അന്നമ്മ എന്‍റെ ഭാര്യ 2 [ആദി] 312

ആദ്യ പുക വായിൽ എടുത്ത് പുറത്തേക്ക് വിടുമ്പോൾ അതിന്റെ രുചി അവൾക്ക് പിടിച്ചില്ലെന്ന് മുഖഭാവത്തിൽ വ്യെക്തമായിരുന്നു. അങ്ങനയല്ല പൊട്ടീ വായിൽ നിന്ന് ഉള്ളിലേക്ക് വലിക്കണം പുക.

ഞാൻ നിർദ്ദേശം നൽകി അവളെ പ്രോത്സാഹിപ്പിച്ചു.  ഒരു വട്ടം കൂടെ അവൾ പുക ഉള്ളിലേക്ക് എടുക്കാൻ ശ്രമിച്ചതും അതൊരു നിർത്താതെയുള്ള ചുമയിൽ കലാശിച്ചു. ഞാൻ പൊട്ടിച്ചിരിച്ചു അവൾ പരിഭവത്തോടെ എന്റെ കയ്യിൽ തല്ലാൻ തുടങ്ങി..  പോ.. ഞാൻ മിണ്ടില്ല.. എന്നെ കൊല്ലാൻ നോക്കുവാ ഈ അച്ചാച്ചി എനിക്കറിയാം അവൾ കൂടുതൽ പരിഭവിച്ചു.
ഇല്ല മോളെ ആരായാലും ആദ്യം ചുമക്കും. അത് ഞാൻ പറയാഞ്ഞിട്ടാ നീ വലിച്ചില്ലെങ്കിലോ എന്ന് കരുതി. ആദ്യം ഒന്ന് രണ്ട് തവണ ചുമക്കും പിന്നീടാണ് അതിന്റെ രുചി മനസ്സിലാവുക ഞാൻ അവളെ സമാധാനിപ്പിച്ചു.

എനിക്ക് വേണ്ടായേ ആ സുഖം എന്റമ്മച്ചീ..
ഹഹഹ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല… എങ്കിൽ നീ വലിക്കണ്ട കേട്ടോ.. അല്പം കുടിച്ചാൽ മതി. ഞാൻ ചുവടു മാറ്റി.
പിന്നെ… എനിക്ക് വേണ്ടേ.. അച്ചാച്ചിയങ് കുടിച്ചാൽ മതി. അവൾ രക്ഷപ്പെടാൻ നോക്കി. പ്ലീസ് മോളൂ നിന്റെ കൂടെ ഒന്ന് കുടിക്കണമെന്ന് എനിക്ക് അത്രക്ക് ആഗ്രഹം ഉള്ളത് കൊണ്ടാണ്.. ഞാൻ അപേക്ഷിച്ചു. അതവളിലും ചെറിയ ചാഞ്ചാട്ടം ഉണ്ടാക്കുന്നതായി മുഖത്ത് കാണാമായിരുന്നു. നീ ഒന്ന് കുടിച്ചു നോക്കൂ ഇതിന്റെ ആനന്ദം അറിഞ്ഞാൽ നീ എന്നും കുടിക്കും ഞാൻ അവളെ പ്രലോഭിപ്പിക്കാൻ തുടങ്ങി.
ട്രെയിനിൽ വെച്ചുണ്ടായ സംഭവത്തിലും എനിക്ക് ദേഷ്യം ഉണ്ടായില്ലെന്നുള്ളത് അവൾക്ക് ആശ്വാസമായിരുന്നു. അത് കൊണ്ട് തന്നെ എന്റെ ആഗ്രഹം അവൾക്ക് മുമ്പത്തെ പോലെ തള്ളിക്കളയാൻ തോന്നിയില്ല.
ഭയങ്കര നാറ്റമാണ്..എനിക്കു വേണ്ട അച്ചാച്ചീ..”പിന്നെ..വൈനിനല്ലേ നാറ്റം..നീയങ്ങു കുടിക്കു കൊച്ചെ എന്റെ പൊന്നുമോളല്ലേ,’

അനീഷും മനോജുമൊക്കെ ആഘോഷിച്ച കഥകള്‍ പറഞ്ഞുകേട്ടപ്പോള്‍ മുതലുള്ള ആശയാണ് ഒരു ദിവസം കെട്ട്യോള്‍ക്ക് ഒരു പെഗ് കൊടുത്തൊന്നു ആഘോഷിക്കണം എന്ന്..കൊല്ലം നാലഞ്ചായി പുറകെനടന്നു കാലുപിടിക്കുന്നു..ഒരുവിധം സമ്മതിച്ചുകിട്ടിയതു ഇപ്പോളാണ്..
ആദ്യമായിട്ടല്ലേ അതുകൊണ്ട് വൈന്‍ മതിയെന്ന് വച്ചു..

The Author

18 Comments

Add a Comment
  1. Gollalo bro ?.. thangalkkoru Katha ezhuthan ulla script kayilundennu thonnunnu, orennam try cheyyu please

    1. സ്ക്രിപ്റ്റ് ഉണ്ട് but എഴുതാൻ വയ്യ

  2. Ente ponnaliya kureyaayallo ithu postiyittu… Iniyum enthanithrayum vaikunnathu baaki bhagam postaan… !!?

  3. നെക്സ്റ്റ് പാർട്ട് വേഗം പോസ്റ്റ് ചെയ്യുബ്രോ
    അടിപൊളി ആയിട്ടുണ്ട്. വെയ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറേ ആയി. യു ആർ ഓസം!

  4. അടിപൊളി ആദി

  5. Sarikum njanum ithupole chorichil und.oru rasathinu kazhichu nokkiyatha chetan vangi vechirunna th cheyan ariyathe.enik chiri nirthan pstunillarunnenna paranje

  6. ജബ്ബാർ

    ഈ ഒരു കഥ മാത്രമേ ഇപ്പോൾ ഞാൻ വായിക്കാറുള്ളൂ…ഇതിന്റെ പുതിയ പാർട്ടിനായി കാത്തിരിപ്പ് തുടങ്ങീട്ട് കുറെ ആയിരുന്നു. ആദ്യ പാർട് ലെ പോലെയുള്ള ഭാര്യയുടെ കളികൾ കൂടുതലായി പ്രതീക്ഷിക്കുന്നു. ഭാര്യക്ക് കൂടുതൽ സുഖിക്കാൻ വേണ്ടി അവസരങ്ങൾ സൃഷ്ടിക്കുന്ന ഭർത്താവ് ആവട്ടെ. ആശംസകൾ.

  7. തകർത്തു സഹോ… രണ്ടു പാർട്ടും കൂടി ഒന്നിച്ചാണ് വായിച്ചത്… നല്ല അവതരണം… നല്ല ഭാഷ… നല്ല തീം….

  8. സൂപ്പർബ് ബ്രോ. നല്ല എഴുത്.

  9. Super ..adipoliyakunnundu.
    Keep it up and continue Aathi..

  10. സൂപ്പർ ശൈലി … നല്ല ഫ്ലോയുള്ള രചനാ ശൈലി… ഫ്ലാഷ് ബാക്ക് ഉണ്ടാവുമോ.. ട്രയിനിൽ വെച്ച് എന്താണുണ്ടയെ??

  11. അജ്ഞാതവേലായുധൻ

    കഥ അങ്ങട്ട് കൊഴുത്ത് വരുന്നുണ്ട്…റോൾപ്ലേ(അതുതന്നെ അല്ലേ അല്ലേ പറയാ?) അടിപൊളി.

  12. സൂപ്പർ ആയിട്ടുണ്ട്

  13. സൂപ്പർ

  14. Kidilam next part vegom poratte

  15. അടിപൊളി. അടുത്ത ഭാഗങ്ങൾ വേഗം പോരട്ടെ.

  16. Adhi kalakkiYitoooo

    Adipoli aYittundu …

    Adutha part pettanu porate

  17. ഉഗ്രൻ… അടുത്തത്‌ അത്യുഗ്രൻ ആവട്ടെ..

Leave a Reply

Your email address will not be published. Required fields are marked *