ന് ഞാനാ പറഞ്ഞത്……”
പ്രേം : “എന്തായാലും ഭയങ്കര Surprise ആയിപ്പോയി…..”
അമലിന്റെ അമ്മ: “മോളേ ……… അവളെന്താ വരാത്തത് ….??????
കാർത്തു : “കുഞ്ഞമ്മേ അവർ അപ്പച്ചിയുടെ വീട്ടിലോട്ട് പോയി…… രാവിലെ അപ്പച്ചി കുളിമുറിയിൽ തെന്നി വീണു. അങ്ങനെ രാവിലെ അവര് പോയി….. ഇനി വൈകിട്ടാകും ചിലപ്പോ തിരിച്ചു വരാൻ…… കുഞ്ഞമ്മയോട് പറയാൻ പറഞ്ഞു…….”
അമ്മ : “മ്മ്…..”
കാർത്തു : ” അപ്പോ എങ്ങനയാ…… cake മുറിക്കാൻ തുടങ്ങുന്നില്ലേ……????
അമൽ : “പിന്നേ….!!!! അതല്ലേ ഇനി അടുത്ത ഘട്ടം…..”
അമലിന്റെ അമ്മ കേക്ക് ഫ്രിഡ്ജിൽ നിന്നെടുത്തു കൊണ്ടു വന്നു. അമൽ ഒരു Birthday Cap ഉം വച്ച് Cake കട്ട് ചെയ്യാനായി വന്നു…… കേക്കിനു നടുവിൽ കത്തിച്ചു വെച്ചിരുന്ന മെഴുക് തിരി അമൽ ഊതിക്കെടുത്തി.
“Happy Birthday to you…….
Happy Birthday dear അമലൂ…
Happy Birthday to you……..”
cake കട്ട് ചെയ്യുമ്പോൾ എല്ലാവരും birthday ഗാനം പാടിക്കൊണ്ടിരുന്നു……
കട്ട് ചെയ്ത cake കഷണം അമൽ അമ്മയുടെ വായിൽ വച്ചു നൽകി…. അമ്മ തിരിച്ചും…… പിന്നെ കാർത്തുവും പ്രേമും അച്ചുവും അത്തുവും അഭിയും അമ്മുവും എല്ലാം അവന് ഇത്തിരി Cake വീതം വായിൽ വച്ചു കൊടുത്തു….. അതിനു ശേഷം അവർ ഒരുമിച്ച് cakeലെ ക്രീം എടുത്ത് അവന്റെ മുഖത്തു തേച്ചു…….. കാർത്തുവായിരുന്നു മുൻപന്തിയിൽ……
മച്ചാനെ ഈ കൗമാരക്കഥ ഇപ്പോളാണ് ശ്രദ്ധിക്കുന്നത് 4 പാർട്ടും വായിച്ചു വളരെയധികം ഇഷ്ടപ്പെട്ടു നല്ല കഥയാണ്.എല്ലാം നിറഞ്ഞ കൗമാരത്തിന്റെ കുസൃതിയിൽ നിറഞ്ഞ ത്രില്ലിങ് ആയൊരു കഥ.തുടർന്നും നന്നായി മുന്നോട്ട് പോവുക.ഇമേജുകൾ ഉൾപ്പെടുത്തുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ???
ഇതൊരു കൗമാരരതി ഉൾപ്പെടുത്തിയിരിക്കുന്ന കഥയാണ് സാജിർ മച്ചാ……
വിലയേറിയ താങ്കളുടെ അഭിപ്രായത്തിന് നന്ദി ….
പിന്നെ Pictures ഉൾപ്പെടുത്താൻ ആഗ്രഹമുണ്ട്. എന്നാൽ ആരും തന്നെ അത് എങ്ങനെയാണ് ഉൾപ്പെടുേത്തേണ്ടത് എന്നത് പറഞ്ഞു തരുന്നില്ല. ഈ site-ലെ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലാവുന്നുമില്ല…..
അടിപൊളി.. സൂപ്പർ ആയിട്ടുണ്ട്..
താങ്ക്യൂ…….താങ്ക്യൂ കൊതിയാ …….
Dear Brother, കാർത്തു എന്ന് വിളിച്ചത് അത്തുവാണോ. അവൾക്കു പ്രേമിനോടുള്ള പിണക്കം മാറിയോ. Waiting for next part.
Regards.
അത് Surprise ആണ്……..
ചിലെരെങ്കിലും അടുത്ത ഭാഗം മനസ്സിൽ prediction നടത്തും……
പക്ഷെ അവരുടെയൊക്കെ Prediction തെറ്റിച്ചു കൊണ്ടായിരിക്കും അടുത്ത ഭാഗവും……
കഥ നന്നായിട്ടുണ്ട്….
താങ്ക്യൂ നിധീഷ് ഭായി ………
അഞ്ജിത ?
Thank you