” വലിയ മാറ്റമൊന്നുമില്ല മോനെ.. അതേ പോലൊക്കെ തന്നെ” മറുപടി നിരാശയോടെ ആയിരുന്നു. എനിക്കും വല്ലാണ്ടായി ഒരു മാസം മുമ്പാണ് ബൈക്ക് മതിലിലിടിച്ച് നട്ടെല്ലിന്ന് പൊട്ടലുണ്ടായത്. ഓടിച്ചാടി നടന്നിരുന്ന ആരുടേം കാര്യം ഇത്രേം ഉള്ളൂ.. ഒരു ചെറിയ വീഴ്ച മതി എല്ലാം തകിടം മറിയാൻ.
” ആട്ടെ മോൻ ഏതായിരുന്നു?..” എന്റെ മുഖത്ത് നോക്കി അല്പം സംശയഭാവത്തോടെ അയാൾ തിരക്കി.
” അമ്മാവന് എന്നെ മനസിലായില്ലേ.. ഞാൻ പുതുക്കുടിയിലെ ജോർജ്ജിന്റെ മകൻ ലിജോ യാണ്..”
” അയ്യോ എനിക്ക് പെട്ടന്നങ്ങോട്ട് ഓടിയില്ല കേട്ടോ.. വയസായില്ലേ ഇപ്പൊ ഇപ്പൊ ഓർമ്മ പതിയെ എത്തത്തെ ഒള്ളൂ.. ” അമ്മാവന്റെ മറുപടിയിൽ ഒരു ക്ഷമാപണം എന്ക്ക് അനുഭവപ്പെട്ടു.
” ഓ… അത് സാരമില്ല അമ്മാവാ.. ഇപ്പൊ മനസ്സിലായല്ലോ.. ” ഞാൻ സീൻ പ്രസന്നമാക്കി. ” ഉയരവും വണ്ണവുമൊക്കെ ജോർജ്ജിനെ പോലെ തന്നെയാണ് നീ, അവനേക്കാളും നിറം ഉണ്ടെങ്കിലും ! ” അയാൾ അനുമോദിക്കുന്ന തരത്തിൽ തുടർന്നു..
അമ്മച്ചിയുടെ നിറമാണ് എനിക്ക് കിട്ടിയത് അമ്മാവാ.. ” ഭവ്യതയോടെയായിരുന്നു ഞാൻ അതിനെ നേരിട്ടത്.. ബസ്സ് വരാൻ പിന്നെയും ലേറ്റായി. ആ കാത്തിരിപ്പ് ഞങ്ങൾക്കിടയിലെ അപരിചതത്വം കുറക്കുകയായിരുന്നു.
How powerful your presentation is!
I love reading your story.
Congratulations.
Keep going.
Varunno..kaliyedukam..
അടിപൊളി … കഥകളിൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മേഖല ആണ് ഇത് .. cant wait for next part bro
nannayittund.. oru reality feel cheythu..
Thanks ????
Cuckold കഥകൾ ആസ്വദിക്കുന്ന കൂട്ടത്തിലാണ് ഞാൻ. ഗംഭീരമായി തുടങ്ങി. കംബി കൂട്ടാനുള്ള ശ്രമത്തിൽ സന്ദർഭങ്ങൾ ക്രിയേറ്റ് ചെയ്യുന്നതിലെ സ്വാഭാവികത നഷ്ടപ്പെടുത്താതിരിക്കുക. ഡയലോഗുകളുടെ അതിപ്രസരം തോന്നിയില്ല. എല്ലാം സാന്ദർഭോചിതം… തുടരുക
Hope you enjoyed . Will be soon ??
Thanks for your comment
Thudakkam gamphiram aadi .. super theme…adipoli avatharanam..
Keep.it up and continue bro..
Ok bro ?
ആദി..
കുറെയേറെ വന്ന തീം ആണെങ്കിലും വളരെ വ്യത്യസ്തത പുലര്‍ത്തി താങ്കള്‍ . വായിക്കാന്‍ നല്ല സുഖവും ‘ അച്ചാച്ചി” എന്ന വിളി മനസില്‍ നിന്ന് പോകുന്നില്ല … അയാളെ ഇനിയും കണ്ട് മുട്ടുമോ ? കാത്തിരിക്കുന്നു ഈ ഫ്ലോയില്‍ മുന്നോട്ടു പോകട്ടെ …ആശംസകളോടെ -രാജ
Rajaa saaheb…
Ee comment oru inspiration aan.
Love you ???
Kollaam…. Keep it up bro…
Lovely ishtam ??
Good feeling. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Udan undaavum ???????
Good and natural way of telling a story.
Congratulations.
Thanks dear..
?? I hope you enjoyed
Very Nice
Thanks ????
വളരെ നല്ല കഥ…ബാക്കി വേഗത്തിൽ വേണം…കാത്തിരിക്കാൻ വയ്യ…നിങ്ങളുടെ ഭാര്യയെ ജാക്കി വെച്ച ചെറുപ്പക്കാരനെ വെച്ചു കഥ മുന്നോട്ട് കൊണ്ടു പോവുക…ഭാര്യയും ചെറുപ്പക്കാരനും തമ്മിൽ ഉള്ള കാമവും, പ്രേമവും…ആസ്വാധിക്കുന്ന ഭർത്താവ്. ഭാര്യയുടെ സന്തോഷം ആണ് ഭർത്താവിന്റെ സന്തോഷം… കൂടുതൽ മനോഹരമാക്കും..
Haha… Bharthav sandoshichal vaayikkunnavarum sandoshikkum…
??
Aake motham santhosham ??????
തുടക്കം അടിപൊളി, അടുത്ത ഭാഗവും ഇതേ ഫീലിൽ പോരട്ടെ.
Thanks bro..
Will post soon
തുടക്കം പൊളിച്ചു. ബാക്കി കൂടി പോരട്ടെ.
Ippa sheriyaakkitharaa.. ??
Maydeene aa cher..iyee…
Superb .. foundation storng aYittundu .. eni mukalilekkulathu pollichadukkanam ..
Nalla adipoli stretcher pratheekshikkunnu …
I like it
Vaayichu ennarinjathil sandosham . Ningalude okke comment kaanumbol engane ezhudaadirikkum….
Thanks dear ???
Kollam bro …
Thanks bro ???
വളരെ സ്വാഭാവികമായ കഥ പറച്ചിൽ. അടുത്ത ഭാഗങ്ങളിൽ കമ്പിയുടെ ഒരു പൊട്ടിത്തെറി കാണും എന്ന് തോന്നുന്നു.?
സ്വാഭാവിക കഥകളിൽ എനിക്ക് പണ്ടേ താൽപ്പര്യം തോന്നാറുണ്ട്. ഡയലോഗും സന്ദര്ഭമൊക്കെ കൂടിപ്പോയെങ്കിൽ ക്ഷമിക്കുക.
എല്ലാം പൊട്ടിത്തെറിക്കട്ടെ
Very good story, rear subject , place nirthalle
Thanks for your valuable comment.
I will try bro
കൊള്ളാം
Thanks???
ബ്രോ നിങ്ങക്ക് എഴുതാൻ നല്ല കഴിവ് ണ്ട് ട്ടോ..കഥ വളരെ നന്നായിരുന്നു..really liked it
മടുപ്പ് തോന്നുന്ന പ്രവാസ ജീവിതത്തിൽ അല്പം ആശ്വാസം ലഭിക്കാൻ വേണ്ടിയാണ് ഈ ശ്രമം. നിങ്ങളുടെ അഭിപ്രായം പോസ്റ്റ് ചെയ്തതിന് നന്ദി…
Aree… Vaahhh..
Polich
Thanks bro
Lovely