വേണ്ടുവോളമുണ്ട് ഇന്നിപ്പോൾ അഞ്ചുവിനെ കണ്ടപ്പോൾ ഒന്ന് ചിരിച്ചെന്നും പറഞ്ഞാണ് അടുത്ത പുകില്… അതിനിടയിലാണ് നിന്റെ വക അതിനും വേണ്ടി കരയാൻ മാത്രം ഇപ്പോൾ എന്താ ഉണ്ടായേ കാരണം അറിഞ്ഞിട്ടെ ഞാനിനി എങ്ങോട്ടും പോകുന്നുള്ളൂ…ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം സ്നേഹിക്കുന്നവരുടെ സങ്കടം മാത്രം കണ്ടോണ്ടിരിക്കാൻ ഞാനെന്താ വല്ല യന്ത്രവും ആയിട്ടാണോ…നിങ്ങൾക്കൊക്കെ തോന്നിയെക്കുന്ന…വേണമെന്ന് വിചാരിച്ചിട്ടല്ലെങ്കിൽ കൂടി പറഞ്ഞു വന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു…
അതും കൂടെ കണ്ടപ്പോൾ ദിയയെന്നെ ഇറുകെ കെട്ടിപ്പിടിച്ചു മുഖം എന്റെ നെഞ്ചിലമർത്തിക്കിടന്നു കരയാൻ തുടങ്ങി….ഞാനവളുടെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു…അവളുടെ ചുടു കണ്ണുനീർ നെഞ്ചിൽ വീണൊഴുകുമ്പോൾ…എന്റെ മനസ്സിലും സങ്കടക്കടൽ അലയടിച്ചുയരുന്നുണ്ടായിരുന്നു…
കുറെ കഴിഞ്ഞപ്പോൾ അവളുടെ കരച്ചിൽ കേൾക്കാതായപ്പോൾ ഞാനെന്റെ ദേഹത്ത് നിന്നവളെ അടർത്തിമാറ്റി എഴുന്നേല്പിച്ചിരുത്തി…അവളുടെ മുഖവും കണ്ണുനീരുമെല്ലാം സെറ്റിയിൽ വിരിച്ചിരുന്ന ഷീറ്റെടുത്ത് ഞാൻ തുടച്ചു കൊടുത്തു…
അവൾ നേരെയിരുന്നിട്ടെന്റെ
മുഖത്തേയ്ക്ക് നോക്കിയിരുന്നു കരഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മനസ്സിന് ശാന്തത കൈവരിച്ചതായിട്ടേനിക്കപ്പോൾ തോന്നി…. കുറച്ചു കഴിഞ്ഞപ്പോൾ അവൾ സെറ്റിയിലേയ്ക്ക് ചാരിയിരുന്നു….
ദിയ പറഞ്ഞു തുടങ്ങി…ചേട്ടായി കാർത്തുവിന് ചേട്ടയോടുള്ള സ്നേഹത്തിന്റെ വലിപ്പം ഇപ്പോഴും മനസ്സിലായിട്ടില്ലേന്നാണെനിയ്ക്ക് തോന്നുന്നത്…അവൾക്ക് ചേട്ടായി വേറെ ഏതൊരു പെണ്ണിനോടും സംസാരിക്കുന്നതിനോ അടുത്തിടപഴകുന്നതിനോ യാതൊരു വിധത്തിലുള്ള ഇഷ്ടക്കുറവുമില്ല…പക്ഷെ…അഞ്ചുവിനോട് ചേട്ടായി സംസാരിക്കുന്നതോ…ചിരിക്കുന്നതോ…പോയിട്ട്…നിങ്ങളെ ഒരുമിച്ച് കാണുന്നത് പോലും അവൾക്ക് സഹിക്കില്ല…അതവളെന്നോട് പറയാതെ തന്നെ ഞാൻ മനസ്സിലാക്കിയ കാര്യമാണ്…കുറച്ചു മുൻപ് റൂമിൽ ആയിരുന്നപ്പോൾ അവളെന്നെ വിളിച്ചിരുന്നു എന്റെ നിഗമനങ്ങൾ ശരി വയ്ക്കുന്നതായിരുന്നു അഞ്ചുവിന്റെ കാര്യത്തിൽ അവളെന്നോട് സംസാരിച്ച കാര്യങ്ങൾ…അത് കൊണ്ട് നിങ്ങൾക്കിടയിലേയ്ക്ക് കഴിയുന്നതും അഞ്ചുവിനെ അടുപ്പിക്കാതിരിക്കുന്നതാണ് നല്ലത്…ഇന്ന് അഞ്ചുവിനെ യാദൃശ്ചികമായി കാർത്തുവിന്റെ വീട്ടിൽ വച്ച് കണ്ടപ്പോൾ അവൾക്കുണ്ടായ തെറ്റിദ്ധാരണകൾ ഞാൻ കാർത്തുവിനോട് പറഞ്ഞു മനസ്സിലാക്കി തിരുത്തിയിട്ടുണ്ട്…പിന്നെ ഇന്നലത്തെ സംഭവങ്ങൾ അവളെ വല്ലാതെ വിഷ്മിപ്പിച്ചിട്ടുണ്ട് അത് മാറാൻ ചേട്ടായി കുറച്ചു സമയം അവൾക്ക് കൊടുക്കണം.
ചേട്ടയിയെ പിരിഞ്ഞൊരു ജീവിതം അവൾക്കില്ല… അത്രയും ചേട്ടായിയെ ഉള്ളിൽ കൊണ്ട് നടക്കുന്നതിന്റെയും അന്ന് വനത്തിൽ വച്ച് നേരിൽ കാണാൻ ആഗ്രഹിക്കാത്ത കാഴ്ച കണ്ടതിന്റെയും ആണ്. അതിന് ശേഷം അഞ്ചുവിന്റെ കാര്യത്തിൽ ചേട്ടയിയോടവൾ കാണിയ്ക്കുന്നത് വീണ്ടും അഞ്ചുവിനോട് അടുക്കാതിരിക്കാനുള്ള കരുതൽ മാത്രമാണ്..അല്ലാതെ ചേട്ടായി കരുതും പോലെ സംശയരോഗമൊന്നുമല്ല അവൾക്കുള്ളത്….
ഇപ്പോഴും ഉത്തരം കിട്ടാത്ത കുറെയേറെ സംശയങ്ങളും അതിന്റെ ടെൻഷനും ഉള്ളിലൊതുക്കി കഴിയുന്നത് ഞാനാണ്…
ഇനിയും അത് മനസ്സിലിട്ടു വളർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല ചേട്ടായി പറഞ്ഞത് പോലെ വഴക്ക് പറഞ്ഞതിന് മാത്രമല്ല ഞാൻ കരഞ്ഞത് അതും കൂടിയായപ്പോൾ പെട്ടെന്ന് മനസ്സിലുള്ളതെല്ലാം ഓർമ്മയിൽ വന്നപ്പോൾ സങ്കടം കൊണ്ട് കരഞ്ഞു പോയതാണ്…എനിയ്ക്ക് പറയാനുള്ളത് കേട്ടിട്ട് തെറ്റാണെങ്കിൽ തിരുത്തിത്തരണം….

സൂപ്പർ ആയിട്ടുണ്ട് ,❤️??
കൊള്ളാം സൂപ്പർ. തുടരുക.????
Kollaam……. Super
????
അടിപൊളി പാർട്ട് ആയിരുന്നു ബ്രോ
Nice
അടുത്തഭാഗം ഉടനെ ഉണ്ടാകുമോ
❤️❤️❤️
പൊളിച്ചു
katha kurachum koodi usharayi varukayayirunnu entha bro 10 pagil othukkiyath
kurachum koodi valuthakkamayirunnu
nalla rasamayirunnu ee part
adutha part vegam idanne waiting
തകർത്തു ???????????????
എല്ലാ കൂട്ടുകാർക്കും നന്ദി അടുത്ത പാർട്ട് 28 ബുധനാഴ്ച ഇടാൻ സാധിക്കുമെന്ന് കരുതുന്നു നിറഞ്ഞ പ്രോത്സാഹനങ്ങൾക്കു ഒരിക്കൽക്കൂടി നന്ദി..
Evdy bro
Evide broi
Submit ചെയ്തിരുന്നു എന്താ വരാത്തത് അറിയില്ല…
Hufff enta mone?????? oru cinema kanunna polee???
Nxt part ennu varum vegam thayo
Superb performance???
Nxt part ennu varum paryamo
Assal super cute?
Chakkare umma mass ??????
Addar massive amount
Nxt part ennu varum?
Polippan
????????poli
❤️❤️❤️❤️❤️ nalloru story
മനോഹരമായി എഴുതി നല്ല അവതരണം പ്രണയം നല്ലതാണ് കാർത്തു മായുള്ള പ്രണയം വിപുലമായി എഴുതിക്കൂടെ അതുപോലെ പേജ് കുറച്ചുകൂടി കൂട്ടാൻ അപേക്ഷിക്കുന്നു അവതരണ മികവിൽ താങ്കളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു പേജ് കൂട്ടുന്ന കാര്യത്തിൽ അവിടുന്ന് ശ്രദ്ധിക്കുമെന്ന് കരുതു
Daaa Story poli ann But ovar feeling ann ullath ath kurach kurakammam vaki okaa Poli ann Naghalk Feeling illa vendath atuthaa Feeling onnu oyuvak
Bro poli kidikki ?.next part odanna yazuthana bro njan ee kathayuda nxt part vanno yanninokkan daily ee site il karum.athrakki istapattu bro.keep going all the best

Poli super???
Poli
Yeeee