ഞാൻ : കുളിക്കാൻ കൂട്ട് വേണോ???
സിനി ചേച്ചി : അകത്തോ പുറത്തോ??
ഞാൻ : പുറത്തു ഒരു ദിവസം നിന്നതല്ലേ അപ്പൊ ഇന്ന് അകത്തു നിൽക്കാം..
സിനി ചേച്ചി : അടി വേണോ നുള്ള് വേണോ??
ഞാൻ : പുറത്തുപോകാൻ ഞാൻ വരണോ അതോ വേണ്ടയോ??
സിനി ചേച്ചി : എന്റെ പൊന്നോ ചതിക്കല്ലേടാ അമ്മ അടുക്കളപ്പുറത്ത് കാണും എടാ അതുകൊണ്ട് വേണ്ട.
ഞാൻ : ഞാൻ ചുമ്മാ ചോദിച്ചതാണ് ചേച്ചി ഞാൻ കഴിച്ചത് കഴിയുമ്പോൾ തന്നെ നേരം കുറെ ആകും. അപ്പോഴേക്കും ചേച്ചി പോയി റെഡിയായി നിൽക്ക് ഞാൻ വന്ന ഉടനെ നമുക്ക് പോകാം.
സിനി ചേച്ചി : എങ്കിൽ ശരി ഞാൻ നിന്നെ കൊണ്ടു പോവുകയാണെന്ന് നിന്റെ അമ്മയോട് പറഞ്ഞിട്ട് വരാം.
ഞാൻ : Ok.
ചേച്ചി അടുക്കളയിലേക്ക് പോയി അമ്മയോട് സമ്മതം ചോദിച്ചു തിരികെ വീട്ടിലേക്ക് പോയി. അപ്പോഴേക്കും ഞാനും ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ഡ്രസ്സ് ഒക്കെ എടുത്തിട്ട് ചേച്ചിയുടെ വീട്ടിലേക്ക് പോയി. ചേച്ചിയുടെ റൂമിലേക്ക് പെട്ടെന്ന് ചാടിക്കയറിയ ഞാൻ കണ്ടത് ഒരു വൈറ്റ് ലെഗ്ഗിൻസും ഇട്ടു മേലേക്ക് ഒരു ഷിമ്മിയും ഇട്ട് തല വഴിയെ ടോപ് ഇടാനുള്ള ശ്രമത്തിലായിരുന്നു. ടോപ് വളരെ ടൈറ്റ് ആയതുകൊണ്ട് ഇടാൻ വലിയ ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസ്സിലായി. അത് കയറ്റാനുള്ള ശ്രമത്തിൽ ആയതുകൊണ്ട് തന്നെ ചേച്ചി എന്നെ കണ്ടില്ല. ഷിമ്മി ആണെങ്കിൽ ദേഹത്ത് ഒട്ടി പിടിച്ചിരിക്കുന്നു. ഉള്ളിലെ ബ്രായുടെ അടയാളം തെളിഞ്ഞു കാണാമായിരുന്നു.
ദൈവമേ അടുത്ത കണി. ഇന്ന് എനിക്ക് ഏതോ നല്ല ദിവസം ആണെന്ന് തോന്നുന്നു. രാവിലെ സച്ചു ചേച്ചിയുടെ വക ആയിരുന്നെങ്കിൽ കുറച്ചു കഴിഞ്ഞ് ഉടനെ തന്നെ ഇപ്പോ സിനി ചേച്ചിയുടെ വകയും.
ഒട്ടിയ വയറും ഉന്തി നിൽക്കുന്ന മുലകളും എന്റെ കുട്ടനെ ഉണർത്തുകയായിരുന്നു. അപ്പോഴേക്കും ചേച്ചിയെ കഷ്ടപ്പെട്ട് ടോപ്പ് താഴേക്ക് വലിച്ചു താഴ്ത്തി. എന്നെ കണ്ട ചേച്ചി പെട്ടെന്ന് ഷോക്ക് ആയി പോയി.
സിനി ചേച്ചി : എടാ നിനക്കൊന്നു കതകിൽ തട്ടിയിട്ടു വന്നൂടെ..
??
കൊള്ളാം……. സൂപ്പർ പാ൪ട്ട്.
????
അടുത്ത പാർട്ട് ഉടനെ എങ്കിലും കാണോ ????
Poli story aanu bro. Njan vayichittullathil vech pinneyum pinneyum vayikkan thonnunna oru story aanu ith. Ithile conversation aanu enik orupad ishtapettath. Aduth partinayi katta waiting.??
എന്റെ പോന്നു ബ്രോ. അടിപൊളി കഥ ആണ്. ഇതിലെ ഓരോ സംഭാഷണം ആണ് എനിക്ക് ഏറ്റവുമധികം ഇഷ്ടമായത്. ഒരു rekshayunm ഇല്ല . അടുത്ത partinayi കട്ട waiting.njan വയിച്ചിട്ടുള്ളത്തിൽ വെച്ച് പിന്നെയും പിന്നെയും വായിക്കാൻ തോന്നുന്ന ഒരു കഥ ആണ് ഇത്.??
അടുത്ത പാർട്ട് ഏതു വർഷം ?
Super story (man) like this
സൂപ്പർ story?❤
കൊള്ളാം തുടരുക ??
നല്ല കഥ. അടുത്ത ഭാഗത്തിനായി waiting
Super bro, adutha part eppozha ennu nerathe parayane
സൂപ്പർ ബ്രോ തുടരൂ ?
അടിപൊളി സ്റ്റോറി വേഗം അടുത്ത പാർട്ട് ഇടൂ ❤❤❤???
സൂപ്പർ ബ്രോ
കഥ ഉഷാറായി വരുന്നുണ്ട്. നിങ്ങൾ ഇങ്ങനെ വെയ്റ്റ് ചെയ്യിപ്പിക്കുന്നത് ഭയകര കഷ്ടമാണ്. ആഴ്ചയിലെങ്കിലും ഒരു 10 പേജ് പാർട്ട് പോസ്റ്റ് ചെയ്തൂടെ. എന്തായാലും ആശംസകൾ. താൻ തകർക്കെടോ…
പൊളി ബ്രോ അടുത്ത പാർട്ട് എപ്പം വരും എന്ന് ഒന്ന് പറയുമോ ?
നല്ലൊരു കഥ, നല്ല പ്രമേയം, കഥാപാത്രങ്ങൾ അതിലും ഗംഭീരമായിട്ടുണ്ട്, ഈ കഥ നിർത്തരുത് please.. തുടരൂ, ഇനിയും എഴുതൂ. വെറുതെ കമ്പി മാത്രം പറയുന്ന കഥകളെക്കാളും എനിക്ക് ഇഷ്ടം ഇതുപോലെ വൈകാരിക ബന്ധങ്ങൾക്കും importance കൊടുക്കുന്ന കഥകളാണ്. ഈ കഥ ഇനിയും തുടരണമെന്ന് എന്നെ പോലെ തന്നെ ഒരുപാടുപേർ ആഗ്രഹിക്കുന്നുണ്ട്,അവരെ നിരാശരാക്കരുത്. Please, തുടരൂ..
All the best PSYBOY!!???????
കൊള്ളാം….❤️
ഒത്തിരി അക്ഷര തെറ്റുകൾ ഉണ്ട്, അത് തിരുത്താൻ ശ്രദ്ധിക്കണം. നല്ല കഥ, നല്ല feel ഉണ്ട് all the best
സിനി ചേച്ചിക്ക് പീരീഡ് ആകാനായി ഇല്ലേ കഷ്ടായല്ലോ രാത്രിയിൽ തപ്പിത്താടയാനും പാവത്തിന് പറ്റാണ്ടായല്ലോ…. ചേച്ചിക്കല്ലാതെ വേറെ ചേച്ചിമാരെയും പെടുത്തല്ലേ… ഏതായാലും നന്നായി തുടർന്നങ്ങനെ അവന്റെ ഫന്റാസികൾ എല്ലാം നടക്കട്ടെ….
Super . Super
കൊതിപ്പിക്കല്ലേ മോനെ.ഇനി നടത്തുറക്കൽ എന്നാണ്?