അഞ്ജുവിന്റെ വാടകക്കാരൻ 3 [Sachu] 463

അമ്മ : വിശേഷം ഒന്നുമില്ല. വെറുതെ ഇരിന്നപ്പോൾ ഉണ്ടാക്കിയതാണ്. മാത്രമല്ല വിനു ഇന്ന് നേരത്തെ വന്നു. അവൻ പറഞ്ഞിട്ട ഉണ്ടാക്കിയത് . കുഞ്ഞ് ഉറക്കമാണോ?

അഞ്ജു : അവൻ ഉറക്കമാണ്.

അമ്മയുടെയും അവളുടെയും സംഭാഷണം വിനു മുകളിൽ നിന്നും കേൾക്കുകയാണ്. അവൻ ശബ്ദമുണ്ടാക്കാതെ പതിയെ പടികൾ ഇറങ്ങാൻ തുടങ്ങി. പകുതി ആയപ്പോൾ അവൾ അവനെ കണ്ടു. തന്നെ കണ്ടിട്ട് പുഞ്ചിരി പോലും ഇല്ലാതെ അമ്മയോട് വർത്തമാനം പറയുന്ന അവളെ മുകളിൽ നിന്നും നോക്കി വെള്ളമിറക്കുകയാണവൻ. അമ്മ നില്കുന്നത് കൊണ്ടാകും മൈൻഡ് ചെയ്യാത്തത് എന്ന് അവൻ ഊഹിച്ചു.

അമ്മയോടാണ് സംസാരിക്കുന്നത് എങ്കിലും ഇടക്കണ്ണുകളോടെ അവനെ നോക്കുന്നുണ്ട്. അവളെ വളക്കുന്നതിന്റെ ആദ്യഘട്ടം കഴിഞ്ഞു എന്നത് അവനു മനസിലായി. കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അവൾ അകത്തേക്ക് പോയി കുഞ്ഞുമായി വന്നു.

അപ്പോഴാണ് അവൻ ഒരു കാര്യം ശ്രദ്ധിച്ചത്. അവൾ ഇപ്പോഴും ബ്രാ ഇട്ടിട്ടില്ല. അത് തന്നെ കാണിക്കാനാകും എന്നവൻ ഉദ്ദേശിച്ചു. കുറെ നേരത്തെ സംഭാഷണം കഴിഞ്ഞപ്പോൾ അമ്മ അവിടെന്നു ഇറങ്ങി. വിനു പതിയെ മുകളിലേക്കും പോയി.

“” എന്താ താമസിച്ചത് അമ്മേ ? “”

അമ്മ മുകളിൽ എത്തിയപ്പോൾ കസേരയിൽ ടീവി ക്കു മുന്നിൽ ഇരുന്നുകൊണ്ട് വിനു ചോദിച്ചു. അഞ്ജുവിനോട് കാര്യങ്ങൾ ചോദിക്കുക ആയിരുന്നു. അമ്മ മറുപടി പറഞ്ഞ് അടുക്കളയിലേക്കു പോയി. നിനക്ക് ഇനിയും പായസം വേണോ എന്ന ചോദ്യം അടുക്കളയിൽ നിന്നും വിനു കേട്ടു. വേണ്ട എന്നു പറഞ്ഞത് വിനു റൂമിൽ കയറി വാതിലടച്ചു.

The Author

29 Comments

Add a Comment
  1. മാസങ്ങൾ ആയി ഈ കഥയുടെ ബാക്കി വരാൻ വേണ്ടി wait ചെയ്യുന്നു എന്തു പറ്റി സച്ചു

  2. Sachu kadhakk vandi waiting aaanu njangal kadha idoo

  3. Baaki evide waiting

  4. Sachu kadha baaki yevde vidoo plz

  5. വളരെ നല്ല തീം ആണ് ബ്രോ അതു കൊണ്ട് തുടരാൻ മടിക്കരുത്. പേജ് കൂട്ടി ഹർത്താലൊക്കെ പെട്ടന്ന് തീരുമാനമാക്കു. അടുത്ത ഭാഗത്തിൽ കുറെ പേജുകളും നല്ല ഒരു കളിയും പ്രേധീക്ഷിക്കുന്നു

  6. കൂട്ടുകാരൻ

    കൊള്ളാം അതിമനോഹരം
    Harthalukal ജനകീയ munnetamgal thadayunna കാലം വിദൂരമല്ല so Thayvarmgalile ഹർത്താൽ unnathamgalilum nimnomnathakalilum theerkumenn പ്രധീക്ഷിക്കുന്നു

  7. Foursomes polichu

  8. നന്നായിരുന്നു…….

    താഴ്വാരങ്ങളിലെ ഹർത്താലുകളിൽ ഹിമാലയത്തിൽ നിന്നും മഞ്ഞുരുകി വെള്ളം
    വീഴാറുണ്ട്.

  9. Adtha baagam vid sachu

  10. Tanks for all friends.

  11. Adipoli kadhayaa sachu anjuvinte soundharyam varnich kalikk avalde yellaa baagavum nakk avalude aabarana bangi okke ulpedth

  12. അതുപൊളിച്ചു….. നൈസ് സ്റ്റോറി … അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  13. നന്നായി എഴുതി. ഈ ഭാഗവും മനോഹരം.

  14. സംഗതി നന്നായിട്ടൊണ്ട് പക്ഷെ സ്പീഡ് കണ്ടാൽ വല്ല ബസോ ട്രൈനോ പിടിക്കാൻ ഓടുന്നത് പോലെയുണ്ട്. കൂടുതൽ പേജ് വേണം എന്നാലേ ഒരു ഫ്‌ലോ ഉണ്ടാവൂ. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

  15. വാടകക്കാരന്‍ വീട്ടുകാരനാവുകയാണല്ലോ.

  16. Adipoli kadhayaa sachu anjuvinte soundharyam varnich kalikk avalde yellaa baagavum nakk avalude aabarana bangi okke ulpedth kaliyude yedakk huss nte call okke undaayikotte

  17. മനുകുട്ടൻ

    അടിപൊളി

  18. കൊള്ളാം. പേജ് കുറവ് എന്ന പ്രശ്നം മാറ്റി നിർത്തിയാൽ.

  19. താഴ്വാരത്തും കേരളത്തിലും ഒക്കെ ഹർത്താൽ ആണല്ലോ…..!
    പാവം വിനു.മനസ്സിൽ പൊട്ടിയ ലഡുവിലെ കഷണം പോലും തിന്നാൻ പറ്റിയില്ല.
    പേജിന്റെ എണ്ണം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.(അടുത്ത പാർട്ടിൽ ഒരു കളിയും)

  20. Speed koodipoyi

  21. പങ്കാളി

    സച്ചു…. കൊള്ളാം മിനിമം ഒരു 8 പേജ് എങ്കിലും ഉണ്ടെങ്കിൽ ഉഷാർ ആയേനെ…. നന്നായി എഴുതു…. അഭിവാദ്യങ്ങൾ

    1. താൻ എവിടെ ആണെടോ…. ??
      തന്നെയും കാണാൻ ഇല്ല തന്റെ കഥകളും…. കാമഭ്രാന്തൻ ഇപ്പം അങ്ങ് മലർത്തും എന്ന് പറഞ്ഞ് അന്ന് വലിഞ്ഞതാ പിന്നെ ഇന്ന് ആണ് പൊങ്ങിയത് ?

      1. പങ്കാളി

        അസുഖം വന്തിട്ടെന്നു വെയ്യ് ന്നാ പണ്ണ മുടിയും തലൈവരേ…..??? അന്ത കടവുൾ 3 months ബെഡിലെയെ പടുക്ക വെച്ചിട്ടെൻ… എല്ലാം അരുമയാ ഉങ്കളുടെ കൈയില് വന്ത് സേരും… കണ്ടിപ്പാ…. ??????????????
        Wait & C

        1. അപ്പടിയാ ?
          എനക്ക് തെരിയാമ പൊച്ചു അണ്ണയ്….
          മെതുവാ ഉടമ്പു സെരിയാനതുക്കപ്പുറം എഴുതി പൊട്ടാൻ പോതും…..നല്ലാ റസ്റ്റ്‌ എട് ??

  22. Page kootti ezuthu

  23. Speed kurach kuduthal anu

  24. കഥ കൊള്ളാം, പേജ് കുറവാണല്ലോ ബ്രോ, രണ്ട് ഭാഗവും ഒരുമിച്ച് വായിച്ചുള്ള മറുപടി ആണ്‌, പേജ് കൂട്ടി എഴുതണം

  25. ആ വന്നുല്ലേ…തിമർത്ത് കലക്കി അടുത്ത പാർട് നാളെത്തന്നെ..

Leave a Reply

Your email address will not be published. Required fields are marked *