അഞ്ജുവിന്റെ വിശേഷം [Suresh kumar] 416

ജോസ് നടന്നത് മുഴുവനും അവളോട് പറഞ്ഞു. പക്ഷെ ഹനീഫ വെച്ച ആവശ്യം അവളെ അറിയിച്ചില്ല പകരം ഇങ്ങനെ ഇങ്ങനെ ജോസ് പറഞ്ഞു..

അയാൾക്ക് ഇനിയും എന്നെ വിശ്വാസം ഇല്ല പറഞ്ഞു.. നീ ചെന്ന് പറഞ്ഞാൽ ശരിയാക്കാം എന്നാണ് പറയുന്നത്.

അച്ചായാ.. അത് എങ്ങനാ.. ഞാൻ.. അവൾ വിക്കി..

വേറെ വഴിയില്ല അന്നേ..പറ്റില്ല പറഞ്ഞാ അവൻ എന്നെ തട്ടും. നമ്മുടെ വീടും പോവും.. ജോസ് പറഞ്ഞു.

നമ്മുക്ക് ലാഭം ഉള്ളു.. ഒന്ന് കാണുക അയാളെ. അത് ഞാനും സമ്മതിച്ചു.

ജോസ് ഭക്ഷണം കഴിച്ചു എണീറ്റു.

അന്ന അങ്ങനെ തന്നെ ഇരുന്ന് പോയി. ഹനീഫ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന ആളാണ് കേട്ടിട്ടുണ്ട്. മാത്രമല്ല അതിനുള്ള ആളും അർത്ഥവും ഉണ്ട് അയാൾക്ക്. പക്ഷെ….

“ആലോചിച്ചു പറ.. അയാള് വിളിക്കാം പറഞ്ഞിട്ട് ഉണ്ട്.. കൈ കഴുകി വരുമ്പോൾ

ജോസ് അവളെ ഓർമിപ്പിച്ചു.

അന്ന ഒന്നും പറഞ്ഞില്ല. അവൾ എണീറ്റ് പാത്രം എടുത്തു കഴുകാൻ പോയി.

രാത്രി കിടക്കുമ്പോ അന്നയുടെ മനസ്സിൽ മുഴുവനും ജോസ് പറഞ്ഞത് ആയിരുന്നു.

വീട്ടിൽ മുൻപ് വരുമ്പോൾ ഒക്കെ ഹനീഫ വല്ലാത്ത നോട്ടം നോക്കും.. താൻ അത് ശ്രദ്ധിക്കാൻ പോവില്ല. പക്ഷെ ഇത് എങ്ങനെ..

ഞാൻ എവിടെ വെച്ച് ആണ് അയാളെ കാണേണ്ടത്. അയാളുടെ വീട്ടിൽ വെച്ചാവുമോ.

എന്തായാലും ഇച്ചായൻ സമ്മതിച്ചു. ഇനി പറ്റില്ല പറഞ്ഞാൽ അയാൾ ഇച്ചായന്റെ പണി തീർക്കും.. വീടും പോവും ഉറപ്പ്.. അന്ന ആലോചിച്ചു കിടന്നു എപ്പോഴോ ഉറങ്ങി.

രാവിലെ പ്രാതൽ കഴിക്കുമ്പോൾ ജോസ് ചോദിച്ചു.

” എന്താ പറയേണ്ടേ ഹനീഫയോട് …

അന്ന ഒന്നും പറഞ്ഞില്ല..

The Author

4 Comments

Add a Comment
  1. അന്ന ഇനി ഹനീഫയ്ക്ക് മാത്രം സ്വന്തമാക്കണം, തന്റെ കൊള്ളരുതായ്മകൾക്ക് ഭാര്യയെ ഹനീഫയ്ക്ക് കൂട്ടിക്കൊടുത്ത ജോസിനെ ഇനി അടുപ്പിക്കരുത്. അവൾ എല്ലാ സുഖവും ഹനീഫയിൽ നിന്നും അനുഭവിക്കണം, കൂടാതെ ജോസിനെ തന്റെ വിരൽത്തുമ്പിൽ അടക്കി നിർത്തണം. പക്ഷെ തന്റെ മകളുടെ പ്രായമുള്ള ജോസിന്റെ മക്കളെ കളിക്കണമോയെന്ന് ഹനീഫ ഒന്നു ചിന്തിച്ചാൽ നന്ന്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ശ്രീദേവി

    Haneefa mathram ayal nanayirunu

  3. ഹനീഫ മാത്രം കളിക്കുന്നത് ആയിരുന്നു രസം
    അതിലേക്ക് മറ്റൊരാളെ കൂടെ കൊണ്ടുവരേണ്ടത് ഇല്ലായിരുന്നു
    ആഗ്രഹിച്ച പെണ്ണിനെ സ്വന്തം ആക്കുമ്പോ മറ്റൊരാൾക്ക് ഷെയർ ചെയ്യുന്നത് കുക്കോൾഡ് സ്വഭാവമാണ്
    ഹക്കീം എന്ന ആൾ വേണ്ടായിരുന്നു

    1. ഹക്കീം എവിടെയാണ് ഞാൻ വായിച്ചപ്പോൾ കണ്ടില്ല ? ഇനി കഥ Edit ചെയ്തോ എന്നാൽ അതാണ് നല്ലത്

Leave a Reply

Your email address will not be published. Required fields are marked *