കുളി കഴിഞ്ഞിറങ്ങിയ അഞ്ജു വിൽ കുറച്ചു നേരമെങ്കിലും മറ്റൊരാളുടെ പ്രശംസയിൽ മയങ്ങി പോയി എന്നതോർത്തു ഒരു കുറ്റബോധം ഉണ്ടായി. ഹരിയെ മനസുകൊണ്ട് പോലും വഞ്ചിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല . പക്ഷെ ഹരിയിൽ നിന്നും എന്ത് കൊണ്ടോ പൂർണ തൃപ്തി അടുത്തകാലങ്ങളായി അവൾക്കു ലഭിക്കുന്നില്ല എന്നും അവൾ ഓർത്തു .
ഹരിക്കും അവൾ പൂർണ തൃപ്തി നൽകുന്നില്ല എന്ന് അവൾക്ക് തന്നെ തോന്നി , അതാകുമല്ലോ മറ്റു പല ചിന്തകളും അവനിലേക്ക് കടന്നു വരുന്നത് എന്ന് അവൾ ഓർത്തു.
കഴിഞ്ഞ ദിവസം കൂടി സെക്സ് കഴിഞ്ഞു കിടന്നപ്പോൾ ഹരി പറഞ്ഞ കാര്യങ്ങൾ ഒരു തെല്ലു അമ്പരപ്പോടെ അവളോർത്തു .
“എന്നും ഒരാളുമായി തന്നെ സെക്സ് ചെയ്ത എന്ത് രസം ആണ് അല്ലെ അതിൽ ഉള്ളത് ” ഹരി അവളോട് ചോദിക്കുകയാണ്
അത് കേട്ട് ഞെട്ടിയ അവൾ ചോദിച്ചു ” പിന്നെ ഓരോ ആഴ്ച കല്യാണം കഴിക്കാൻ പറ്റുമോ ”
“എന്തിനാ കല്യാണം , കല്യാണം എന്നത് സെക്സിനോ സെക്സ് എന്നത് കല്യാണത്തിനോ മാത്രം ഉള്ളതൊന്നുമല്ല ” ഹരി പറഞ്ഞു.
ഇത് കേട്ട് അന്ധം വിട്ടു കിടന്ന അവളോട് ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു
“”ഇപ്പോൾ ഇത്തരം മടുപ്പ് മാറ്റാൻ ആണ് ആളുകൾ പല വഴികൾ നോക്കുന്നത് , നമ്മുക്കും അങ്ങനെ വല്ലോം നോക്കിയാലോ “”
“എന്ത് ” അഞ്ജു ഒന്നും മനസിലാകാതെ ചോദിച്ചു
“”ഭാര്യമാരെ വച്ച് മാറിയ ന്യൂസ് ഒക്കെ കേട്ടില്ലേ നീ “” ഹരി ഒരു കുസൃതി ചിരിയോടെ അവളോട് പറഞ്ഞു
അതിനു മറുപടി ആയി ഒരു അടി ആയിരുന്നു അവൾ നൽകിയത്
അടികൊണ്ട കവിൾ തടവിക്കൊണ്ട് കുസൃതി ചിരിയോടെ അവൻ പറഞ്ഞു “”ഞാൻ വേറെ ചെയ്യന്നത് ഇഷ്ടമല്ലെങ്കിൽ ഞാൻ ചെയ്യുന്നില്ല നീ വേറെ ആൾക്കൊപ്പം അടിച്ചു പൊളിക്കുന്നത് കാണാൻ പറ്റിയാലും ഞാൻ കൃതാർത്ഥനായി ഹ ഹ “” .
വൗ….. കിടുകാച്ചി തുടക്കം…..
ഈ കഥ ഇപ്പഴാ വായിച്ചു തുടങ്ങിയത്.
????
Bro oru update tharane….ezhthi thudangiyo
ബ്രോ എഴുത്ത് കഴിഞ്ഞിട്ടുണ്ട് ഒന്ന് കൂടി എല്ലാം വായിച്ചു നോക്കിയിട്ട് തിരുത്തുകൾ വരുത്തി രണ്ടു ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാം. എത്രത്തോളം ശരിയായിട്ടുണ്ട് എന്ന് അറിയില്ല. എന്തായാലും വായിച്ചിട്ട് അഭിപ്രായം ആറിയിക്കു. രണ്ടു ദിവസത്തിൽ പോസ്റ്റ് ചെയ്യാം
???
ബ്രോ എഴുത്ത് കഴിഞ്ഞിട്ടുണ്ട് ഒന്ന് കൂടി എല്ലാം വായിച്ചു നോക്കിയിട്ട് തിരുത്തുകൾ വരുത്തി രണ്ടു ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാം. എത്രത്തോളം ശരിയായിട്ടുണ്ട് എന്ന് അറിയില്ല. എന്തായാലും വായിച്ചിട്ട് അഭിപ്രായം ആറിയിക്കു. രണ്ടു ദിവസത്തിൽ പോസ്റ്റ് ചെയ്യാം
ബ്രോ സെക്കന്റ് പാർട്ട് അയച്ചു നൽകിയിട്ടുണ്ട്. ഉടനെ പബ്ലിഷ് ചെയ്യും എന്ന് വിശ്വസിക്കുന്നു
ഒരു എമർജൻസി വിഷയമായി നാട്ടിൽ വന്നിരിക്കുകയാണ്. ഇവിടെ നിന്നുകൊണ്ട് എഴുതാനും അപ്‌ലോഡ് ചെയ്യാനും സാധിക്കാത്തതുകൊണ്ടാണ് ലേറ്റ് ആകുന്നത്. അടുത്തമാസം പകുതി ആകും തിരിച്ചെത്താൻ. ഏപ്രിൽ പകുതിയോടെ സെക്കന്റ് പാർട്ട് ഇടാം. ദയവായി എല്ലാവരും ക്ഷമിക്കുക. എമർജൻസി വിഷയമായതിനാലാണ് ഡീലേ ആയത്
എന്ത് െചയ്യാനാ കാത്ത് ഇരിക്കുക തന്നെ?❣️
Ok bro…wait cheyyam…..bt kadha ettitt pokallu….ariyallo….chilla kadhakalude eeppozhathe avastha…onninteyum bakki ella
Hari bro innu varum ennu pradikshichu….ezhuthiyathu athreyenkilum edu
Ethum nirthiyyo …cmnt rply oonum kanunilla…
Waiting for next part
Bro waiting ,nxt part, vegan edo
ഈ കഥയിൽ വലിയ ഒരു കുറവ് ഉണ്ട്
ഭർത്താവിന്റെ പ്രേരണയിൽ മറ്റ് ഒരാളുമായി ബദ്ധപ്പെടുന്ന നായിക അതിൽ അവൾക്ക് സുഖം ലഭിക്കുന്നു അതിന് മുകളിൽ ഈ കഥയിൽ ഒന്നും ഇല്ല ഇവിടെ അഞ്ജുവിൻെറ ലൈംഗിക ഫാന്റസിയെ കുറിച്ച് ഒന്നും പറയുന്നില്ല
ഉദാഹരണത്തിന് ഇനി അവനുമായി ബദ്ധപ്പെടുന്ന ദിവസങ്ങളിൽ ഭർത്താവിന് തന്നേ കിട്ടില്ല എന്ന് പറയുന്ന അഞ്ജു അല്ലങ്കിൽ റാഫിയുമായി ബദ്ധപ്പെട്ട ശേഷം ഗര്‍ഭനിരോധന ഗുളിക കഴിക്കയില്ല എന്ന് പറയുന്ന അഞ്ജു അതും അല്ലങ്കിൽ ഇനി റാഫിയുമായി ബദ്ധപ്പെട്ട ശേഷം വിട്ടിൽ തിരിച്ചു വന്ന് കഴിയുമ്പോൾ തന്റെ പൂവ് അരമണിക്കൂർ എങ്കിലും ചപ്പി തരണം എന്ന് വാശിപിടിക്കുന്ന അഞ്ജു ഇത് വഴി തനിക്ക് റാഫിയുടെ കെെയിൽ നിന്ന് കിട്ടിയ സമ്മാനം തൻെറ ഭർത്താവിനും ലഭിക്കണം എന്ന് വാശിപിടിക്കുന്ന അഞ്ജു
Bro
Waiting for next part
ഇതിന്റെ ബാക്കി ഇത് വരെ വന്നില്ലല്ലോ ??
Bro കട്ട waiting ആണ് ?
ബ്രോ, കുറച്ചുകൂടി വിശദീകരിച്ച് എഴുതാമായിരുന്നു. കുഴപ്പമില്ല അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിച്ചാൽ മതി. താമസമില്ലാതെ അടുത്ത ഭാഗം എഴുതണേ
പെട്ടെന്ന് അങ്ങു ഒരു ദിവസം രാവിലെ കളി കൊടുക്കല്ലേ മൂപ്പിച്ചു മൂപ്പിച്ചു കൊണ്ടുവന്നു കളിക്ക് റാഫിക്ക് പെട്ടെന്ന് സ്ഥലംമാറ്റം കൊടുക്ക് എന്നിട്ട് പുതിയ കളിക്കാരൻ വരട്ടെ അവന് പെട്ടെന്ന് കളി കൊടുക്കാതെ പതുക്കെ കളി കൊടുക്ക്
Super
Bro bakki eppozha…..
അടിപൊളി
സീതയുടെ പരിണാമം ആണോ ഇൻസ്പിറേഷൻ
കിടുക്കാച്ചി സാധനം അഞ്ചു നെ അങ്ങോട്ട് സ്വർഗം കാണിക്ക് അവൾ പാറി നടക്കട്ടെ ഹരി തന്നെ ഹീറോ അത് മതി