അഞ്ജുവിന്റെ വേദന 2
Anjuvinte Vedana Part 2 | Author : Derek hale
[ Previous Part ] [ www.kambistories.com ]
അങ്ങനെ അൽപ നേരത്തിനു ശേഷം ഞാനും ഫ്രഷ് ആയി…
ഞാൻ ബാത്റൂമിൽ നിന്നും ഇറങ്ങിയപ്പോൾ തൊട്ടു ചേച്ചിക്ക് ഒരു പരുങ്ങൽ പോലെ..
അഞ്ചു: ഡാ നീ എൻ്റെ ബാഗ് മുഴുവൻ തുറന്ന് നോക്കിയപ്പോ എന്തേലും കണ്ടായിരുന്ന…
ഞാൻ: എന്താ ചേച്ചീ…
അഞ്ചു: അല്ല മെ ഫേസ് വാഷ് അല്ലാതെ വേറെ എന്തെങ്കിലും കണ്ടോ??
ഞാൻ: അഹ്… കണ്ടൂ…
അഞ്ചു: എന്ത്?
ഞാൻ: ചേച്ചിടെ certificates പിന്നെ..
അഞ്ചു: പിന്നെ????
ഞാൻ: രണ്ട് packet condum?
(അഞ്ചു ചേച്ചീ ഞെട്ടുന്നത് ഞാൻ കണ്ടൂ..)
അഞ്ചു: ഡാ… നീ ആരോടും പറയല്ലേ…
വീട്ടിൽ അറിഞ്ഞാൽ എന്ന കൊന്നു കളയും ??
ഞാൻ: ശേ… ചേച്ചീ.. എന്തിനാ കണ്ണോക്കെ നിറയുന്നെ…
അത് സാരമില്ല… എല്ലാരും ചെയ്യുന്നതല്ലേ..
അഞ്ചു: നീ എനിക്ക് വാക് താ…
ഞാൻ: വാക്ക്… ആരോടും പറയില്ല.. പക്ഷേ എനിക്ക് കുറച്ച് കാര്യം അറിയാൻ ഉണ്ട്…
അഞ്ചു: എന്താ..
ഞാൻ: അതു ഞാൻ പറയാം… അതിനു മുൻപ് നമുക്ക് നാളെ ഇടാൻ വല്ല dress വങ്ങിച്ചിട് വരാം…
അഞ്ചു: mm Sheri…
(അങ്ങനെ റൂം ലോക്ക് ചെയ്തു ഞങ്ങൾ ടൗൺലേക്ക് ഇറങ്ങി… ഞങ്ങൾ തുണി കടയിൽ പോയി ഡ്രസ് നോക്കി)
Sales girl: ചേച്ചി ഈ ചുരിദാർ മാത്രം മതിയോ inners ഒന്നും വേണ്ടെ?
ഞാൻ അടുത്ത് നിൽക്കുന്നത് കൊണ്ട് ചേച്ചീ ചെറുതായി പരുങ്ങി…
അഞ്ചു: വേണം..
Sales girl: എത്ര size?
ചെറിയ പരുങ്ങളോടെ ചേച്ചി ഞാൻ കേൾക്കാത്ത ശബ്ദത്തിൽ ചെറുതായി പൊള്ളിക്കരിയോട് പറഞ്ഞ്…
അങ്ങനെ ബിൽ എല്ലാം സെറ്റ് ചെയ്തു ഫുഡ് കഴിച്ചു ഞാങ്ങൾ റൂമിലേക്ക് തിരിച്ചു നടന്നു.
അഞ്ചു: നിനക്ക് എന്ത് കാര്യ അറിയണ്ടേ?
Bakki venam bro
♥️❤️
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
നന്നായി
സുഖിച്ചു കേട്ടോ
Chechiii