അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13 [രാജർഷി] 479

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13

Anjuvum Kaarthikayum Ente Pengalum Part 13 | Author : Rajarshi | Previous Part


ഇത് വരെ എന്റെ ഈ ചെറിയ കഥയ്ക്ക് പ്രോത്സാഹനം നൽകിയ എല്ലാ സുഹൃത്തുക്കൾക്കും സ്നേഹാദരങ്ങളോടെ നന്ദി അറിയിക്കുന്നു….തുടർന്നും പ്രതീക്ഷയർപ്പിച്ചു കൊണ്ട് തുടങ്ങട്ടെ…ഞങ്ങൾ എല്ലാവരും പറഞ്ഞറിയിക്കാനാകാത്തത്രയും സന്തോഷത്തോടെയാണ് വീട്ടിലേയ്ക്ക് മടങ്ങിയത്…..

കുറച്ചു മണിക്കൂർ മുൻപ് വരെ നിരാശയുടെ പടുകുഴിയിലേയ്ക്ക് വീണ് കിടന്നിരുന്ന എന്നിലേക്ക് സന്തോഷത്തിന്റെ ആവേശത്തിരമാലകൾ
അലയടിച്ചുയർന്നു…

വീട്ടിൽ എത്തിയപ്പോഴേക്കും അമ്മയ്ക്ക് ചെറുതായി പനി കൂടിയിരുന്നു… വന്ന പാടെ..അമ്മ റൂമിലേയ്ക്ക് പോയി കിടന്നു…ദിയ അമ്മയ്ക്ക് കഴിക്കാനുള്ള മരുന്നെടുത്ത് കൊടുത്തിട്ട് റൂമിലേയ്ക്ക് പോയി…അച്ഛൻ അമ്മയുടെ കൂടെ റൂമിൽ തന്നെയിരുന്നു…

ഞാൻ റൂമിൽ ചെന്ന് കട്ടിലിലേക്ക് വീണു കിടന്ന് കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം ആലോചിക്കാൻ തുടങ്ങി…ഓർക്കുമ്പോൾ എല്ലാമൊരു സ്വപ്നം പോലെയാണെനിയ്ക്ക് തോന്നിയത്…

ഞാനും കാർത്തുവും മാത്രമായുള്ളൊരു ലോകത്തേയ്ക്ക് ഞാനെന്റെ മനസ്സിനെ തളച്ചിട്ടു….

ഞങ്ങളങ്ങനെ തനിച്ചു പാറിപ്പറന്നു നടക്കുമ്പോൾ ആണ്….രസംകൊല്ലിയായി ഫോണ് ശബ്‌ധിച്ചത്…സ്വപ്നലോകത്ത് നിന്ന് തൽക്കാലം വിട വാങ്ങി ഞാൻ ഫോണെടുത്ത്…

ഹലോ…..

ദിനു ചേട്ടൻ ആണോ…

ങേ…ഇതാരപ്പ..ഞാൻ ചെവിയിൽ നിന്ന് ഫോൺ മാറ്റി സ്ക്രീനിൽ നോക്കി…ലച്ചുചേച്ചി ആയിരുന്നു….അപ്പോൾ ആണ് സത്യത്തിൽ ഞാൻ ചേച്ചിയുടെ കാര്യം ഓർക്കുന്നത് തന്നെ. ഇന്നലെ വൈകിട്ട് വിളിച്ചതിൽ പിന്നെ അമ്മയുടെ അസുഖവും മറ്റ് ടെൻഷനുകളും കാരണം കാര്യമായി ഫോണ് എടുത്തിട്ടില്ലായിരുന്നു..

ഞാൻ:-പറയു…ചേച്ചിപ്പെണ്ണേ…

ലച്ചു:-ടാ…തെണ്ടി….നീയെന്നെക്കൊണ്ടു കൂടുതൽ പറയിപ്പിക്കാതിരിക്ക നിനക്ക് നല്ലത്…നിനക്ക് കുറ്റബോധം വരുമ്പോൾ കെട്ടിപ്പിടിച്ചു കരയാനും കാർത്തുവിനെ കാണാൻ ഐഡിയ ഉണ്ടാക്കാനും ദേഹത്ത് കയറിക്കിടന്നു മേയാനും മാത്രം മതി നിനക്കെന്നെ അല്ലേടാ… നിന്റെയും കാർത്തുവിന്റെയും കാര്യങ്ങൾ ഞാൻ നാട്ടുകാർ പറഞ്ഞു വേണം അറിയാൻ അല്ലെ…ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് നിനക്കെന്നെ ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ…ഇന്ന് എത്ര തവണ നിന്നെ ഞാൻ വിളിച്ചെന്നറിയോ..എന്റെ എത്ര മെസ്സേജ് ഫോണിൽ ഉണ്ടെന്ന് നോക്കിക്കേ നീ…ഇത്രയൊക്കെയെ നി എന്നെ മനസ്സിൽ കരുതിയിട്ടുള്ളൂ അല്ലെ…
ചേച്ചി…ഞാ…

The Author

69 Comments

Add a Comment
  1. Bro ith ന്റെ no 1 ഫേവറിറ്റ് കഥ ആണ്
    പ്രത്യേകിച്ച് കാർത്തു..ആ പ്രണയം ,
    ശെരിക്കും റിയലിസ്റ്റിക് ആയി തോന്നുന്നു.
    ഇവരെ തമ്മിൽ പിരിക്കരുത്…ഇനി ഒരു അകൽച്ച ഉണ്ടാക്കരുത്

  2. nakshathra deepangal thilangi

    super

  3. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു എവടെ ബ്രോ….???

    1. അയച്ചിട്ടുണ്ട് വരും വരാതിരിക്കില്ല ☺️

  4. Muthe ബാക്കി എവിടെ വേഗം idu bro കട്ട waiting

  5. Thudaranonno??
    Entha doubt Baki eppo varum

  6. SUPER
    NXT PART VEGAM IDANNAM

  7. കൊള്ളാം തുടരുക.??????

  8. ഒരു പ്രാവശ്യംകൂടി അഞ്ജുവിനെ കളിക്കണം പിന്നെ ലച്ചുവിന്റെ വീട്ടിൽ വിരുന്നിനുപോയിട്ട് ലച്ചുവിനെ ഒരു രാത്രി കളിക്കുന്നതും പ്രതീക്ഷിക്കുന്നു പ്രതീക്ഷ കൈവിടരുത്

  9. Brother vere level story aa. Nirth alle please continue. Super aayi pokunnundu.

  10. നന്നായിട്ടുണ്ട് ഇനിയും ഒരുപാട് എഴുതണം പുതിയ കഥാപാത്രങ്ങൾ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യണം കാർത്തു മായി ഇനി ഒരു അകൽച്ച ഉണ്ടാകാതെ നോക്കണം എൻറെ ഒരു അഭിപ്രായമാണ് ഓൾ ദ ബെസ്റ്റ്

  11. Oru boerum illa poli kadha .baki kudi venam

  12. അടിപൊളി ആയിട്ടു കഥ മുന്നോട്ടു പോവുന്നുണ്ട് ബ്രോ,
    ആദ്യ പാര്ടുകളെക്കാളും കഥയ്ക്ക് നല്ലൊരു താളം കൈ വന്നിട്ടുണ്ട്.
    ❤❤❤

  13. ???…

    ഇപ്പോൾ പ്രണയം മാത്രം…

    Waiting 4 nxt, part

  14. ജിഷ്ണു A B

    പൊളിച്ചു ഇനിയും എഴുത്

  15. Pinakkangal maximum ozhivakkuka..

  16. പൊന്നു.?

    Kollaam…… Nannayitund

    ????

  17. naayakane kurach koodi bold aakikoode. epozhum vaaya thurannal pottatharam( ningalude manassil, vaayanakkarude manassil alla) paranju pennu galude kaalil veezhum.ath orikal aanenkil prblm illa. ith ella pertilum full ithu thanne. bore aakunnund.avante vaakin oru vilayum illa.

    1. Enna nirthiyittu podey

Leave a Reply

Your email address will not be published. Required fields are marked *