അഞ്ചു ടീച്ചർ 6 [DR. FAKE] 419

ബിജി ചേച്ചി : എന്താ റോഷു ആദ്യം കാണുന്ന പോലെ നോക്കുന്നത്.

ഞാൻ : ഇങ്ങനെ ഇത്ര സുന്ദരിയായി ഞാൻ ആദ്യമായി കാണുന്നതാ.

ബിജി ചേച്ചി : എനി എന്നും എന്റെ റോഷനു കാണാല്ലോ. റോഷുന് മാത്രം.പിന്നെ മതി നോക്കി നിന്നത് വേഗം പോയി റെഡി ആയിക്കെ.

ചേച്ചി വെള്ള മുണ്ട് എന്റെ കൈയിൽ വെച്ച് തന്ന് എന്നെ ബാത്‌റൂമിൽ തള്ളി കയറ്റി. ഞാൻ വേഗം കുളിച്ചു ബിജി ചേച്ചി തന്നാ മുണ്ട് ഉടുത്തു പുറത്ത് വന്നു. ചേച്ചി എന്റെ കൈയും പിടിച്ചു പൂജ മുറിയിലേക്ക് പോയി. ചേച്ചി വിളിക്ക് കത്തിച്ചു ഞാനും ചേച്ചിയും ഒരുമിച്ചു പ്രാർത്ഥിച്ചും.

ബിജി ചേച്ചി : റോഷു… എനി ആ താലി എന്റെ കഴുത്തിൽ കെട്ടി താ. ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു എന്നിട്ട് താലി എടുത്തു ചേച്ചിയുടെ കഴുത്തിൽ അണിയിച്ചു. അത് കഴിഞ്ഞു സിന്ധൂരം ചേച്ചിക്ക് തൊട്ട് കൊടുത്തു.ഞാൻ താലി കെട്ടിയപ്പോൾ ചേച്ചി എന്നെ തന്നെ നോക്കി നിന്നു അപ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു.

ചേച്ചിയെ താലി കെട്ടി സ്വന്തം ആക്കി ഞാൻ. ബിജി ഷിബു ഇന്ന് തുടങ്ങി ബിജി റോഷൻ ആയി. ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു. ചേച്ചി എനിക്കും കവിളിൽ ഉമ്മ തന്നു. ഞങ്ങൾ പിന്നെയും റൂമിൽ ചെന്ന് കെട്ടിപിടിച്ചു ഇരുന്നു. എനി ചേച്ചിയെ എനിക്ക് എന്ത് ചെയ്യാനും പറ്റും പക്ഷെ ഞാൻ അനാവശ്യമായി ചേച്ചിയെ ഞാൻ തൊട്ടില്ല. വെറുതെ കെട്ടിപിടിച്ചു ഇരുന്നു. ഉച്ച സമയം ആയിട്ടും അതൊന്നും അറിയാതെ ഞങ്ങൾ ഞങ്ങളുടെ ലോകത് പറന്നു നടന്നു.

ബിജി : റോഷു.

ഞാൻ : എന്താ ചേച്ചി.

ബിജി : എനി എന്നാ ചേച്ചി എന്ന് വിളിക്കണ്ട എന്ന് പറഞ്ഞതല്ലേ റോഷു. എനി അധികാരത്തോടെ എടി എന്നോ ബിജി എന്നോ സ്നേഹം കൂടുമ്പോൾ മോളെ എന്നോ വിളിക്കോ.

ഞാൻ : വിളിക്കാം.

ബിജി : അതെ എന്റെ കഴുത്തിൽ താലി കെട്ടി എന്ന് പറഞ്ഞു റോഷു വേറെ പെണ്ണുങ്ങളെ നോക്കുന്നതിലും സെക്സ് ചെയ്യുന്നതിലും എനിക്ക് കുഴപ്പമില്ല. ചെയ്‌തു കഴിഞ്ഞു എന്നോട് കഥ പറഞ്ഞു എന്നെയും ചെയ്‌താൽ മതി. പിന്നെ കുറച്ചു സ്നേഹം അതും. വേറെ ഒന്നും വേണ്ട.

The Author

35 Comments

Add a Comment
  1. സൂപ്പർ ആയി വരുന്നുണ്ട് പക്ഷേ അഞ്ചു ടീച്ചർ എവിടെ ബ്രോ,ബാക്കിയും എവിടെ കാണുന്നില്ല,ഒരു അപ്ഡേഷൻ തന്നൂടെ ആശാനെ

  2. Next part kanich theruo arengileyum

    1. Bor

  3. next part onnu fast akku

  4. പുതിയ എഴുത്തുകാരൻ നന്മമരം ആണല്ലോ ??

  5. ✖‿✖•രാവണൻ ༒

    തിരിച്ച് പിടിക്കുക്കയനോ നായകൻ

  6. Bro ഇവിടെ bro❤❤ waiting ആണ്

  7. സൂപ്പർ bro

    അടുത്ത ഭാഗം എവിടെ

    വേഗം തുടരൂ…

  8. Baki Katha eppool varum

    1. Baki evide bro❤

  9. സാത്താൻ

    Bro next part eppo varumm waiting ann

  10. Bro next post eppo bro

  11. Bro pineed enda ezhuthatath,
    Give up bro

  12. Next part ille

  13. Bro next part ennu varum

  14. കൊള്ളാം ❤❤

  15. Next part anju teacher must come

  16. Anju ,അനിത ടീച്ചേഴ്സ് വരട്ട നിങ്ങള് എഴുതുന്നത് നിഷ്തസംഗമം അണ്.. അവരെ മിസ്സ് ചെയ്യുന്നു pokeman 2 episodle കണ്ടത് teachersna pinna കണ്ടില .Anju teacher main next partil കൊണ്ടുവരൂ ബ്രോ

    1. Anju teacher

  17. Anju teachers കൊണ്ടുവരൂ അമ്മമേർ മടുത്തു…

  18. Negative comment പറയുന്ന കു അല്ലെങ്കിൽ അതുവേണ്ട കുമാരനാശാൻ മരോട്.
    Poke മോൻ എന്ന പൂ മോൻ കഥ എങ്ങും എന്തണ്ട്3 കളഞ്ഞു പോയ കഥക്ക് വീണ്ടു ജീവൻ കൊടുക്കാൻ നോക്കുന്ന writer support ചെയ്യുകയും അബിനാധിക്കുകയും അല്ലാതെ ഒരുമാതിരി…

    Full support with you…
    Continue…

    1. ചുള്ളൻ ചെക്കൻ

      ഒരാൾ കഥ എഴുതി വെച്ചിരുന്നു.. Pokemon എഴുതി വെച്ചിരുന്ന കഥ ജീവൻ കൊടുത്തു എന്നുള്ളത് ശെരിയാണ് പക്ഷെ ഒരു അർത്ഥവുമില്ലാത്ത രീതിയിലാണോ കഥ കൊണ്ട് പോകേണ്ടത്… നെഗറ്റീവ് കമന്റ്സ് ഒക്കെ വായിച്ചു നോക്കിയിട്ട് കഥ കൂടുതൽ ഉഷാറാക്കണം.. അതാണ് വേണ്ടത്..

  19. അഞ്ചുടീച്ചർആണ് മെയിൻ അത്കൊണ്ട് ആണ് ഇകഥ വായിക്കുന്നത് പക്ഷേ ?ഇപ്പോൾ കഥമോശംആയി പോയി ബ്രോ ഇ കഥ വിട്ടു പുതിയ തനിക് കഴിയുന്നത് ഒന്ന്എഴുതി നോക്കു പുതിയ സ്വന്തം കഥ അതായിരിക്കും നല്ലത് ? വെറുതെ നല്ലഒരു കഥയെ നശിപ്പികണ്ട

  20. വെടക്ക്

    ThAnikk venenkl puthiyoru kadha ezhthayrnille nalloru kadhaye moonjipikkAnayt mothathil theame matttunenkl puthiya oru kadhayaayt tganne aalkar vayikkTteeele ithorumathiri

  21. ചുള്ളൻ ചെക്കൻ

    ശെരിക്കും പറയുകയാണേൽ മൂഞ്ചി… ഈ കഥ ഇപ്പൊ എഴുതുന്ന ആൾ അഞ്ചു ടീച്ചർ മുൻപുള്ള ഭാഗങ്ങൾ ഒക്കെ നല്ലത് പോലെ വായിക്കുന്നത് നന്നായിരിക്കും… ഒരു ആണിനോട് തിരിച്ചു സംസാരിക്കാൻ ധൈര്യം ഉള്ളവളാ ബിജി അപ്പോൾ അവൾ എന്തിനാ അതൊക്കെ സഹിച്ചിരുന്നേ… പിന്നെ ee പറയുന്നത് പോലെ ടൂർ ഒക്കെ.. അന്ന് അവളെ മുലക്ക് നോക്കിയതിനു ശേഷം അവർ കാണുന്നത് അവൻ വീണ്ടും അവിടെ ചെന്നപ്പോൾ ആണ്.. ഇങ്ങനെ ആണ് കഥയുടെ പോക്കെങ്കിൽ മോശം ആയിരിക്കും

    1. Next part anju teacher വരണം

  22. Edoo.. Ammamaare okke vidd, come to our subject..! Ammamaare konduvannappolaan pokemon onn down aayad..

    1. ചുള്ളൻ ചെക്കൻ

      സത്യം… But അത് വായിക്കുമ്പോൾ നമ്മക്കും ഉള്ളിൽ സച്ചിനോട്‌ പക ഉണ്ടാകുമായിരുന്നു… But ഇവിടെ.. ബിജി എന്നാ കഥാപാത്രം വല്ലാണ്ട് മോശം ആയി പോയി… മുൻപ് പോകെമോൻ എഴുതിയിരുന്ന പാർട്ടിൽ ഉള്ള ബിജി അല്ല ഇപ്പൊ… അതാണ് പ്രശ്നം

  23. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇത്പോലെ തുടരൂ വളരെ നന്നായിട്ടുണ്ട്

  24. vendaayirunnu………aake bore aayi
    my personal opinion
    bijkk avanodulla deshyam okke maynju poyo

  25. മോശം…

  26. കൊള്ളാം ?… But e രീതിയിൽ വേണ്ടായിരുന്നു ഇത് epo aka മാറി മറിഞ്ഞു…. ഇത് ഇപ്പോൾ biji ചേച്ചിയെ ഇപ്പോൾ വേണമെങ്കിൽ കളിക്കാൻ എന്ന അവസ്ഥ ആയി… പറ്റുമെങ്കിൽ ഇത് ഒന്നു മാറ്റി പിടി….. Biji ചേച്ചിയെ നൈസ് ആയിട്ട് വളച്ചു കളിക്കാൻ ഉള്ള oru ഇതിൽ എഴുതിക്കൂടാ…….

  27. കൊള്ളാം

  28. ❤❤❤ adipoli

Leave a Reply

Your email address will not be published. Required fields are marked *