മൈക്ക്: ” ഫുഡ് കുറച്ചു കഴിഞ്ഞു പറഞ്ഞാൽ പോരെ, അതോ ഇപ്പോൾ പറയണോ”
“കുറച്ചു കഴിഞ്ഞു മതി ” രണ്ടാളും പറഞ്ഞു.
” സ്വീറ്റി നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്.” മൈക്ക് അഞ്ജുവിനോടായി ചോദിച്ചു.
” ഏയ് ഒന്നുമില്ല, ജസ്റ്റ് നിങ്ങൾ സംസാരിക്കുവല്ലേ കേട്ടിരുന്നതാണ് ” അവൾ പറഞ്ഞു.
” ഓക്കേ, നമ്മുക്ക് ഈ മൂഡ് ഒന്ന് മാറ്റാം, ലെറ്റസ് ഹാവ് എ ഡ്രിങ്ക്, അഞ്ജു നീ കഴിക്കില്ലേ ” മൈക്ക് ചോദിച്ചു.
” നിങ്ങൾക്ക് രണ്ടാൾക്കും കമ്പനിക്ക് കൂടം” അവൾ പറഞ്ഞു.
മൈക്ക് അത് കേട്ട് അവളെ ചേർത്ത് പിടിച്ചു കവിളിൽ ഒരു ഉമ്മ നൽകി. എന്നിട്ട് ” ഓ ഷിറ്റ് ഇത് എന്റെ ആദ്യ ചുംബനം ആയിരുന്നു അല്ലെ, ഞാൻ അത് മറ്റൊരിടത്തു പ്ലാൻ ചെയ്തിരുന്നതാണ്” ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൾ അത് കേട്ട് നാണിച്ചു പോയി. ജെയിസൺ ആണെങ്കിൽ പൊട്ടിച്ചിരിച്ചും.
” അഞ്ജു ഷെൽഫിൽ ബ്ലൂ ലേബൽ ഇരിപ്പുണ്ട്, ഗ്ലാസും ഉണ്ട്, നമ്മുക്ക് മൂന്നാൾക്കും ഓരോന്ന് ഒഴിക്കു” മൈക്ക് പറഞ്ഞു.
അവൾ എഴുനേറ്റു പോയി ഗ്ലാസും കുപ്പിയും എടുത്തുണ്ട് വന്നു, മൂന്നാൾക്കും അളവനുസരിച്ചു ഒഴിച്ചു. അവൾക്ക് തീരെ കുറവും അവർക്ക് രണ്ടാൾക്കും ലാർജും. മൈക്ക് പോയി ഐസ് എടുത്തുകൊണ്ട് വന്നു ഗ്ലാസിൽ ഇട്ടു. റോസ്റ്റഡ് കാഷ്യു എടുത്തു കൊണ്ട് വച്ചു. ചീര്സ് പറഞ്ഞുകൊണ്ട് ഗ്ലാസ് മുട്ടിച്ചു മൂന്നാളും പതുക്കെ കുടിച്ചു.
മദ്യം ഉള്ളിലേക്കെത്തിയപ്പോൾ അവളുടെ നാണം കുറെയൊക്കെ മാറി. അവർക്കൊപ്പം അവളും സംസാരത്തിൽ ആക്റ്റീവ് ആയി തുടങ്ങി.
” ഇത് രണ്ടാം തവണ ആണ് ഞാൻ ഇന്ത്യയിൽ , ലാസ്റ് ടൈമും മൂന്നാർ വന്നു. ഇതേ റിസോർട്, ബട്ട് ഹട്ട് ആയിരുന്നു എടുത്തത്. ആ സമയം രാജ് തന്നെ ആണ് മറ്റൊരു ക്യൂട്ട് ഗേളിനെ അറേഞ്ച് ചെയ്തു തന്നത്. അവളും നല്ലതായിരുന്നു. ഇത്തിരി നിറം കുറവായിരുന്നു. ബട്ട് സെക്സി രാജ് ഇക്കാര്യത്തിൽ പെർഫെക്റ്റ് ആണ്.അതാണ് ഇവിടെ തന്നെ ഈ പ്രാവശ്യവും വന്നത്. അത് കൊണ്ട് അഞ്ജു വിനെ കാണാൻ പറ്റി” മൈക്ക് വാചാലം ആയി
സൂപ്പർ സ്റ്റോറി.
????
Bro nalla oru story ingane nirthit pokalle.photo include cheythapo nala reality vannu. Plz continue. Atleast itrem perude comments kandit rply enkilum chey
bro comment ittittund, udae ethum, in 1 weekil, kurachu thirakkil aayippoyi
Bro I hope you are doing well
Hari bro nirthiyo…….pls rply
bro 1 weekil idam, theere pattatha reethiyil thirakkilayippoyi
Ok bro…..we will wait………
Ente bro…
Excellent story….
What a feel….
And brilliant feel of reality…
Bro enthayi
Bro, next part late avumo?
Bro NXT part edarayyo…..cmnts onnum kanunillalo……busy aano……NXT part pettannu tharane .
എഴുതി തുടങ്ങിയില്ല ബ്രോ. ഇത്തിരി തിരക്കിലായിരുന്നു. ഇന്ന് എഴുതാൻ തുടങ്ങുന്നേ ഉള്ളു.
Superb
എഴുതി തുടങ്ങിയില്ല ബ്രോ. ഇത്തിരി തിരക്കിലായിരുന്നു. ഇന്ന് എഴുതാൻ തുടങ്ങുന്നേ ഉള്ളു.
Bro story submit cheytoo
വായിക്കാൻ നല്ല ത്രില്ല് ഉണ്ട് ബ്രോ… നൈസ് സ്റ്റോറി ??
അടിപൊളിയായിട്ടുണ്ട് ബ്രോ നല്ല അടിപൊളി ആയിട്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട് അടുത്ത പാർട്ടി നായി കട്ട വെയിറ്റിംഗ്… ❣️
പൊളിച്ചു അടുത്തഭഗത്തിനായി കാത്തിരിക്കുന്നു അതുപോലെ ഫോട്ടോകൂടി ഇടുന്നത്കൊണ്ട് കൂടുതൽ ആവേശം നെൽക്യന്നു ????❤❤❤
Super
super
കഥ നന്നായിട്ടുണ്ട് Keep going!
Super✍️next prt vagam
പുതിയ മുഹൂർത്തങ്ങളും പുതിയ കളികളുമായി ഈ കഥ കൂടുതൽ ദൂരം മുന്നോട്ട് പോകട്ടെ ?
???? nice bro
ആശാൻ പൊളിച്ചു ???
Suer
Hai bro
സൂപ്പർ സൂപ്പർ സൂപ്പർ
എന്ന് മാത്രമേ പറയാനുള്ളൂ
ഈ കഥയുടെ ആദ്യ പാർട്ട് വായിച്ചിട്ട് ഞാൻ കമന്റ് ചെയ്തതാണ്
പിന്നെ ഇടക്ക് എപ്പോഴോ ഈ കഥ miss ആയി
ഇന്ന് ബാക്കി എല്ലാ പാർട്ടുകളും ഒന്നിച്ചു വായിച്ചതിന്റെ Hangover ആണ് ഇപ്പോൾ
?????????????
ഈ theme base കഥകൾ ഒരു ഭാഗം കഴിഞ്ഞാൽ കഥക്ക് ഒരു മുൻപോട്ട് പോക്ക് എങ്ങനെ വേണം എന്നറിയാതെ കഥകൃത് ചിലപ്പോൾ ആശയകുഴപ്പത്തിൽ ആകാറുള്ളതായി തോന്നിയിട്ടുണ്ട്
എന്നാൽ ഈ കഥയിൽ ആ ഒരു കാര്യം താങ്കൾ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് എന്ന് പറയാതെ വയ്യ
അപ്രതീക്ഷിതമായി വരുന്ന കഥ മുഹൂർത്തങ്ങൾ
വ്യക്തികൾ ഇതൊക്കെ ഇവ കഥക്ക് ആവശ്യമാണ്, അത് മുന്നോട്ടുള്ള കഥ ഗതിയിൽ വളരെ സ്വാധീനം ഉണ്ടാകും
ഇവിടെ Couple’s പരസ്പരം അറിഞ്ഞു കൊണ്ട് എല്ലാം ആസ്വദിക്കുന്നു എന്നത് നല്ലൊരു കാര്യമാണ്
????????
അതുപോലെ സംഭാഷണങ്ങൾ വല്ലാത്തൊരു feeling ആണ് ഉണ്ടാക്കുന്നത്
സാധാരണ ഇത്തരം കഥകളിൽ അത് കുറവാണ്
ഈയൊരു കഥ ഇത്രയും മനോഹരമാക്കാൻ താങ്കൾ എടുക്കുന്ന effort തികച്ചും കൈയ്യടി നേടുന്നു ????
Anju-Hari വീണ്ടും മനസ്സ് കീഴടക്കി കഴിഞ്ഞു
??????
പുതിയ കഥ മുഹൂർത്തങ്ങളും
പുതിയ ആളുകളും കഥയിൽ ഇനിയും ഉണ്ടാകട്ടെ
Waiting for next Part
???????????
❤?
Woww…kidu….puthiya moghangal varatte …
❤️❤️