അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 16 [രാജർഷി] 405

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 16

Anjuvum Kaarthikayum Ente Pengalum Part 16 | Author : Rajarshi | Previous Part

 

ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു…..അവധി കഴിഞ്ഞു അഞ്ജുവിനും കാർത്തുവിനും ദിയയ്ക്കുമൊപ്പം സഗനയും സ്കൂളിൽ പോയിത്തുടങ്ങി….

അമ്മയുടെ അസുഖമൊക്കെ മാറി വീട്ടിൽ വന്നിരുന്നു…സുമേഷിന്റെ കുടുംബവുമായി ഇരുകുടുംബങ്ങളും കൂടുതലായി അടുത്തു…. സുമേഷുമായി ദിയയും….അവരുടെ പ്രണയം വീട്ടുകാർ അറിയാതിരിക്കാൻ രണ്ട് പേരും വളരെയധികം ശ്രദ്ധിച്ചിരുന്നു…

സ്കൂൾ തുറന്നതിൽ പിന്നെ കാർത്തുവിനെ നേരിട്ട് കാണുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല…ഫോണിൽ കൂടെയായി സല്ലാപങ്ങൾ മുഴുവനും…നിത്യയും സമയം കിട്ടുമ്പോൾ ഫോണിൽക്കൂടെയുള്ള ചാറ്റിംഗ് തുടർന്നു…. അതിനിടയിൽ ലച്ചുചേച്ചിയുടെ പിണക്കമൊക്കെ മാറിയിരുന്നു..ഇപ്പോൾ മിക്കവാറും എല്ലാ ദിവസവും വിളിക്കാറുണ്ട്…

അമ്മാവനും ഇടയ്ക്കൊരു ദിവസം വിളിച്ചിട്ടുണ്ടായിരുന്നു…പലരോടും എന്റെ ജോലിക്കാര്യം പറഞ്ഞു വച്ചിട്ടുണ്ട്…വൈകാതെ ലച്ചുവിന്റെ അമ്മവീട്ടിലേയ്ക്ക് താമസം മാറാൻ റെഡിയായിരുന്നോളാൻ പറഞ്ഞിട്ടാണന്ന് ഫോൺ വച്ചത്…നാട്ടിൽ നിന്ന് മാറി നിൽക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ..മനസ്സ് വല്ലാതെ പിടച്ചിരുന്നു…ലച്ചുവിന്റെ കൂട്ട് കിട്ടുമല്ലോ എന്നത് മാത്രമാണ് ചെറിയൊരു ആശ്വസം…അമ്മാവനിൽ നിന്നും വിവരങ്ങൾ അറിഞ്ഞ ലച്ചുവിന് അതിയായ സന്തോഷം ആയിരുന്നു..എത്രയും വേഗം ഞാൻ അവളുടെയടുത്തേയ്ക്ക് ചെല്ലാൻ ലച്ചു ആഗ്രഹിച്ചിരുന്നു…

പതിവ് പോലെ വൈകിട്ട് ആടുകളെയും കൊണ്ട് വീട്ടിലെത്തി കയ്യും മുഖവും കഴുകി അകത്തേയ്ക്ക് കയറി..ഹാളിൽ അമ്മയും അച്ഛനും tv കാണുന്നുണ്ടായിരുന്നു…

ദിയ വന്നില്ലേ അമ്മേ…

വന്നേട…തലവേദനയാണെന്നും പറഞ്ഞു വന്ന പാടെ കയറിക്കിടപ്പുണ്ട്….നിനക്ക് ചായ എടുക്കട്ടെ മോനെ….

ആ…എടുത്ത് വച്ചോ..ഞാൻ കുളിച്ചിട്ട് വരാം….

ഞാൻ കുളിച്ചിട്ട് വന്നിട്ട് ചായ കുടിച്ചു …കുറച്ചു നേരം tv കണ്ടിരുന്നിട്ട് റൂമിലേയ്ക്ക് പോയി…

ബെഡിൽ കിടന്ന് വെറുതെ ഫോണിൽ കുത്തിക്കോണ്ടിരുന്നപ്പോൾ കാർത്തുവിന്റെ മെസ്സേജ് വന്നു….

കാർത്തു:-ഏട്ടാ…എന്തെടുക്കാ…
ഞാൻ:-ഒന്നുമില്ലെടി പെണ്ണേ.. ചുമ്മാ കിടക്കാ…
കാർത്തു:-എനിക്ക് കാണാൻ കൊതിയാകാ…എത്ര ദിവസായി നേരിൽ കണ്ടിട്ട്…

ഞാൻ:-എനിയ്ക്കും കൊതിയൊക്കെയുണ്ട് പെണ്ണേ…എന്ന് വച്ച് ക്ലാസും കളഞ്ഞിട്ട് എപ്പോഴും കണ്ടോണ്ടിക്കാൻ പറ്റില്ലല്ലോ…ഇന്നിപ്പോൾ ബുധൻ അല്ലെ..രണ്ട് ദിവസം കൂടിയല്ലേയുള്ളൂ…ക്ലാസ്….ശനിയാഴ്ച്ച രാവിലെ വനത്തിലോട്ട് പോരെ വൈകിട്ട് തിരിച്ചു വന്നാൽ മതി…

കാർത്തു:-അപ്പോൾ ദിയ ഏട്ടനോടൊന്നും പറഞ്ഞില്ലേ.. വന്നിട്ട്..
ഞാൻ:-ഇല്ല…അവൾ വന്നപാടെ തലവേദനയാണെന്നും പറഞ്ഞു കിടന്നിരുന്നു..ഞാൻ വന്നിട്ട് കണ്ടില്ല…

കാർത്തു:-എന്നാ..എന്റെ ചെക്കന് സന്തോഷമുള്ള ഒരു കാര്യം പറയട്ടെ….

ഞാൻ:-എന്താ…

കാർത്തു:-ഞങ്ങൾക്കിനി തിങ്കളാഴ്‌ച ക്ലാസ് ഉള്ളു…വ്യാഴം വെള്ളി സ്‌പോട്‌സ് ആണ്…ഞാൻ നാളെ രാവിലെ വരട്ടെ…

ഞാൻ:-ചോദിക്കാൻ ഉണ്ടോ…രാവിലെത്തന്നെ പോരെ…കുറച്ച് നാളത്തെ കടമെല്ലാം തീർത്തിട്ട് വൈകിട്ട് തിരിച്ചു വന്നാൽ മതി…

The Author

60 Comments

Add a Comment
  1. എവിടെ

  2. ഇന്റെ ചങ്ങായി അടുത്ത ഭാഗം ഒന്നു വേഗം ഇടടോ

  3. Delay aaki veruppikkanallo

  4. Orupad wait cheyikkale next part vegam ed bro Ella divasavum nokkum story vanno Poli storya nigade ❤️ next part vegam ed

  5. Super story… My all time favrte… ലക്ഷ്മിയുമായും പ്രതീക്ഷിക്കുന്നു കളികൾ… ഞങ്ങൾ girls നും ത്രില്ല് ആണ് ഈ story

  6. ❤️❤️❤️❤️

  7. വേറെ ലെവൽ ബ്രോ…ഇത്ര കാത്തിരുന്ന ഒരു കഥ വേറെ ഇല്ല…ശെരിക്കും ബ്രോയുടെ വീട് വല്ല കാടിന്റേം അടുത്താണോ…

    1. പൊളിച്ചു എത്ര നാളായി കാത്തിരിക്കുന്നു.ഇത്രയും മനോഹരമായി വർണ്ണിക്കാൻ ഇയാൾക്ക് മാത്രമേ കഴിയൂ. ബാക്കി ഭാഗം എത്രയും പെട്ടെന്ന് പ്രീതിക്ഷിക്കുന്നു

  8. ജിഷ്ണു A B

    വേഗം അടുത്ത പാർട്ട് ഇടൂ

  9. കിടുക്കി രാജർഷി ബ്രോ.
    ചൊറിയൻ മാർ ചൊറിയാൻ വരുമ്പോൾ അതും കേട്ട് പോയാൽ പിന്നെ അവർ പറഞ്ഞത് ശേരിയാണെന്നു വരും ഒപ്പം കഥ കാത്തിരിക്കുന്നവരെ ചതിക്കുന്നത് പോലെയും ആവും.
    തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം ബ്രോ…?????

  10. പൂർത്തിയാക്കാൻ കഴിയുമെന്ന് തന്നെയാണെന്റെ വിശ്വാസം ഇടയിൽ കുറെ പ്രശ്നങ്ങളിൽ പെട്ടു പോയി അതിനിടയിൽ ആവണിത്തിങ്കൽ ഇട്ടപ്പോൾ വന്ന ഒരു ചൊറിയൻ കമന്റ്‌ കൂടിയായപ്പോൾ ഉള്ള മൂടും കൂടെ പോയി…അഭിപ്രായം പറയാനും വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ട് അത് അംഗീകരയ്ക്കാൻ എഴുത്തുകാർക്കും കഴിയണം പക്ഷെ കഷ്ടപ്പെട്ടിരുന്നു ഒരു കധയെഴുതി സെറ്റിൽ ഇടുമ്പോൾ അത് കട്ടതാണ് കോപ്പിയാണ് എന്നൊക്കെ കേൾക്കേണ്ടി വരുന്ന അവസ്‌ഥ പൊതുജന മധ്യത്തിൽ തുണിയുരിഞ്ഞു നിർത്തുന്നതിനു തുല്യമാണ്…ഒരു കധയിൽ വന്ന ചില സന്ദർഭങ്ങൾ മറ്റൊരു കധയിൽ വന്നെന്ന് വരാം അതോടെ അത് കോപ്പിയാണെന്ന വിധിയെഴുത്തുന്നത് ശരിയാണെന്ന് അഭിപ്രായമില്ല എല്ലാം കൂടിയായപ്പോൾ കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്നു..മടങ്ങിയെത്തിയപ്പോൾ സ്നേഹത്തോടെ ചേർത്ത് നിർത്തിയ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി….

    1. അത് എല്ലായിടത്തും ഉള്ളതാണ് സാരമില്ല പോട്ടെ

    2. നിർത്തല്ലേ ബ്രോ…… ഇപ്പൊ കഥ വേറെ ലെവലിൽ പോയിക്കൊണ്ടിരിക്കുകയല്ലേ……please continue and give us stories without much delay. . . .. . ഒരു നല്ല threesome ഉം foursome ഒക്കെ ആകാട്ടോ…… കട്ട വെയ്റ്റിംഗ്…. കീപ് ഇറ്റ് അപ്പ്‌ രാജർഷി ബ്രോ…

      1. പിന്നെ ഒരു ചെറിയ റിക്വസ്റ്റ്. … സെക്സ് scenes കുറച്ചു elaborate ചെയ്തു എഴുതാമോ? Please

  11. E katha oru rakshum illa complete thanne akanam athra kidlan katha annu ketto

  12. E katha complete cheyyathe pokaruthe plz regards you

  13. Mersal ayi minuse kidlan kidlo kidlan

  14. Aadaar mass kidu ❤️❤️??vegan thanne tharanam

  15. Boom level mass kidu item

  16. One of my fav story waiting for your time

  17. Ellam manoharam vegan thaanne aduthebpart tharanam

  18. Super ayittu undu ???❤️

  19. Full Verity machane….polii

  20. Avasanam vannu alle ini Ellam week um tharanaam

  21. നല്ല അടിപോളി . പക്ഷേ Page കുറഞ്ഞു.very sad

  22. Super മുത്തെ

    താമസിചപോൽ നിർത്തിയോ എന്നൊരു പെഡീ ഉണ്ടായിരുന്നു. അത് ഇപ്പൊൾ മാറി. കഥ ഇഷ്ടപ്പെട്ടു, continue writing.

    With love
    The Mech
    ?????

  23. Super continue
    Waiting next part

  24. ???…

    Class ?

  25. Keep going❤️

  26. kollam edivetu thanne oru samshayvum ella ,
    orkkapurathu kittiya erayanallo sagna , angana sagnayude cellum pottichu midukkan, keep it up and continue bro
    adutha partinayee kathirikkunnu..

  27. E sumesh okke eth

    1. പുതിയ വന്ന താമസക്കാരൻ ആണ്. അല്ലെ??
      ❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *