അങ്ങനെത്തന്നെ..അമ്മയോടയിരുന്നു ഞാൻ അവശ്യങ്ങൾക്കെങ്കിലും സംസാരിച്ചിരുന്നത്..ആരോടും എനിയ്ക്ക് സ്നേഹക്കുറവൊന്നും ഉണ്ടായിരുന്നില്ല പക്ഷെ സ്നേഹം പ്രകടിപ്പിക്കാൻ എനിയ്ക്കറിയില്ലായിരുന്നു…അല്ലെ…ഞാൻ ശ്രമിച്ചിരുന്നില്ല…5ആം ക്ലാസ്സിൽ പഠനം നിർത്തിയപ്പോൾ കൂടുതൽ ഞാൻ എന്റേത് മാത്രമായ ലോകത്തേയ്ക്ക് ഒതുങ്ങിയിരുന്നു…സാധാരണ എന്റെ പ്രായത്തിലുള്ള എല്ലാ ആണ്കുട്ടികളെയും പോലുള്ള എല്ലാ ആഗ്രഹങ്ങളും എനിയ്ക്കും ഉണ്ടായിരുന്നു…പ്രായത്തിന്റേതായ കുസൃതികളും…അപ്പോഴും ആരുമായും കൂട്ട് കൂടാൻ എനിയ്ക്ക് കഴിഞ്ഞിരുന്നില്ല…ചെറുതായെങ്കിലും അതിനൊരു മാറ്റം പറയാൻ അഞ്ജുവിനെ കാണുമ്പോൾ ഉള്ള കളിതമാശകൾ ആയിരുന്നു.. ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്തോറും അവൾ ഇടിച്ചു കയറി എന്നോട് സംസാരിച്ചിരുന്നത് കൊണ്ട് മാത്രം..പിന്നീട് എപ്പോഴോ ആഗ്രഹിയ്ക്കുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ഞാനറിയാതെ അവളെ ഇഷ്ടപ്പെട്ടിരുന്നു..അവളറിയാതെ…ആ ഒരിഷ്ടം മനസ്സിൽ കിടന്നത് കൊണ്ട് കൂടിയാണ് അന്നങ്ങനെയോക്കെ സംഭവിച്ചത്… അപ്പോഴും ഒരിക്കൽ പോലും ഈ കുറുമ്പിപ്പെണ്ണേന്റെ മനസ്സിൽ വന്ന് പോയിട്ട് കൂടിയില്ല…
കാർത്തു:-അതെന്താ..ഞാൻ അത്രയ്ക്ക് മോശമാണോ…എന്നെ കാണാൻ ഒട്ടും ഭംഗിയില്ലേ…കാർത്തു എന്റെ മടിയിൽ കിടന്ന് ചിണുങ്ങിക്കൊണ്ടു ചോദിച്ചു…
ഞാൻ:-ദേ.. പെണ്ണേ..ഞാനൊരു വീക്ക് വച്ച് തരും കേട്ടോ…നി അവളുടെ കൂടെ വാല് പോലെ വീട്ടിൽ വരുമെന്നല്ലാതെ എന്നോട് എന്തെങ്കിലും സംസാരിച്ചിട്ടുണ്ടോ..അത് പോട്ടെ എന്നെയൊന്ന് നോക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല….ഇപ്പോഴല്ലേ അറിയുന്നത് എന്നെ കാണാൻ വേണ്ടി മാത്രമാണ് വീട്ടിൽ വന്നിരുന്നതെന്നു…എന്തായാലും ഇപ്പോൾ ഞാൻ വളരെ സന്തോഷവാൻ ആണ്…ഇത്രയും നല്ലൊരു സുന്ദരിക്കുട്ടിയെ എനിയ്ക്ക് കിട്ടിയല്ലോ…
കാർത്തു എനീറ്റിരുന്നു എന്റെ മുഖം കൈകളിൽ എടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി….ഏട്ടാ…നമുക്ക് റൂമിലേയ്ക്ക് പോകാം…എനിയ്ക്ക് നല്ല ക്ഷീണമുണ്ട് ഉറക്കം വരുന്നു….
ഞാൻ എണീറ്റപ്പോൾ അവൾ എന്റെ നേരെ രണ്ട് കൈകളും വിടർത്തിപ്പിടിച്ചു…ഞാനവളെ എന്റെ കൈകളിൽ കോരിയെടുത്തു…മുത്തച്ഛന്റെ മുറിയുടെ അടുത്തയുള്ള റൂമിലേയ്ക്കവൾ വിരൽ ചൂണ്ടിയപ്പോൾ ഞാനവളെയും കൊണ്ട് റൂമിലേയ്ക്ക് കടന്ന് കാർത്തുവിനെ ബെഡിൽ കിടത്തിയിട്ട് ഞാനവളെ കെട്ടിപ്പിടിച്ച് കിടന്നു…പിന്നെയും സംസാരവും പ്രണയവും സ്നേഹചുംബനങ്ങളുമെല്ലാം പരസ്പരം മതി വരുവോളം പകർന്ന് നൽകി എപ്പോഴോ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണുറങ്ങിയിരുന്നു…
രാവിലെ ഞാനുണർന്നപ്പോൾ 8 മണി കഴിഞ്ഞിരുന്നു…ഞാൻ ഹാളിലേക്ക് ചെന്നപ്പോൾ ദിയ ടിവിയും കണ്ട് ചായ കുടിച്ചു കൊണ്ടിരിക്കുന്നു…
ദിയ:-ആ..സാർ എണീറ്റ..ഞാൻ ചായ കുടിച്ചിട്ട് വിളിക്കാൻ വരാൻ തുടങ്ങരുന്നു…
വേഗം റെഡിയായി കഴിച്ചിട്ട് ഹോസ്പിറ്റലിൽ കഞ്ഞിയും കൊണ്ട് പോകണം അച്ഛൻ വിളിച്ചിട്ടുണ്ടായിരുന്നു..തിരിച്ചു വന്നിട്ട് പാടത്ത് വെള്ളം നോക്കിയിട്ട് വേണം വനത്തിൽ പോകുന്നുണ്ടെകിൽ പോകാനെന്ന് പറഞ്ഞിട്ടുണ്ട്…
ഞാൻ:-എന്ന ഞാൻ വീട്ടിൽ പോയി കുളിച്ച് ഡ്രസ് മാറിയിട്ട് വരാം…
അതേ…ഏട്ടൻ എല്ലായിടത്തും ഓടി നടന്ന് കഷ്ടപ്പെടേണ്ട…ഞാനും ദിയയും കൂടെ ഹോസ്പിറ്റലിൽ പോയി അമ്മയ്ക്കുള്ള കഞ്ഞി കൊടുത്തിട്ട് വരാം…ഞങ്ങൾ വരുമ്പോളെയ്ക്കും ഏട്ടൻ കഴിച്ചിട്ട് പാടത്ത് വെള്ളം നോക്കിയിട്ട് പോരെ…ഇടയ്ക്ക് അച്ഛച്ഛനെ ഒന്ന് ശ്രദ്ധിച്ചാൽ മതി…ഞങ്ങൾ വന്നിട്ട് ഏട്ടൻ വീട്ടിലേയ്ക്ക് പൊയ്ക്കോ…ഞാൻ നോക്കിയപ്പോൾ കാർത്തുവിന്റെ സംസാരം കേട്ട് ദിയ അന്തംവിട്ട് വായും പൊളിച്ചിരിപ്പുണ്ടായിരുന്നു…ഞാനവളുടെ നേരെ കൈകൾ അടിച്ചു ശബ്ദമുണ്ടാക്കി…
ദിയ:- ആ…അതേ..സ്നേഹം ഒക്കെയാകാം എന്ന് കരുതി ഇതൊക്കെ ഇത്തിരി ഓവറായി തോന്നുന്നില്ലേ…ചേട്ടായി…
ഞാൻ:- ആ…എനിയ്ക്കറിയില്ല… കാർത്തുവിന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ എനിയ്ക്കിങ്ങനെ പറയാനാണ് തോന്നിയത്…കാർത്തു ദിയയുടെ അടുത്തേയ്ക്ക് വന്ന് കഴുത്തിലൂടെ കൈകൾ ചുറ്റിപ്പിടിച്ചു എന്റെ നേരെ നോക്കി…
കാർത്തു:-അതേ..മോളെ..ഓരോവറൂം ഇല്ലാട്ടോ… നിനക്കും ഒരാൾ ആകട്ടെ അപ്പോഴും ഇങ്ങനെ തന്നെ പറയണേ….

ബാക്കി എവിടെ
സൂപ്പർ
Dear Brother കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ.
ബാക്കി പോരട്ടെ വേഗം. നന്നായിട്ടുണ്ട്.????❣️
Baki kudi vegam ido