ഇവർക്ക് ഇങ്ങനെ ഒക്കെ ചെയ്തു വെച്ചാൽ മതി അല്ലോ..ഞാൻ ആണെങ്കിൽ .ഇതെല്ലാം കണ്ടു ആധി കൂടി കയ്യിൽ തന്ന പാല് പകുതി മുക്കാൽ കുടിച്ചു…ഇനി അത് കൊണ്ട് അവന്റെ സ്റ്റാമിന കൂടേണ്ട..ധൈര്യം സംഭരിച്ചു പോവുക തന്നെ…
റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തു..വാഷ് റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേൾക്കുന്നുണ്ട്…റൂമിൽ എ സി ഇട്ട കൊണ്ട് ഉള്ള തണുപ്പ് കാരണം ആണോ പേടിച്ചിട്ടു ആണോ അറിയില്ല ഞാൻ വിറക്കാൻ തുടങ്ങി..പുറത്തു ചെറിയ മഴയും..നന്നായി ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും.. അവൻ ഒന്നു അമർത്തി പിടിച്ചാൽ തന്നെ മാരക വേദന ആണ്…പിന്നെ ഇനിയത്തെ കാര്യം പറയണോ .. ബെഡിൽ ആണെങ്കിൽ വൈറ്റ് ഷീറ്റ് വിരിച്ചു പൂക്കൾ വാരി ഇട്ടിരിക്കുന്നു…മത്ത പിടിപ്പിക്കുന്ന മുല്ല പൂവിന്റെ മണം മൂക്കിൽ അടിച്ചു കയറി…ഇവർ എന്നെ കൊന്നിട്ട് അടങ്ങുള്ളൂ..ഞാൻ ഇന്നേ വരെ ഒന്നും തൊട്ടു പോലും നോക്കിയിട്ട് ഇല്ല..
ബെഡിനു താഴെ കിട്ടിയ ഗിഫ്റ്റ് ഒക്കെ കൂട്ടി ഇട്ടിട്ടുണ്ട്.. പേടി മറക്കാൻ വേണ്ടി അതിൽ ഒന്നു എടുത്തു പൊട്ടിച്ചു നോക്കുമ്പോഴേക്കും എബിൻ തല തോർത്തി കൊണ്ട് ഇറങ്ങി വന്നു..
“എന്റെ അന്നമ്മേ, നീ ഇത് കൊളം ആക്കും… വല്ല ബോംബ് ആയിരിക്കും എടി, തുറന്നു വെറുതെ ചാവാൻ നിക്കണ്ട”
ഞാൻ അത് അത് പോലെ തന്നെ അടച്ചു വെച്ചു…
ഞാൻ ഇതു വരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കിടിലൻ നോവൽ, സത്യമായിട്ടും ഇതുവരെ ഒരു നോവലിനും കമന്റ് ചെയ്‌തിട്ടില്ല, പക്ഷെ ഇതിന് കമന്റ് ചെയ്യാതെ പോകാൻ തോന്നിയില്ല
ഓം ശാന്തി യുടെ ബാക്കി ഭാഗം . ഇഷ്ടായി hudha നല്ല കഥ നല്ലൊരു ക്ലൈമാക്സ് എല്ലാം നന്നായിരുന്നു
താങ്ക്സ് നല്ലൊരു കഥ സമ്മാനിച്ചതിനും ഈ ഭാഗം കണ്ടെത്തി തനനത്തിനും
എന്റെ കല്യാണം മെയിൽ ആണ്, ഇതൊക്കെ വായിച്ചിട്ടു ഓർത്തിട്ടു തന്നെ എന്തോ പോലെ
അടിച്ചു പൊളിക്ക്
വായിച്ചു തുടങ്ങീപ്പോ നല്ല പരിചയം…. ഹായ് ദേ ഞാൻ തപ്പി നടന്ന എന്റെ കഥേടെ ബാക്കി ??ഈ ഐറ്റം കാണാണ്ട് പോയെന്നും പറഞ്ഞു കുത്തി ഇരുന്നു കൊറച്ചു കൂടെ വിപുലീകരിച്ച ഞാൻ ചമ്മി ??
എനിക്കപ്പഴേ തോന്നി….പിന്നെ പറഞ്ഞില്ലാന്നേളളളൂ….
ആദ്യരാത്രി അനുഭവിക്കാത്ര ചുള്ളന്‍സ്/ ചുള്ളത്തികള്‍ അവശ്യം വായിക്കുക.
യ്യോ അങ്ങനെയൊന്നും പറയല്ലേ..ഇങ്ങനാണെങ്കി തീർന്നു
നന്നായിട്ടുണ്ട്..
എങ്കിലും ആദ്യ രാത്രി ഇത്ര സ്പീഡ് ആക്കെണ്ടിയിരുന്നില്ല..
ഒന്നും കൂടി വിവരിക്കമായിരുന്നു..
അടുത്ത കഥയുമായി വരൂ ബ്രോ.
കലക്കി മച്ചാനെ… അടിപൊളി
Super story
Kidukki muthwee
Kadha super…kali kidutha vivarikkathathu njanoru thallu tharunnu katto..
Bro kadha oru novel aki cmplte cheyyy
Pwolichuuu
ഇത് ഒരു കഥേടെ ബാക്കി ആയിരുന്നു…. കട്ട് ആയി പോയത് ആണ്…??
Super
നല്ല എഴുത് ബ്രോ.
സൂപ്പർ മച്ചാനെ പിന്നെ ഒരു അപേക്ഷ ഒരു നല്ല ലവ് സ്റ്റോറി അതും നോവൽ ഒരെണ്ണം എഴുതികൂടെ പ്ലീസ്
നല്ല കഥ . വായിച്ചിരിക്കാന്‍ തോന്നുന്നു. വീണ്ടും എഴുതുക.
വായിക്കാൻ രസമുണ്ട്. ഗുഡ്.
പിന്നെ ഇതിലെ അന്നയും എബിനും ഓം ശാന്തി ഓശാനയിലെ അന്നയും എബിനും ആണോ
അസുരൻ ബ്രോ……. ഇത് അതിന്റെ ബാക്കി ആയിരുന്നു..ലാസ്റ്റ് പാർട്ടിൽ കട്ട് ചെയ്തു പോയത് ഇപ്പോഴാണ് വന്നത് ???
superb
Super
Pwolichu…..