അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 4 [രാജർഷി] 500

ആണോ…ഞാൻ കുടിക്കാൻ എടുക്കാം …
വേണ്ടമ്മേ …ഇപ്പോൾ ഒന്നും എടുക്കേണ്ട.
ന്നാൽ ഞാൻ അടുക്കളയിലോട്ടു ചെല്ലട്ടെ.രാത്രിയിലേക്കുള്ളത് ഒന്നും റെഡിയായിട്ടില്ല.അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.
ലച്ചു:ടാ..ചെക്കാ.. ഞാൻ പോയി ഡ്രെസ്സ് മാറിയിട്ട് വരാം .നി കാർത്തുവിനൊരു കമ്പനി കൊടുക്ക്.ചേച്ചി റൂമിലോട്ട് പോയി.
ഞാൻ കാർത്തുവിനെ നോക്കി .ടേബിളിന്റെ എതിർവശത്തേ കസേരയിൽ ആണ് അവൾ ഇരിക്കുന്ന. ഇന്നലത്തെ വയാടിയായ കുറുമ്പിപ്പെണ്ണിനു വിപരീതമായി ഇന്ന് എന്റെ മുഖത്ത് നോക്കാൻ പോലും വയ്യാത്ത നാണക്കാരിയായി മാറിയിരുന്നു കാർത്തു.
ഞാൻ ചുറ്റുപാടും വീക്ഷിച്ചു ആരെങ്കിലും വരുന്നുണ്ടോയെന്നു.പതിയെ കാൽ ടേബിളിന് അടിയിൽ കൂടെ കൊണ്ടുപോയി കാർത്തുവിന്റെ കാലിൽ മുട്ടിച്ച് ഉരസി.അവൾ പെട്ടെന്ന് ഞെട്ടി കാൽ വലിച്ചു ചുറ്റുപാടും പരിഭ്രമത്തോടെ നോക്കി.ആരുമില്ലെന്ന് കണ്ട് ചെറിയ പുഞ്ചിരിയോടെ എന്റെ നേരെ നോക്കി .
പുഞ്ചിയോടൊപ്പം അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു.കൂടുതൽ നേരം എന്നെ നോക്കാനാകാതെ അവൾ വീണ്ടും തല താഴ്‌ത്തിയിരുന്നു ഞാൻ വീണ്ടും അവളുടെ കാലുകളിൽ ഉരസി.
കാർത്തു:-വെറുതേയിരിക്കുന്നുണ്ടോ.. ദിയയും ചേച്ചിയുമൊക്കെ ഇപ്പോൾ വരും.
ഒ..പെണ്ണിന്റെ വായിൽ നാക്കുണ്ടായിരുന്നോ.ഇന്നലത്തെ കാർത്തു അല്ലല്ലോ ഇന്ന് എന്റെ മുഖത്ത് നോക്കാൻ പോലും നാണം .മുഖത്ത് നോക്കാതെ എങ്ങനാ ഒരുമിച്ച് കഴിയുന്ന.പിന്നെ…എന്താ ഇന്നലെ പറയാതെ പോയ.ഒന്ന് വിളിക്കോ. മെസ്സേജ് അയക്കോ ഒന്നുമില്ല.എന്താ ഇന്നലത്തോടെ എന്നെ വേണ്ടെന്ന് വച്ചോ..
കാർത്തു :- അയ്യോ…അങ്ങനൊന്നും പറയല്ലേ ഏട്ടാ…ഏട്ടന്റെ കൂടെയല്ലാത്തൊരു ജീവിതം ഇനിയെനിയ്ക്ക് ഉണ്ടാകില്ല. ഞാൻ പോയപ്പോൾ ചേട്ട നല്ല ഉറക്കം ആയിരുന്നു.എനിപ്പിക്കാൻ തോന്നിയില്ല .പിന്നെ നല്ല ചമ്മലും അതാ പറയാതെ പോയത്.പിന്നെ നല്ല ക്ഷിണം ഉണ്ടായിരുന്നു വീട്ടിൽ എത്തി കുളിച്ചു കിടന്നതെ ഉറങ്ങിപ്പോയി.രാവിലെ എണീറ്റത്.ഇന്നലെ കാട്ടിക്കൂട്ടിയത്തിന്റെ എല്ലാം അപ്പോൾ ആണ് അറിയുന്നത് ദേഹമെല്ലാം നല്ല വേദന പിന്നെ…….
പിന്നെ…?
കാർത്തു:- ശരിക്ക് മൂത്രമൊഴിക്കാൻ കൂടെ വയ്യരുന്നു ഭയങ്കര നീറ്റൽ ശരിക്കും തുള്ളിപ്പോയി.
ഞാൻ:- അച്ചോടാ…ആദ്യത്തെ അയോണ്ട ശീലമാകുമ്പോൾ മാറിക്കോളും. പറഞ്ഞു തീർന്നതും അവൾ എന്റെ കാലിൽ ആഞ്ഞൊരു ചവിട്ട് തന്നു.
ഹൊ എന്തൊരു ചവിട്ടടി എനിയ്ക്ക് വേദനിച്ചട്ട.
കാർത്തു;-കാര്യയിപ്പോയി…വേണ്ടത്തയൊക്കെ ചെയ്തതും പോര .എന്നിട്ട് കളിയാക്കുന്നോ..
ഞാൻ:- അത് ശരി പനിച്ചു കിടന്ന എന്നെക്കൊണ്ട് ഒരൊന്നൊക്കെ ചെയ്യിപ്പിച്ചിട്ട് ഇപ്പോൾ ഞാൻ കുറ്റക്കാരൻ ആയല്ലേ…
കാർത്തു:- അയ്യോ..ഞാൻ ചുമ്മ പറഞ്ഞതാ.. ചേട്ടയുടെ സന്തോഷത്തിനു വേണ്ടി എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്.
ഞാൻ:-ചുമ്മ പറയ…
കാർത്തു :- കഷ്ട്ടണ്ടട്ടോ.. ഇത്ര ആയിട്ടും എന്നെ വിശ്വാസം ഇല്ലല്ലേ..അവളുടെ മുഖം വാടിയിരുന്നു അത് പറയുമ്പോൾ.

The Author

22 Comments

Add a Comment
  1. പൊന്നു.?

    Adipoliyaayitund

    ????

  2. കൊള്ളാം തുടരുക. ?❣️??❣️?

  3. Machane ithrayum post theraruthu…
    Machan poli writter annu..
    Nxt part wait chythu madupikaruthu

  4. ലങ്കേശൻ രാവണൻ

    കൊള്ളാം ബ്രോ ബാക്കി വേഗം എഴുതണം

  5. സൂപ്പർ അവരുടെ ലൗ പിണക്കം തുടങ്ങിയവ കൂടി ഉൾപ്പെടുത്തൂ

  6. super page kootuu

  7. ദിയയും ലെച്ചുവും തമ്മിൽ ഒരുമിച്ചുള്ള കളി പ്രതീക്ഷിക്കുന്നു

  8. സൂപ്പർ

  9. Adutha bhagam pettannu edumennu predhishikunnu

  10. Thanks bro

  11. ഇഷ്ടമായി ???അടുത്തത് പേജ് കൂട്ടി എഴുതു

  12. Bakki fagam pettanu avatte

    1. അടുത്ത ഭാഗം ഉടനെ ഉണ്ടാകും

  13. Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. ഷെഡിൽ വച്ചുള്ള കളികളും സൂപ്പർ. ഇനി ലച്ചുവുമായുള്ള കളികൾ കാത്തിരിക്കുന്നു.
    Regards.

    1. Thanks bro

    2. Done

  14. അടിപോളിയെ……..?
    ????
    ബ്രോയ് കുറച്ച് ലേറ്റ് ആയാലും പേജ് കൂട്ടാൻ ശ്രമികുക
    ?????

    1. Thanks

  15. അമ്മിണിയുടെ കാമുകൻ

    Bro ഒരു അപേക്ഷ ഇണ്ട്. നല്ല ഒരു ROMANTIC FEEL കൊണ്ട് കഥ മുമ്പോട്ടു പൊക്കണം. അല്ലാതെ വെറും കമ്പി ആക്കരുത്. 2ദിവസം ആയി SITE എടുത്തിട്ട് പക്ഷെ ഞാൻ ആദ്യം വായിക്കാൻ തോന്നിയത് ഈ കഥ ആണ്. CONGRATULATION BROI.

    1. എഴുത്തിന്റെ abcd അറിയാതെ ആദ്യമായി ഈ സൈറ്റിൽ ആണ് ഞാൻ കഥ എഴുതുന്നത് അതിനുള്ള കാരണം എന്റെ ആദ്യത്തെ കഥയുടെ കമന്റ് ബോക്സിൽ ഉണ്ട്.പക്ഷെ ഇപ്പോൾ ഞാൻ എഴുത്തുകാരുടെ വികാരങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു കുറച്ചൊക്കെ വായിക്കുന്നവരുടെയും ഒരു കഥ തുടങ്ങാനും അതിൽ എല്ലാം ഉൾപ്പെടുത്തി കഥ അവസാനിപ്പിക്കാനും ഓരോ എഴുത്തുകാരും എടുക്കുന്ന എഫെർട് വളരെ വലുതാണ് (തെറ്റിദ്ധരിക്കല്ലേ.. ഈ സൈറ്റിലെ വലിയ എഴുത്തകരെ ആനട്ടോ ഉച്ചശിച്ചത്)ഞാൻ ഒന്നും നേരത്തെ തീരുമാനിച്ചു എഴുതറില്ല എഴുതുമ്പോൾ മനസ്സിൽ വരുന്നത് കാച്ചി വിടുന്നു കമ്പിയോട് താല്പര്യം കൂടുതൽ ഉള്ള ഒരാളെന്ന നിലയിൽ കമ്പി കൂടുതൽ ആയി വരുന്നു അത്രേയുള്ളൂ റൊമാൻസ് എനിയ്ക്ക് എത്രത്തോളം വഴങ്ങുമെന്നതിനെപ്പറ്റി എനിയ്ക്ക് തന്നെ വലിയ ധാരണയൊന്നുമില്ല എന്നാലും കഴിയുന്ന വിധത്തിൽ ശ്രമിക്കാം bro

Leave a Reply

Your email address will not be published. Required fields are marked *