ദിയ:-എന്നോട് മിണ്ടണ്ടെന്ന് പറഞ്ഞില്ലേ… ഞാൻ വിശ്വസിക്കാൻ കൊള്ളത്തവൾ ആണ്….അവൾ വേഗത്തിൽ നടന്ന് പോയി…ഞാനവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയതെ കുഴങ്ങി…കാർത്തുവിനെക്കൊണ്ടു തന്നെ തൊറ്റിരിക്ക..അതിനെന്താണൊരു പരിഹാരം എന്ന് ചിന്തിച്ചു തല പെരുക്കുമ്പോൾ ദാ… അടുത്തത്… ഇതുങ്ങൾക്ക് സ്നേഹിക്കാൻ മാത്രമല്ല മനുഷ്യനെ ഇടങ്ങേറാക്കാനും നിമിഷങ്ങൾ മതി…എന്തായാലും ഒരു കാര്യം എനിയ്ക്കുറപ്പായി…സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കിൽ എല്ലാം കൂടിയെന്റെ പുക കണ്ടെ..അടങ്ങൂ…..
എന്താടാ..വഴിയിൽ നിന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന… ചിന്തകളിൽ നിന്ന് മുക്തനായി മുഖമുയർത്തി നോക്കിയപ്പോൾ അച്ഛനും അമ്മയും അടുത്തെത്തിയിരുന്നു…
‘അമ്മ:-നിയവളോട് വഴക്ക് കൂടിയോ…അവൾ മുഖം വീർപ്പിച്ചു പോകുന്ന കണ്ടല്ലോ…രണ്ടും കൊച്ചു കുഞ്ഞുങ്ങൾ ആണെന്ന ഇപ്പോഴും വിചാരം…
ഞാൻ:-വഴക്കൊന്നും ഉണ്ടാക്കിയില്ലമ്മേ…വെയിൽ കൊണ്ട് ഇത്രയും ദൂരം നടന്നിട്ടായിരിക്കും…
അമ്മ:-ആ…ഞങ്ങൾ അക്കരെ പറമ്പിൽ വരെ പോകുവാ..കുറച്ചു വാഴ പിരിച്ചു വയ്ക്കാനുണ്ട്…വനത്തിൽ പോകാണേങ്കിൽ കഴിച്ചിട്ട് പോകണം കേട്ടോ…എല്ലാം റെഡിയാക്കി വച്ചിട്ടുണ്ട് അവളോട് എടുത്ത് തരാൻ പറഞ്ഞാൽ മതി..ഞങ്ങൾ വരുമ്പോൾ വൈകിട്ടാകും…
അമ്മയും അച്ഛനും നടന്നു നീങ്ങി…ഞാൻ വീട്ടിലേയ്ക്ക് നടന്നു…
ഞാൻ ഹാളിലേക്ക് കയറിച്ചെല്ലുമ്പോൾ ദിയ സെറ്റിയിൽ ഇരുന്ന് tv കാണുന്നുണ്ടായിരുന്നു..ഞാൻ വാതിൽ അടച്ചു കൂറ്റിയിട്ട് അവളുടെയടുത്തായി സെറ്റിയിൽ ഇരുന്നു…എന്നെ ശ്രദ്ധിക്കാതെ ഇപ്പോൾ പൊട്ടുമെന്ന പരുവത്തിൽ മുഖം വീർപ്പിച്ചു പിടിച്ചവൾ tv യിലേക്ക് നോക്കിയിരുന്നു…
ഞാൻ കുറച്ചു കൂടെ അവളോട് ചേർന്നിരുന്നു അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് എന്റെ നേരെ തിരിച്ചു…എന്റെ മുഖത്തേയ്ക്ക് നോക്കിയതും സങ്കടം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..വേഗം എന്റെ കൈകൾ തട്ടിത്തെറിപ്പിച്ചു കൊണ്ടവൾ എഴുന്നേറ്റ് മുറിയിലേക്കോടിക്കയറി…ഞാൻ കരുതിയത് പോലെ നിസ്സാരപ്രശ്നമല്ലന്നെനിയ്ക്ക് മനസ്സിലായി…ഞാൻ വഴക്ക് പറഞ്ഞതിനല്ലാതെ വേറെന്തോ കാര്യമായ പ്രശ്നം അവൾക്കുണ്ടെന്നെനിയ്ക്ക് തോന്നി…
കാര്യങ്ങൾ മനസ്സിലാക്കി അവളെ സമാധാനിപ്പിക്കാനായി എണീറ്റ് റൂമിലേയ്ക്ക് നടന്നെങ്കിലും വാതിൽക്കൽ എത്തിയപ്പോഴേക്കും എന്റെ തീരുമാനം മാറിയിരുന്നു…
ഇപ്പോഴത്തെ അവസ്‌ഥയിൽ ചെന്നാൽ അവളുടെ വാശി കൂടുകയെ ചെയ്യുള്ളുവെന്നെനിയ്ക്ക് തോന്നി .മനസ്സ് തുറക്കാൻ തയ്യാറായെന്നും വരില്ല…എന്തായാലും കുറച്ചു സമയം അവളെ തനിച്ച് വിടാൻ തന്നെയായിരുന്നു എന്റെ തീരുമാനം…ഞാൻ വീണ്ടും സെറ്റിയിൽ വന്നിരുന്ന് tv കണ്ടിരുന്നു…
ഫോണിൽ തുടർച്ചയായുള്ള മെസ്സേജ് ടോണ് കേട്ടെടുത്ത് നോക്കി…അടിപൊളി…ഒരു മിനിറ്റ് വെറുതേയിരിക്കാൻ വിടരുത്….കാർത്തുവിന്റെ മെസ്സേജ് ആയിരുന്നു എല്ലാം…എട്ടോളം മെസേജ് ഉണ്ടായിരുന്നു എല്ലാത്തിലും ദേഷ്യത്തിലുള്ള സ്‌മൈലി മാത്രം…
അല്ല എന്നെത്തന്നെ പറഞ്ഞാൽ മതി ഞാനായിട്ട് തലയിലേറ്റിയതാണല്ലോ എല്ലാം…അനുഭവിക്കുക തന്നെ…ആ സമയത്തു
പ്രണയത്തെക്കുറിച്ചുള്ള കവികളുടെ കവിതകൾ ആണ് എനിക്കോർമയിൽ തെളിഞ്ഞത്…ആഹ…എന്താ…വർണ്ണന.

സൂപ്പർ ആയിട്ടുണ്ട് ,❤️??
കൊള്ളാം സൂപ്പർ. തുടരുക.????
Kollaam……. Super
????
അടിപൊളി പാർട്ട് ആയിരുന്നു ബ്രോ
Nice
അടുത്തഭാഗം ഉടനെ ഉണ്ടാകുമോ
❤️❤️❤️
പൊളിച്ചു
katha kurachum koodi usharayi varukayayirunnu entha bro 10 pagil othukkiyath
kurachum koodi valuthakkamayirunnu
nalla rasamayirunnu ee part
adutha part vegam idanne waiting
തകർത്തു ???????????????
എല്ലാ കൂട്ടുകാർക്കും നന്ദി അടുത്ത പാർട്ട് 28 ബുധനാഴ്ച ഇടാൻ സാധിക്കുമെന്ന് കരുതുന്നു നിറഞ്ഞ പ്രോത്സാഹനങ്ങൾക്കു ഒരിക്കൽക്കൂടി നന്ദി..
Evdy bro
Evide broi
Submit ചെയ്തിരുന്നു എന്താ വരാത്തത് അറിയില്ല…
Hufff enta mone?????? oru cinema kanunna polee???
Nxt part ennu varum vegam thayo
Superb performance???
Nxt part ennu varum paryamo
Assal super cute?
Chakkare umma mass ??????
Addar massive amount
Nxt part ennu varum?
Polippan
????????poli
❤️❤️❤️❤️❤️ nalloru story
മനോഹരമായി എഴുതി നല്ല അവതരണം പ്രണയം നല്ലതാണ് കാർത്തു മായുള്ള പ്രണയം വിപുലമായി എഴുതിക്കൂടെ അതുപോലെ പേജ് കുറച്ചുകൂടി കൂട്ടാൻ അപേക്ഷിക്കുന്നു അവതരണ മികവിൽ താങ്കളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു പേജ് കൂട്ടുന്ന കാര്യത്തിൽ അവിടുന്ന് ശ്രദ്ധിക്കുമെന്ന് കരുതു
Daaa Story poli ann But ovar feeling ann ullath ath kurach kurakammam vaki okaa Poli ann Naghalk Feeling illa vendath atuthaa Feeling onnu oyuvak
Bro poli kidikki ?.next part odanna yazuthana bro njan ee kathayuda nxt part vanno yanninokkan daily ee site il karum.athrakki istapattu bro.keep going all the best

Poli super???
Poli
Yeeee