അഞ്ജുവിന്റെ വേദന 2 [Derek hale] 171

ഞാൻ: അതോ… അത്

അഞ്ചു: നിന്ന് പരുങ്ങത്തെ പറ.

ഞാൻ: അത്… ചേച്ചീ…

ചേച്ചീ ആർക്ക് വേണ്ടിയാ അത് വാങ്ങിയത്..

അഞ്ചു: യേത്…(സംശയ ഭാവത്തിൽ)

ഞാൻ: condum…

ചേച്ചി കുറച്ച് നേരത്തേക്ക് മുഖത്ത് നോക്കാതെ ഒന്നും മിണ്ടാതെ നടന്നു…

(പെട്ടെന്ന് ചേച്ചി..)

അഞ്ചു: ഡാ അയ്യോ രാത്രി ഇടാൻ ഞാൻ ഒന്നും വാങ്ങിയില്ല…

ഞാൻ: അയ്യോ ഞാൻ അത് മറന്നു പോയി ചൊതിക്കൻ…ഞാൻ ഒരു ട്രൗസർ മാത്രം വാങ്ങിയിരുന്നു…

അഞ്ചു: ഇനി എന്താക്കും…aa കട അപ്പോ തന്നെ അടകൻ പോകുവയിരുന്നു…ഇപ്പൊ അടച്ച് കാണും…

ഞാൻ: സാരമില്ല ചേച്ചി എൻ്റെ ട്രൗസർ എടുത്തോ…എനിക്ക് കുഴപ്പം ഇല്ല…

അഞ്ചു: അപ്പോ നീ എന്ത് ഇടും?

ഞാൻ: ഞാൻ പൊതുവേ ഷഡ്ഡി ഇട്ട ഉറങ്ങാരു…ഇന്ന് ചേച്ചി ഉള്ളത് കൊണ്ട ട്രൗസർ വാങ്ങിത്…

അഞ്ചു: അപ്പോ നീ ഷഡ്ഡി ഇട്ടന്നോ ഉറങ്ങാൻ പോവുന്നെ?

ഞാൻ: ചേച്ചിക്ക് കുഴപ്പം ഇല്ലെങ്കിൽ…

അഞ്ചു: അത് വേണ്ട…

ഞാൻ: എങ്കിൽ നമുക്ക് ഒന്നു പോയി നോക്കിയാലോ?

അഞ്ചു: mm ശെരി…

(അങ്ങനെ ഞങ്ങൾ വീണ്ടും ആ കടകൾ ഉള്ള സ്ഥലത്തേക്ക് പോയി… പക്ഷേ വൈകി പോയിരുന്നു…)

ഞാൻ: ചേച്ചി കട ഒക്കെ അടച്ചു…

അഞ്ചു: ഇനി എന്ത് ചെയ്യും?

(അപ്പോഴാണ് ഏതൊക്കെയോ ചില കുടിയന്മാർ അവിടെ ഇരിക്കുന്നത് കണ്ടത്… നോട്ടം അത്ര പന്തി ആയി തോന്നിയില്ല)

അഞ്ചു: ഡാ നമുക്ക് വേഗം പോവാം… അവന്മാരുടെ നോട്ടം ശെരി ഇല്ല..

ഞാൻ: ശെരി ചേച്ചി…

കുടിയൻ 1: ഏയ് മോളേ….അവിടെ നിന്നേ…

അഞ്ചു: എടാ വേഗം പോവാം…പേടിയാകുന്നു…

(ഞങ്ങൾ വേഗത്തിൽ നടന്നു…അവന്മാർ ഞങ്ങൾടെ പുറകെയും…)

കുടിയൻ 2 : ഡീ മോളേ…നിന്നെ തന്നെ… ഒന്ന് നിന്നെ…

കുടിയൻ 1: നല്ല ചരക്കാട…. വിടണ്ട…

കുടിയൻ 2: വേഗം വാടാ…

അഞ്ചു: ഡാ ഓടിക്കോ…വാ വേഗം…

കുടിയൻ 1: മോളേ ഓടല്ലെ….

(ഞ്ങ്ങൾ ആവുന്നത്ര വേഗത്തിൽ ഓടി…അവർ പുറകെയും.. പെട്ടെന്ന് ആയിരുന്നു ഒര് ഇടി മിന്നലോടെ മഴ കനത്തു പെയ്തത്…)

The Author

Derek hale

www.kkstories.com

6 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  3. നന്നായി

  4. സുഖിച്ചു കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *