അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി] 422

ദിയ:-ങ്ഹും… അതൊക്കെ ഇനി എന്നാണാവോ…ഞാനും ഇനി ഏതെങ്കിലും കുരങ്ങന്റെ പിറകെ നടന്ന് വളച്ചെടുക്കേണ്ടി വരുമെന്ന തോന്നുന്ന…അഞ്ജുവിന് നേരത്തെ റെഡിയാണ്.ഇപ്പോൾ കാർത്തുവിനും…ഞാൻ മാത്രം ഇങ്ങനെ നടക്കുന്നു… നല്ല ഒരെണ്ണം പോലും നാട്ടിൽ ഇല്ലാതായിപ്പോയി…ആ..ഒരിക്കൽ എന്റെ മാവും പൂക്കും..
കാർത്തു:-അതൊക്കെ പൂത്തോട്ടെ..മോള് വേഗം റെഡിയാകാൻ നോക്ക്.. ഞാൻ എല്ലാം എടുത്ത് വച്ചിട്ടുണ്ട്..നമുക്ക് വേഗം കഞ്ഞി കൊടുത്തിട്ട് വരാം ഏട്ടന് പോകാൻ ഉള്ളതല്ലേ…
ദിയ:-ഓ… ആയിക്കോട്ടെ…അവളും അവളുടെ ഒരേട്ടനും…ഹും.. ദിയ കപട ദേഷ്യം കാണിച്ച് കൊണ്ട്‌ റെഡിയകനായി റൂമിലേയ്ക്ക് പോയി…ഞാൻ സെറ്റിയിൽ കിടന്ന പത്രം എടുത്ത് നോക്കിയിരുന്നു..
കാർത്തു:-ഏട്ടാ..അവൾ വരുമ്പോളെയ്ക്കും ഞാൻ കഴിക്കാൻ എടുത്ത് വയ്ക്കട്ടെ…
ഞാൻ:-ഇപ്പോൾ വേണ്ട പെണ്ണേ…പാടത്ത് പോയി വന്നിട്ട് ഞാനെടുത്ത് കഴിച്ചോളാം…
കുറച്ചു കഴിഞ്ഞപ്പോൾ ദിയയും കാർത്തുവും കൂടെ ഹോസ്പിറ്റലിലേക്ക് പോയി…ഞാൻ കുറച്ച് നേരം പത്രവും നോക്കിയിരുന്നിട്ടു അച്ഛച്ഛന്റെ റൂമിൽ പോയി നോക്കി..അച്ഛച്ചൻ നല്ല ഉറക്കം ആയിരുന്നു…ഞാൻ വാതിൽ അടച്ചിട്ട് പാടത്തേക്ക് പോയി…
പാടവരമ്പിൽ കൂടെ റൗണ്ടടിച്ചു നോക്കി..വെള്ളം പാകത്തിനുണ്ട്…ഞാൻ തിരിച്ചു കാർത്തുവിന്റെ വീട്ടിലേയ്ക്ക് നടന്നു…
വീടെത്തിയപ്പോൾ മുറ്റത്തൊരു കാർ കിടക്കുന്നുണ്ടായിരുന്നു…ഇതാരപ്പ..ഇപ്പോൾ ഇവിടെ കാറിൽ വരാൻ…ആലോചിച്ചു കൊണ്ട് ഞാൻ മുറ്റത്തേക്ക് കയറി.. എന്റെ കാലടി ശബ്ദം കേട്ടിട്ട് സിറ്റൗട്ടിന് അരികിൽ നിന്നും സുമുഖനായൊരു ചെറുപ്പക്കാരൻ തിരിഞ്ഞു നോക്കി ..എന്റെ അരികിലേക്ക് ചിരിയോടെ നടന്ന് വന്നു…
സത്യൻ ചേട്ടന്റെ വീടല്ലേ….
ഞാൻ:-അതെ… ആരാ..
എന്റെ പേര് സുമേഷ്…ഞാനിവിടത്തെ ബാങ്കിലേയ്ക്ക് സ്ഥലമാറ്റം കിട്ടി വന്നതാണ്…നേര്യമംഗലം ആണ് വീട്..അമ്മയും അനിയത്തിയും കൂടെയുണ്ട്..സുഗുണൻ ചേട്ടന്റെ വീട് ബാങ്കിലെ ക്ലർക്ക് രാജൻ ചേട്ടൻ താമസത്തിനായി റെഡിയാക്കിയിരുന്നു..വീടിന്റെ താക്കോൽ സത്യൻ ചേട്ടന്റെ കയ്യിൽ നിന്നും വാങ്ങാൻ വന്നതാണ്…
അപ്പോൾ അതാണ് കാര്യം സുഗുണൻ ചേട്ടൻ അച്ഛന്റെയും സത്യനച്ഛന്റെയും സുഹൃത്താണ്..ഈ നാട്ടിൽ സർക്കാർ ജോലിയുള്ള ചുരുക്കം പേരിൽ ഒരാളാണ് സുഗുണൻ ചേട്ടൻ…ഇപ്പോൾ കുടുംബസമേതം ചെന്നൈയിൽ ആണ്..വർഷങ്ങൾ ആയി വീട്ടിൽ താമസമില്ലാതെ വെറുതെ പൂട്ടിയിട്ടിരിക്കുന്നു…ഇടയ്ക്ക് സത്യനചനാണ് ആളെക്കൂട്ടി പറമ്പൊക്കെ വൃത്തിയാക്കിക്കുന്നത്..വർഷത്തിലൊരിക്കൽ അമ്പലത്തിലെ ഉത്സവത്തിന് ഉറപ്പായും സുഗുണൻ ചേട്ടൻ എത്താറുണ്ട്…
സത്യൻ ചേട്ടന്റെ മകനാണോ…സുമേഷിന്റെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി…
ഞാൻ:-അല്ല.. അച്ഛന്റെ സുഹൃത്താണ്..സത്യനച്ചൻ..ഭാര്യ ലതിക..ഒരു മകൾ കാർത്തിക…ലതികമ്മയുടെ അമ്മയ്ക്ക് വയ്യാതെ ഹോസ്പിറ്റലിൽ

The Author

39 Comments

Add a Comment
  1. ബാക്കി എവിടെ

  2. സൂപ്പർ

  3. Dear Brother കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ.

  4. ബാക്കി പോരട്ടെ വേഗം. നന്നായിട്ടുണ്ട്.????❣️

  5. Baki kudi vegam ido

Leave a Reply

Your email address will not be published. Required fields are marked *