അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 16 [രാജർഷി] 405

പരസ്പരം ഇഷ്ടം ഉണ്ടെന്നല്ലാതെ പുള്ളി എന്നോടൊ ഞാൻ പുള്ളിയോടോ വാക്കൊന്നും പറഞ്ഞിട്ടില്ല ചേട്ടായി…ചേട്ടയോട് ആലോചിച്ചല്ലാതെ ഞാൻ ആർക്കും വാക്ക് കൊടുക്കുകയുമില്ല…എനിയ്ക്ക് ഇഷ്ടമാണ് ഞങ്ങൾ കാണുമ്പോൾ സംസാരിക്കും എന്നല്ലാതെ ഫോണിൽ ചാറ്റിംഗ് ഒന്നുമില്ല…

ഊം…ഏതെങ്കിലും വഴിയിൽ സുമേഷിനെക്കുറിച്ചു അറിയാൻ പറ്റുമൊന്ന് നോക്കട്ടെ…വേറെ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ നിന്റെ ഇഷ്ടത്തിന് ഞാനും ഉണ്ടാകും കൂടെ…ഉച്ചതേയ്ക്കുള്ള പൊതിയെടുക്കാവോ..ഞാൻ ഇറങ്ങാൻ പോകാന്…

ശരിയെട്ടാ…റെഡിയായി വരുമ്പോൾക്കും പൊതി റെഡി…ഞാൻ റെഡിയകനായി റൂമിലേയ്ക്ക് പോയി…

തിരിച്ചു വന്നപ്പോൾ ഭക്ഷണപ്പൊതിയുമായി ദിയ കാത്ത് നിൽക്കുണ്ടായിരുന്നു…ഞാൻ പൊതിയും വാങ്ങി അവളുടെ കവിളിൽ ഒരുമ്മയും കൊടുത്ത് പുറത്തിറങ്ങി ആടുകളെയും കൊണ്ട് വനത്തിലേക്ക് നടന്നു…പോകുന്ന വഴി കാർത്തുവിന് മെസ്സേജ് അയച്ചു….

വനത്തിലെത്തി ആടുകളെ മേയാൻ വിട്ടിട്ട് ഞാൻ പാറയിൽ കയറിക്കിടന്നു…

ഏട്ടാ….കാർത്തുവിന്റെ വിളി കേട്ട് ഞാൻ എണീറ്റിരുന്നു തിരിഞ്ഞു നോക്കി…ആന കൊടുത്താലും കിളിയെ ആശ കൊടുക്കാമോ…എന്ന പാട്ടാണ് എന്റെ മനസ്സിലേക്കോടിയെത്തിയത്…കാർത്തു സഗനയെന്ന കുരിശിനെയും ചുമന്ന് കൊണ്ട് മുന്നിൽ വന്ന് നിൽക്കുന്നു…എന്റെ വളിച്ച മുഖഭാവം കണ്ടപ്പോൾ തന്നെ കാർത്തുവിന് മനസ്സിലായിക്കാനണം സഗന കാർത്തുവിന്റെ കൂടെ വന്നത് എനിക്കിഷ്ടമായില്ലെന്നു…കാർത്തു സഗന
കാണാതെ എന്നെ നോക്കി നിസ്സഹായവസ്ഥ പ്രകടിപ്പിച്ചു…

എന്തൊക്കെയുണ്ട് സഗന വിശേഷങ്ങൾ ഞങ്ങളുടെ നാടൊക്കെ ഇഷ്ടപ്പെട്ടോ…

ആ..ഏട്ടാ..എനിയ്ക്കൊത്തിരി ഇഷ്ടമായി നാടും കാടും എല്ലാം…ഇവിടെ നല്ല കൂട്ടുകാരെ കിട്ടുമോയെന്നായിരുന്നു ഇങ്ങോട്ട് വരുമ്പോൾ ഏറ്റവും ടെൻഷൻ കാർത്തികയെയും ദിയയെയും അഞ്ജുവിനെയും കിട്ടിയപ്പോൾ ആ വിഷമം മാറിയെന്ന് മാത്രമല്ല ഒത്തിരിയൊത്തിരി കൂടുതൽ സന്തോഷവുമുണ്ട്…നാട്ടിൽ എനിയ്ക്ക് കൂടുതൽ കൂട്ടുകാരികൾ ഒന്നുമില്ലായിരുന്നു…ഇനി ഇവിടന്ന് പോകേണ്ടി വന്നാലുള്ള കാര്യം ഓർക്കുമ്പോൾ ആണ് സങ്കടം…

അതോർത്ത് സങ്കടപ്പെടേണ്ടന്നേ…നമുക്കിവിടെയൊരു നല്ല ചെക്കനെ കണ്ടുപിടിച്ചു അവനെക്കൊണ്ടു കഴുത്തിലൊരു കുരുക്കും ഇടിച്ച് ഇവിടെത്തന്നെ കൂടാന്നെ
സഗനയുടെ മുഖം ലജ്ജയാൽ ചുവന്നിരുന്നു ഞാനത് പറഞ്ഞപ്പോൾ…

എനിയ്ക്ക് വിരോധമൊന്നുമില്ല സമയമാകുമ്പോൾ നോക്കാം ആദ്യം ഏട്ടന്റെയും കാർത്തുവിന്റെയും കാര്യം കഴിയട്ടെ …സഗന കുസൃതിയോടെന്റെ മുഖത്തേയ്ക്ക് നോക്കിപ്പറഞ്ഞു…

വന്നപ്പോൾത്തന്നെ കൂട്ടുകാരിയുടെ രഹസ്യം എല്ലാം ചോർത്തിയെടുത്തല്ലേ…

ഞാനായിട്ട് ചോർത്തിയതോന്നുമല്ല…രാവിലെ എന്നെക്കൂട്ടാതെ മുങ്ങാൻ തുടങ്ങിയതാണ് കക്ഷി… ഞാൻ വന്ന അന്ന് മുതൽ എപ്പോഴും കാർത്തികയുടെ കൂടെയാണ്..പതിവില്ലാതെ ഇന്ന് രാവിലെ മുതൽ എന്നെ ഒഴിവാക്കാൻ ശ്രമിക്കുന്ന പോലെയെനിയ്ക്ക് തോന്നി…എന്നാൽ എന്താ അറിയണമല്ലൊന്ന് ഞാനും കരുതി..രാവിലെ കാർത്തികയുടെ വീട്ടിൽ വന്നിട്ട് കുറെ കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലേയ്ക്ക് തിരിച്ചു പോയി…കുറച്ച് കഴിഞ്ഞപ്പോൾ കാർത്തു വീട്ടിൽ നിന്നിറങ്ങി റോഡിലൂടെ പോയപ്പോൾ ഞാൻ പിറകെ കൂടി….ഇവിടെ എത്തറയപ്പോൾ ആണ് കാർത്തു എന്നെ കണ്ട് പിടിച്ചത്…അപ്പോൾ വേറെ നിവൃത്തിയില്ലാതെ പറഞ്ഞതാണ്…ഏട്ടന്റെ കാര്യം…എന്തായാലും ഞാനായിട്ട് രഹസ്യം പുറത്ത് പോകുമെന്ന പേടി രണ്ടാൾക്കും വേണ്ടട്ടോ…ഞാൻ കട്ട സപ്പോർട്ടാണ്…

ശരി..അപ്പോൾ ഇനിയെന്താ പരിപാടി…ഞാൻ കാർത്തുവിനെ നോക്കിയിട്ട് ചോദിച്ചു..അവൾ സഗനയെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല..

The Author

60 Comments

Add a Comment
  1. ബാക്കി ഇല്ലെ

  2. Bakki ille

  3. ബാക്കി എവിടെ മുത്തേ

  4. ലങ്കേശൻ രാവണൻ

    ബ്രോ ബാക്കി ഇല്ലേ

  5. ഹലോ ബാക്കി ഉണ്ടോ .ലാസ്റ്റ് ഞാൻ എഴുതേണ്ടി വരുമോ

  6. അല്ല ചങ്ങായി എത്ര കാലമായി ബാക്കി വേഗം ഇട്

  7. ജിഷ്ണു A B

    ബാക്കി എവിടെ

  8. Waiting 4 next part…..

  9. ബാക്കി ഇത് വരെയും വന്നില്ലല്ലോ

  10. ഒന്ന്‌ വേഗം ആവട്ടെ അടുത്ത പാർട്ട്‌ വേഗം വേണം..

  11. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നും പറഞ്ഞ് കഥ പാതി വഴിയിൽ നിർത്തി പോകുന്നത് വളരെ മോശം ആയൊരു ഏർപ്പാടാണ്.

  12. ലങ്കേശൻ രാവണൻ

    ബാക്കി ഇല്ലേ എത്രയായി wait ചെയുന്നു ഇല്ലെങ്കിൽ പറയണം

  13. Nalla story ingane pathi vazhiyillu ittittu pokkaruth brooii

  14. ബാക്കി ഇല്ലേൽ പറയണം

    1. ജിഷ്ണു A B

      ബാക്കി എവിടെ

  15. എന്റെ പൊന്നു ബ്രോ അവിടെ ഒരുത്തൻ ഫാൻ വേർഷൻ എന്നും പറഞ്ഞൂ ഇതു എടുത്തു കുളമാക്കി ഇട്ടിട്ടുണ്ട്. ഇതൊന്നും കണ്ടു നിൽക്കാൻ ഉള്ള ശേഷി ഇല്ലാത്ത കൊണ്ട. നിങ്ങൾ ഇതിന്റെ ബാക്കി ഒന്നു എഴുതുവോ. മറ്റേതു വായിച്ചതിന്റെ ആ ക്ഷീണം അങ്ങു മാറ്റാൻ വേണ്ടി എങ്കിലും

  16. അടുത്ത പാർട്ട് ഇല്ല

  17. Bro eni ethu continue cheyunnile?
    Reply enkilum tharanam

  18. Raajashri veruppikkal thudarunnu.

  19. അടുത്ത part എന്താ വൈകുന്നത്

    1. ലങ്കേശൻ രാവണൻ

      Mr. രാജർഷി ഈ കഥക്ക് ബാക്കിഇല്ലെങ്കിൽ ദയവായി പറയു. ഈ കാത്തിരുപ്പ് അവസാനിപ്പിക്കാമായിരുന്ന. നല്ല കഥായായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *