അഞ്ജുവിന്റെ വാടകക്കാരൻ 2 395

വിനു : സർ. എനിക്ക് തീരെ സുഖമില്ല, നല്ല തലവേദന.

മാനേജർ : ഹോസ്പിറ്റലിൽ പോകണോ?

വിനു : വേണ്ട, വീട്ടിൽ പോയി റസ്റ്റ്‌ എടുത്താൽ മതിയാകും.

മാനേജർ : എങ്കിൽ പ്രൊജക്റ്റ്‌ ഫയൽ അനീഷ്നെ ഏല്പിച്ചിട്ട്. വിനു പോയ്‌കൊള്ളൂ.

മാനേജർന്റെ ക്യാബിനിൽ നിന്നും ഇറങ്ങുന്നത് വരെ വിനുവിന്റെ മുഖത്ത് സന്തോഷത്തിന്റെ മൊട്ടുകൾ വിരിഞ്ഞില്ല. ബാഗും എടുത്തു ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ വിനുവിന് വീട്ടിൽ പോകാൻ ആവേശം കൂടിക്കൊണ്ടിരുന്നു. അതിയായ സന്തോഷത്തിൽ ബൈക്കുഉം സ്റ്റാർട്ട്‌ ചെയ്ത് മൂളിപ്പാട്ടും പാടി ഓഫീസിൽ നിന്നും തിരിച്ചു.

അതെ സമയം അവളുടെ വീട്ടിൽ ……

“””താങ്കൾ വിളിക്കുന്ന സുബ്സ്ക്രൈബേർ ഇപ്പോൾ സ്വിച് ഓഫ്‌ ചെയ്തിരിക്കുകയാണ്. ദയവായി അല്പസമയം കഴിഞ്ഞ് വിളിക്കുക “””

ദൈവമേ എന്താ ഇ മനുഷ്യൻ ഇങ്ങനെ, ഫോണിൽ വിളിച്ചാൽ എടുക്കത്തില്ല അല്ലങ്കിൽ സ്വിച്ച് ഓഫ് ആയിരിക്കും. വീട്ടിൽ ഭാര്യയും കൊച്ചും മാത്രമാണ് എന്ന് അറിയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒന്ന് വിളിച്ച് സുഖവിവരം അനേഷിക്കണം എന്ന് പോലും ഒരുചിന്ത ഇല്ല. ആവശ്യത്തിന് പണം മാത്രം തന്നാൽ ഞാനും എൻ്റെ കൊച്ചും എങ്ങനെങ്കിലും ജീവിക്കും എന്നാണ് അയാളുടെ ചിന്ത. അല്ലങ്കിലും മധ്യപാനികളെല്ലാം ഇങ്ങനെയാ. നാട്ടിൽ വന്നാൽ പോലും പകൽ വീട്ടിലുണ്ടാകില്ല. കൂട്ടുകാരോടൊത്തു കുടിച്ചും കളിച്ചും നടക്കും. അയാൾക്ക്‌ ഞാൻ എന്നത് അയാളുടെ വികാരങ്ങളെ ഉണർത്തി തൃപ്തി പെടുത്തുന്ന ഒരു മെഷീൻ മാത്രമാണ്. ഇതുപോലത്തെ ജീവിതം ഒരു പെണ്ണിനും ഉണ്ടാകല്ലേ എന്ന് ചിന്തിച്ചു പൂമുഹാവാതില്കൽ കൊച്ചിനെയും മാറോടു ചേർത്ത് ഇരിക്കുകയാണവൾ.

അപ്പോഴാണ് വിനുവിന്റെ വരവ് അവൾ കാണുന്നത്. ഗേറ്റ് തുറന്ന് ബൈക്ക് അകത്തു കയറ്റി പാർക്ക്‌ ചെയ്യുമ്പോൾ അവളോട്‌ എന്ത് പറഞ്ഞ് തുടങ്ങും എന്നത് വിനു ഒരു നിമിഷം ആലോചിച്ചുപോയി. വിനുവിനെ കണ്ടതും അവൾ എഴുനേറ്റു പുറത്ത് വന്നു.

The Author

15 Comments

Add a Comment
  1. പൊന്നു.?

    നന്നായിരുന്നു. പക്ഷേ പേജ് കുറഞ്ഞ് പോയി.

    ????

  2. അടിപൊളി ആയിട്ടുണ്ട്…. നൈസ് സ്റ്റോറി

  3. ഇഷ്ട്ടപ്പെട്ടു. നന്നായി എഴുതി.

  4. Kollam but page kooti ezhuthanam

  5. കീലേരി അച്ചു

    സച്ചു നന്നായിഎഴുതുന്നുണ്ട് നല്ല രീതിയിലുള്ള അവതരണം..അടുത്ത ഭാഗം പേജുകൂട്ടി എഴുതുമെന്നു കരുതുന്നു

  6. പേജ് കൂട്ടി എഴുതൂ ബ്രോ.

  7. തിരക്കുകൾ കാരണം ആണെന്ന് തോന്നുന്നു.
    ഇപ്രാവശ്യം കലങ്ങാത്ത പോലെ..?

    നല്ല പോലെ കലക്കി ഒരു ഗ്ളാസുമായി വരണേ….

  8. കാത്തിരിപ്പിൻ

    ഇത് ഒരു മാതിരി പോസ്റ്റേൽ പിടിപ്പിക്കൽ ആയി പോയി.. മനസ്സിനെ ഏകാഗ്രതമാക്കി കൊണ്ടുവരുമ്പോഴേയ്ക്കും ….തുടരും ….

  9. ആർക്കോ വേണ്ടി ഓക്കനിക്കല്ലെ എന്റെ സച്ചൂ..!! അത് ഇടുന്നുടെങ്കിൽ ടൈപ്പ് ചെയ്ത് ഫുൾ ആയിട്ടു ഇടാൻ ന്‌ നോക്കൂ..

  10. എന്താ സച്ചു. ഇങ്ങേനോക്ക് ചെയ്യാമോ.നിനക്ക് എന്താ പറ്റിയെ. ഇന്ന് നാല് പേജ് ആണെങ്കിൽ ഇത്ര വൈകരുത് നാളെ തന്നെ ബാക്കി നാലു പേജ് എഴുതണം.. ..

    കഥ അടിപൊളിയായത് കൊണ്ടാണ് ഞങ്ങൾ കമെന്റ് എഴുതുന്നത്..ഇല്ലെങ്കിൽ നിർത്തിയേനെ …

  11. മാഷേ,

    ഒരു സംഭവമെങ്കിലും എഴുതണമെങ്കിൽ പേജുകൾ കുറച്ചുകൂടി കൂട്ടേണ്ടി വരും.

  12. Page moot sachu kidu

  13. മോനെ സച്ചു..

    പേജ് കൂട്ടി എഴുതൂ..ഞങ്ങളെ നിരാശനാക്കരുതെ… മിനിമം 10 പേജ്ങ്കിലും വേണം..അടുത്ത പാര്ടിനുവേണ്ടി കാത്തിരിക്കുന്നു…

  14. Interesting.pages kootty ezuthu

  15. Paginte ennam kootanm

Leave a Reply

Your email address will not be published. Required fields are marked *