ഇനിയെങ്ങാനും വെള്ളത്തിൽ വീണപ്പോൾ പേടിച്ചു പെണ്ണിന്റെ റിലെ പോയതാകുമോ…ഞാൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് അവളുടെ നേരെ നോക്കി ..അപ്പോൾ അവളെന്റെ അരയിലോട്ടു നോക്കി ചിരിച്ചു കൊണ്ട് കൈകൾ കൊണ്ട് മുഖം പൊത്തി കുനിഞ്ഞിരുന്നു..എന്തോ പന്തികേട് തോന്നി ഞാൻ നോക്കിയതും …ഞാൻ അവളിരുന്ന മരത്തിന്റെ പിറകിലേക്ക് ഓടി …
ഇത്രയും നേരം അവളുടെ വയ്യായ്കയിൽ ഞാൻ മറ്റൊന്നും ശ്രദ്ധിചിരുന്നില്ല…ഇത് പോലൊരു അവസ്‌ഥ ആർക്കും കൊടുക്കല്ലേ…ഇനിയെങ്ങനെ അവളുടെ മുഖത്തു നോക്കും….ഇത്രയും നേരം പുഴയിൽ വച്ച് മുണ്ടുരിഞ്ഞു പോയതറിയാതെ അവളുടെ മുൻപിൽ പെരുമാറിയ കഴിഞ്ഞു പോയ സമയങ്ങൾ ഓർക്കുന്തോറും …മനസ്സിൽ വയ്യായ്ക നിറഞ്ഞു കൊണ്ടിരുന്നു…ഇനി ഞാൻ മനപ്പൂർവം അവളെ കാണിക്കാൻ ചെയ്തതാണെന്നെങ്ങാനും അവൾ തെറ്റിദ്ധരിക്കോ….ഞാൻ മനസ്സിൽ ഓരോന്ന് ചിന്തിച്ചു തല പെരുപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഓർക്കാപ്പുറത്തവളുടെ വിളി കേട്ട് ചെറുതായൊന്ന് ഞെട്ടിരുന്നു…
സാരല്യ ഏട്ടാ…ഞാൻ കാരണമല്ലേ.. എന്റെ വാശി കാരണമല്ലേ..ഇങ്ങനൊക്കെ സംഭവിച്ചത്…ജീവൻ തിരിച്ചു കിട്ടിയത് തന്നെ വലിയ കാര്യം…ഞാനല്ലേ..കണ്ടുള്ളൂ..അത് ഏട്ടൻ അറിയാതെ സംഭവിച്ചതല്ലേ…അതിന് ഏട്ടന് ചമ്മലോന്നും വേണ്ടട്ടോ..ദാ തൽക്കാലം ഇത് ഉടുത്തോള് ..അവൾ ഷാൾ ചുരുട്ടി മരത്തിന്റെ പിറകിലേക്ക് എറിഞ്ഞു തന്നു…
ഞാൻ വേഗം ഷാളെടുത്ത് അരയിൽ ചുറ്റിയിട്ട് നോക്കിയപ്പോൾ അത് ഉടുക്കുന്നതും തുണിയുടുക്കാതെ നിൽക്കുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നും തോന്നിയില്ല..എന്നിരുന്നാലും മുങ്ങിച്ചകാൻ പോകുന്നവന് കിട്ടിയ കച്ചിത്തുരുമ്പെന്ന പോലെ ഞാനതും ചുറ്റി അവളുടെ മുൻപിൽ ചെല്ലാനുള്ള മടി കൊണ്ട് മരത്തിന്റെ പിറകിൽ തന്നെ നിന്നു…
ഏട്ടാ…നമുക്ക് പോകണ്ടേ കാർത്തു.
നമ്മളെ കാണാതെ വിഷ്‌മിക്കുന്നുണ്ടാകും…അവളുടെ ചോദ്യത്തിന് ചെറുതായൊന്ന് മൂളിയതല്ലാതെ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല…
ഹൊ ഈ ഏട്ടന്റെ കാര്യം ഞാൻ പറഞ്ഞില്ലേ എനിയ്ക്ക് പ്രശ്നമൊന്നുമില്ലെന്നു ഇങ്ങോട്ട് വരുന്നുണ്ടോ…അവൾ പറഞ്ഞു കഴിഞ്ഞതും അയ്യോ …എന്നൊരു നിലവിളി ശബ്ദവും കേട്ടപ്പോൾ ഞാൻ യാന്ത്രികമായി അവളുടെ അടുത്തേയ്ക്ക് ചെന്നു…നോക്കിയപ്പോൾ അവൾ തനിയെ എനിക്കാൻ ശ്രമിച്ചതാണെന്നു തോന്നുന്നു താഴെ വീണ് കിടക്കുന്നതാണ് കണ്ടത്…
ഞാൻ പിടിക്കില്ലരുന്നോ..വയ്യാതെ തനിയെ എണീക്കാൻ പോയിട്ടല്ലേ മറിഞ്ഞു വീണത്…
എത്ര നേരായി ഏട്ടനെ വിളിക്കുന്നു…നാണക്കാരൻ വന്നിട്ട് ഇന്ന് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ എണീറ്റ് നോക്കിയതാ…പക്ഷെ ചെറുതായിട്ടു പണി കിട്ടിയിട്ടുണ്ടോന്നൊരു സംശയം ഇല്ലാതില്ല…എന്താണെന്നറിയാണുള്ള ആകാംഷയോടെ ഞാനവളുടെ മുഖത്തേയ്ക്ക് നോക്കി…
ഏട്ടാ…ഇടത്തെ കാൽമുട്ടിന് നല്ല വേദനയുണ്ട് എണീറ്റ് നിൽക്കാൻ പറ്റുന്നില്ല…പാറയിൽ മറ്റോ ഇടിച്ചതാണെന്നു തോന്നുന്നു…
അടുത്തേയ്ക്ക് ചെന്ന് ഞാൻ സഗനയെ പതിയെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു..അവൾ ബാലൻസ് ചെയ്ത് നിൽക്കാൻ കഴിയാതെ എന്റെ ദേഹത്തേക്ക് ചാരി എന്നെ ചുറ്റിപ്പിടിച്ചു നിന്നു…അവൾ വേദനയുള്ള കാൽ നിലത്ത് ചവിട്ടുന്നുണ്ടായിരുന്നില്ല…ഞാനവളെ പതിയെ മരച്ചുവട്ടിൽ തന്നെ ഇരുത്തി…
കാർത്തു പറഞ്ഞപ്പോൾ തിരിച്ചു പോയാൽ മതിയരുന്നു…ഇനിയിപ്പോൾ എന്ത് ചെയ്യും..എന്റെ എടുത്ത് ചാട്ടം കാരണം ഏട്ടനും ബുദ്ധിമുട്ടയല്ലേ…
സംഭവിക്കാനുള്ളത് സംഭവിച്ചു..ഇനി അതും പറഞ്ഞിട്ട് കാര്യമുണ്ടോ..സമയം ഉച്ചയാകാറയി സന്ധ്യയ്ക്ക് മുൻപ് എങ്ങനെയെങ്കിലും വീട്ടിലെത്താനുള്ള വഴിയാണ് ഞാൻ ആലോചിക്കുന്ന… വയ്യാത്ത കാലും വച്ച് നിന്നെയും കൊണ്ട് എങ്ങനെ പുഴ കടക്കുമെന്നാ….അവൾ ഒന്നും മിണ്ടാതെ വിഷമിച്ചിരുന്നു…കണ്ണൊക്കെ നിറഞ്ഞു വന്നു…
കരയാതെ പെണ്ണേ… വേണം കരുതി വരുത്തി വച്ചതോന്നുമല്ലല്ലോ…
ബാക്കി ഇല്ലെ
Bakki ille
ബാക്കി എവിടെ മുത്തേ
ബ്രോ ബാക്കി ഇല്ലേ
ഹലോ ബാക്കി ഉണ്ടോ .ലാസ്റ്റ് ഞാൻ എഴുതേണ്ടി വരുമോ
അല്ല ചങ്ങായി എത്ര കാലമായി ബാക്കി വേഗം ഇട്
ബാക്കി എവിടെ
Waiting 4 next part…..
ബാക്കി ഇത് വരെയും വന്നില്ലല്ലോ
ഒന്ന് വേഗം ആവട്ടെ അടുത്ത പാർട്ട് വേഗം വേണം..
ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നും പറഞ്ഞ് കഥ പാതി വഴിയിൽ നിർത്തി പോകുന്നത് വളരെ മോശം ആയൊരു ഏർപ്പാടാണ്.
ബാക്കി ഇല്ലേ എത്രയായി wait ചെയുന്നു ഇല്ലെങ്കിൽ പറയണം
Nalla story ingane pathi vazhiyillu ittittu pokkaruth brooii
Hi
ബാക്കി ഇല്ലേൽ പറയണം
ബാക്കി എവിടെ
എന്റെ പൊന്നു ബ്രോ അവിടെ ഒരുത്തൻ ഫാൻ വേർഷൻ എന്നും പറഞ്ഞൂ ഇതു എടുത്തു കുളമാക്കി ഇട്ടിട്ടുണ്ട്. ഇതൊന്നും കണ്ടു നിൽക്കാൻ ഉള്ള ശേഷി ഇല്ലാത്ത കൊണ്ട. നിങ്ങൾ ഇതിന്റെ ബാക്കി ഒന്നു എഴുതുവോ. മറ്റേതു വായിച്ചതിന്റെ ആ ക്ഷീണം അങ്ങു മാറ്റാൻ വേണ്ടി എങ്കിലും
അടുത്ത പാർട്ട് ഇല്ല
Bro eni ethu continue cheyunnile?
Reply enkilum tharanam
Raajashri veruppikkal thudarunnu.
അടുത്ത part എന്താ വൈകുന്നത്
Veendum 3g
Mr. രാജർഷി ഈ കഥക്ക് ബാക്കിഇല്ലെങ്കിൽ ദയവായി പറയു. ഈ കാത്തിരുപ്പ് അവസാനിപ്പിക്കാമായിരുന്ന. നല്ല കഥായായിരുന്നു