അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി] 422

ഏട്ടനെന്താ..ഒന്നും മിണ്ടാത്ത..നിത്യയുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി..
ഞാൻ:-അതിപ്പോ…ഞാനെന്താ പറയ..മുത്തച്ഛൻ എന്നെ കുറച്ചൊക്കെ പടിപ്പിച്ചിട്ടുണ്ടെന്നത് ശരി തന്നെ.. പക്ഷെ നിത്യ പറഞ്ഞത് പോലെ ഞാൻ ആകെ സുമിയുടെ അച്ഛന്റെ കാര്യത്തിൽ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂ…അതുമല്ല..ഈ പ്രായത്തിലുള്ള തനിയ്ക്ക് ഞാൻ ചികിത്സ തരുകന്നോക്കെ പറഞ്ഞാൽ…വേണ്ട നിത്യ..ആരെങ്കിലും അറിഞ്ഞാൽ അതൊക്കെ ആളുകൾ വേറെ രീതിയിൽ എടുക്കുള്ളൂ…അത് തന്റെ ഭാവിയെ ദോഷമായി ബാധിക്കും…
നിത്യ:-ഇത് തന്നെയാണ് സുമിയുടെ അമ്മ ഏട്ടന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ അമ്മയും പറഞ്ഞത്…അത് കൊണ്ടാണ് അമ്മ പോലും അറിയാതെ ഞാൻ വനത്തിൽ വന്ന് ഏട്ടനോട് എന്റെ അവസ്‌ഥ പറയാമെന്ന് വച്ചത്…കഴിയുമെങ്കിൽ ഏട്ടൻ എന്നെ സഹായിക്കണം ..നിലവിൽ ഉള്ള പ്രശ്നം തീർന്നിട്ടല്ലേ ഭാവി നോക്കേണ്ട കാര്യം വരുന്നുള്ളൂ…സുമിയും ഞാനും എട്ടനുമല്ലാതെ നാലാമതൊരാൾ അറിയാതെ ഞാൻ നോക്കിക്കോളം ഇത് ഞാൻ ഏട്ടന് തരുന്ന വക്കാണ്…
ഞാൻ:-നിത്യയുടെ അവസ്‌ഥ എനിയ്ക്ക് മനസ്സിലാകും എനിയ്ക്ക് തന്നെ സഹായിക്കാനും കഴിയും..പക്ഷെ നമ്മുടെ പ്രായം എല്ലാം കൂടെ നോക്കുമ്പോൾ…എന്തോ ശരിയല്ലന്നൊരു തോന്നൽ…
നിത്യ:-ഇത്രയും പറഞ്ഞിട്ടും എട്ടണെന്നെ വിശ്വാസമില്ലല്ലേ…
ഞാൻ:-എനിയ്ക്ക് എന്നെയ വിശ്വാസമില്ലാത്തത്…ഞാൻ എന്ത് കണ്ടാലും മനസ്സ് ചഞ്ചലപ്പെടാതിരിക്കാൻ.. ഇരുത്തം വന്ന പ്രായം ചെന്നൊരു വൈദ്യനോന്നുമല്ല…സുമിയുടെ അച്ഛനെ ചികിൽസിച്ച പോലെയല്ല തന്റെ കാര്യത്തിൽ .നിവൃത്തിയില്ലാതെ എന്റെടുത്ത് വന്നപ്പോൾ ഞാൻ തന്റെ അവസ്‌ഥ മനസ്സിലാക്കി ഞാൻ ചികിൽസിക്കാൻ തയ്യാറായെന്നു വച്ചാൽ തന്നെ.. ഇടയിൽ എങ്ങാനും എന്റെ ഭാഗത്ത്‌ നിന്നൊരു വീഴ്ച സംഭവിച്ചാൽ…അത് നമ്മുടെ രണ്ട് പേരുടെയും കുടുംബത്തെ ബാധിക്കും..
നിത്യ:-അതോർത്ത് ഏട്ടൻ വിഷമിക്കെണ്ട.
ഏട്ടന്റെ അവസ്‌ഥ എനിയ്ക്ക് മനസ്സിലാകും .അതിനെക്കുറിച്ചൊക്കെ ആലോചിച്ചിട്ട് തന്നെയാണ് ഞാൻ ഏട്ടന്റെ അടുത്തേയ്ക്ക് വന്നത്…എന്ത് സംഭവിച്ചാലും ഞാൻ എട്ടനൊരു ബാധ്യത ആകില്ല….എട്ടനെന്റെ വാക്കുകളിൽ വിശ്വാസം ഉണ്ടെങ്കിൽ എന്നെ സഹായിക്കണം ഇതിൽ കൂടുതൽ ഒന്നും എനിയ്ക്ക് പറയാനില്ല…ഇനി എന്താണെങ്കിലും ഏട്ടന് തീരുമാനിക്കാം ഇനിയും ഞാൻ ഏട്ടനെ നിർബന്ധിക്കുന്നില്ല…
ഞാൻ കുറെ നേരം ആലോചിച്ചിരുന്നു…ആ..എന്തെങ്കിലും ആകട്ടെ വരുന്നിടത്ത് വച്ച് കാണാം..അവസാനം നിത്യയെ സഹായിക്കാൻ തന്നെ തീരുമാനം എടുത്തു…
ഞാൻ:-ശരി തന്നെ വിശ്വസിച്ചു ഞാൻ സമ്മതിക്കാണു..നമ്മൾ മൂന്ന് പേരല്ലാതെ മറ്റൊരാൾ അറിയാൻ പാടില്ല…പിന്നെ എത്ര ദിവസം കൊണ്ട് മാറുമെന്നൊന്നും മുൻകൂട്ടി പറയാൻ കഴിയില്ല…അത്രയും ദിവസം ഇവിടെ വരേണ്ടി വരും…സമ്മതമാണെങ്കിൽ താൻ പാറയിലോട്ടൊന്ന് കിടന്നാൽ തുടങ്ങാം…
ഞാനവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ അവിടെ സന്തോഷം തിരതള്ളിയിരുന്നു..
നിത്യ:-ഒരു മിനിറ്റ് ഞാൻ സുമിയോട് പറഞ്ഞിട്ട് വരാം ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കാൻ…അവൾ എണീറ്റ്‌ പുറത്തേയ്ക്ക് പോയി..
കുറച്ചു കഴിഞ്ഞപ്പോൾ അവൾ മടങ്ങിയെത്തി സൈഡിലായുള്ള പരന്ന പാറയിൽ മലർന്ന് കിടന്നു…കൈയെടുത്ത് കണ്ണുകൾ മറയും വിധം മുഖത്തേയ്ക്ക് വച്ചിരുന്നു…ഞാൻ എണീറ്റ്‌ ചെന്നവളുടെ കാൽപാദത്തിനു മുന്നിലായി മുട്ട് കുത്തിയിരുന്നു…ഞാനവളുടെ കാൽപാദം കയ്യിൽ എടുത്തു പതിയെ വിരലുകൾ ഞെട്ടോടിച്ചു നോക്കി…പെട്ടെന്നവൾ കാൽ വലിച്ചു…
ഞാൻ:-എന്താ..വേദനയുണ്ടോ..
നിത്യ:-ഇക്കിളിയെടുക്കുന്നു…

The Author

39 Comments

Add a Comment
  1. ബാക്കി എവിടെ

  2. സൂപ്പർ

  3. Dear Brother കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ.

  4. ബാക്കി പോരട്ടെ വേഗം. നന്നായിട്ടുണ്ട്.????❣️

  5. Baki kudi vegam ido

Leave a Reply

Your email address will not be published. Required fields are marked *