ചേച്ചി : നീയും സിനി ചേച്ചിയും കൂടി പുറത്തു പോയ സമയം നിന്റെ അമ്മയുമായി സ്കൂട്ടിയിൽ പോയിരുന്നു.
ഞാൻ : എന്നിട്ട് ഡോക്ടർ എന്തു പറഞ്ഞു.
ചേച്ചി : എന്തോ മൈഗ്രൈന്റെ പ്രശ്നം ഉണ്ടെന്നും, പിന്നെ ഗ്ലാസ് വെക്കുവാനും പറഞ്ഞു, ഒപ്പം രണ്ടുമൂന്നുദിവസം വെയിലും കൊള്ളാതെ റസ്റ്റ് എടുക്കാൻ പറഞ്ഞു.
ഞാൻ : അയ്യോ ഞാൻ വന്നിട്ട് ഇതുവരെ വല്യമ്മയെ കാണാൻ പോയില്ലല്ലോ അന്നൊന്നും അറിഞ്ഞത് പോലുമില്ല ഇപ്പോൾ ചേച്ചി പറഞ്ഞിട്ടാണ് ഞാൻ അറിയുന്നത് തന്നെ.
ചേച്ചി : അതിന് നീ വന്ന ഉടനെ പോയി കിടന്നുറങ്ങിയില്ലേ പിന്നെ എങ്ങനെ അറിയാനാണ്.
ഞാൻ : എന്നാൽ ഞാൻ ഒന്ന് പോയി കണ്ടിട്ട് വരാം.
ചേച്ചി : വേണ്ടടാ ഇപ്പൊ അമ്മ നല്ല ഉറക്കത്തിലാണ് പോയി ശല്യം ചെയ്യേണ്ട.
ഞാൻ : ഓ വല്യമ്മയ്ക്ക് വയ്യാതായപ്പോൾ എല്ലാ പണിയും ചേച്ചിയുടെ തലയിലായി അല്ലെ.
ചേച്ചി : ആ എന്നായാലും ഇതൊക്കെ ചെയ്യേണ്ടത് ഞങ്ങൾ പെണ്ണുങ്ങളുടെ ജോലി തന്നെയല്ലേടാ.
ഞാൻ : എന്നാ ശരി പുതിയ വീട്ടമ്മ ജോലിചെയ്തു തുടങ്ങിക്കോ ഞാൻ എന്തായാലും ഒരു റൗണ്ട് അടിച്ചിട്ട് വരാം.
ചേച്ചി : ok.
പിന്നെ ഞാൻ പോയത് നേരെ സിനി ചേച്ചിയുടെ റൂമിലേക്ക് ആയിരുന്നു. ചേച്ചി ബെഡിൽ ഇരുന്നു എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഞാൻ : ഹായ് ചേച്ചി എന്താണ് ഇവിടെ പരിപാടി.
സിനി ചേച്ചി : ഓ ഒന്നും ഇല്ലടാ വെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ എന്തെങ്കിലും കഥ വായിക്കാം എന്ന് വിചാരിച്ചു.
ഞാൻ : വല്യമ്മയ്ക്ക് വയ്യാതായ കാര്യം ചേച്ചി അറിഞ്ഞായിരുന്നോ..
ചേച്ചി : ആടാ അറിഞ്ഞായിരുന്നു ഞാൻ പോയി കണ്ടായിരുന്നു.
ഞാൻ : ഞാൻ ഇപ്പോഴാണ് അറിയുന്നത്. മറക്കാതെ കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ചു വെളിയിൽ ഇറങ്ങിയപ്പോൾ അഞ്ചു ചേച്ചി മുറ്റമടിക്കുകയായിരുന്നു അപ്പോഴാണ് ചേച്ചി ഏറ്റെടുത്ത് കാര്യം പറയുന്നത്.
ചേച്ചി : എന്നിട്ട് നീ പോയി കണ്ടോ വല്യമ്മേ
ഞാൻ : ഇല്ല കാണാൻ പോകാൻ വേണ്ടി നിന്നപ്പോൾ ആൻഡ് ചേച്ചി പറഞ്ഞു അവൻ നല്ല ഉറക്കമായിരിക്കും നീ പോയി ശല്യം ചെയ്യേണ്ട എന്ന് .
ഞാൻ വായിച്ചതിൽ വച്ച് ഇനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. കഥാകാരന് എല്ലാവിധ ആശംസകളും നേരുന്നു.
?
Nte bro adipoli. Ejathiiii story oh?.Adutha part vegam idane.page kurach kudi kuttane.
അടുത്ത part പെട്ടന്ന് തന്നെ ഇടണേ വെയ്റ്റിംഗ് ആണ്.
കൊള്ളാം……. സൂപ്പർ………..
????
Waiting for next part
?ഈ വർഷം അടുത്ത പാർട്ട് വരോ
മെലിഞ്ഞൊട്ടിയ ശരീരങ്ങൾ ആണോ 3ഉം?
Ente mwone ejjjjjjathi
oru rakshem illllla
????????????
കിടുക്കി.. എനിക്ക് അടുത്ത ഭാഗം വരെ കാത്തിരിക്കാനുള്ള മനക്കട്ടി തരണേ… കുണ്ണത്തപ്പാ…
ചേട്ടോ
മനപ്പൂർവം അല്ല സമയം ആയിരുന്നു വിഷയം. പക്ഷെ ഇന്ന് തുടക്കം മുതൽ ഉള്ള ഭാഗങ്ങൾ എല്ലാം ഒരുമിച്ച് ഇരുന്നു വായിച്ചു. സംഭവം കലക്കി ചേച്ചിമാർ എല്ലാം പൊളി ആണ് ട്ടോ. എന്തായാലും ഇനി വരും ഭാഗങ്ങളിൽ നമക് വീണ്ടും കാണാം. ?
സച്ചുവിന്റെ 26. സൈസ് 34. ആക്കി കൊടുക്കണം
ആ രാത്രിക്കായ് കാത്തിരിക്കുന്നു. സച്ചുവിനെ ഉറക്കരുത്. രാത്രി മുഴുവൻ കളിക്കണം. സച്ചിവിന്റെ 26. സൈസ് ഒരു മാസം കൊണ്ട് 34. ആക്കി കൊടുക്കണം
Super.
Next part vegan porattea
സൂപ്പർ ബ്രോ ♥️♥️♥️♥️
Bro vekkanne idamo aduth part pattuanel nale thanne thee ane??
Bro vekkanne idamo aduth part pattuanel nale thanne thee ane
Deyy polii polii kadhaaa …nee muthadaa
വേഗം പോനൊട്ടെ,
മച്ചാനേ… നല്ല foreplay അടുത്ത ഭാഗത്തിൽ തരാമോ?
Super story
സൂപ്പർ സ്റ്റോറി ഇ ഭാഗം നന്നായി അടുത്ത ഭാഗം ഇത്രയും താമസിക്കല്ലും പേജ് കുറച്ചുകൂടി കുട്ടണം എന്നൊരു അബേഷ ഒണ്ട് ????????????
Super story vegam next strory next part epozha date parayavo
Big fan aliya