ഓം ശാന്തി ഓശാന 5 [Hudha] 465

ഒരിടത്തും പോവാൻ പറ്റാതെ അടങ്ങി ഇരുപ്പു തന്നെ..പ്രധാന പണി എനിക്ക് ചിക്കൻ കഴിക്കാൻ തോന്നുമ്പോ ഒക്കെ എബിനെ ഓടിക്കൽ ആണ്.. ഏതായാലും എന്റെ ഈ അവസ്ഥക്ക് കാരണഭൂതനായ ആ മഹാനെ കൊണ്ട് കാലു തിരുമ്മിച്ച്, ഇപ്പൊ ആൾ എന്റെ മടിയിൽ കിടന്നു ഉറങ്ങുന്നുണ്ട്..ഡെലിവറി കഴിയാൻ നോക്കി ഇരുപ്പു ആണ് കുത്തി മറിച്ചിൽ തുടങ്ങാൻ…

പൗലോ കൊയിലോ പറഞ്ഞിട്ടുണ്ട്,നമ്മൾ എന്തെങ്കിലും വല്ലാതെ ആഗ്രഹിച്ചാൽ അത് നടത്തി തരാൻ ലോകം മുഴുവൻ കൂടെ നില്കും എന്ന്..നമുക്ക് ഉള്ളത് ആണെങ്കിൽ അത് നമ്മളെയും കൊണ്ടേ പോവു..അവസരം വരുമ്പോ അത് തട്ടി കളയരുത് എന്ന് മാത്രം..

ശുഭം.. ❤

{Based on a true story}

കളി വല്ലാതെ വിവരിക്കാൻ നിൽക്കാഞ്ഞത് നടന്ന കഥ ആയതു കൊണ്ട് ആണ്..തല്ലു കൊള്ളാൻ എനിക്ക് വയ്യ…

 

The Author

24 Comments

Add a Comment
  1. ഞാൻ ഇതു വരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കിടിലൻ നോവൽ, സത്യമായിട്ടും ഇതുവരെ ഒരു നോവലിനും കമന്റ്‌ ചെയ്‌തിട്ടില്ല, പക്ഷെ ഇതിന് കമന്റ്‌ ചെയ്യാതെ പോകാൻ തോന്നിയില്ല

  2. ഓം ശാന്തി യുടെ ബാക്കി ഭാഗം . ഇഷ്ടായി hudha നല്ല കഥ നല്ലൊരു ക്ലൈമാക്സ്‌ എല്ലാം നന്നായിരുന്നു
    താങ്ക്സ് നല്ലൊരു കഥ സമ്മാനിച്ചതിനും ഈ ഭാഗം കണ്ടെത്തി തനനത്തിനും

  3. എന്റെ കല്യാണം മെയിൽ ആണ്, ഇതൊക്കെ വായിച്ചിട്ടു ഓർത്തിട്ടു തന്നെ എന്തോ പോലെ

    1. അടിച്ചു പൊളിക്ക്

  4. വായിച്ചു തുടങ്ങീപ്പോ നല്ല പരിചയം…. ഹായ് ദേ ഞാൻ തപ്പി നടന്ന എന്റെ കഥേടെ ബാക്കി ??ഈ ഐറ്റം കാണാണ്ട് പോയെന്നും പറഞ്ഞു കുത്തി ഇരുന്നു കൊറച്ചു കൂടെ വിപുലീകരിച്ച ഞാൻ ചമ്മി ??

    1. എനിക്കപ്പഴേ തോന്നി….പിന്നെ പറഞ്ഞില്ലാന്നേളളളൂ….

  5. ആദ്യരാത്രി അനുഭവിക്കാത്ര ചുള്ളന്‍സ്/ ചുള്ളത്തികള്‍ അവശ്യം വായിക്കുക.

    1. അജ്ഞാതവേലായുധൻ

      യ്യോ അങ്ങനെയൊന്നും പറയല്ലേ..ഇങ്ങനാണെങ്കി തീർന്നു

  6. ജിന്ന് ??

    നന്നായിട്ടുണ്ട്..
    എങ്കിലും ആദ്യ രാത്രി ഇത്ര സ്പീഡ് ആക്കെണ്ടിയിരുന്നില്ല..
    ഒന്നും കൂടി വിവരിക്കമായിരുന്നു..
    അടുത്ത കഥയുമായി വരൂ ബ്രോ.

  7. കലക്കി മച്ചാനെ… അടിപൊളി

  8. Super story

  9. Kidukki muthwee

  10. Kadha super…kali kidutha vivarikkathathu njanoru thallu tharunnu katto..

  11. kunjaikunju

    Bro kadha oru novel aki cmplte cheyyy
    Pwolichuuu

    1. ഇത് ഒരു കഥേടെ ബാക്കി ആയിരുന്നു…. കട്ട്‌ ആയി പോയത് ആണ്…??

  12. നല്ല എഴുത് ബ്രോ.

  13. സൂപ്പർ മച്ചാനെ പിന്നെ ഒരു അപേക്ഷ ഒരു നല്ല ലവ് സ്റ്റോറി അതും നോവൽ ഒരെണ്ണം എഴുതികൂടെ പ്ലീസ്

  14. കിടാവ്

    നല്ല കഥ . വായിച്ചിരിക്കാന്‍ തോന്നുന്നു. വീണ്ടും എഴുതുക.

  15. വായിക്കാൻ രസമുണ്ട്. ഗുഡ്.

    പിന്നെ ഇതിലെ അന്നയും എബിനും ഓം ശാന്തി ഓശാനയിലെ അന്നയും എബിനും ആണോ

    1. അസുരൻ ബ്രോ……. ഇത് അതിന്റെ ബാക്കി ആയിരുന്നു..ലാസ്റ്റ് പാർട്ടിൽ കട്ട്‌ ചെയ്തു പോയത് ഇപ്പോഴാണ് വന്നത് ???

  16. സാരംഗ്

    superb

  17. കാഥോൽകചൻ

    Pwolichu…..

Leave a Reply

Your email address will not be published. Required fields are marked *